Skip to main content
പണ്ട് ഞാൻ #പഠിക്കാനായി_ബുക്ക് തുറന്നപ്പോൾ അതിലൊരു കൂട്ടം
"#പല്ലിമുട്ട "
ഓഹൊ ഗോഡ് എന്റെ #പഠിത്തം കാരണം ഒരു #പല്ലിയും അതിൻറെ #കുടുംബവും ..........
അവരുടെ #മോഹങ്ങളും_സ്വപ്നങ്ങളും അവരുടെ #വീട് .......
ഇല്ല ഇനി #ഞാനൊരിക്കലും_ബുക്ക് തുറക്കില്ല ........
അതാ ഞാനിങ്ങനെ ആയി പോയത്
😉😉😉😉
Popular posts from this blog
Comments
Post a Comment