Posts

Showing posts from April, 2021

മെയ്ദിനം...💪🏼💪🏼രാപകലില്ലാതെ പണിയെടുക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കുംകോവിഡ് യുദ്ധ പോരാളികൾക്കും മെയ്‌ ദിനആശംസകൾ..... 💐❤️🙏🏼#May1st #support #my#wish

ദുഃഖങ്ങളിലേക്ക് നോക്കുന്നതിനു പകരം പടച്ച റബ്ബ് തന്ന അനുഗ്രഹങ്ങളിലേക്ക് നോക്കുക സന്തോഷം കണ്ടത്താം❤✍️ശുഭദിനം❤👫#ജുമാ മുബാറക് ❤👫

നമ്മുടെ വേണ്ടപ്പെട്ടവർക്ക് എന്തേലും പറ്റിയാലോ അവരുടെ മുഖമൊന്നു വാടിയാലോ നമ്മുടെ ഉള്ളു പിടയും❤👫👏പിന്നെ ഒന്നിനും ഒരു താൽപര്യവും ഉണ്ടാവില്ല😐#ലൈഫ്‌👫❤🤘

എല്ലാ വിധ മാരകമായ രോഗങ്ങളിൽ നിന്നുംഅപകടങ്ങളിൽ നിന്നും ദൈവം നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ👫👏

2 ഡേയ്സ് ആയിട്ടു വീട്ടിൽ തന്നെയാണ്😕ഇനി കോവിഡ്‌ കേസ് കുറയാതെ നാട്ടിൽ കണ്ടേയിന്മെന്റ് സോണ് മാറില്ല🤔ഷോപ്പ് ഇല്ലാത്തൊണ്ടു വരുമാനമൊക്കെ നിന്ന മട്ടാണ്😐പെരുന്നാൾ ഒക്കെ ആവാറായി🤕ഇങ്ങനെ പോയാൽ എന്താവുമോ എന്തോ👫😕ഹാ പ്രതീക്ഷയോടെ കാത്തിരിക്കാം🤘എല്ലാം ശെരിയാവുംഇൻഷാ അല്ലാഹ്

ഈ സമയവും കടന്നു പോവും👫പടച്ചോൻ എല്ലാ കാലത്തും എല്ലാരേയും കഷ്ടപ്പെടുത്തില്ല❤ഏതൊരു ചെറിയ ദുഃഖത്തിന്റെ പിന്നിലും വലിയൊരു സന്തോഷം മറഞ്ഞിരിപ്പുണ്ട്👫❤അതു എത്ര കാലം കഴിഞ്ഞാലും നമ്മെളെ ഉറപ്പായും തേടി വരും😍👫അതിനായി നമ്മൾ ആത്മാർത്ഥമായി ശ്രമിക്കുക🤘അതാണ് ലൈഫ്👫ശുഭദിനം👫

ദാരിദ്ര്യത്തെ മതിലു കെട്ടി മറയ്ക്കാൻ 150 കോടി....മുഖം മിനുക്കാൻ 700 കോടി....പുതിയ പാർലമെന്റ് മന്ദിരത്തിന് 22,000 കോടി....ലോകം ചുറ്റാൻ 7000 കോടി....പശുക്കൾക്ക് ആംബുലൻസിന് 7000 കോടി.....ആകാശ നൗക വാങ്ങാൻ 8000 കോടി....പട്ടേൽ പ്രതിമയ്ക്ക് 3000 കോടി....രാമക്ഷേത്രത്തിന് 2500 കോടി.....കുംഭമേളയ്ക്ക് 4500 കോടി.....എം.എൽ.എമാരെ വാങ്ങാൻ സഹസ്രകോടികൾ......അംബാനി - അദാനി മാരുടെ കടം എഴുതിത്തള്ളാൻ 2.5 ലക്ഷം കോടി.!!!എന്നിട്ട്.... സാധാരണക്കാരായ ഇന്ത്യക്കാർക്ക് പ്രാണവായുവിനായി തെണ്ടുന്നൂ...!!!

രാജ്യമൊന്നടങ്കം അറപ്പോടെയും വെറുപ്പോടെയും 'ഇറങ്ങിപ്പോകൂ' എന്ന് ഒരു പ്രധാനമന്ത്രിയോട് ശക്തിയുക്തം ആവശ്യപ്പെടുന്നത് ഇന്ത്യാ ചരിത്രത്തിൽ ഇതാദ്യമാണ്.ജനങ്ങൾക്ക് ആവശ്യമില്ലാത്ത ഒരാൾ പ്രധാനമന്ത്രിപദത്തിൽ കടിച്ചു തൂങ്ങിക്കിടക്കുന്നത് എത്ര ലജ്ജാകരമാണ്?മരണത്തിന്റെ വ്യാപാരിയെന്ന പദപ്രയോഗത്തിന് അനുഗുണനായ ഒരാളിൽ നിന്ന് ഈ രാജ്യം നാശമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. മതിൽകെട്ടി മറച്ചും നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും രാജ്യത്തെ നശിപ്പിക്കുന്നവർക്കെതിരെ ജനം ഒന്നാവുകയാണ്.#ResignModi #ResignAmitShah

എല്ലാം ഗുധാ ഹവാ😕😐👫എന്തോ ഭാഗ്യത്തിന് ആണ് കഴിഞ്ഞ മാസം കല്യാണം കഴിഞ്ഞത്😉🤘👫അല്ലേൽ ഈ നശിച്ച കൊറോണ യും ലോക്ഡൗണും കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നേനെ🙃😕ഇനി എന്നാണാവോ എല്ലാം പഴയ പോലെ ആവുക😐👫

Image

നാട്ടിൽ ക്രിട്ടിക്കൽ കണ്ടേയിന്മെന്റ് zone ആയി😕👫എല്ലാം കടകളും അടക്കണം🙃അപ്പൊ ഇനി കുറച്ചു നാളത്തേക്ക് വീട്ടിൽ തന്നെ ഇരിക്കാംഎന്താവുമോ എന്തോ🤔

ചങ്ക് ന്റെ തെറ്റുകൾ ചൂണ്ടി കാട്ടിയിട്ടും അതൊന്നും അംഗീകരിക്കാതെ അവനു വേണ്ടി മരിച്ചു വാദിക്കുന്ന ഫ്രണ്ട്‌നെ കിട്ടിയതു തന്നെ അവന്റെ ഭാഗ്യമാണ്👫👏ചങ്ക് ന്റെ കുറ്റം പറഞ്ഞാൽ ഫ്രണ്നു പൊള്ളും😏അവിടെ ഇന്നലെ വന്ന നമുക്കൊന്നും ഒരു സ്ഥാനവുമുണ്ടാകില്ല😕എന്താല്ലേ🤔എല്ലാം നല്ലതിനാണ്👫

