Posts
Showing posts from February, 2018
മാറുമറക്കാനുള്ള സമരത്തിന് സാക്ഷിയായ കേരളം ഇപ്പോൾ മാറുതുറക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുന്നു. 😒🤔😦
- Get link
- X
- Other Apps
ദുബായിലേക്കുള്ള എമിരേറ്റ്സ് വിമാനത്തിൽ ഒരു ലക്ഷം വിലയുള്ള ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റിൽ യാത്ര ചെയ്തുകൊണ്ട് രണ്ടു ലക്ഷം വില വരുന്ന അർമനിയിലെ സ്യുട്ട് റൂമിൽ താമസിക്കുകയും രണ്ടുലക്ഷം വിലവരുന്ന സാരിയും പത്തു ലക്ഷത്തോളം വിലവരുന്ന വജ്രാഭരങ്ങൾ അണിയുകയും ചെയ്ത നമ്മുടെയല്ലാം അംഗീകൃത സുന്ദരിയായിരുന്നു ശ്രീദേവി. ഇന്നിപ്പോൾ പ്ലൈവുഡിന്റെ പെട്ടിയിൽ വെള്ളത്തുണിയുടുത്ത് എമിറെറ്റസിന്റെ തന്നെ വിമാനത്തിൽ കാർഗോ യിൽ എൺപത് കിലോക്കുള്ള പണമടച്ചുകൊണ്ട് മുംബൈയിലേക്ക് തിരിച്ചുപോകുന്ന കാഴ്ച അല്ലെങ്കിൽ ആ അവസ്ഥ എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ !!!
- Get link
- X
- Other Apps
പെണ്ണ് അനേഷിച്ചു ചെന്നപ്പോൾ പെണ്ണ് വീട്ടുകാർ പറയുവാ നല്ല ടീമിനെ കൊടുക്കുന്നുള്ളൂ ന്ന്🙄 അങ്ങാനാണെങ്കിൽ BARCELONA ക്കു കെട്ടിച്ചു കൊടുക്കാൻ പറഞ്ഞു 😊 അല്ല പിന്നെ 😁
- Get link
- X
- Other Apps
വീട് ഇല്ലാത്തവർക്കായി 2000 വീടുകൾ LDF സർക്കാർ നിർമിച്ചു കൊടുക്കും ☺ പള്ളിക്കാട്ടിലാണെന്നു മാത്രം 😁😃😁
- Get link
- X
- Other Apps
തോറ്റു തോറ്റു ഒടുക്കം തോൽവിയോടുള്ള പേടി മാറിയ മനുഷ്യനെ വീണ്ടും തോൽപ്പിക്കാൻ ശ്രമിക്കരുത് ചിലപ്പോൾ തോറ്റെന്നു വരില്ല😌 ഗുഡ്നൈറ്റ്
- Get link
- X
- Other Apps
*മുറിവുണ്ടായാൽ ഷുഗർ കൂടി കാൽ മുറിക്കുന്നവരുടെ ശ്രദ്ധക്ക്* അവയങ്ങൾ മുറിച്ചു മാറ്റും മുമ്പ് ഓർക്കുക ഈ നമ്പർ +918086104031 പേര് രാഗേഷ് കൈയും കാലുമൊക്കെ മുറിച്ചു മാറ്റും മുമ്പ് അറിയൂ, മുറിവ് പറ്റി പഴുത്ത് പുഴു വന്ന ശരീര അവയങ്ങളെ മുറിച്ചു മാറ്റുകയാണ് ഇന്ന് പലരും എന്നാൽ ഷുഗർ രോഗികളിൽ മുറിവ് ഉണങ്ങാതെ വരുബോൾ വിരലോ കയ്യോ കാലോ ഒക്കെ മുറിച്ചു മാറ്റണമെന്ന് വൈദ്യശാസ്ത്രം പറയുബോൾ നിങ്ങൾ വരൂ മുറിവ് ഉണക്കി നിങ്ങളുടെ വിരലുകൾ കൈകൾ കാലുകൾ ചികിൽസിച്ചു ഭേദമാക്കാൻ ഇതൊരു