
Posts
Showing posts from February, 2020
നമ്മുടെ ലൈഫിൽ ആരെയും👫 അമിതമായിട്ടു സ്നേഹിക്കുകയായുംകൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയും ചെയ്യരുത്👫👏ഒരു പക്ഷെ അവർ നമ്മെ വിട്ടു പോവുമ്പോൾ ആ സങ്കടം നമുക്ക് താങ്ങാൻ കഴിയില്ല😊അതു കൊണ്ടു എല്ലാരേയും മിതമായി സ്നേഹിക്കുക😊(അകലാൻ വേണ്ടി ആരെയും സ്നേഹിക്കാതിരിക്കുക👫)Thats #life
- Get link
- X
- Other Apps
ട്വിറ്റെറിൽ നിന്നും കുറച്ചു ദിവസം വിട്ടു നിന്നപ്പോൾ എനിക് തോന്നിയ കാര്യങ്ങൾ ഇതൊക്കെയാണ്👫👏കൈക്ക് ഒക്കെ ഭയങ്കര റെസ്റ്റാണ്😃പിന്നെ മൈൻഡ് ഭയങ്കര ഹാപ്പിയാണ്ബട് നമ്മൾ പോയാലും വന്നാലും ട്വിറ്റെർ ഇവിടെ തന്നെ കാണും👌 നമ്മൾ ഇവിടേക്ക് പെട്ടെന്ന് വരാൻ വേണ്ടി കൊതിക്കും👫😃#Twitter
- Get link
- X
- Other Apps
ഷോപ്പിന്റെ അടുത്തുള്ള ചങ്ക് ന്റെ വക ഒരു ഫുഡ് ചെലവ് ഉണ്ട്😜😋👬👏രാത്രി പോയി ബ്രോസ്റ്റും കുബ്ബൂസും കഴിക്കണം😜💪കുറെ കാലമായി പുറത്തു പോയി ഫുഡ് അടിച്ചിട്ടു 😐ഇന്ന് പൊളിക്കണം😋
- Get link
- X
- Other Apps
കുളം 😜 കര😜 കുളം😜 കര😜പിന്നൊന്നും നോക്കീല😜അപ്പൊ തന്നെ പൂളിലേക്ക് ചാടി😃💪
- Get link
- X
- Other Apps
ഭയങ്കര വിശപ്പ്😕ഉമ്മാ നല്ല കിടിലൻ അയല പൊരിച്ചതും😋മത്തി കറിയും ഉണ്ടാക്കിയിട്ടുണ്ട്😋കൂടെ പപ്പടവും അച്ചാറും ഉണ്ട്😃ഞാൻ പോയി അതു കഴിക്കട്ടെ😋😉
- Get link
- X
- Other Apps
ഹലോ ട്വീപ്പ്‌സ് എന്താ പാട്😃സുഖമാണോ എല്ലാർക്കും😍👫ഇവിടുന്നു ചുമ്മാ ഒരു ഗ്യാപ് എടുക്കാൻ തോന്നി😊ആ ഗ്യാപ് ലു ഒന്നു കറങ്ങി വന്നു😃👬അതാണ് പെട്ടെന്ന് ഒരീസം അങ്ങു പോയത്😉 എന്തായാലും എന്നെ ടീൽ ലും ഡിഎം ലും തിരഞ്ഞ എല്ലാവരോടും ഒരായിരം സ്നേഹം മാത്രം😍👫👏ട്വിറ്റർ ഇസ്തം😃😍👫👏
- Get link
- X
- Other Apps
മോനെ.. 😪നിന്റെ കണ്ണിൽ നിന്നുതിർന്നു വീണ കണ്ണീരും നിന്റെ വാപ്പ ഷഹീദ് മുദ്ദസിർ ഖാന്റെ നെഞ്ചിൽ നിന്നും ചിതറി തെറിച്ച ചോരത്തുള്ളികളും കാലത്തിന്റെ മേൽ മായാത്ത മുദ്രകളായി ബാക്കിവെക്കും, അഭിനവ ഫറോവമാരുടെ അന്ത്യം കുറിക്കാൻ.💪ശഹീദെ അസ്സലാംനാഥൻ മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ .ഈ കൂടുംബത്തിന്ന് ക്ഷമ നൽകണേ നാഥാ .
- Get link
- X
- Other Apps
തങ്ങളുടെ ജീവിതോപാധിയായ വാഹനങ്ങളും കച്ചവട സ്ഥാപനങ്ങളും തീയിട്ട് കത്തിക്കുന്നു. ഒന്ന് എണീറ്റ് നടക്കാൻ പോലും ആവാത്ത വൃദ്ധകളേയും പിഞ്ചു കുഞ്ഞുങ്ങളേയും വീടോടെ കത്തിച്ച് ചാമ്പലാക്കുന്നു...പള്ളി തകർക്കുന്നു. പള്ളി മിനാരത്തിൽ RSS കൊടി നാട്ടുന്നു. സംരക്ഷണം നൽകേണ്ട പോലീസ് അക്രമികൾകൊപ്പം നിൽക്കുന്നു....അതേ മുസ്ലിങ്ങൾ തീവ്രവാദികളാണ് മുസിലിങ്ങൾ മാത്രമാണ് തീവ്രവാദികൾ RSS സമാധാന വാദികളാണ്....
