Skip to main content
2 ഡേയ്സ് ആയിട്ടു വീട്ടിൽ തന്നെയാണ്😕ഇനി കോവിഡ് കേസ് കുറയാതെ നാട്ടിൽ കണ്ടേയിന്മെന്റ് സോണ് മാറില്ല🤔ഷോപ്പ് ഇല്ലാത്തൊണ്ടു വരുമാനമൊക്കെ നിന്ന മട്ടാണ്😐പെരുന്നാൾ ഒക്കെ ആവാറായി🤕ഇങ്ങനെ പോയാൽ എന്താവുമോ എന്തോ👫😕ഹാ പ്രതീക്ഷയോടെ കാത്തിരിക്കാം🤘എല്ലാം ശെരിയാവുംഇൻഷാ അല്ലാഹ്
Popular posts from this blog
Comments
Post a Comment