അവകാശവാദമല്ല ഒരു യാഥാർഥ്യമാണ് എത്ര പഴകിയ ഉണങ്ങാത്ത മുറിവികളെയും ഉണക്കിയെടുക്കാൻ കഴിവുള്ള ഔഷധസസ്യങ്ങൾ നമ്മുട ഭൂമിയിലുണ്ട് ഈ സസ്യങ്ങൾ കൊണ്ട് നിർമിക്കുന്ന മരുന്നുകൾ മാത്രമാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. ഏത് പരിശോധനകൾക്കും ഈ മരുന്ന് വിധേയമാക്കാൻ ഇദ്ദേഹം തയ്യാറാണ് നമ്മുടെ നാട്ടറിവുകൾ ലോകത്തിന്റെ നന്മക്കായ് പ്രയോജനപ്പെടുത്തുവാനുള്ളതാണ്. ഈ മരുന്നിൽ പരിശോധനകളും പരീക്ഷണങ്ങളും നടത്താൻ താല്പര്യമുള്ള ആരോഗ്യരംഗത്തെ ശാശ്ത്രജ്ഞരെ ഇദ്ദേഹം സ്നേഹാദരം സ്വാഗതം ചെയ്യുന്നു. അവയങ്ങൾ മുറിച്ചു മാറ്റാൻ വിധിക്കപ്പെട്ടവർ അതിന് വിധേയരാവും മുൻപ് ഈ ചികിത്സ വേണമെന്ന് തോന്നുക യാണെങ്കിൽ ഇപ്പോൾ ചികിൽസിക്കുന്ന വൈദ്യരുടെയോ ഡോക്ടറുടെയോ അനുവാദത്തോട് കൂടി താല്പര്യമുള്ളവർ പോവുക.. തിങ്കളാഴ്ച്ച് ചാലക്കുടിയിൽ D cinemas തിയേറ്ററിനടുത്ത് രാവിലെ 10 am മുതൽ 2 pm വരെയും ബുധനാഴ്ച്ച് കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴക്ക് അടുത്തുള്ള ക്ലിനിക്കിൽ 10 am മുതൽ 2 pm വരെയും ഫോൺ വിളിച്ചിട്ടു വരുക രാഗേഷ് --- +91 8086104031 നിങ്ങൾ ആ ഷെയർ ബട്ടൺ ഒന്നമർത്തിയൽ അനേകം പേർക്ക് ചേതമില്ലാത്തൊരു ഉപകാരമാകും. Forwarded as received
- Get link
- X
- Other Apps
Reply മണ്ടനായ Rashid omassery ക്ക് മധുവിനെ മമ്മൂക്ക അനുജൻ എന്നു വിളിച്ചത് വെറും ഭംഗി വാക്കല്ലെന്നു ആ സമൂഹത്തിനു മമ്മൂക്ക ചെയ്യുന്ന പ്രവർത്തികൾ വീക്ഷിച്ചാൽ നമുക്ക് മനസ്സിലാകും . 1. ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് ടെലി മെഡിസിൻ ഒരുക്കുന്ന മമ്മൂക്ക. http://www.reporterlive.com/2017/11/12/440604.html 2. മമ്മൂക്കയുടെ സ്നേഹം കൂടുതൽ ആദിവാസി ഊരുകളിലേക്ക്. കൃഷിക്ക് ആവശ്യമായ ആയുധങ്ങൾ വിതരണം ചെയ്യുന്നു. http://www.manoramanews.com/news/entertainment/2017/11/11/mammootty-help-for-tribals.html 3. മമ്മൂക്കയോടുള്ള സ്നേഹം കൊണ്ട് ആദിവാസി കോളനി ദത്തെടുക്കുന്ന മമ്മൂക്ക ഫാൻസ് . http://www.keralabhooshanam.com/മമ്മൂക്കയ്ക്ക്-ആരാധകരുട/ 4. സ്നേഹക്കരുതൽ എന്നും എവിടെ വച്ചും. https://youtu.be/syE--eLwGPI 5. കോവിൻ മല മൂപ്പൻ ( king ) മമ്മൂക്കയെ സന്ദര്ശിച്ചിക്കുന്നു. https://youtu.be/QKV0S6sqmJo ഇനി മമ്മൂക്കാ ആദിവാസികൾക്ക് വേണ്ടി ഒന്നും ചെയ്തില്ല ചുമ്മാ ആളാവാൻ എഫ്ബിയിൽ പോസ്റ്റിട്ടു എന്ന് പറയുന്നവർ ഇതൊന്ന് വായിക്കണം മമ്മൂട്ടി ഈ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു ?? ജനം അറിയണം എന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങൾ മാത്രം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു !! >1997- ല് Pain & Paliative കോഴിക്കോട് സൊസൈറ്റി രൂപീകരിച്ച മുഖ്യ സംഘാടകൻ .ഇന്ന് ആയിരക്കണക്കിന് കാൻസർ രോഗികള്ക്ക് ഉപകാരപ്രദം . >2005-ല് കാഴ്ച പദ്ധതി നടപ്പിലാക്കി . 1000 ശാസ്ത്രക്രിയകൾ . 10000 ഓ പീ ചികിത്സകൾ . പദ്ധതി ചെലവ് ഒരു കോടി ! കേരളം കണ്ട അന്നത്തെ ഏറ്റവും വലിയ നേത്ര ചികിത്സാ പദ്ധതി . >2006-ല് ''കാഴ്ച 2010'' നു രൂപം കൊടുക്കുന്നു ..ഒരു ലക്ഷം സൗജന്യ പരിശോധനകൾ . 25000 ശാസ്ത്രക്രിയകൾ .ചെലവ് 3 കോടി ! >2008-ല് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ''കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൌണ്ടേഷൻ സ്ഥാപിക്കുന്നു . ആദ്യ പദ്ധതി ''Hridhaya Poorvvam '' ഇപ്പോളും നടന്നു കൊണ്ടിരിക്കുന്ന പദ്ധതിയിൽ 12 വയസ്സില് താഴെയുള്ള 500 കുട്ടികളുടെ ശാസ്ത്രക്രിയകൾ പൂര്ത്തിയായി . ഒരു ശാസ്ത്രക്ക്രിയയുടെ ചെലവു മിനിമം ഒന്നര ലക്ഷം . മമ്മൂക്കക്ക് ലഭിക്കുന്ന എല്ലാ പുരസ്ക്കാര തുകയും ഉത്ഘാടനങ്ങളുടെ പ്രതിഫലവും ഇതിനു വേണ്ടി ഉപയോഗിക്കുന്നു . >2010-ല് കെയർ ആൻഡ് ഷെയർ ലൂടെ ആരംഭിച്ച രണ്ടാമത്തെ പദ്ധതി ''വിദ്യാമൃതം '' +2 പൂര്ത്തിയായ അനാഥ കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ ചിലവും ഏറ്റെടുത്തു നടത്തുന്നു . ഇതുവരെ പഠനം പൂര്തിയാക്കിയവർ 23; പഠിച്ചു കൊണ്ടിരിക്കുന്നവർ 103. >2012 ല് വഴിതെറ്റി പോകുന്ന യുവ തലമുറയെ നേര്വ്വഴി കാട്ടാൻ ''വഴികാട്ടി '' ഇത് നടപ്പിലാക്കിയത് 89 പിന്നോക്ക സ്കൂളുകളിൽ . >2013 ല് ആദിവാസികല്ക്കായി ''Poorvvikam'' പഠിപ്പിക്കുന്നത് 58 ആദിവാസി