- Get link
- X
- Other Apps
ഒരുതവണ നിന്റെ ചിത്രം കണ്ടപ്പോൾ തന്നെ മനസ്സ് കൊണ്ട് ആപത്ത് സംഭവിക്കരുതേയെന്ന് അത്രമേൽ ആഗ്രഹിച്ചുവെങ്കിൽ....വിറങ്ങലിച്ച ചേതനയറ്റ നിന്റെ ശരീരം പുഴയുടെ മാറ് കീറി പുറത്തെടുത്തുവെന്നറിഞ്ഞപ്പോൾ ഉള്ളിലൊരു വെള്ളിടി വെട്ടിയെങ്കിൽ...പെറ്റ് പോറ്റിയ ആ അമ്മമനം എങ്ങനെ നിന്റെ വിളറിയ കുഞ്ഞു മുഖത്തേക്ക് നോക്കും മകളേ........😭😭😭കുഞ്ഞു മോൾക്ക്ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ആദരാഞ്ജലികൾ💔💔💔💔
- Get link
- X
- Other Apps
കോൺഗ്രസെവിടെ എന്നാണ് ചോദ്യം... കോണ്ഗ്രസ് തെരുവിലുണ്ട് 💙 50% ൽ അധികം വോട്ടുകൾ നേടി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ ആരും അന്വേഷിക്കുന്നില്ല. ഒരുസീറ്റുപോലും നേടാനാകാതെ ദയനീയമായി പരാജയപ്പെട്ട കോണ്ഗ്രസ് എവിടെ എന്നാണ് ചോദ്യം ! പരാജയപ്പെടുത്തിയ ജനതപോലും ഇന്നീകൊടിക്ക് കീഴിൽ അണിനിരക്കുന്നു. പ്രതീക്ഷയാണ് കോണ്ഗ്രസ് 💙© അരുൺ ടി കക്കോടി
- Get link
- X
- Other Apps
ഫിർഔന്റ കൊട്ടാരത്തിൽ മൂസാ നബിക്ക് സുരക്ഷിതത്വം നൽകിയ നാഥാ..... 😰നംറൂദിന്റ തീ കുണ്ഡത്തിൽ പോലും ഇബ്‌റാഹീം നബിക്ക് കുളിർമ നൽകിയ നാഥാ.... 😰അബൂജഹലിന്റ ധികാരത്തെ ബദറിന്റ മണ്ണിൽ ഇല്ലായ്‌മ ചെയ്ത നാഥാ.... 😰നീയാണ് വലിയവൻ.. നീയാണ് നാഥൻ.. നീയാണ് രക്ഷകൻ.. നീ തന്നെയാണ് അതുല്യൻ.. ഡൽഹിയുടെ മണ്ണിൽ സ്ത്രീകളെയുഉം പിഞ്ചു പൈതങ്ങളെ പോലും ക്രൂരമായി കശാപ്പ് ചെയ്യുന്ന പിശാചുകളിൽ നിന്നും നീ കാക്കണേ നാഥ..ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ....😰
- Get link
- X
- Other Apps
ഡല്‍ഹി കത്തുകയാണ്, സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.160 പേര്‍ക്ക് പരുക്കേറ്റു. നിരവധി വീടകള്‍ക്ക് തീയിട്ടു. എന്നിട്ടും ഭരണകൂടം നോക്കുകുത്തിയായി നിൽക്കുന്നു.എന്തിനാണ് നിങ്ങൾ അവരെ കൊന്നുകളഞ്ഞത്.?അവരും ഈ രാജ്യത്തിന്റെ അവകാശിയല്ലേ.? നമ്മെക്കാൾ ഏറെ അവരും ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ടാകും... അഭിമാനത്തോടെ.നിങ്ങൾ കൊന്നുകളയുന്നത് ഇന്ത്യയുടെ ആത്മാവിനെ കൂടിയാണ്. കാട്ടാളൻ കവിയായി മാറിയ അതിമഹത്തായ പാരമ്പര്യമുള്ള ഭാരതത്തിന്റെ ആത്മാവിനെ.. ലോകത്തിന് മുഴുവൻ സുഖം ഭവിക്കട്ടെ എന്ന മാനവിക സന്ദേശം ലോകത്തിന് സമ്മാനിച്ചവരാണ് നമ്മൾ. അപ്പോൾ പോലും ചിന്തിച്ചത് എനിക്ക് സുഖം ഭവിക്കട്ടെ, അതല്ലെങ്കിൽ എന്റെ മതത്തിനോ, സമൂഹത്തിനോ, രാജ്യത്തിനോ സുഖം ഭവിക്കട്ടെ എന്ന് പോലുമല്ല. അത്രയ്ക്കും വിശാലമായ ഒരു സംസ്കാരം നിലനിന്ന രാജ്യമാണ്.നമ്മൾ ഇനി ശ്രീഹരിക്കോട്ടയിൽ നിന്നും നൂറു ഉപഗ്രഹങ്ങളെ ഒന്നിച്ച് ബഹിരാകാശത്ത് കൊണ്ടുവിട്ട് കൈയടിക്കുമ്പോഴും നമ്മുടെ കൈകളിൽ എല്ലാം ഈ തെരുവിൽ രക്തസാക്ഷിത്വം വരിച്ച സഹോദരങ്ങളുടെ രക്തം കട്ടപിടിച്ചു കിടക്കും. വിജയൻ മാഷ് എഴുതിയതു പോലെ എന്നിട്ടും നമ്മൾക്ക് സുഖമായി ഉറങ്ങാൻ കഴിയുന്നുവെങ്കിൽ, നമ്മുടെ തലയ്ക്കെന്തോ പറ്റിയിരിക്കുന്നു !
- Get link
- X
- Other Apps
ഈ ഇന്ത്യ എൻ്റെ രാജ്യമല്ല. ഈ നാറികളൊന്നും എൻ്റെ സഹോദരീസഹോദരന്മാരുമല്ല...ഇങ്ങനെയുള്ള രാജ്യത്തെ ഞാൻ സ്നേഹിക്കുകയോ, ഇതിൻ്റെ ഇപ്പോഴത്തെ ഒരവസ്ഥയിലും അഭിമാനം കൊള്ളുകയോ ചെയ്യുന്നില്ല..ഇവിടെ ഇങ്ങനെയൊരവസ്ഥയിൽ ഈ ഭീകരവാദികൾക്കൊപ്പം ജീവിക്കേണ്ടിവരുന്നതിൽ ഞാൻ ലജ്ജിക്കുന്നു...
- Get link
- X
- Other Apps
തിരുവനന്തപുരം നഗരത്തിലെ ആകെ ജനസംഖ്യ ഒൻപതര ലക്ഷമാണ് യുഎഇ എന്ന ഒറ്റരാജ്യത്ത് ജീവിക്കുന്നത് 10 ലക്ഷത്തിലേറെ മലയാളികളാണ് സൗദിയിൽ ആറു ലക്ഷം തിരുവനതപുരം ജില്ലയുടെ വലിപ്പമില്ലാത്ത കുവൈറ്റിൽ ആറര ലക്ഷം മലയാളികൾ ജീവിക്കുന്നുണ്ട്. 7 ലക്ഷം മലയാളികളാണ് തമിഴ് നാട്ടിൽ ജീവിക്കുന്നത് മൈസൂർ നഗരത്തിന്റെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ മലയാളികൾ ബാംഗ്ളൂരിൽ ജീവിക്കുന്നുണ്ട്. '. 90 കളിലെ കണക്ക് പ്രകാരം മുബൈ നഗരത്തിൽ മാത്രം 10 ലക്ഷത്തോളം മലയാളികൾ ജീവിച്ചിരുന്നു. ഇന്ത്യയിലെ ഏതു നഗരമെടുത്താലും, ലോകത്തിലെ ഏതു രാജ്യമെടുത്താലും സംഘികളുടെ ഭാഷയിൽ പറഞ്ഞാൽ വലിഞ്ഞു കേറി ചെന്ന ലക്ഷക്കണക്കിന് മലയാളികൾ ഉണ്ടാവും. 'വലിഞ്ഞു കേറി വന്ന' ഇതര സംസ്ഥാന തൊഴിലാളികളോട് ഐഡി കാർഡ് ചോദിക്കാനും അവരെ തല്ലാനും, അവരാണ് കേരളത്തെ തകർക്കുന്നത് എന്ന് വാട്സാപ്പ് പ്രചാരണം നടത്താനും മെനക്കെടുന്ന മനോരോഗികളെ നിലക്ക് നിർത്തിയില്ലെങ്കിൽ അടി പാഴ്സലായിട്ടു വരും, കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണാല്ലോ...അടികിട്ടിത്തുടങ്ങിയാൽ മലയാളിക്ക് ഓടിവന്നു കേറി നിൽക്കാൻ കേരളം മതിയാവില്ല..! നന്ദി കേടിനൊക്കെ ഒരതിരുണ്ടെന്ന് നന്ദിയില്ലാത്ത ജന്തുക്കളോട് ആരെങ്കിലും പറഞ്ഞു കൊടുക്കണം, പറഞ്ഞാൽ മനസ്സിലാവാത്തവനെ തല്ലിപഠിപ്പിക്കണം. ആബിദ് അടിവാരം
- Get link
- X
- Other Apps
ചെറുതായവനേ വലുതാകൂ പൊക്കമില്ലായ്മയാണെന്റെ പൊക്കം ഒരൊറ്റ ദിനം കൊണ്ട് ലോകത്തേക്കാൾ വലുതായ #Kwadan💚🌺
- Get link
- X
- Other Apps
ഗോവിന്ദച്ചാമിയെ ജയിലിലിട്ട് അരവിന്ദച്ചാമി ആക്കിയപോലെ.. ശരണ്യയെ ജയിലിൽ ഇട്ട് നയൻ താര ആകരുത്..!!നീതിപീഠമേ.!!"