കണ്ടെയിൻമെന്റ് ആയോണ്ട് 7 മണിക് ഷോപ്പ് അടക്കണം😕👫പിന്നെ ആകെയുള്ള മെച്ചംഷോപ്പ് അടച്ചിട്ടു സ്വസ്ഥമായി വീട്ടിൽ പോയിട്ടു വീട്ടുകാരുടെ ഒപ്പമിരുന്നു നോമ്പു തുറക്കാം👫😀🤘ഒരു ഷോപ്പ് കാരനെ സംബന്ധിച്ചു അതൊക്കെ സന്തോഷമുള്ള കാര്യമാണ്🤘👫അപ്പൊ ഞാൻ ഷോപ്പ് അടക്കട്ടെ👫🏃🏃🏃🏃🏃

കഴിഞ്ഞ പെരുന്നാൾ വരെ ഒറ്റക്കായിരുന്നു😉ഈ പെരുന്നാൾ നു കൂട്ടിന് വൈഫ്‌ ഉണ്ട്😍👫🤘അവളുടെ കൂടെ ഉള്ള ഫസ്റ്റ് പെരുന്നാൾ ആണ്😍🤘ഇപ്രാവശ്യം എന്തായാലും ആഘോഷങ്ങൾ ഇല്ല🤘മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ റാഹത്തായി നടന്നാൽ മതിയായിരുന്നു❤🤘ഇന്ഷാ അല്ലാഹ്❤

എന്തൊക്കെ പറഞ്ഞാലും😐 എത്രയൊക്കെ ഒഴിവാക്കാൻ😉 നോക്കിയാലുംവെറുക്കാൻ കഴിയാത്തത് തന്നെയാണ് ചങ്ക് ന്റെ ബെസ്റ്റ് ക്വാളിറ്റി👫🤘

ഒന്നും പ്രതീക്ഷിചു കൊണ്ടല്ല ഇങ്ങോട്ടു വരുന്നത്👫നമ്മുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ആരെയും പേടിക്കാതെ ട്വീറ്റ് ചെയ്യണം ✍ അരുമായിട്ടും ഓവർ അടുക്കാത്തത് കൊണ്ട് വന്നാലും പോയാലും ആരെയും ബോധിപ്പിക്കണ്ട കാര്യവുമില്ല🤘ഇവിടുത്തെ ബന്ധങ്ങളൊക്കെ ഇവിടെ തന്നെ തീരുന്നതാണ് എനിക്കിഷ്ടം👫👏

പത്രക്കാരെ ഭയം.. വിദ്യാർത്ഥികളെ ഭയം...ബുദ്ധിജീവികളെ ഭയം.. വിദ്യാഭ്യാസം ഉള്ളവരെ ഭയം.. ചോദ്യങ്ങളെ ഭയം...പ്രതിഷേധിക്കുന്നവരെ ഭയം.. എന്നാലും സംഘികൾ വിളിക്കുന്നത് 56 ഇഞ്ച് എന്നാണ്... എഴീച് പോടെ... 😀

Image

ഈ സമയവും കടന്നു പോവും👫🤘എല്ലാം ശെരിയാകും👫👏ഇൻഷാ അല്ലാഹ്❤

ഇന്നത്തെ നോമ്പു തുറ കസിന്റെ വീട്ടിൽ ആണ്👬🤘എല്ലാരേയും ഒന്നു കാണാംഒരുമിച്ചിരുന്നു ഫുഡ് കഴിക്കാം❤👫അൽഹംദുലില്ലാഹ്😍 ഹാപ്പി

ആ പഴയ ഇന്ത്യയെ നമുക്കിനി തിരിച്ചു കിട്ടുമെന്ന് തോന്നുന്നില്ല😕എങ്ങനെ കഴിഞ്ഞ നാടായിരുന്നു നമ്മുടെത്👫❤2014 ഓട് കൂടി എല്ലാം തകിടം മറിഞ്ഞു😤ലോക രാജ്യങ്ങളുടെ മുൻപിൽ ജാതിയുടെയും മതത്തിൻറെയും പേരിൽ തമ്മിൽ തല്ലുന്ന പുതിയ ഇന്ത്യ ആണ് ഇപ്പോൾ ഉള്ളത്🤕നമ്മുടെ ഒരു ഗതികേട്👫😕

അകലം കൂടും തോറും അടുക്കാനുള്ള താല്പര്യം കുറയും👫ചില അകൽച്ച ജീവിതത്തിൽ നല്ലതാണ്👏

ആ പഴയ ട്വിറ്റെർ നേയും മല്ലു ടീൽ നേയും ഇനി നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല😕👫എല്ലാം ഒരു ഓർമകൾ😐ഇപ്പോ കേറാൻ തന്നെ മൂഡ് ഇല്ല😏സ്പേസ് ഒക്കെ കണ്ടിട്ടു whatsapp ഗ്രൂപ്പിൽ കൂട്ട വോയ്സ് അയക്കുന്നത് ഓർമ വരുന്നു😂എന്താല്ലേ😕

പൗരത്വ ബിൽ ന്റെ ടൈമിൽ ആയിരുന്നു ഏറ്റവും കൂടുതൽ സങ്കികളെ ബ്ലോക്ക് ചെയ്തത്🤘ഇവിടെ വീണ്ടും ആ മിഷൻ സ്റ്റാർട്ട് ചെയ്യാൻ പോവാണ്👫👏കുറച്ചെങ്കിലും വിവരം ഉണ്ടെങ്കിൽ അവരൊന്നും സങ്കികൾ ആകുമായിരുന്നില്ല🤔അവരോടൊക്കെ തർക്കിച്ചു ടൈം കളയാതെ ബ്ലോക്ക് ചെയ്ത് വിടുക🤘അവരും നമ്മളും ഹാപ്പി😂

ഇനി ട്വിറ്റെർ ലു വീഡിയോ കാൾ ഓപ്‌ഷൻ കൂടി വന്നാൽ പിന്നെ ഏകദേശം പൂർത്തിയായി😁കുറെ എണ്ണത്തിന്റെ ഫേക്ക് ac പോകും😂കുറെ ആൾക്കാർ ഇവിടം വിട്ടു പോകുംലാസ്റ്റ് ട്വിറ്റെർ ഏതവനും കേറി നിരങ്ങാൻ പാകത്തിലുള്ള അടുത്ത ഇൻസ്റ്റഗ്രാം ആയി മാറും😂എന്താല്ലേ🤔😏

ഇനിയിപ്പോ ഇന്ന് വെറുതെ ഇരുന്ന പോലെ നാളെയും വെറും വെറുതെ ഇരിക്കണമല്ലോ😁

ഒറ്റയ്ക്കു നിൽക്കുമ്പോൾ ആലോചിച്ചു കൂട്ടുന്ന 2 കാര്യങ്ങളുണ്ട് ഒന്ന് 🤘പഴയ കുറെ ഓർമ്മകളും❤😍ഹാ പഴയ കാല ഓർമകൾ എന്നും ഒരു ഹരം തന്നെയാണ്🤘💥 പിന്നൊന്ന് 🤘നടക്കാത്ത കുറെ സ്വപ്നങ്ങളും👫👏അതു ഭാവിയിൽ നടക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ടു ജീവിക്കാം👫👏

കോവിഡ്‌ കൊണ്ടു കഷ്ടപ്പെടുന്ന ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയിൽ സങ്കികൾ ഒഴികെ😤ബാക്കി എല്ലാർക്കും ശെരിക്കും സങ്കടമുണ്ട്😐വാക്സിൻ കിട്ടാതെ ചാകാൻ നേരവും സങ്കികൾ മോഡി ക്കു ജയ് വിളിച്ചു കൊണ്ടിരിക്കും😐😤ഓരോരോ അവസ്ഥകളെ👬😤😤

റൂമിൽ നിന്നും ഇറങ്ങി താഴെ പോയി നോമ്പു തുറക്കട്ടെ🤘തരി കഞ്ഞി ഉണ്ട്😋നാരങ്ങാ വെള്ളം😍പിന്നെ വൈഫ്‌ ഉണ്ടാക്കിയ എന്തോ ഒരു ഐറ്റം ഉണ്ട്😁ഫൈനലി നൈസ് പത്തിരി❤ ചിക്കൻ കറി

ചങ്ക് ന്റെ തെറ്റുകൾ ചൂണ്ടി കാട്ടിയിട്ടും അതൊന്നും അംഗീകരിക്കാതെ അവനു വേണ്ടി മരിച്ചു വാദിക്കുന്ന ഫ്രണ്ട്‌നെ കിട്ടിയതു തന്നെ അവന്റെ ഭാഗ്യമാണ്👫👏ചങ്ക് ന്റെ കുറ്റം പറഞ്ഞാൽ ഫ്രണ് നു പൊള്ളും😏അതാണ് അവർ തമ്മിലുള്ള അന്തർധാര😁എന്താവുമോ എന്തോ👫

എന്റെ കല്യാണമൊക്കെ കഴിഞ്ഞ മാസം കഴിഞ്ഞത് ഭാഗ്യമാണ്😀👫🤘അല്ലേൽ കൊറോണ കാരണംആരെയും വിളിക്കാതെ നടത്തേണ്ടി വന്നേനെ😉😉😉അന്ന് തന്നെ ഒരുപാട് പരാതി കേട്ടതാണ്😉 ഒൻ കൊറോണ കാരണം നൈസ് ആയി ചെറുതാക്കി കല്യാണം കഴിച്ചുഹോ എല്ലാം അങ്ങനെ നൈസ് ആയി കഴിഞ്ഞു😉👫🤘

വൈഫും ഉമ്മയും കൂടി യൂട്യൂബ് നോക്കി എന്തോ നോമ്പു സ്‌പെഷ്യൽ പലഹാരം ഉണ്ടാക്കുന്നുണ്ട്😀👫👏ഞാനാണ് അവരുടെ സ്ഥിരം ട്ടെസ്റ്റർ😎കട്ട വെയ്റ്റിംഗ്😀😀😀😀

ഇന്നും നാളെയും ഫോണിൽ കളിച്ചും ഉറങ്ങിയും മൊതലാക്കും ഞാൻ😁😎

തലച്ചോറില്ലാത്തവരെ ഭരണം ഏൽപ്പിച്ചാൽ ഉള്ള അവസ്ഥ😕ശ്വാസം കിട്ടാതെ പിടഞ്ഞു വീണു മരിക്കുന്ന ഉത്തരേന്ത്യൻ ജനത👫😐നമ്മുടെ നാടിന്റെ ഓരോ അവസ്ഥയെഎല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ👫

BorN Day ഉയിർ 😘💙...എന്റെ ബാല്യം നിറമുള്ള ഓർമ്മകൾ കൊണ്ട് നിറച്ച മായാജാലക്കാരൻ... Love You സച്ചിൻ 😘💙...The God Of Cricket...🔥😎The LegenD...😘💙HappY BirthdaY സച്ചിൻ രമേശ്‌ ടെണ്ടുൽക്കർ ♥️♥️♥️

Image

നാളത്തെ ജുമാ നിസ്കാരം ഒരു ടാസ്‌ക് ആണ്😕പള്ളിയിൽ ആൾ കൂടിയാൽ നിസ്കരിക്കാൻ സ്ഥലം ഉണ്ടാകില്ല😐

BJP ഭരിക്കുന്ന ഇന്ത്യയുടെ അവസ്ഥയാണിത്😕👫സാധാരണക്കാരായ നമ്മുടെ ഓരോ അവസ്ഥയെ😐

Image

ഷോപ്പിലെ ചങ്ക് ഷാഹിദ് ഓന്റെ ഫ്രണ്ട് നെ വിളിച്ചിട്ട് ഭീഷണിപെടുത്തി😁നോമ്പു തുറ സെറ്റ് ആക്കി😁😁😁അല്ലേൽ സൺഡേ വീട്ടിൽ ഫുൾ ആൾക്കാരു വന്നു അലമ്പു ആകുമെന്ന് പറഞ്ഞപ്പോഴേക്കും നോമ്പു തുറ സെറ്റ്😁🤘എന്താല്ലേ

ട്വിറ്റെർ ഇപ്പൊ ഒരുപാട് അപ്‌ഡേഷൻസ് ഒക്കെ കൊണ്ടു വരുന്നുണ്ട്👫👏അതിന്റെ കൂട്ടത്തിൽ ഇട്ട ട്വീറ്റ് എഡിറ്റ് ചെയ്യാനുംട്വീറ്റ് ന്റെ ലെങ്ത് കൂട്ടാനും കൂടി എന്തേലും കൊണ്ടു വന്നിരുന്നേൽ എന്തു രസണ്ടായനെ😁😎🏃🏃

Followers കൊണ്ടു സമ്പന്നനും👫🤘സപ്പോർട്ട് കൊണ്ടു ദാരിദ്ര്യനുമാണ്ഈ പാവം ട്വീപ്പ്😉👫🏃🏃🏃🏃ഹാ സൈക്കോ കുശുമ്പ് മല്ലു ടീൽ ആൾക്കാരുടെ ഇടയിൽ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി😎👏

മനസ് വിശാലമായാൽ❤ പുതിയ നല്ല ചിന്തകൾ ഉണ്ടാകും💜അതിലൂടെ ജീവിതം👫🤘മനോഹരമാക്കാനും നമുക്ക് കഴിയും

ജീവിതത്തിൽ സന്തോഷവും സങ്കടവും എല്ലാം വന്നു പൊയ്ക്കൊണ്ടിരിക്കും👫🤘അതിലെ കുറ്റങ്ങളും കുറവുകളും മറക്കാനും പൊറുക്കാനും ക്ഷമിക്കാനും കഴിഞ്ഞാൽ ജീവിതത്തിൽ സമാധാനത്തോടെ മുന്നോട്ടു പോകാം👫👏

