Skip to main content
ജീവിതത്തിൽ സന്തോഷം വന്നാൽ നമ്മളിൽ അധികമാരും ദൈവത്തെ ഓർക്കാറില്ല😐
സങ്കടം വന്നാൽ നേരെ ദൈവത്തോട് പോയി പരാതി പറയും 😒
ഇതു തന്നെയാണ് നമ്മുടെയൊക്കെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണം☺ ദൈവത്തോട് കൂടുതൽ അടുക്കു ജീവിതം ഹാപ്പി ആകുന്നതു കാണാം 👌😊
Popular posts from this blog
Comments
Post a Comment