- Get link
- X
- Other Apps
🙏ഒരു നല്ല സന്ദേശം മരിച്ചാലുടനെ നമ്മുടെ മേൽവിലാസം"ബോഡി" എന്നാകുന്നു.😳നമ്മളെപ്പറ്റിബോഡി കൊണ്ട് വന്നോബോഡി എപ്പഴാ എടുക്കുന്നത്,എന്നിങ്ങനെയാകുംചോദ്യങ്ങൾ,,,,,,,😔നമ്മുടെ പേരുപോലുംആരും പറയില്ല. ആരുടെ ഒക്കെമുമ്പിലാണോ നമ്മൾ ആളാവാൻ ശ്രമിച്ചത്അവരുടെയൊക്കെ മുമ്പിൽ നമ്മൾവെറും ബോഡി മാത്രം...😢അത്രയേ ഉള്ളൂ...നമ്മൾ🙄അതിനാൽ ജീവിതംതന്നവന് നന്ദി പറഞ്ഞു കൊണ്ട്നന്നായി ജീവിക്കുക.🙏നിങ്ങൾക്ക് ആനന്ദം കണ്ടെത്താൻ കഴിയുന്ന നല്ല കാര്യങ്ങളിൽ ആനന്ദിക്കുക...🎬🏏📱മാതാ പിതാക്കളെ ജീവിതാവസാനം വരെ സ്നേഹത്തോടെ പരിചരിക്കുക...👴👵⛱ധരാളം യാത്രകൾ ചെയ്യുക പ്രകൃതിയെ ആസ്വദിക്കുക...🚘🚝ഇഷ്ടപെട്ട ആഹാരം കഴിക്കുക ഇഷ്ടമുള്ള വസ്ത്രം ധരിക്കുക ...🍧👔👗വയറു വേദനിക്കും വരെ തമാശകൾ ആസ്വദിച്ച് പൊട്ടിച്ചിരിക്കുക.😂ഡാൻസ് ചെയ്യാൻ അറിയില്ലെങ്കിലും ചെയ്യുക.💃👯മനസ്സിനെ ചെറുപ്പമായും പോസിറ്റീവ് ആയും നിലനിർത്തുക 🌠നമ്മളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ ജീവനുതുല്യം സ്നേഹിക്കുക...👬എന്തൊക്കെ മറന്നാലും ആരോഗ്യം ശ്രെദ്ധിക്കുക...🏃🏻ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾഎയർ പിടിക്കാതെ കൂളാവുക.👨എന്തിനെയും പോസിറ്റീവ് ആയി നേരിടാൻ മനസ്സിനെ സജ്ജമാക്കുക...💪👍കുട്ടികളെ പോലെ എല്ലാം ആസ്വാദിക്കുക അറിവ് നേടുക...🎓അശരണരെയും പാവപ്പെട്ടവരെയും സഹായിക്കുക...🍲ഓർക്കുക മരണംജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല.ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ച പോലെ, ജീവിക്കുന്നതാണു നഷ്ടം.😥ജനിച്ചു വീണ ഈ ഭൂമിയിൽ നിന്നും നമുക്ക് സ്വന്തം ആത്മാവ് മാത്രമേ തിരിച്ചു കൊണ്ടുപോകാൻ കഴിയൂ എന്ന യാഥാർഥ്യം മനസ്സിലാക്കി ജീവിക്കുക...🚑🌹🌹ജീവിതം ഒന്നേ ഉള്ളൂ അത് ഇഷ്ടമുള്ള വ്യക്തിയോട് ചേർന്ന് ആസ്വദിച്ചു ജീവിച്ചു തീർക്കുക. 🌹🌹
- Get link
- X
- Other Apps
🍁🍁🍁🍁🍁🍁🍁🍁"ഞാൻ ഈ മതത്തെ ഇഷ്ടപ്പെടുന്നു, പക്ഷെ ഈ അഞ്ചു നേരത്തെ നിസ്ക്കാരം,അതെനിക്കാവില്ല"🍁🍁🍁🍁🍁🍁🍁🍁മഹാനായ ഹബീബ് അഹ്മദ് മശ്ഹൂർ ത്വാഹ അൽ ഹദ്ദാദ് തങ്ങൾ ആഫ്രിക്കയിലെ തന്റെ പ്രബോധനകാലത്ത് ഒരു ഗ്രാമത്തിൽ ചെന്ന് അവിടത്തെ ഗോത്രത്തലവനോട് സത്യദീൻ പരിചയപ്പെടുത്തി. അദ്ദേഹം പറഞ്ഞു :"ഞാൻ ഈ മതത്തെ ഇഷ്ടപ്പെടുന്നു, പക്ഷെ ഈ അഞ്ചു നേരത്തെ നിസ്ക്കാരം,അതെനിക്കാവില്ല". ഹബീബ് അത് സമ്മതിച്ച് അദ്ദേഹത്തിന് സത്യസാക്ഷ്യം ചൊല്ലിക്കൊടുത്തു.അദ്ദേഹം അത് ഏറ്റുചൊല്ലി സത്യദീൻ പുൽകി. പിന്നീടൊരു പെരുന്നാൾ ദിനത്തിൽ അദ്ദേഹത്തെ കണ്ടപ്പോൾ തങ്ങൾ അദ്ദേഹത്തോട് പറഞ്ഞു :" പെരുന്നാളിന്റെ ഒരു ചെറിയ രണ്ട് റക്അത്ത് നിസ്ക്കാരമുണ്ട്, അത് കഴിഞ്ഞാൽ നമുക്ക് ഭക്ഷണവും വിനോദവുമെല്ലാമായി ഈ പെരുന്നാൾ ദിനം മുഴുവനും ആഘോഷിക്കാം". അദ്ദേഹം അത് സമ്മതിച്ചു. പിന്നീടൊരു ദിവസം ഹബീബ് അദ്ദേഹത്തെ ജുമുഅഃ നിർവഹിക്കാൻ വേണ്ടി ക്ഷണിച്ചു. "നിങ്ങൾ വരൂ, ഇതും പെരുന്നാൾ പോലെ വെറും 2 റക്അത്ത് ഉള്ള ഒരു നിസ്ക്കാരമാണ്, നിങ്ങൾക്ക് മുഷിപ്പ് തോന്നില്ല".അദ്ദേഹം ആ ജുമുഅഃ നന്നായി ആസ്വദിച്ചു.അങ്ങനെ ആഴ്ച്ച തോറുമുള്ള ജുമുഅഃ നിസ്ക്കാരങ്ങൾ അദ്ദേഹം മുടങ്ങാതെ ശ്രദ്ധിച്ചു തുടങ്ങി. അങ്ങനെയിരിക്കെ ഹബീബ് അദ്ദേഹത്തെ മഗ്‌രിബ് നിസ്ക്കാ രത്തിനും ക്ഷണിച്ചു. മഗ്രിബിൽ പെരുന്നാൾ നിസ്ക്കാരത്തിലും ജുമുഅഃയിലും ഉള്ളതിനേക്കാൾ ഒരു റക്അത്തേ കൂടുതൽ ഉളളൂ എന്ന് ഹബീബ് പറഞ്ഞപ്പോൾ അതും അദ്ദേഹം മടികൂടാതെ നിർവഹിച്ചു.