കുട്ടികളെ . ആയിരക്കണക്കിന് ചികിത്സാ സഹായങ്ങൾ ഏറ്റടുത് നടത്തുന്നത് അഗളിയിൽ ഒരു സ്കൂൾ . ചിന്നകനാലിലും രാജമൈലും ഉൾക്കാടുകളിൽ ഓരോ ആദിവാസി സ്കൂളുകൾ . ആദിവാസികല്ക്ക് അവർ ആവശ്യപ്പെടുന്ന അർഹതയുള്ള എന്ത് സഹായവും . >2010- ല് തന്നെ തിരുവനന്തപുരം നിംസ് ഹൊസ്പിറ്റലുമായി സഹകരിച്ചു നടപ്പിലാക്കുന്ന 'ഹാർട്ട് to ഹാർട്ട് ' പദ്ധതി . 490 പേര്ക്ക് ഇതുവരെ സൗജന്യ ഹൃദയ ശാസ്ത്രക്ക്രിയ . പദ്ധതി ചെലവ് ഏകദേശം 5 കോടി ! >കേരളം തിമിര വിമുക്തമാക്കാൻ മമ്മൂക്ക ആരംഭിച്ച പദ്ധതി കാഴ്ച 2020. കഴിഞ്ഞ പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി നാടിനു സമര്പ്പിച്ചു പദ്ധതി ചിലവ് 18 കോടി . >യുവാക്കളിൽ ലഹരിയുടെ ഉപയോഗം തടയാൻ ലക്ഷ്യം വെച്ച് ''അടിക്റ്റെഡ് ടൂ ലൈഫ് '' ബോധവല്ക്കരണം നടത്തിവരുന്നു . >2014 ലിൽ കേരളം ഹരിതാഭമാക്കാൻ ''മൈ ട്രീ ചലഞ്ച് '' തുടങ്ങി. വിദേശികൾ ഉള്പ്പടെ എല്ലാവരും ഏറ്റെടുത്തു . ഇതൊന്നും കൂടാതെ ബ്രാൻഡ് അംബാസിഡർ ആയിട്ടുള്ള 12 ലതികം ജീവകാരുണ്യ പദ്ധതികൾ....!! ഇനിയും ഒരുപാടുകാലം ഇങ്ങനെയുള്ള സാമൂഹിക നന്മക്കുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ഈ സൂര്യ തേജസ്സിന് സർവ്വശക്തൻ ആയുസ്സും ആരോഗ്യവും നല്കട്ടെ എന്ന് പ്രാര്തികുന്നു
- Get link
- X
- Other Apps
ഒരാളുടെ മരണത്തിൽ പോലും രാഷ്ട്രീയം കാലർത്തുന്ന എല്ലാവരോടും കൂടി 😤 ഉളുപ്പുണ്ടോ തെണ്ടികളെ നിങ്ങൾക്കു😤
- Get link
- X
- Other Apps
#ഭക്ഷണത്തിനു #വേണ്ടി #കാടു #വിട്ട് #നാട്ടിലിറങ്ങിയപ്പോ #അവനറിഞ്ഞില്ല #കാട്ടിലേക്കാൾ ക്രൂര #മൃഗങ്ങളാണ് #നാട്ടിലുള്ളതെന്നു #മാപ്പ് #സഹോദരാ 😥😥
- Get link
- X
- Other Apps
അർഹത ഇല്ലെന്നു കരുതിആഗ്രഹിക്കാതിരിക്കാൻ എനിക്കു പറ്റില്ല. കാരണംഎന്റെ ഇത്തിരി സ്വപ്നങ്ങളാണ് എന്റെ ജീവിതം 😊
- Get link
- X
- Other Apps
204843 എന്റെ SSLC Hall Ticket Number ഇതായിരുന്നു 😊 ഇതു പോലെ ഓർമയുള്ളവർ ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യൂ😎
- Get link
- X
- Other Apps
CCTV നിരീക്ഷണത്തിലാണോ കരിപ്പൂർ എയർപ്പോർട്ട്????? ആണെങ്കിൽ കളളൻ മാർ ആരുടെ കീഴിൽ???