അല്ലാഹുമ്മ ഉഫ്‌റിളി യാ വാസി അൽ മഹ്ഫിറ ❤✍ 🤲🤲🤲🤲🤲🤲🤲🤲🤲🤲

ഷോപ്പിലേക്കു വരുന്ന ആളുകളുടെ പേരും നമ്പറും ചോദിക്കുമ്പോൾ ചിലർക്ക് പറയാൻ മടിയാണ്😕ചിലർക്ക് പേടിയും🙃എന്താല്ലേ😉ഞാനാരാ മോൻറീചാർജ് ചെയ്യാൻ വരുന്ന ആളുകളോട് നൈസ് ആയി പേരു ചോദിച്ചു ബുക് ലു എഴുതും😁😁

ഷോപ്പിൽ ഇപ്പോൾ റീചാർജിനെക്കാൾ കൂടുതൽ തീരുന്നത് സാനിറ്റൈസർ ആണ്😀വരുന്നവനും പോകുന്നവനും നോക്കി നിക്കുന്നവനും ഒക്കെ അടിച്ചിട്ട് പോകുന്നുണ്ട്😉👫ഹാ പിള്ളേർ അടിക്കട്ടെ ല്ലേ😎😎😎സാനിറ്റൈസർ ഇസ്തം😀

1 ലാക്ക് കിട്ടിയിരുന്നേൽ കടങ്ങളൊക്കെ വീട്ടായിരുന്നു🤘ഹാ കിട്ടുമായിരിക്കും👫🤘

മരുഭൂമിയിലെ മരു പച്ച കരിഞ്ഞു പോയി

ചില പരാജയങ്ങൾക്ക് വിജയത്തേക്കാൾ മധുരമുണ്ട്🤘അതു കൊണ്ടു ആ പരാജയം ഞാനങ്ങു സഹിച്ചോളാ😎🤘എന്നാലും നിന്റെയൊക്കെ സ്വഭാവം മനസ്സിലായല്ലോ👏വസുമതി😎 അതു മതിഅല്ല പിന്നെ💥💥💥

അങ്ങാടിയൊക്കെ ഫുൾ കാലിയാണ്റോഡിൽ ഒന്നും ആരും ഇല്ല😕ആകെയുള്ള സമാധാനം മൊബൈല് ഉള്ളതാണ്😎👫🤘ഇല്ലേൽ ഞാനൊക്കെ ലോക്ക് ആയേനെ😀

വീട്ടിൽ ഉണ്ടാക്കുന്ന ഫുഡ് മോശമായാലോ☺ഉപ്പ് കൂടിയാലോ കുറഞ്ഞാലോ എനിക്കൊരു പ്രശ്നവുമില്ല👫🤘പക്ഷെ വാഷ് ചെയ്യുമ്പോൾ എന്റെ ഡ്രെസ്സ് നു എന്തേലും പറ്റിയാൽ അപ്പോ ഞാൻ ചൂടാകും🤕ഡ്രസ്സ് എനിക്ക് അത്രക്കും പ്രിയപ്പെട്ടതാണ്🤘

വീട്ടിൽ ഉണ്ടാക്കുന്ന ഫുഡ് മോശമായാലോ☺ഉപ്പ് കൂടിയാലോ കുറഞ്ഞാലോ എനിക്കൊരു പ്രശ്നവുമില്ല👫🤘പക്ഷെ വാഷ് ചെയ്യുമ്പോൾ എന്റെ ഡ്രെസ്സ് നു എന്തേലും പറ്റിയാൽ അപ്പോ ഞാൻ ചൂടാകും🤕ഡ്രസ്സ് എനിക്ക് അത്രക്കും പ്രിയപ്പെട്ടതാണ്🤘

ആദ്യമായിട്ട് ഞാൻ ഫ്ളൈറ്റിൽ കേറിയത് ഫസ്റ്റ് ടൈമിൽ വിമാനത്തിൽ പോയപ്പോൾ ആയിരുന്നു😉😁🏃🏃🏃🏃ഞാനും പൈലറ്റും അന്ന് ഫുൾ കോമഡി ഒക്കെ പറഞ്ഞു അടിച്ചു പൊളിച്ചു😎🤘👬ഹാ അതൊക്കെ ഒരു കാലം🏃🏃🏃

പഴയ ട്വീപ്പ് ആണ്👫🤘😎ഇങ്ങളെ സപ്പോട്ട ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കൊരു കോപ്പുമില്ലഞാൻ എനിക്ക് തോന്നിയത് ട്വീറ്റും😉വായിച്ചിട്ടു സ്വകാര്യം ഉള്ളോർക്കു ഫേവ് RT തരാം👫🤘അല്ലാത്തവർ മൈൻഡ് ആക്കാതെ പോവാം😉പക്ഷെ പണ്ടത്തെ മല്ലു ടീൽ ല്ലേ സപ്പോർട്ട് ഒന്നു വേറെ തന്നെയായിരുന്നു❤

വളരെ ഇഷ്ടമുള്ള ഒരു വൈറ്റ് ഷർട്ട് ഉണ്ട്❤ഇന്ന് ഇസ്തിരി ഇടാൻ വേണ്ടി നോക്കിയപ്പോൾ ഒരു മഞ്ഞ കറ😕കണ്ടപ്പോൾ തന്നെ മൂഡ് പോയി😐ഡ്രസ് വാഷ് ചെയ്യുന്നതിന്റെ പേരിൽ ഇടക്കിടക്ക് ഉമ്മാനോട് കച്ചറ ഉണ്ടാകുന്നതാണ്🙃

ആ പഴയകാല ട്വിറ്റെർ ലൈഫിലേക്കു ഇനിയൊരു മടങ്ങി പോക്ക് ഉണ്ടാവില്ലഅതങ്ങനെ നല്ലൊരു ഓർമകളായി എന്നും മനസ്സിൽ കിടക്കും❤🤘

ആമസോണ് പ്രൈംനെറ്റ്ഫ്ലിക്‌സ്ഹോട്ട് സ്റ്റാർതുടങ്ങിയ ഒരു വീഡിയോ പ്ലാറ്റ് ഫോമിലും ac ഇല്ല🤘ഏതേലും ന്യൂ മൂവി ഇറങ്ങിയാൽ1 ഡേ കഴിഞ്ഞാൽ😎 അതു ഫ്രണ്ട്സ് ന്റെ കയ്യിൽ നിന്നും xender വഴി സെന്റ് ചെയ്തു കാണുംഞാനാരാ മോൻ😎😎😎😎

മാസ്‌ക് ഉള്ളോണ്ട് കൊറോണ യെ തടയൽ മാത്രമല്ല ഗുണം👫🤘പൊടി ശല്യം ഉണ്ടാകില്ല🤘പൊടിയിലൂടെ വരുന്ന രോഗങ്ങൾ വരെ കുറയ്ക്കാൻ കഴിയും👫👏

ഹോ ഒടുക്കത്തെ ചൂട് കാരണംമുഖം ഒന്നു തുടയ്ക്കാൻ വേണ്ടി മാസ്‌ക് മാറ്റുന്നത് പോലും പേടിച്ചിട്ടാണ് ഇപ്പോൾ😕കൊറോണ യെ അല്ല😉പോലീസ് കാരെ😉