അത്ഭുതമെന്ന് പറയട്ടെ, ഏതാനും മാസങ്ങൾക്കുള്ളിൽ ആ ഗോത്രത്തലവൻ ഗ്രാമത്തിലെ പള്ളിയിലെ അഞ്ചു നേര ജമാഅത്തുകളിലെ ഒരു നിത്യസാന്നിധ്യമായി മാറി!!!. ഹബീബിന്റെ ബുദ്ധിവൈഭവം നിങ്ങൾ കണ്ടുവോ, ഹബീബിന്റെ ഈ ബുദ്ധിയും സാമർഥ്യവുമാണ് ആഫ്രിക്കയിൽ മൂന്ന് ലക്ഷം ആളുകളെ സത്യദീനിലേക്കെത്തിച്ചത്.ഇതായിരുന്നത്രേ മുത്ത് നബി കാണിച്ചു തന്ന പാത...---------------------------------------ദീൻ ആരുടെമേലും അടിച്ചേല്പിക്കാനുള്ളതല്ല.ജുമുഅഃയും പെരുന്നാളും മാത്രം നിസ്ക്കരിക്കുന്ന നമ്മുടെ സഹോദരനെ അതെങ്കിലും നിർവഹിക്കാൻ അനുവദിക്കണം. അവരെ കപടന്മാരും അവരുടെ കർമ്മങ്ങളെ ചെറുതായും കാണരുത്.റമളാനിൽ നേടിയ വിശുദ്ധി ശവ്വാൽ ഒന്നിന് അവർ കളഞ്ഞുകുളിച്ചെങ്കിൽ അവരെ ശാസിക്കാതെ നമ്മോട് ചേർത്തുപിടിച്ചുനോക്കൂ. നമുക്ക് അത്ഭുതങ്ങൾ കാണാം.എല്ലാവരും നമ്മെക്കാൾ നന്നാവണം എന്ന ചിന്ത മനസ്സുള്ളിൽ നിറയട്ടെ.മലക്കുകളുടെ ഉസ്താദായി ജീവിച്ച ഇബ്ലീസ് അധഃപതിക്കാനുണ്ടായ കാരണം ഒരു മനുഷ്യനെ പറ്റിയുള്ള സ്വയംവിധിയും മുൻധാരണയുമായിരുന്നു. ആരെയും മുൻവിധിയോടെ കാണാതിരിക്കുക, എങ്കിൽ നമ്മൾ വിജയികളാണ്... 💚💚💚COPY PASTE
- Get link
- X
- Other Apps
ഇന്ന് മുതൽ രാവിലെ നേരത്തെ എണീറ്റ് ഷോപ്പിൽ പോകാൻ തുടങ്ങി😊സാധാരണ 9:45 നു എണീറ്റു 10:30 നാണ് ഷോപ്പിൽ പോവാറു😁😜അപ്പൊ പിന്നെ ഒരു മാറ്റം ഒക്കെ വേണ്ടേ ലൈഫിൽ😎💪
- Get link
- X
- Other Apps
ബാലൻ ഡി ഓർ ✔️ഫിഫ ബെസ്റ്റ് ✔️ലോറസ് അവാർഡ് ✔️ 😍ലോകത്തിലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ലോറസ് അവാർഡ് നേടുന്ന ആദ്യ ഫുട്ബോളർ 👑ലൗ യൂ #മെസ്സി😍👬👏
- Get link
- X
- Other Apps
#സച്ചിൻ_രമേഷ്_ടെണ്ടുൽക്കർ 😘അന്നും ഇന്നും എന്നും ഇന്ത്യയുടെ അഭിമാനം. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തുടിപ്പ്ആ വലിയ മനുഷ്യൻ കായിക ഓസ്കാർ എന്നറിയപ്പെടുന്ന ലോറയസ് പുരസ്കാരം ഇതാദ്യമായി ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നു. We Love you Dear Sachin#Sachin_Tendulkar 🤩🤩@sachin_rt
- Get link
- X
- Other Apps
മൊത്തത്തിലുള്ള ജീവിത രീതിയിൽ ഒരു മാറ്റം അത്യാവിശ്യമാണ്🤗👫👏എന്നാലേ ലൈഫ് നു ഒരു മാറ്റമുണ്ടാകൂ🤗
- Get link
- X
- Other Apps
എനിക്ക് ബൈക്ക് ഓടിക്കുമ്പോൾ രണ്ടു #ഗ്ലൗസ് വാങ്ങാൻ ഭയങ്കര ആഗ്രഹമായിരുന്നു😉😃പിന്നെ വീട്ടിൽ നിന്നും ഷോപ്പിലേക്ക് 5 മിനുട്ട് ന്റെ ഒട്ടമേ ഉള്ളു😶☺അപ്പോ പിന്നെ #ഗ്ലൗസ് വാങ്ങിയിട്ടു എന്തു കാര്യം😕എന്തായാലും അടുത്ത മഴക്ക് മുമ്പ് രണ്ടു #ഗ്ലൗസ് വാങ്ങണം😎💪#ഗ്ലൗസ് ഇസ്തം😜👫👏🏃
- Get link
- X
- Other Apps
മര്യാദക്ക് ജോലിക്കു പോകുന്നത് പോലും ഇഷ്ടമില്ലാത്ത അസൂയ ഉള്ള ആൾക്കാരുള്ള നാടാണ് മ്മളെ നാട്😤
- Get link
- X
- Other Apps
എന്റെ സ്വഭാവം പോലെ തന്നെയാണ്എന്റെ സംസാര ശൈലിയും🤗👫👏ഞാൻ ആരോടയാലും സംസാരിക്കുമ്പോൾ സിംപിൾ ആയി നല്ല അസ്സൽ കോഴിക്കോട് ഭാഷയിലെ സംസാരിക്കൂ🤗അല്ലാതെ സംസാരിക്കുമ്പോൾ സ്റ്റാൻഡേർഡ് ഭാഷ ഒന്നും ഞാൻ പറയാറില്ല👫👏നമ്മൾ എങ്ങനെയാണോ🤗അതു പോലെയാവണം നമ്മുടെ ഭാഷയും😊കോഴിക്കോട് ഇസ്‌തം
- Get link
- X
- Other Apps
തടങ്കല്‍ പാളയത്തിലേക്ക് പോവേണ്ട സാഹചര്യമുണ്ടായാല്‍ ആദ്യം പോവുന്നത് ഞാനായിരിക്കും - അശോക് ഗെഹ്‌ലോട്ട് (കോൺഗ്രസ് മുഖ്യമന്ത്രി, രാജസ്ഥാൻ )👬🤗👏#NRC_CAA_Protest👫🤗🇮🇳👏
- Get link
- X
- Other Apps
ഇന്ന് ഷോപ്പിന്റെ അടുത്തുള്ള ചങ്ക് ന്റെ കല്യാണം ആയിരുന്നു😊ബിരിയാണി കിടു ആയിരുന്നു😋👌ഞാൻ രണ്ട് പ്ലേറ്റ് കഴിച്ചു😁😀ഇപ്പോ ചെറുതായിട്ടു ഉറക്കം വരുന്നുണ്ട്☺ബിരിയാണി ഇസ്തം☺
- Get link
- X
- Other Apps
ഇന്ത്യൻ സേനയ്ക്ക് മുമ്പ് ആയുധങ്ങളില്ലായിരുന്നു: മോദിശരിയാണ്! 1962,1965,1971, കാർഗിൽ യുദ്ധങ്ങൾ ഇന്ത്യ ജയിച്ചത് ടോസിലൂടെയാണ്! 🤣#Copy
- Get link