- Get link
- X
- Other Apps
ഈ ഉപരാഷ്ട്രപതിക്കു വല്ല ഹെലികോപ്ടറിലും വന്നാൽ മതി🙄 ഇതു 2 ദിവസമായിട്ടു കോഴിക്കോട്ടെ റോഡ് ഫുൾ ബ്ലോക്ക് ആണ്😐 വെറുതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ😤 ആരോട് പറയാൻ ആരു കേൾക്കാൻ😦
- Get link
- X
- Other Apps
മാണിക്യ മലരായ പൂവി ഇറങ്ങിയതിൽ പിന്നെ കറുത്ത സ്റ്റിക്കറുമില്ല 🙄 കുട്ടികളെ തട്ടിക്കൊണ്ടു പോക്കുമില്ല...🙄 എന്താല്ലേ 😂😂
- Get link
- X
- Other Apps
ഒറ്റക്കു ജീവിച്ചു മടുത്തു 🙄 ഒരു പെണ്ണ് കെട്ടിയാലൊന്നു ആലോചിക്കുകയാ😊എന്താ നിങ്ങളുടെ അഭിപ്രായം 😎
- Get link
- X
- Other Apps
ബസിൽ ഇരിക്കാൻ പോലും അവകാശമില്ലാത്ത വിദ്യാർത്ഥികൾക്ക് എന്തിനാ ബസ് ചാർജ് വർദ്ധന ???😒
- Get link
- X
- Other Apps
പണ്ട് ഞാൻ #പഠിക്കാനായി_ബുക്ക് തുറന്നപ്പോൾ അതിലൊരു കൂട്ടം "#പല്ലിമുട്ട " ഓഹൊ ഗോഡ് എന്റെ #പഠിത്തം കാരണം ഒരു #പല്ലിയും അതിൻറെ #കുടുംബവും .......... അവരുടെ #മോഹങ്ങളും_സ്വപ്നങ്ങളും അവരുടെ #വീട് ....... ഇല്ല ഇനി #ഞാനൊരിക്കലും_ബുക്ക് തുറക്കില്ല ........ അതാ ഞാനിങ്ങനെ ആയി പോയത് 😉😉😉😉
- Get link
- X
- Other Apps
ജീവിതം എന്താണെന്നു അറിഞ്ഞു വരുമ്പോഴേക്കും ജീവിതം എല്ലാം കഴിഞ്ഞിട്ടുണ്ടാവും😒 ഓർമകൾ ആണ് സുഖം 😊👌
- Get link
- X
- Other Apps
പണ്ടത്തെ പോലെ അല്ല ഇപ്പൊ🙄 രാവിലെ എണീച്ചു പണിക്കു പോവാൻ ഭയങ്കര മടി😐 പിന്നെ ക്യാഷ് ന്റെ കാര്യം ഓര്ത്തു അങ്ങു പോകും 😃
- Get link
- X
- Other Apps
സ്റ്റുഡന്റസ് ഇപ്പോൾ 2രൂപയോ അതിലധികമോ കൊടുത്താണ് ബസ്സിൽ കയറുന്നത് . അവർ ഇരിക്കാറില്ല , സീറ്റുണ്ടെങ്കിലും . ആ കണക്കിൽ അതൊരു നഷ്ടക്കച്ചവടമല്ല മിസ്റ്റർ. സീറ്റുകൾ നിറഞ്ഞതിനുശേഷമേ നിങ്ങൾ കുട്ടികളെ കയറ്റാറുള്ളൂ . കുട്ടികൾ നിൽക്കുന്നസ്ഥലത്തുകൂടി ടിക്കറ്റെടുത്തആളുകളെ നിര്ത്തിച്കൊണ്ടുപോണം എന്ന ആഗ്രഹം നിങ്ങളുടെയൊക്കെ അത്യാഗ്രഹം മാത്രമാണ് . കുട്ടികൾ സ്കൂളിൽപോയിപഠിച് അറിവും വിവേകവും നേടുന്നതിൽ സമൂഹത്തിനും വലിയ ബാധ്യതയുണ്ട് . നല്ലജോലിനേടി നല്ലജീവിതം അവർ നയിക്കുമ്പോൾ അത്സമൂഹത്തിന് മുതൽക്കൂട്ടാണ് . അല്ലാത്തപകഷം ആ പിള്ളേർ തിരിച്ചറിവില്ലാത്ത ഒരു കൂട്ടരായിമാറി സമൂഹത്തിനുബാധ്യതയായിത്തീരും . ഈ സമൂഹം എന്നുപറഞ്ഞതിൽ നിങ്ങളുടെ കുടുംബവും ഉൾപെടും . ഇത്തരം കാര്യങ്ങളൊക്കെ പരിഗണിച്ചാണ് വിദ്യാർത്ഥികൾക്ക് Ct അനുവദിക്കുന്നത് . ഈ കാര്യങ്ങൾ കൂടിപരിഗണിച്ചുകൊണ്ടാണ് നിങ്ങൾക്ക് ബസ്സിന്റെ പെർമിറ്റും അനുവദിച്ചിരിക്കുന്നത് .
