Skip to main content
സ്കൂളുകളിലും കോളേജുകളിലും ലഹരി മരുന്നുകളുടെ ഉപയോഗം വളരെ കൂടുന്നു 😳
പക്ഷെ ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് പുസ്തകം തന്നെ ഒരു ലഹരിയായിരുന്നു
ഒരു പ്രാവശ്യം ഒന്നു തുറന്നു നോക്കിയാൽ മതി പിന്നെ പറയണ്ട ഉറക്കവും മയക്കവും എവിടുന്നൊക്കെ എന്തൊക്കെയൊ വരും.😴 ഇപ്പോഴത്തെ ബുക്കിനൊക്കെ എന്താ പറ്റിയെ?🤔
Popular posts from this blog
Comments
Post a Comment