- X
- Other Apps
നമ്മൾ ഒരു ഫോണിൽ യൂസ് ചെയ്യുന്ന Email id ഒരു കാരണവശാലും മറ്റൊരാളുടെ ഫോണിൽ ആഡ് ചെയ്യരുത്👫🤗അറിയാതെ അവർ ഡാറ്റ സിങ്ക് കൊടുത്താൽ നമ്മുടെ ഫുൾ ഡീറ്റൈൽസ്(സെർച്ച് ഹിസ്റ്ററി&ഫോട്ടോസ്& Etc) അവരുടെ ഫോണിൽ കിട്ടും🙄അതു കൊണ്ടു കഴിയുന്നതും പുതിയൊരു Email id അവർക്ക് സെറ്റ് ചെയ്തു കൊടുക്കുക👫
- Get link
- X
- Other Apps
ഫോണിൽ പേഴ്‌സണൽ ഫോട്ടോസ് എടുക്കുന്ന എല്ലാരോടും🙄👫നിങ്ങൾ ഫോട്ടോ ഡിലീറ്റ് ചെയ്താലും ഫോണ് ഫോർമാറ്റ് ചെയ്താലും ഇപ്പോഴുള്ള software യൂസ് ചെയ്തിട്ടു എളുപ്പത്തിൽ അതു മറ്റൊരാൾക്ക് എടുക്കാൻ പറ്റും?കാരണം ഫോട്ടോ എടുക്കുന്നതോട് കൂടി അതൊരു ഡാറ്റ ആയി മാറും🙄അതു കൊണ്ടു എല്ലാരും കരുതുക👫
- Get link
- X
- Other Apps
ഇന്നത്തെ തലമുറയിലെ കമിതാക്കൾക്ക് യഥാർത്ഥ സ്നേഹത്തെക്കാൾ താല്പര്യം sex നോടാണ്🙄ഒരു പക്ഷെ പങ്കാളി നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാവുംപക്ഷെ ഇവർ അത് മൊബൈലിൽ ഷൂട്ട് ചെയ്യുന്നതു എന്തു കോപ്പിനാണ്.എന്നിട്ടു അതു നാട്ടുകാർ ഫുൾ കാണുകയും ചെയ്യും😤ആരോട് പറയാൻവിവരമില്ലാത്ത ന്യൂ ജെൻ മക്കൾസ്
- Get link
- X
- Other Apps
ആ ഫ്രണ്ടിൽ പോകുന്നതു നമ്മളാണ്ബാക്കിൽ കുതിച്ചു വരുന്നത് നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളും😶🙄ബട് ചാവുന്നതു വരെ പിടി തരൂലേ ടാ മോനെ😀👫💪
- Get link
- X
- Other Apps
ദാരിദ്ര്യത്തെ മതിലുകെട്ടി മറയ്ക്കുന്ന ലോകത്തിലെ ആദ്യ പ്രധാനമന്ത്രി?അതും ഇന്ത്യയിൽ😤ഉറക്കെ വിളിക്കൂ സുഹൃത്തുക്കളെജയ് മോഡിജി എന്നു😷😷😷😷(ആ മതിൽ കെട്ടുന്ന ക്യാഷ് ഉണ്ടേൽ അവർക്ക് വീട് വെച്ചു കൊടുക്കാമായിരുന്നു😕)ആരോട് പറയാൻ👫🙄വിവരമുള്ള ഒരുത്തനെങ്കിലും വേണ്ടേ പാർട്ടിയിൽ😅
- Get link
- X
- Other Apps
അങ്ങനെ എനിക്കും കിട്ടി ഡിഎം ലു മ്മളെ ട്വിറ്റെർ ലെ 3 ചങ്കത്തികളുടെ വക #ValentinesDaywishes 😃😍👫താങ്ക്സ് മൈ ഡിയർ ചങ്ക്സ്😍👫👏#ഷെബൂ#പാത്തൂസ് 😍👫 ഇസ്തം#സഫി
- Get link
- X
- Other Apps
ValentinesDay2020 പ്രമാണിച്ചുട്വിറ്റെർ ന്റെ പാസ്‌വേഡ് ലു ചെറിയ മാറ്റങ്ങൾ വരുത്തി😉👫😃ട്ടിട്ടു ഇസ്തം👫😍👏ഫ്രണ്ട്ഷിപ്പ് 4 എവർ😍👫👏ട്വിറ്റെർ ഇസ്തം😍👫👏#WeMetOnTwitter
- Get link
- X
- Other Apps
പ്രണയം😍മധുരമുള്ള ഓർമകൾ❤👫പ്രണയത്തിൽ ചിലപ്പോൾ പെണ്ണ് ആണിനെ ചതിക്കും🙄അല്ലെങ്കിൽ ആണ് പെണ്ണിനെ ചതിക്കും🙄അല്ലെങ്കിൽ രണ്ടു പേരും സ്നേഹത്തിനെ ചതിക്കും🤒ബട് ആത്മാർത്ഥ പ്രണയുമുള്ളവർ എന്നായാലും ഒന്നിച്ചു ജീവിക്കും😍👫അവരുടെ പ്രണയമേ എന്നും നില നിൽക്കുകയുള്ളൂ👫#ValentinesDay
- Get link
- X
- Other Apps
ഇവിടുള്ള ഒരാൾടെയടുത്തു👫💑 മെന്റലി ഓർ ഇമോഷ്ണലി ഭയങ്കര അറ്റാച്ച്മെന്റാണ്😘😃👫 എന്റെ പ്രിയപ്പെട്ടവൾ ആണവൾ😍ഫ്രണ്ട്ഷിപ്പ് 4 എവർ😍😍👫👫👏ട്ടിട്ടു ഇസ്തം😍😍😍😍👫👏#WeMetOnTwitter
- Get link
- X
- Other Apps
എന്റെ നിരീക്ഷണത്തിൽ ഞാൻ മനസ്സിലാക്കിയ കാര്യം ഈ സോഷ്യൽ മീഡിയ യൂസ് ചെയ്യുന്ന മിക്ക Boys&Girls സിംഗിൾ ആണ്😃അതു കൊണ്ടാണ് അവർ ഫുൾ ടൈം ഓണ്ലൈൽനിൽ ആക്റ്റീവ് ആയി ഉള്ളത്😃വല്ല ലൈൻ ഉള്ള ടീം ആണെങ്കിൽ സോഷ്യൽ മീഡിയ പോയിട്ട് കൂടെയുള്ള ഫ്രണ്ട്സിനോട് പോലും മിണ്ടാൻ കഴിയില്ല😂#ValentinesDay
- Get link
- X
- Other Apps
ഷോപ്പിന്റെ ഫ്രണ്ട് ലൂടെ SSLC പിള്ളേർ ഫുൾ പല തരത്തിലുള്ള ഡ്രസ് കോഡിൽ അടിച്ചു പൊളിച്ചു ഓടി നടന്നു കൊണ്ടു സെന്റ് ഓഫ് ആഘോഷിക്കുകയാണ്😃👫👏പിള്ളേര് പൊളിക്കട്ടെ😃ഇതൊക്കെ കാണുമ്പോൾ നമ്മുടെയൊക്കെ സെന്റ് ഓഫ് ആണ് ഓർമ വരുന്നത്🙄കളർ ഡ്രസ് ഇട്ടാൽ സ്കൂളിൽ നിന്നും പുറത്താക്കുന്ന കാലം😕
- Get link
- X
- Other Apps