സിം ലു ഓഫർ കഴിഞ്ഞാൽ റീചാർജ് ചെയ്യാൻ ഭയങ്കര മടിയാണ്👫😕ഒറ്റയടിക്ക് അല്ലെ 500 ഒക്കെ പോവുന്നത്😉

മാസ്‌ക് ഇടാത്തവരെ പിടികൂടി ഫൈൻ ഇടാൻ പോലീസ് കാര് പരക്കം പായുന്നുണ്ട്👫😕നമ്മുടെ നാടിന്റെ ഒരു അവസ്‌ഥയെഎന്താല്ലേ🤔🤕

ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെയാണ് ഇങ്ങോട്ടേക്കു വന്നത്👫🤘ഇവിടുന്നു പോകുമ്പോഴും അങ്ങനെ തന്നെയാകും👫👏

നോമ്പു വന്നതിൽ പിന്നെ ക്യാഷ് ഒന്നും സേവ് ചെയ്യാൻ പറ്റിയിട്ടില്ല😐ഫുൾ ചെലവാണ്🙃എല്ലാം കടം വീട്ടാനും ഓരോ പരിപാടിക്ക് പോകാനും ആയി തീരുന്നു👫😕ഇങ്ങനെ പോയാൽ എന്താവുമോ എന്തോ🤔

എന്റെയൊക്കെ നോമ്പു തുറ ഷോപ്പിൽ വെച്ചാണ്🤘പാട്നർ നോമ്പു തുറന്നു വന്നാൽ ഞാൻ വീട്ടിൽ പോയി ഫുഡ് കഴിച്ചു വരും😊

ബാഴ്സക്കായി മെസ്സി നേടിയത് 35 കപ്പുകൾ......🏆10 ലാ ലിഗ🏆4 UEFA ചാമ്പ്യൻസ് ലീഗ്🏆7 കോപ്പ ഡെൽ റെ🏆3 UEFA സൂപ്പർ കപ്പ്🏆8 സ്പാനിഷ് സൂപ്പർ കപ്പ്🏆3 FIFA ക്ലബ്ബ് വേൾഡ് കപ്പ്#GOAT#Messi

ആദ്യമായിട്ടാണ് സങ്കടത്തോടെ ഒരാളെ ബ്ലോക്ക് ചെയ്യുന്നത്😐അതും ആ ഡാഷ് മോൻ കാരണം😤ഹാ എല്ലാം നല്ലതിനാണ്👏

ഇപ്പൊ മിക്ക ആൾക്കാർക്കും സ്നേഹമൊക്കെ വാക്കുകളിൽ മാത്രമാണ് ഉള്ളത്🙃ബന്ധങ്ങൾക്കൊന്നും ഒരു വിലയും കല്പിക്കാത്ത ഒരു തലമുറയാണ് ഇന്നുള്ളത്😕 ഈ സ്നേഹവും ഇഷ്ടവുമൊക്കെ ഹൃദയത്തിൽ നിന്നും വന്നെങ്കിലെ ബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകൂ👫👏ബാക്കിയുള്ളതൊക്കെ പ്രഹസനങ്ങൾ മാത്രമാണ്👫👏

അങ്ങനെ സാനിറ്റൈസെർ എന്നെ നോക്കി ഷോപ്പിന്റെ കൗണ്ടറിൽ നിന്നും വീണ്ടും ചിരിക്കാൻ തുടങ്ങി😉

വിശ്വാസംഅതൊരു വാക്കല്ല?പരസ്പരം മനസ്സിലാക്കിതിരിച്ച് കൊടുക്കുന്ന നല്ല മനസ്സിൽ ഉണ്ടാകേണ്ട കാര്യമാണ്👫👏ശുഭദിനം❤👫👏

ഒരു ഏപ്രിലിൽ തുടങ്ങി മറ്റൊരു ഏപ്രിലിൽ അവസാനിക്കുന്ന സൗഹൃദം👫😐ഹാ എല്ലാം നല്ലതിനാണ്👍ഓരോ പാഠവും ഉൾക്കൊണ്ടു മുന്നോട്ടു പോവാൻ👏ജീവിതത്തിൽ മാറ്റങ്ങൾ നല്ലതിനാണ്

ഹൊ അങ്ങനെ ഒരു വിധം വീട്ടിലെ നോമ്പു തുറ ഉഷാറായി കഴിഞ്ഞു🤘ഉള്ള ഫുഡ് എല്ലാം വലിച്ചു വാരി ഇപ്പോൾ പാമ്പ് ഇര മുണ്ങ്ങിയ പോലെ കിടക്കാണ്😉😁വീട്ടിലെ പെണ്ണുങ്ങളെ കാര്യമാണ് കഷ്ടം ഫുൾ ക്ലീൻ ചെയ്യണം🙃ഹാ പ്ലേറ്റ് ഗ്ലാസ് കസേര തൂടങ്ങിയ എല്ലാം ഞാൻ ക്ലീൻ ആക്കി 😎🤘ഇനി അടുക്കളയാണ് ടാസ്‌

ഉമ്മ ഫ്രൂട്‌സ് അരിയാൻ വിളിക്കുന്നു😉മിക്കവാറും പല shape ലുള്ള ഫ്രൂട്സ്ആണ് എല്ലാർക്കും കിട്ടുക😎

നായകൻ ഇരട്ട ഗോൾ നേടി⚽️⚽️ഫൈനലിൽ മുന്നിൽ നിന്നു നയിച്ചു🔥😍2009 🏆2012 🏆 2015 🏆2016 🏆 2017 🏆 2018 🏆 2021 🏆കരിയറിലെ ഏഴാമത് കോപ്പ ഡെൽറേ കിരീടം 💪#മെസ്സി ഇസ്തം❤❤❤

Image

നോമ്പു തുറ ആയിട്ടു ബിരിയാണി ഓർഡർ ചെയ്ത കാര്യം ഉപ്പ പറയുന്നത് കേട്ട പെങ്ങളെ കുരിപ്പ്ഉപ്പാനോട് ചോയിക്കാണ്ഇങ്ങള് ബിരിയാണി ആമസോണ് ലാണോ ഓർഡർ ചെയ്‌തത് ന്നു😁ഇപ്പോഴത്തെ പിള്ളേരെ ഒരു കാര്യം

കോഴി ബിരിയാണി💥കോഴി ഇഷ്റ്റ്💥നൈസ് പത്തിരി💥നൂൽ പുട്ട്💥ബീഫ് വരട്ടിയത്💥കോഴി പൊരിച്ചത്ചെമ്മീൻ ഫ്രൈ💥സംമൂസ💥പഴം നിറച്ചത്💥കറ്റ്ലൈറ്റ്നാരങ്ങാ വെള്ളം💥മംഗോ ജ്യൂസ്💥ഫൈനലി കാരക്ക💥👫ഒരു നോമ്പു തുറ അപാരത😁ആരും വിഷമിക്കേണ്ട😉ഫോട്ടോ എടുക്കാൻ ഗ്യാപ് ഉണ്ടേൽ ട്വീറ്റ് ചെയ്യാം