- Get link
- X
- Other Apps
തിരിച്ചു വെട്ടുന്നവർ നേതാക്കളെയൊ അവരുടെ മക്കളെയോ വെട്ടി അരിഞിടനം. അന്ന് തീരും ഇവിടത്തെ കൊലപാതക രാഷ്ട്രീയം
- Get link
- X
- Other Apps
എന്തിന്റെ പേരിൽ ആയാലും രാഷ്ട്രീയ കുലപാതകങ്ങളെ അംഗീകരിക്കാൻ കഴിയില്ല അതു ഏതു രാഷ്ട്രീയ പാർട്ടി ചെയ്താലും , ഒരു അവസാനം ഇല്ലാതെ അതു തുടരുന്നു എന്നത് അത്യന്തം ഖേദകരമാണ് വികസിത രാജ്യങ്ങൾ അല്ലാത്ത ചില ആഫ്രിക്കൻ രാജ്യങ്ങളിലെപോലെ ആർക്കും ആരെയും കൊല്ലാം ,കേരളം പോകുന്നത് വലിയ അപകടകരമായ അവസ്ഥയിലേക്ക് അണ് .
- Get link
- X
- Other Apps
കഷ്ടം .. ഒരു പാട്ടിനെ പാട്ടായി കാണാൻ കഴിയാത്ത സമൂഹം .. പുച്ഛം തോന്നുന്നു ..
- Get link
- X
- Other Apps
പെണ്കുട്ടികളുടെ മനസ്സ് ഓപ്പോ ഫോൺ പോലെയാ നല്ല ക്ലിയർ ആയിരിക്കും 😊 ഓവർ ഓവർ ഉപയോഗിച്ചാൽ അപ്പൊ ചൂടാവും 😎 പിന്നെ ഒടുക്കത്തെ ഹാങ്ങും 😃
- Get link
- X
- Other Apps
മലയാളികളുടെ പൊതുവെ ഉള്ള ഒരു രീതിയാണ് സാധനം നന്നായില്ലെങ്കിലും കുഴപ്പമില്ല വില കുറഞ്ഞാൽ ചാടി കേറി വാങ്ങും കഷ്ടം തന്നെ മുതലാളി🙄🙄🙄🙄
- Get link
- X
- Other Apps
മലയാളികൾ ഏത് മാർക്കറ്റിൽ പോയാലും ചോദിക്കുന്ന ചോദ്യം ഏതാ? ഇത് ഫ്രഷാണോ ചേട്ടാ? ഇത് ഫ്രഷല്ലേ ചേച്ചി? നമുക് വേറെ ഒന്നും അല്ലെങ്കിലും കുഴപ്പല്യ ഫ്രഷ് ആയാ മതി. എന്താല്ലേ 🤔😦
- Get link
- X
- Other Apps
ചായ കുടിക്കാൻ ബേക്കറിയിൽ പോയി അവിടാണെങ്കിൽ ഫുൾ ഹിന്ദിക്കാരും 😊 എന്താല്ലേ
- Get link
- X
- Other Apps
നോട്ടു നിരോധനവും വന്നതിന്നു ശേഷം കച്ചവടക്കാരുടെ അവസ്ഥ ദ്രാവിടാണ് 😓😓😓 കള്ള ഡാഷ് ചയകടക്കാരൻ മോൻ 😒
- Get link
- X
- Other Apps
