Reply മണ്ടനായ Rashid omassery ക്ക്‌ മധുവിനെ മമ്മൂക്ക അനുജൻ എന്നു വിളിച്ചത് വെറും ഭംഗി വാക്കല്ലെന്നു ആ സമൂഹത്തിനു മമ്മൂക്ക ചെയ്യുന്ന പ്രവർത്തികൾ വീക്ഷിച്ചാൽ നമുക്ക് മനസ്സിലാകും . 1. ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് ടെലി മെഡിസിൻ ഒരുക്കുന്ന മമ്മൂക്ക. http://www.reporterlive.com/2017/11/12/440604.html 2. മമ്മൂക്കയുടെ സ്നേഹം കൂടുതൽ ആദിവാസി ഊരുകളിലേക്ക്. കൃഷിക്ക് ആവശ്യമായ ആയുധങ്ങൾ വിതരണം ചെയ്യുന്നു. http://www.manoramanews.com/news/entertainment/2017/11/11/mammootty-help-for-tribals.html 3. മമ്മൂക്കയോടുള്ള സ്നേഹം കൊണ്ട് ആദിവാസി കോളനി ദത്തെടുക്കുന്ന മമ്മൂക്ക ഫാൻസ് . http://www.keralabhooshanam.com/മമ്മൂക്കയ്ക്ക്-ആരാധകരുട/ 4. സ്നേഹക്കരുതൽ എന്നും എവിടെ വച്ചും. https://youtu.be/syE--eLwGPI 5. കോവിൻ മല മൂപ്പൻ ( king ) മമ്മൂക്കയെ സന്ദര്ശിച്ചിക്കുന്നു. https://youtu.be/QKV0S6sqmJo ഇനി മമ്മൂക്കാ ആദിവാസികൾക്ക്‌ വേണ്ടി ഒന്നും ചെയ്തില്ല ചുമ്മാ ആളാവാൻ എഫ്ബിയിൽ പോസ്റ്റിട്ടു എന്ന് പറയുന്നവർ ഇതൊന്ന് വായിക്കണം മമ്മൂട്ടി ഈ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു ?? ജനം അറിയണം എന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങൾ മാത്രം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു !! >1997- ല് Pain & Paliative കോഴിക്കോട് സൊസൈറ്റി രൂപീകരിച്ച മുഖ്യ സംഘാടകൻ .ഇന്ന് ആയിരക്കണക്കിന് കാൻസർ രോഗികള്ക്ക് ഉപകാരപ്രദം . >2005-ല് കാഴ്ച പദ്ധതി നടപ്പിലാക്കി . 1000 ശാസ്ത്രക്രിയകൾ . 10000 ഓ പീ ചികിത്സകൾ . പദ്ധതി ചെലവ് ഒരു കോടി ! കേരളം കണ്ട അന്നത്തെ ഏറ്റവും വലിയ നേത്ര ചികിത്സാ പദ്ധതി . >2006-ല് ''കാഴ്ച 2010'' നു രൂപം കൊടുക്കുന്നു ..ഒരു ലക്ഷം സൗജന്യ പരിശോധനകൾ . 25000 ശാസ്ത്രക്രിയകൾ .