അവനെ പറ്റി എന്തേലും പറഞ്ഞാൽ അപ്പോ അവൾക്കു പൊള്ളും🙃👫🤘അതാണ് അവർ തമ്മിലുള്ള സ്നേഹംഅതു കണ്ടു അസൂയയോടെ നോക്കി നിൽക്കാനേ മറ്റുള്ളവർക്ക് കഴിയൂ🤘എന്നും നില നിൽക്കട്ടെഅവരുടെ ആ സ്നേഹം👫👏

കിംഗ്‌ ലിയോ മെസ്സി

Image

90മിനുട്ടും വിജയത്തിന് വേണ്ടി പോരാടിയ നമ്മുടെ ചുണക്കുട്ടികൾ 💔😍ഈ ഒരു പൊൻതൂവൽ നമുക്ക് അത്രത്തോളം പ്രധാനപ്പെട്ടതാണ് , പ്രതിസന്ധി ഘട്ടത്തിൽ നിന്നും കിരീടത്തിലേക്ക് 💪😍#വിസ്‌ക_ബാഴ്സ❤️💙

Image

നല്ലൊരു സുഹൃത് ബന്ധം ആ ഡാഷ് മോൻ കാരണം തെറ്റാൻ പോവുകയാണ്😏ഇനി ചിലപ്പോൾ അതായിരിക്കും വിധി

കല്ല്യാണത്തിന് മുൻപൊക്കെ എന്നെ കണ്ടാൽ മിക്ക ആൾക്കാരും ചോദിക്കും😉അല്ല എന്തുണ്ട് വിശേഷം😉എന്തേലും ആയോ ന്നു👫😏ഇപ്പോ കല്ല്യാണത്തിന് ശേഷം കണ്ടാലും ചോയിക്കും🙃അല്ല എന്തുണ്ട് വിശേഷം😉എന്തേലും ആയോ ന്നു👫😏ഓരോരോ സൈക്കോ ബ്ലഡി ആൾക്കാർ😁എന്താല്ലേ😁

Image

ഫുൾ നോമ്പു തുറ കാരണംവയർ ഫുൾ ആകുന്നു😕പോക്കറ്റ് കാലിയാകുന്നു🙃🤕ഇങ്ങനെ പോയാൽ പെരുന്നാൾ ആവുമ്പോഴേക്കും എന്റെ കാര്യം എന്താവുമോ എന്തോ😕😕😕😕😕

ഇന്നത്തെ നോമ്പു തുറ വൈഫിന്റെ വീട്ടിൽ❤👫🤘

കടയിൽ നിന്നും വാങ്ങുന്ന എന്ന കടികൾ കഴിക്കേണ്ടെന്നു വെച്ചു🤘കുറച്ചു ടൈം കാത്തിരുന്നാൽ വീട്ടിൽ പോയി ഹോംലി ഫുഡ് കഴിക്കാം😀

കണ്ണിൽ വിളക്കും വെച്ച്കന്നിപ്പൂം പെണ്ണൊരുത്തി👫❤ദൂരെയൊരു കൂരയിലെന്നെയുംതേടിത്തളർന്നങ്ങിരുപ്പാണേ👫😍നേരാണേ നേരാണേ നേരാണേ🏃🤘

കുറെ നേരം ഇരുന്നാൽ നടു വേദന😐കുറെ നേരം നിന്നാൽ കാലു വേദന😕മൊബൈലിൽ നോക്കി ഇരുന്നാൽ കഴുത്തു വേദന😏ആഹാ അന്തസ്സ്😎എന്തായാലും വേദന ഉറപ്പ്👻👫

ചില ബന്ധങ്ങൾ റബർ ബാൻഡ് പോലെയാണ്👫🤘വലിക്കും തോറും നീളം കൂടും💥വലിച്ചു വിട്ടാൽ അടുത്തേക്ക് വരുകയും ചെയ്യും👫🤘എന്നു കരുതി ഒലക്കമാലെ വലി വലിച്ചാൽ ഒരൊറ്റ പൊട്ടലാണ്😉റബറും 😎ബന്ധവും👻പിന്നെ പറഞ്ഞിട്ടു കാര്യമില്ല😀അതു കൊണ്ടു ബന്ധങ്ങളെ നോക്കിയും കണ്ടും കൊണ്ടു നടക്കുക👫😀

Image

അല്ലേലും ഈ സർക്കിൾലുംബയോ യിലും ഡിഎം ലും എനിക്ക് പണ്ടേ താല്പര്യമില്ല👫🤘വരുന്നു 👫🤘 ഇഷ്ടമുള്ളത് ട്വീറ്റ് ചെയ്യുന്നു👏ഫേവ് rt കൊടുക്കുന്നു😎പോകുന്നു😎ആരെയും ഒന്നും ബോധിപ്പിക്കണ്ട👫ഒറ്റയ്ക്ക് ട്വീറ്റ് ചെയ്തു പോകുന്നതിന്റെ ഫീൽ ഒന്നു വേറെ തന്നെയാണ്😎🤘ട്വിറ്റെർ ഇസ്തം