ഇന്ന് ഷോപ്പിലേക്ക് റീചാർജ് ചെയ്യാൻ ഒരു മൊഞ്ചത്തി വന്നു 😄😄 റീചാർജ് ചെയ്തു പോവുമ്പോൾ 😀 അവൾ തിരിഞൊരു നോട്ടം 😄😄 എന്റെ സാറേ 👌
- Get link
- X
- Other Apps
ഒന്നും മോഹിച്ചല്ല ജീവിതം തുടങിയത്... പക്ഷെ ഇപ്പൊൾ ഒരു വലിയ മോഹമുണ്ട്.... പറഞ്ഞറിയിക്കാൻ പറ്റാത്ത ചില ഇഷ്ടങ്ങളും❤ 😊🤗😄
- Get link
- X
- Other Apps
ജലദോഷം പിടിച്ചു മോനെ 😢 മൂക്കു പിഴിഞ്ഞു പിഴിഞ്ഞു മനുഷ്യൻ ഒരു വഴിക്കായി 😦😴
- Get link
- X
- Other Apps
സിംഗിൾ ആയി നിക്കണ നമുക്കെന്തോന്നു വാലന്റൈൻസ് 😏 ഹാപ്പി ബുധനാഴ്ച 👦😊😄
- Get link
- X
- Other Apps
ജീവിക്കുന്നെങ്കിൽ ഗ്രാമങ്ങളിൽ ജീവിക്കണം പ്രകൃതി സ്നേഹവും ,ഒത്തൊരുമയും ,മാനവിക മൂല്യങ്ങളുമൊക്കെ ... ഇനിയും ബാക്കിയുണ്ടെങ്കിൽ അത് ഗ്രാമങ്ങളിൽ മാത്രമാണ് ...
- Get link
- X
- Other Apps
അതെ... കേരളത്തിൽ ഇന്നോളം നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിലും CPIMന് പങ്കില്ലെന്ന്, 2 രാഷ്ട്രീയ കൊലപാതക കേസിൽ വിചാരണ നേരിടുന്ന പി. ജയരാജൻ കൂട്ടിചേർത്തു. 😤😤😤😤
- Get link
- X
- Other Apps
മരണഭയമില്ലാതെ ദേവാലയത്തില്‍ പോകാന്‍ കഴിയുന്നുണ്ടോ, നിങ്ങൾക്ക് :? എങ്കില്‍ ഭാഗ്യം, അതിന് സാധിക്കാത്ത 300 കോടി നിര്‍ഭാഗ്യവന്മാര്‍ ഇപ്പോള്‍ ഈ ഭൂമിയിലുണ്ട്.😒
- Get link
- X
- Other Apps
നിങ്ങള്‍ക്ക് ബാങ്കില്‍ പണമുണ്ടോ, പോക്കറ്റില്‍ പണമുണ്ടോ, എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ എട്ടുശതമാനം ധനികരില്‍ ഒരാളാണ്.
- Get link
- X
- Other Apps
പാർക്കുവാൻ ഒരു വീടും, കഴിക്കാൻ ആഹാരവും നിങ്ങള്‍ക്ക് ഉണ്ടോ എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ ധനികരില്‍ ഒരാളാണ്.
