ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ലോകത്തിലെ എറ്റവും ബുദ്ധിമുട്ടുള്ള കാര്യം
സ്വന്തം തെറ്റ് മനസ്സിലാക്കുക എന്നതും
അത് സമ്മതിക്കുക എന്നതും.
വളരെ എളുപ്പംമുള്ള കാര്യം
മറ്റുള്ളവരുടെ തെറ്റ് കണ്ടുപിടിക്കുക
എന്നതും അത് പറഞ്ഞു നടക്കുക എന്നതും.
Comments
Post a Comment