*രണ്ട് വിശുദ്ധ ഹറമുകളെയും രൂപകൽപ്പന ചെയ്ത മഹാ പ്രതിഭ. ഈജിപ്ഷ്യൻ എഞ്ചിനീയറും വാസ്തുശില്പിയുമായിരുന്നു അദ്ദേഹത്തിന് , പൊതുജനങ്ങളിൽ നിന്ന് അകന്നുള്ള ജീവിതം നയിക്കുവാൻ ആയിരുന്നു താല്പര്യം, ഇന്ന് ഈ മഹാ പ്രതിഭയെ കുറിച്ച് അറിയുന്നവർ വളരെ വിരളമാണ്. ഡോ. മുഹമ്മദ് കമൽ ഇസ്മാഈൽ (1908 - 2008) ഈജിപ്തിന്റെ ചരിത്രത്തിൽ ഹൈസ്കൂൾ (സർട്ടിഫിക്കറ്റ്) നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ആദ്യത്തെ റോയൽ സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ ചേരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, അതിൽ നിന്ന് ബിരുദം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ഇസ്ലാമിക് വാസ്തുവിദ്യയിൽ മൂന്നോളം ഡോക്ടറേറ്റ് ബിരുദം നേടുന്നതിനായി യൂറോപ്പിലേക്ക് അയക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. രാജാവിൽ നിന്ന് “നൈൽ” സ്കാർഫും “അയൺ” റാങ്കും നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അദ്ദേഹം തന്നെ. (ഹറമൈൻ) മക്ക, മദീന പള്ളി വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടപ്പാക്കലും ഏറ്റെടുത്ത ആദ്യത്തെ എഞ്ചിനീയറായിരുന്നു അദ്ദേഹം. തന്റെ എഞ്ചിനീയറിംഗ് ഡിസൈനിനും, വാസ്തുവിദ്യാ മേൽനോട്ടത്തിനും ശമ്പളം കൈപ്പറ്റാൻ കിംഗ് ഫഹദിന്റെയും, ബിൻ ലാദൻ കമ്പനിയുടെയും ശ്രമങ്ങൾക്കിടയിലും പോലും അദ്ദേഹം വിസമ്മതിച്ചു. ദശലക്ഷക്കണക്കിന് റിയാലിലിന്റെ ചെക്ക് മടക്കി കൊടുത്തുകൊണ്ട് അദ്ദേഹം ബക്കർ ബിൻ ലാദനോട് പറഞ്ഞു: “രണ്ട് പരിശുദ്ധ മസ്ജിദുകളിലെയും എന്റെ സേവനത്തിനു ഞാൻ എങ്ങനെയാണ് കൂലിവാങ്ങുക..?? എന്നിട്ട് (ന്യായവിധി ദിവസം) ഞാൻ എങ്ങനെ എന്റെ റബ്ബായ അല്ലാഹുവിനെ നേരിടും..?? 44 വയസ്സുള്ളപ്പോൾ അദ്ദേഹം വിവാഹം കഴിച്ചു, ഭാര്യ ഒരു മകനെ പ്രസവിച്ചു, മരിച്ചു. അതിനുശേഷം മരിക്കുന്നതുവരെ ഏകനായി അല്ലാഹുവിനെ ആരാധിക്കുന്നതിൽ അദ്ദേഹം തന്റെ മുഴുവൻ സമയവും ചെലവഴിച്ചു. രണ്ട് വിശുദ്ധ ഹറമുകളുടെ സേവനത്തിനായി അദ്ദേഹം ചെലവഴിച്ച നൂറു വർഷങ്ങളിലും ആരുടെയും പണവും പ്രശസ്തിയും ആഗ്രഹിക്കാതെ സാമൂഹിക മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞുള്ള ജീവിതമാണ് നയിച്ചത് ഹറം ഷരീഫിന്റെ (ഹോളി മസ്ജിദ്) മാർബിൾ വർക്ക്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംബന്ധിച്ച് ഇദ്ദേഹത്തിന്റെ അതിശയകരമായ ഒരു കഥയുണ്ട്, കാരണം ‘തവാഫ്’ നിർവഹിക്കുന്നവർക്കായി ഹറം പള്ളിയുടെ തറ മാർബിൾ ചെയ്യണം, അതിനുവേണ്ടി ചൂട് ആഗിരണം ചെയ്യാൻ കഴിവുള്ള പ്രതേകതരം മാർബിൾ ആണ് വേണ്ടത്, എന്നാലേ മരുഭൂമിയിലെ കൊടും ചൂടിൽ കൽപ്പാദം പൊള്ളാതെ തവാഫ് നിർവഹിക്കുവാൻ ഹറമിൽ എത്തുന്നവർക്ക് സാധിക്കുകയുള്ളു ഈ മാർബിൾ ലോകത്തു ഗ്രീസിലെ ഒരു ചെറിയ പർവതത്തിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അതിനുവേണ്ടി അദ്ദേഹം ഗ്രീസിലേക്ക് പോയി, ഹറംഷരീഫ് മാർബിൾ ചെയ്യുന്നതിന് ആവശ്യമായ അത്രയും അളവ് മാർബിൾ വാങ്ങുന്ന കരാർ അവരുമായി ഒപ്പിട്ടു; പർവതത്തിന്റെ പകുതിയോളം കരാർ പ്രകാരം നല്ല വിലകൊടുത്തു വാങ്ങി. അദ്ദേഹം കരാർ ഒപ്പിട്ട് മക്കയിലേക്ക് മടങ്ങി,വെള്ള മാർബിൾ വന്നു മക്കയിലെ വിശുദ്ധ പള്ളിയുടെ തറയിൽ മാർബിൾ സ്ഥാപിക്കുന്നത് പൂർത്തിയായി. 15 വർഷത്തിനുശേഷം മദീനയിലെ വിശുദ്ധ പള്ളിയിൽ സമാനമായ മാർബിൾ സ്ഥാപിക്കാൻ സൗദി സർക്കാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എഞ്ചിനീയർ മുഹമ്മദ് കമൽ പറഞ്ഞു മക്ക പള്ളിയിൽ ഉപയോഗിച്ച അതേ മാർബിൾ കൊണ്ടുതന്നെ പ്രവാചകന്റെ (സ ) മദീന പള്ളിയുടെയും തറഭാഗം മാർബിൾ ചെയ്യാൻ രാജാവ് ആവശ്യപ്പെട്ടപ്പോൾ ഞാൻ വളരെ ആശയക്കുഴപ്പത്തിലായി, കാരണം ഈ തരത്തിലുള്ള മാർബിൾ ലഭിക്കാൻ ഭൂമിയിൽ ഒരിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ഗ്രീസിലാണ്, ഞാൻ ഇതിനകം തന്നെ അവിടെ ലഭ്യമായിരുന്നതിൽ പകുതിയും വാങ്ങികഴിഞ്ഞു.ഗ്രീസിലെ അതേ കമ്പനിയിൽ പോയി സി‌ഇ‌ഒയെ കണ്ടുവെന്നും അവശേഷിക്കുന്ന അളവിനെക്കുറിച്ച് ചോദിച്ചുവെന്നും കമാൽ പറഞ്ഞു. 15 വർഷം മുമ്പ് നിങ്ങൾ പോയ ഉടൻ തന്നെ ഇത് വിറ്റതായി സിഇഒ പറഞ്ഞു. കമാൽ വളരെ സങ്കടപ്പെട്ടു. കമാൽ അവരുടെ ഓഫീസിൽ നിന്നും പുറത്തുപോകുമ്പോൾ , അവരുടെ ഓഫീസ് സെക്രട്ടറിയെ കണ്ടു, മാർബിൾ വാങ്ങിയ വ്യക്തിയുടെ അഡ്രെസ്സ് പങ്കിടാൻ അവളോട് അഭ്യർത്ഥിച്ചു. അത് വളരെമുൻപ് ആണെന്നും പഴയ രേഖകളിൽ നിന്ന് അറിയാൻ വളരെ പ്രയാസമാണെന്നും അവർ മറുപടി നൽകി. കമാലിന്റെ അഭ്യർത്ഥനയെത്തുടർന്ന്, പഴയ റെക്കോർഡുകളിൽ തിരയാമെന്ന് അവൾ വാഗ്ദാനം ചെയ്തു. കമാൽ അവർക്ക് തന്റെ ഹോട്ടൽ വിലാസവും നമ്പറും നൽകി, അടുത്ത ദിവസം വീണ്ടും ഓഫീസ് സന്ദർശിക്കുമെന്ന് ഉറപ്പ് നൽകി. ഓഫീസ് വിടുമ്പോൾ താൻ ഇങ്ങനെ ചിന്തിച്ചുവെന്ന് കമാൽ പറഞ്ഞു; ആരാണ് ഇത് വാങ്ങിയതെന്ന് അറിയാൻ ഞാൻ എന്തിനാണ് ആഗ്രഹിക്കുന്നത്..?? അല്ലാഹു അത്ഭുതകരമായ എന്തെങ്കിലും സംഭവിപ്പിക്കും. അടുത്ത ദിവസം, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, വാങ്ങിച്ച ആളുടെ വിലാസം കണ്ടെത്തിയതായി കമാലിന് സെക്രട്ടറിയിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. വർഷങ്ങൾ കടന്നുപോയതിനാൽ വാങ്ങിച്ച യാളുടെ വിലാസം കൊണ്ടു ഞാൻ ഇനി എന്തുചെയ്യും എന്ന് ചിന്തിച്ചുകൊണ്ട് കമാൽ അവരുടെ ഓഫീസിലേക്ക് പോയി. കമാൽ അവരുടെ ഓഫീസിലെത്തി, ബാക്കിയുള്ള മാർബിൾ വാങ്ങിയ കമ്പനിയുടെ വിലാസം സെക്രട്ടറി അദ്ദേഹത്തിന് നൽകി. മാർബിൾ വാങ്ങിയ കമ്പനി സൗദി കമ്പനിയാണെന്ന് കണ്ടെത്തിയ നിമിഷം തന്നെ ഹൃദയം ആഴത്തിൽ മിടിക്കുകയും ചെയ്തുവെന്ന് കമാൽ പറഞ്ഞു. കമാൽ അതേ ദിവസം തന്നെ സൗദി അറേബ്യയിലേക്ക് പറന്നു, അവിടെയെത്തിയ അദ്ദേഹം നേരെ മാർബിൾ വാങ്ങിയ കമ്പനിയുടെ ഓഫീസിലേക്ക് പോയി ഡയറക്ടർ അഡ്മിനെ കണ്ടു, വർഷങ്ങൾക്ക് മുമ്പ് ഗ്രീസിൽ നിന്ന് വാങ്ങിയ മാർബിൾ ഉപയോഗിച്ച് എന്താണ് ചെയ്തതെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു, എനിക്ക് ഓർമിക്കാൻ കഴിയുന്നില്ല, അദ്ദേഹം കമ്പനിയുടെ സ്റ്റോക്ക് റൂമുമായി ബന്ധപ്പെടുകയും ഗ്രീസിൽ നിന്നുള്ള വെളുത്ത മാർബിളിനെക്കുറിച്ച് ചോദിക്കുകയുംചെയ്തു,ഗ്രീസിൽ നിന്നും വാങ്ങിയത് മുഴുവനും അതുപോലെ ലഭ്യമാണെന്ന് അവർ അദ്ദേഹത്തോട് പറഞ്ഞു; ഒരിക്കലും ആ വൈറ്റ് മാർബിൾ ഒന്നിനും ഉപയോഗിച്ചിരുന്നില്ല. അത്ഭുതവും അതിലുപരി സന്തോഷവുംകൊണ്ട് കമാൽ ഒരു കുഞ്ഞിനെപ്പോലെ അവിടെയിരുന്നു കരയാൻ തുടങ്ങി, മാർബിളിന്റെ മുഴുവൻ കഥയും കമ്പനിയുടെ ഉടമയ്ക്ക് അദ്ദേഹം വിശദീകരിച്ചു. കമാൽ ഉടമയ്ക്ക് ഒരു ബ്ലാങ്ക് ചെക്ക് നൽകി, മാർബിളിന്റെ വിലയായി നിങ്ങൾക്ക് ആവശ്യമുള്ള തുക എഴുതാൻ ആവശ്യപ്പെട്ടു. മാർബിൾ നബി തിരുമേനി (സ )യുടെ പള്ളിക്കുള്ളതാണെന്ന് ഉടമ അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ ഒരു റിയാല് പോലും സ്വീകരിക്കില്ല. ഈ മാർബിൾ വാങ്ങാനും മറന്നുപോകാനും അല്ലാഹുവാണ് എന്നെ കാരണമാക്കിയത്, ഇത് നബി (സ) യുടെ പള്ളിക്ക് ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ‘ജന്ന’യിലെ ഏറ്റവും ഉയർന്ന സ്ഥാനം നൽകി കമാലിനെ അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ.