മൂന്നു നേരം ട്വീറ്റ് ഇട്ട് പുഴുങ്ങിയാൽ വീട്ടിൽ അരി വേവില്ല😅👫👏അതിന്നു മനസ്സറിഞ്ഞു ജോലി ചെയ്തു ക്യാഷ് സമ്പാദിക്കണം😜എന്നിട്ടു ആ അരി കഴിച്ചിട്ടു 3 ട്വീറ്റ് ഇടണം🐦🐤😉😅💪എന്നാലേ ട്വീ ലൈഫും റിയൽ ലൈഫും തമ്മിലുള്ള വ്യത്യാസം അനുഭവിച്ചറിയാൻ കഴിയൂ😘👫👏#ട്വിറ്റെർ ഇസ്തം😘👫👏
- Get link
- X
- Other Apps
ഹലോ ഫ്രണ്ട്സ്👫🤗ഒരു സംശയം🤔🐦🐥ഒരു കിലോ ട്വീറ്റ് നു ഇന്നത്തെ മാർക്കറ്റ് വില എത്രയാണ്😜😉എന്റെ കയിൽ സ്റ്റോക്കുള്ള ട്വീറ്റ് ഒക്കെ കഴിയാറായി😢😢സാമ്പത്തിക മാന്ത്യം മ്മളെ ട്വീറ്റ് നെ വരെ ബാധിച്ചിട്ടുണ്ട്😕🙄ഇങ്ങനെ പോയാൽ പാവപ്പെട്ടവർ എങ്ങനെ 3 നേരം ട്വീറ്റ് ചെയ്യും👫🙄🏃🏃
- Get link
- X
- Other Apps
ഇപ്പോ ഫുൾ#ഡയരി മിൽക്കിന്റെ ട്രെൻഡ് ആണല്ലോ😃എനിക്കൊക്കെ എന്റെ ലൈഫിൽ ആകെ കൂടി ഒരു #ഡയരി മിൽക്ക് കിട്ടുന്നതു😃ട്വിറ്ററിലെ മ്മളെ ചങ്കത്തി ബെസ്റ്റി ഷെബൂന്റെ വകയാണ് @shabnaneesh😍👫ഞാനൊന്നു അങ്ങോട്ടു കൊടുത്തു😃രണ്ടെണ്ണം ഇങ്ങോട്ടും കിട്ടി😃ഷെബൂ ഇസ്തം👫ഫ്രണ്ട്ഷിപ് 4 എവർ😍
- Get link
- X
- Other Apps
ഓരോ ദിവസം കഴിയും തോറുംചെലവ് കൂടുന്നതല്ലാതെ🤔🤒വരവ് ഒന്നും കൂടുന്നില്ല😕🐥മാമുക്കോയ പറഞ്ഞ പോലെ😉ഇങ്ങനാണേൽ ഈ നാട്ടിൽ എങ്ങനെ ജീവിക്കും😕താവക്കൽത്തു അല്ലല്ലാഹ്👫👏
- Get link
- X
- Other Apps
യോഗിജീയുടെ വാക്കുകൾ ഡൽഹിയിലെ ജനം ഏറ്റെടുത്തു BJP വന്നാൽ UP യിലെ പോലെ സ്കൂളുകൾ ഡൽഹിയിലും കൊണ്ടുവരുമത്രെ😁#AAPWinningDelhi 😃👫👏
- Get link
- X
- Other Apps
നിങ്ങൾ ടീൽ ലു കാണുന്ന അടിച്ചു പൊളിച്ചു നടക്കുന്ന ഒരാൾ അല്ല ഞാൻ👫😊 റിയൽ ലൈഫിൽ ഞാനും എന്റെ കാഴ്ചപ്പാടുകളും പെരുമാറ്റങ്ങളും എല്ലാം വെത്യസ്ഥമാണ്👫🤗👏പിന്നെ പേഴ്‌സണൽ ലൈഫ് ലെ പ്രോബ്ലെംസ് ഒന്നും ഞാൻ സോഷ്യൽ മീഡിയയിലേക്കു കൊണ്ടു വരാറില്ല🤗അതു വേ😊ഇതു റേ😊#Twitter ഇസ്തം👫🤗👏
- Get link
- X
- Other Apps
എന്റെ ഗാംഗ് നടത്തുന്ന കുറി(ചിട്ടി)ഇപ്രാവിശ്യവും എനിക് അടിച്ചില്ല🙄😕ഹാ എന്തു ചെയ്യാനാണ്ബെറ്റർ ലക് ഫോർ next ടൈം👏
- Get link
- X
- Other Apps
ഹാട്രിക്ക് അസ്സിസ്റ് നേടുന്നത് കരിയറിൽ നാലാമത്തെ തവണ 😍🤙ഒരേയൊരു രാജാവ് ❤️ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച പ്ലേ മേക്കർ 🙌👌#MFK
- Get link
- X
- Other Apps
മറ്റുള്ളവർ എന്തു കരുതും എന്നു കരുതി നമ്മുടെ സന്തോഷങ്ങൾ ഒരിക്കലും മൂടിവെക്കരുത്🤗👫👏 ഇത് ജീവിതമാണ് അഭിനയമല്ല
- Get link
- X
- Other Apps
#അയ്യപ്പനും #കോശിയുംപടം കൊള്ളാം ട്ടോ👬👏പൃഥ്വിരാജുവും ബിജു മേനോനും കട്ട കലിപ്പിൽ കട്ടക്ക് നിന്നു മത്സരിച്ചു അഭിനയിച്ച മൂവി😊സച്ചിയുടെ direction നൈസ് ആയിട്ടുണ്ട്😊👍👌
- Get link
- X
- Other Apps
ഫ്രണ്ട്സ് വിളിച്ചിരുന്നു👬😊 അയ്യപ്പനും കോശിക്കും റ്റിക്കറ്റ് എടുക്കാണ് എന്തായാലും വരണമെന്ന് പറഞ്ഞു😊ഇല്ലേൽ കടയിൽ വന്നു പൊക്കുമെന്നു പറഞ്ഞു😃👬💪ഞാൻ വരാമെന്നു പറഞ്ഞു😊അപ്പൊ കുറെ നാളുകൾക്കു ശേഷം ഇന്ന് രാത്രി ഫ്രണ്ട്‌സ് ന്റെ കൂടെ ഒരു പടത്തിന് പോവാണ്😍👬👏ഫ്രണ്ട്സ് ഇസ്തം👬
- Get link
- X
- Other Apps
ഫ്രണ്ട്സ് പ്ലാൻ ചെയ്ത പരിപാടിയിൽ പോകാൻ പറ്റാത്തത് കൊണ്ടു ഫ്രണ്ട്സുമായി ഉടക്കി☺👬ഹാ ഇടക്ക് ചില ഉടക്കുകളും😕 ഗ്യാപ്പും😊നല്ലതാണ്അപ്പോഴേ നമ്മൾ അവർക്കിടയിൽ ആരാണെന്നും😊നമ്മുടെ കൂടെ ആരൊക്കെ ഉണ്ടാകുമെന്നും🤗 നമുക്ക് അറിയാൻ പറ്റൂ👬ഹാ ഈ സമയവും കടന്നു പോവും😊ഫ്രണ്ട്സ് ഇസ്തം👬
- Get link
- X
- Other Apps
ഷോപ്പിൽ പുതിയ കൂളിങ് ഗ്ലാസ്സ് വന്നാൽ ഒരു സെൽഫി എടുക്കാതെ എനിക്കൊരു സ്വസ്ഥതയുമില്ല😎😉
- Get link
- X
- Other Apps