ചെലവ് 3 കോടി ! >2008-ല് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ''കെയർ ആൻഡ്‌ ഷെയർ ഇന്റർ നാഷണൽ ഫൌണ്ടേഷൻ സ്ഥാപിക്കുന്നു . ആദ്യ പദ്ധതി ''Hridhaya Poorvvam '' ഇപ്പോളും നടന്നു കൊണ്ടിരിക്കുന്ന പദ്ധതിയിൽ 12 വയസ്സില് താഴെയുള്ള 500 കുട്ടികളുടെ ശാസ്ത്രക്രിയകൾ പൂര്ത്തിയായി . ഒരു ശാസ്ത്രക്ക്രിയയുടെ ചെലവു മിനിമം ഒന്നര ലക്ഷം . മമ്മൂക്കക്ക് ലഭിക്കുന്ന എല്ലാ പുരസ്ക്കാര തുകയും ഉത്ഘാടനങ്ങളുടെ പ്രതിഫലവും ഇതിനു വേണ്ടി ഉപയോഗിക്കുന്നു . >2010-ല് കെയർ ആൻഡ്‌ ഷെയർ ലൂടെ ആരംഭിച്ച രണ്ടാമത്തെ പദ്ധതി ''വിദ്യാമൃതം '' +2 പൂര്ത്തിയായ അനാഥ കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ ചിലവും ഏറ്റെടുത്തു നടത്തുന്നു . ഇതുവരെ പഠനം പൂര്തിയാക്കിയവർ 23; പഠിച്ചു കൊണ്ടിരിക്കുന്നവർ 103. >2012 ല് വഴിതെറ്റി പോകുന്ന യുവ തലമുറയെ നേര്വ്വഴി കാട്ടാൻ ''വഴികാട്ടി '' ഇത് നടപ്പിലാക്കിയത് 89 പിന്നോക്ക സ്കൂളുകളിൽ . >2013 ല് ആദിവാസികല്ക്കായി ''Poorvvikam'' പഠിപ്പിക്കുന്നത്‌ 58 ആദിവാസി കുട്ടികളെ . ആയിരക്കണക്കിന് ചികിത്സാ സഹായങ്ങൾ ഏറ്റടുത് നടത്തുന്നത് അഗളിയിൽ ഒരു സ്കൂൾ . ചിന്നകനാലിലും രാജമൈലും ഉൾക്കാടുകളിൽ ഓരോ ആദിവാസി സ്കൂളുകൾ . ആദിവാസികല്ക്ക് അവർ ആവശ്യപ്പെടുന്ന അർഹതയുള്ള എന്ത് സഹായവും . >2010- ല് തന്നെ തിരുവനന്തപുരം നിംസ് ഹൊസ്പിറ്റലുമായി സഹകരിച്ചു നടപ്പിലാക്കുന്ന 'ഹാർട്ട്‌ to ഹാർട്ട്‌ ' പദ്ധതി . 490 പേര്ക്ക് ഇതുവരെ സൗജന്യ ഹൃദയ ശാസ്ത്രക്ക്രിയ . പദ്ധതി ചെലവ് ഏകദേശം 5 കോടി ! >കേരളം തിമിര വിമുക്തമാക്കാൻ മമ്മൂക്ക ആരംഭിച്ച പദ്ധതി കാഴ്ച 2020. കഴിഞ്ഞ പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി നാടിനു സമര്പ്പിച്ചു പദ്ധതി ചിലവ് 18 കോടി . >യുവാക്കളിൽ ലഹരിയുടെ ഉപയോഗം തടയാൻ ലക്ഷ്യം വെച്ച് ''അടിക്റ്റെഡ് ടൂ ലൈഫ് '' ബോധവല്ക്കരണം നടത്തിവരുന്നു . >2014 ലിൽ കേരളം ഹരിതാഭമാക്കാൻ ''മൈ ട്രീ ചലഞ്ച് '' തുടങ്ങി. വിദേശികൾ ഉള്പ്പടെ എല്ലാവരും ഏറ്റെടുത്തു . ഇതൊന്നും കൂടാതെ ബ്രാൻഡ്‌ അംബാസിഡർ ആയിട്ടുള്ള 12 ലതികം ജീവകാരുണ്യ പദ്ധതികൾ....!! ഇനിയും ഒരുപാടുകാലം ഇങ്ങനെയുള്ള സാമൂഹിക നന്മക്കുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ഈ സൂര്യ തേജസ്സിന് സർവ്വശക്തൻ ആയുസ്സും ആരോഗ്യവും നല്കട്ടെ എന്ന് പ്രാര്തികുന്നു

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