- Get link
- X
- Other Apps
മുട്ടിലിഴയാൻ എളുപ്പമാണ്, പക്ഷെ നിവർന്ന് നിൽക്കാൻ ശക്തമായ നട്ടെല്ലുള്ളവർക്കേ കഴിയൂ🤗
- Get link
- X
- Other Apps
പെൺകുട്ടികളോട് സംസാരിക്കാൻ ഉള്ളിൽ ഭയം തോന്നിയിരുന്ന കാലത്ത് മനസ്സിലെ സ്വപ്നങ്ങളും ഭാവനകളും ആയിരുന്നു എൻ്റെ പ്രണയം
- Get link
- X
- Other Apps
തെറ്റിനോട് വിധേയപ്പെടാൻ വളരെ എളുപ്പമാണ്, പക്ഷെ തിൻമയെ പ്രതിരോധിക്കാൻ ആർജ്ജവമുള്ളവർക്കേ കഴിയൂ🤗
- Get link
- X
- Other Apps
💫ജീവിതത്തിലെ ഒരു ദിവസത്തെയും വെറുക്കരുത്... നല്ല ദിനങ്ങൾ സന്തോഷം തരുന്നു... മോശം ദിവസങ്ങൾ പുതിയ തിരിച്ചറിവുകൾ നൽകുന്നു...💫
- Get link
- X
- Other Apps
ചീത്തയാവാൻ വളരെയെളുപ്പമാണ്, സ്വഭാവം നന്നാക്കാനാണ് പ്രയാസം
- Get link
- X
- Other Apps
കുറ്റപ്പെടുത്താൻ ആർക്കും കഴിയും, പക്ഷെ അഭിനന്ദിക്കാൻ നല്ല മനസ്സ് തന്നെ വേണം,_*
- Get link
- X
- Other Apps
വിശന്നിട്ടു വയ്യ 😐 അടുക്കളയിൽ പോയി നോക്കട്ടെ😎 വല്ലതും കിട്ടിയാൽ ഭാഗ്യം😄
- Get link
- X
- Other Apps
പേരെന്താ...?:ഷിഹാബ് ചെല്ലപ്പേര്: സിയ (ചിലർക്ക്:ബറ്റാലിയൻ) പ്രായം: 27...+...! സ്വദേശം:കോഴിക്കോടിനടുത് .ഫാറൂഖ് പേട്ട. ജോലി ചെയ്യുന്നത്:സാമൂതിരിയുടെ നാട്ടിൽ വിദ്യാഭ്യാസം:ബിരുദം ജോലി:മൊബൈൽ സർവീസ് ഇഷ്ടം: +veവിറ്റി...വായന... സാമൂഹ്യ മാധ്യമം...ഫുട്ബോൾ... സിനിമ😁
- Get link
- X
- Other Apps
ആരുടെയെങ്കിലും കണ്ണുനിറഞ്ഞു കാണണമെന്നു തോന്നിയാൽ, അത് ചിരിപ്പിച്ചു കൊണ്ടാവണം... 😁അല്ലാതെ കരയിപ്പിച്ചു കൊണ്ടാവരുത്...
- Get link
- X
- Other Apps
❤️മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങിയ സനേഹ ബന്ധങ്ങള്‍ക്ക് ഒരിക്കലും മരണമില്ല ❤️ ശുഭരാത്രി :)
- Get link
- X
- Other Apps
ചിറകൊടിഞ്ഞു പോയിരുന്ന സ്വപ്നങ്ങൾക്കു വീണ്ടും കുഞ്ഞിച്ചിറകുകൾ മുളച്ചിരിക്കുന് നു....ഇനി പറക്കണം...ആകാശങ ്ങൾക്കും മീതെ...
- Get link
- X
- Other Apps
നാളെ ഞാനും എന്റെ സുഹൃത്തും കൂടി പുതിയൊരു മൊബൈൽ ഷോപ് ഓപ്പൺ ചെയ്യുകയാണ് 😊 എല്ലാവരുടെയും സഹായ സഹകരണവും അനുഗ്രഹവും പ്രതീക്ഷിച്ചു കൊള്ളുന്നു🤗
- Get link
- X
- Other Apps