രാജ്യമൊന്നടങ്കം അറപ്പോടെയും വെറുപ്പോടെയും 'ഇറങ്ങിപ്പോകൂ' എന്ന് ഒരു പ്രധാനമന്ത്രിയോട് ശക്തിയുക്തം ആവശ്യപ്പെടുന്നത് ഇന്ത്യാ ചരിത്രത്തിൽ ഇതാദ്യമാണ്.ജനങ്ങൾക്ക് ആവശ്യമില്ലാത്ത ഒരാൾ പ്രധാനമന്ത്രിപദത്തിൽ കടിച്ചു തൂങ്ങിക്കിടക്കുന്നത് എത്ര ലജ്ജാകരമാണ്?മരണത്തിന്റെ വ്യാപാരിയെന്ന പദപ്രയോഗത്തിന് അനുഗുണനായ ഒരാളിൽ നിന്ന് ഈ രാജ്യം നാശമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. മതിൽകെട്ടി മറച്ചും നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും രാജ്യത്തെ നശിപ്പിക്കുന്നവർക്കെതിരെ ജനം ഒന്നാവുകയാണ്.#ResignModi #ResignAmitShah

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