മറ്റു സോഷ്യൽ മീഡിയകളെ ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങളുണ്ടാവും🤗പക്ഷെ🐤ട്വിറ്റർ ഇഷ്ടപ്പെടാൻ കാരണം ഇവിടെ നമ്മുടെ മനസ്സു തുറന്നു എന്തും എഴുതാം💪പറയാം💪കട്ട സപ്പോർട്ടുമായി മല്ലു ടീൽ ലെ ഒരുപാട് ചങ്ക്കളും ഉണ്ട്😃😍👫💪എന്റെയൊക്കെ മനസ്സാണ് മ്മളെ ട്വിറ്റെർ🐦👫#ട്വിറ്റെർ ഇസ്തം👫
- Get link
- X
- Other Apps
ട്വിറ്റെറിൽ ഞാൻ follow ചെയ്യുന്ന സെലിബ്രിറ്റികൾ🤗👬👏ഞാൻ Follow ചെയ്യുന്നവരിൽ ഇവര് മാത്രമേ എന്നെ തിരിച്ചു Follow ചെയ്യാത്തതുള്ളു😜😛ഇവരും കൂടി മ്മളെ follow ചെയ്തെങ്കിൽ എന്തു രസണ്ടായേനെ😂(ഇപ്പോ കിട്ടും കാത്തിരുന്നോ)😅എന്നെ കമന്റ് നിരോധിച്ചിരിക്കുന്നു🐦#ട്വിറ്റെർ ഇസ്തം🏃🏃
- Get link
- X
- Other Apps
ഷോപ്പിൽ കട്ട പോസ്റ്റാണ്🙄ഫുഡ് കഴിക്കാൻ ഭയങ്കര പൂതി😋ആരേലും ഉണ്ടേൽ ബരീ👫👏നമുക്ക് share ഇട്ടു ഫുഡ് അടിക്കാം🐦ഒരാൾക്ക് മാക്സിമം 200 rs മാത്രമേ ആവൂ😊നമുക്ക് ഇവിടുള്ള ഗ്രാൻഡ് ഹോട്ടലിൽ പോയി നല്ല പുട്ടും ബീഫും കഴിക്കാം😜കട്ടൻ ചായ എന്റെ വക ഫ്രീ😊താൽപര്യമുള്ളോർ ഡിഎം ബാ👫😜
- Get link
- X
- Other Apps
ഇപ്പോൾ ലൈഫിൽ ആകെ നടന്നു കൊണ്ടിരിക്കുന്ന പോസിറ്റീവ് കാര്യംഎന്നും ജോലിക്കു പോകുന്നുണ്ട് എന്നതാണ്😍👫👏ഒരു കണക്കിന് അതൊരു നല്ല കാര്യമാണ്😊പെട്ടെന്ന് ക്യാഷ് നു ഒരാവശ്യം വന്നാൽ ഒരാളുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി സ്വന്തം ക്യാഷ് കൊണ്ടു കൈ കാര്യം ചെയ്യാൻ കഴിയുമല്ലോ😍👫💪
- Get link
- X
- Other Apps
ഉപ്പാന്റെ കയ്യിൽ നിന്നും 200000 എന്റെ കയ്യിൽ നിന്നും 50000 വെച്ചു ഒരു കൊല്ലം മുമ്പ് തുടങ്ങിയ ഫുട്ബോൾ ടർഫ് ബിസിനെസ്സ് ഇപ്പോൾ ലാഭമില്ല😕ഒരു കൊല്ലം കൊണ്ടു 50000 rs തിരിച്ചു കിട്ടി😊ഇനി ഈ അവസ്ഥയിൽ മുന്നോട്ടു പോകാൻ കഴിയില്ലഎത്രയും പെട്ടെന്ന് ഉപ്പാന്റെ ക്യാഷ് തിരിച്ചു കൊടുക്കണം https://t.co/o7wGeeO2y6
- Get link
- X
- Other Apps
മൊബൈൽ കിട്ടിയതിൽ പിന്നെ ഞാൻ വാച്ച് യൂസ് ചെയ്യാറില്ല😛വാച്ച് യൂസ് ചെയ്യാത്ത വേറെ ട്വീപ്സ് ഉണ്ടോ ഇവിടെ👫🐤🐦
- Get link
- X
- Other Apps
ഇവിടെ എഡിഎംകെയും ബിജെപിയും ഒന്നിച്ചു വന്നിട്ട് കുലുങ്ങിയില്ല പിന്നെയല്ലേ 💐🌸😎ഒരു സപ്പോർട്ട് caa ക്ക് കൊടുത്താൽ ഇപ്പൊ തള്ളിപ്പറയുന്നവർ ഒക്കെ തലയിൽ എടുത്തു വെക്കും അതിന് അങ്ങേര് ചാവണം 😎സിനിമയിൽ മാത്രമല്ല ജീവിതത്തിലും അങ്ങേര് ഹീറോ തന്നെയാ 🔥വിജയ് അണ്ണൻ ❤❣️#Vijay
- Get link
- X
- Other Apps
ഫിറോസ് ക്കാൻന്റെ ആട്ടിൻ തല ഉണ്ടാക്കുന്ന വീഡിയോ കണ്ടത് മുതൽ ആട്ടിൻ തല കഴിക്കാൻ ഭയങ്കര പൂതി😛😍😋😋👫👏
- Get link
- X
- Other Apps
ഇവിടെ എഡിഎംകെയും ബിജെപിയും ഒന്നിച്ചു വന്നിട്ട് കുലുങ്ങിയില്ല പിന്നെയല്ലേ 💐🌸😎ഒരു സപ്പോർട്ട് caa ക്ക് കൊടുത്താൽ ഇപ്പൊ തള്ളിപ്പറയുന്നവർ ഒക്കെ തലയിൽ എടുത്തു വെക്കും അതിന് അങ്ങേര് ചാവണം 😎സിനിമയിൽ മാത്രമല്ല ജീവിതത്തിലും അങ്ങേര് ഹീറോ തന്നെയാ 🔥വിജയ് അണ്ണൻ ❤❣️#Vijay
- Get link
- X
- Other Apps
1) “7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരില്‍ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കില്‍ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ട് ആയിക്കൂടാ”(മെർസൽ )2)“കോടികള്‍ മുടക്കി പണിയുന്ന ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം”(മെർസൽ )3) ആയിരം കോടി.. എപ്പടി..?ആയിരം കോടി രൂപാ കടം വാങ്ങിയ ബിയര്‍ ഫാക്റ്ററി ഓണര്‍ എനിക്കത് കെട്ടാന്‍ പറ്റില്ലന്ന് പറഞ്ഞ് കൈ തൂക്കുന്നു..!അയാളെ പിടിക്കാന്‍ ഇവിടെ പോലീസിനോ മറ്റധികാരികള്‍ക്കോ പറ്റിയില്ല.. അയാള്‍ക്ക് കടം കൊടുത്ത ബാങ്ക് ജീവനക്കാര്‍ക്കും പ്രശ്‌നമില്ലഎന്നാല്‍ 5000രൂപാ കടം വാങ്ങിയ കര്‍ഷകന്‍ അത് തിരിച്ചടക്കാന്‍ വയ്യാതെ പലിശക്ക് മേല്‍ പലിശകേറി വിഷം കുടിച്ച് ആത്മഹത്യ ചെയ്യുന്നു…!