Skip to main content
പോലീസ്കാരും സർക്കാർ ഓഫീസർമാരും എല്ലാം സാധാരണക്കാരായ കച്ചവടക്കാരുടെ നേരെയാണ് വരുന്നത്😕മാസ്ക് ഇടാതെയും സാമൂഹിക അകലം പാലിക്കാതെയും പരിപാടികൾ നടത്തുന്ന രാഷ്ട്രീയ പാർട്ടികളുടെ നേരെ ഒന്നും ചെയ്യില്ല?ഷോപ്പിൽ ആളുകൾ കൂടിയാൽവലിയ തുകയാണ് ഫൈൻ ആയി തരുന്നത്😐അവസ്ഥ😕ആരോട് പറയാൻ👫🤕
Popular posts from this blog
Comments
Post a Comment