Skip to main content
നമ്മളെ പോലെ ഉള്ള ചെറുകിട കച്ചവടക്കാരോട് പോലും GST എടുക്കാൻ പറയുന്നത് എന്തു കഷ്ടമാണ്😐
ഷോപ്പിന്റെ വാടകയും സ്റ്റാഫിന്റെ സാലറിയും കൊടുത്താൽ ബാക്കിയാവുന്ന ക്യാഷ് കൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ ബിരിയാണി വാങ്ങാൻ പോലും കഴിയില്ല 🤔
മടുത്തു 😤
Popular posts from this blog
Comments
Post a Comment