Skip to main content
ചില പെണ്‍കുട്ടികള്‍ക്ക് ആരോടെങ്കിലും
പ്രണയം തോന്നിയാല്‍,
ഒരിക്കലും അവർ അത് തുറന്നു പറയില്ല..!!.
കാരണം, ഇഷ്ടമാണെന്ന് അവന്
പറയുന്നതും കാത്തിരിക്കും..!!.
അത് പോലെ തന്നെയാണ്
ചില ആണ്‍കുട്ടികളും..!!.
അത് പക്ഷേ, ഇഷ്ടമാണെന്ന് അവള്
പറയുന്നതും കാത്തിരിക്കുന്നത് കൊണ്ടല്ല..!!.
കാരണം, ആ ഇഷ്ടം തുറന്ന് പറഞ്ഞാല്‍
അത് വരെ അവള്‍ക്ക് തന്നോട് ഉണ്ടായിരുന്ന
സൗഹൃദം
നഷ്ടമാകുമോ എന്ന് കരുതിയാണ്..!!...
Popular posts from this blog
Comments
Post a Comment