ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ബ്രസീലിനെ പൊട്ടിച്ച കൊളംബിയയെ
തോൽപ്പിച്ച് സെമിയിൽ കേറി. വീണ്ടും
ബ്രസീലിന്റെ ചീട്ട് കീറിയ പാരഗ്വായ്യെ
പപ്പടം പോലെ പൊടിച്ച് അർജന്റീന
ഫൈനലിൽ..! മഞ്ഞകൾക്ക് എന്തെങ്കിലും
പറയാനുണ്ടോ..?
Comments
Post a Comment