( കത്തി)4) ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു, കാരണം രണ്ടുകൊല്ലമായി ഓക്‌സിജന്‍ സപ്ലൈ ചെയ്യുന്ന കമ്പനിക്ക് പണം നല്കിയില്ല.. (മെർസൽ )5) 120 കോടി ജനങ്ങളില്‍ വെറും 120 പേര്‍ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്..(മെർസൽ )#ഫ്ളാഷ്_ന്യൂസ്...ആദായനികുതിയുടെ പരിശോധന!"നടൻ വിജയ് കസ്റ്റഡിയിൽ."തുണ്ട്: പൗരത്വഭേദഗതിനിയമത്തെ പിന്തുണച്ച് നടൻ രജനീകാന്ത്!#flash_news: I-T Dept. withdraws three cases against actor Rajinikanthവിജയ് രജനീകാന്തിന്റെ വഴി സ്വീകരിക്കാൻ സാധ്യത കുറവാണ്, കാരണം അയാൾക്ക് വ്യക്തമായ നിലപാടുണ്ട്. തങ്ങൾക്ക് വഴങ്ങാത്തവരെ രാഷ്ട്രീയ / അധികാര സ്വാധീനമുപയോഗിച്ച് ഒതുക്കുന്ന ഫാസിസത്തെ എതിർത്ത് തോൽപ്പിക്കുക വേണം. #supportvijay
- Get link
- X
- Other Apps
ചിലപ്പോഴേക്കെ ജീവിതത്തിലെ ഒരായുസ്സിലെ സന്തോഷമെല്ലാം നശിക്കാൻ ഒരു നിമിഷം മതി👫👏യാ അല്ലാഹ് 😊 എല്ലാരേയും കാത്തു രക്ഷിക്കണേ🤗👫👏
- Get link
- X
- Other Apps
NRC CAA യ്ക്ക് സപ്പോർട് ചെയ്‌താൽ തീരുന്ന പ്രശ്നമേയുള്ളൂ ഏത് രാജ്യദ്രോഹ കുറ്റവും👫🙄എന്താല്ലേ😏
- Get link
- X
- Other Apps
ഇപ്പൊ ട്വിറ്റെർ ഹോം ഓപ്പൺ ചെയ്താൽ ഫുൾ മ്മളെ follow ചെയ്യാത്ത ആളുകളുടെ ട്വീറ്റ് ആണ് കൂടുതൽ കാണുന്നത്😕👫അതും ഒരിക്കൽ follow ചെയ്തിട്ടു തിരിച്ചു follow ചെയ്യാത്ത ജാഡ സെലിബ് സൈക്കോകളുടെ ട്വീറ്റുകൾഅപ്പൊ പിന്നെ ഇതേയൊരു വഴിയുള്ളൂ😎👫👏അവന്മാരുടെ ഒരു കോപ്പിലെ ജാഡ😤അതും എന്നോട്😎
- Get link
- X
- Other Apps
ഇപ്പോ #ഇൻസ്റ്റഗ്രാം തുറന്നാൽ ഹോം ലും സ്റ്റോറിയിലും ഫുൾ ഏതൊക്കെയോ അവന്മാരുടെ കോപ്പിലെ ads ആണ്😕പണ്ടൊക്കെ ഈ വെറുപ്പിക്കൽ ഫേസ്ബുക് ലു മാത്രമായിരുന്നു😕ഇപ്പൊ എല്ലാത്തിലും ads ആണ്😤ഞാൻ എപ്പോ കണ്ടാലും അപ്പൊ തന്നെ Hide ചെയ്യും😎💪സുക്കർന്റെ ഒരു കോപ്പിലെAds വെറുപ്പിക്കൽസ്🙄🏃
- Get link
- X
- Other Apps
ജീവിതത്തിൽ പണത്തെക്കാൾ ഉപരി കുടുംബ ബന്ധങ്ങൾക്കും വ്യക്തി ബന്ധങ്ങൾക്കും വില കല്പിക്കുക👫😍👏ആ നന്മയെ നമ്മുടെ കൂടെ എന്നും കാണൂ👫😍👏
- Get link
- X
- Other Apps
ജീവിതത്തിൽ ഇപ്പോൾ ആർക്കും ഒന്നിനും സമയമില്ല🙄👫👏മിക്ക ആൾക്കാരും പണത്തിന്റെ പിന്നാലെയാണ്🙄👫👏
- Get link
- X
- Other Apps
ഞാനൊരു ഓപ്പൺ മൈൻഡ് ആണ്ഞാൻ ഒന്നും ഉള്ളിൽ വെച്ചു സംസാരിക്കാറില്ല👫👏ആരോടയാലും പറയാനുള്ള കാര്യങ്ങൾ തുറന്നു പറയും👫🤗ഇത് കാരണം പലർക്കും എന്റെ സ്വഭാവത്തെ ഇഷ്ടമല്ല😏അവർ ഇനി എന്തൊക്കെ കരുതിയാലും എനിക് കോപ്പാണ്😅ഞാൻ ഇങ്ങനെയൊക്കെയാണ് ഫ്രണ്ട്സ്😉👫😍👏(ഫോട്ടോ ഓൾഡ് ആണ് ട്ടോ😛)
- Get link
- X
- Other Apps
പണ്ടത്തെ പോലെ ഇപ്പൊ ട്വീറ്റ് ചെയ്യാനുള്ള ആശയമൊന്നും കിട്ടുന്നില്ല😕പണ്ടത്തെ പണ്ട് ആയിരുന്നു പണ്ട്😛എന്തോരം ആശയങ്ങളായിരുന്നു🐦ആശയങ്ങൾ കാരണം മല്ലു ടീൽ ലു നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു🐤🐥ഇപ്പൊ ആശയം പോയിട്ട് ഒരു കമന്റ് പോലും മര്യാദക്ക് വരുന്നില്ല🙄ഹാ ആശയ ദാരിദ്രം😕🏃
- Get link
- X
- Other Apps
ട്വിറ്റെർ ലെ ചങ്ക് അപ്രിയൻ വരച്ച ചിത്രം👬😃താങ്ക്സ് ബ്രോ😍👬👏
- Get link
- X
- Other Apps
ഫോൺ ഒടുക്കത്തെ സ്ലോ🙄😑😑😑ഉടനെ പുതിയൊരു ഫോൺ വാങ്ങണം👫👏💪ഇൻഷാഹ് അല്ലാഹ്
- Get link
- X
- Other Apps
എല്ലാത്തിലും വലുത് പണമല്ല😑പണം കൊണ്ട് നേടാൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് ഈ ഭൂമിയിൽ
- Get link
- X
- Other Apps
ചെറിയൊരു പ്രശ്നമുണ്ടല്ലോ വർമ സാറേ🤗തന്റെ ഗാങ് അല്ല😎എന്റെ ഗാങ്👬😎💪ടീം ബെറ്റാലിയൻസ്👬😎😎😎📸
- Get link
- X
- Other Apps