Image

അടുത്ത വീട്ടിൽ നിന്നും കിട്ടിയ ബിരിയാണി കഴിച്ചു വയർ ഫുൾ ആയി😕 വീട്ടിൽ ഉണ്ടാക്കിയ നൈസ് പത്തിരിയും കോഴിക്കറിയും😋തരിയുംജൂസും സംമൂസയും പഴം പൊരിയും കഴിക്കാൻ പറ്റിയില്ല😕

ട്വിറ്റെർലെ എന്റെ എല്ലാ ഫ്രണ്ട്സ്നുംഒരു അടിപൊളി #വിഷു നേരുന്നു👫🤘കൈ നീട്ടം വാങ്ങിയുംപടക്കം പൊട്ടിച്ചും പാസയം കുടിച്ചും സദ്യ കഴിച്ചിട്ടും ഇങ്ങള് പൊളിക്കു മക്കളെ😀👫👏#HappyVishu

എന്തൊക്കെയോ വലിച്ചു വാരി തിന്നു വയർ ഫുൾ ആയി😐നാളെ മുതൽ കണ്ട്രോൾ ചെയ്യണം

മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു ഒരു ദിനം വരാനിരിക്കുന്നു ലോക സമുദായങ്ങൾ നിങ്ങളോട് ശത്രുത വെയ്ക്കാൻ തുടങ്ങും ദാഹവും വിശപ്പുമുള്ളവരുടെ കൈകൾ ഭക്ഷണ തളികയിലേക്ക് നീണ്ടു വരുന്നത് പോലെ നിങ്ങൾ എന്ന ഭക്ഷണ തളികയിൽ മറ്റുള്ളവർ കൈ വെയ്ക്കും.സ്വഹാബികൾ ചോദിച്ചു യാ റസൂലുള്ള ഞങ്ങൾ അന്ന് എണ്ണത്തിൽ കുറവായത് കൊണ്ടാണോ? പ്രവാചകർ പറഞ്ഞു അല്ല അന്ന് എണ്ണത്തിലൊക്കെ ഉണ്ടാകും പക്ഷെ മഴ പെയ്താൽ ഓടയിൽ കൂടി ഒഴുകി വരുന്ന മാലിന്യം പോലെയായിരിക്കും എന്റെ സമുദായം.നിങ്ങളെക്കുറിച്ചുള്ള ആദരവും ഭയപ്പാടും ശത്രുക്കളുടെ മനസ്സിൽ നിന്ന് അല്ലാഹു എടുത്ത് കളയും..മാത്രമല്ല നിങ്ങളുടെ ഹൃദയത്തിൽ അല്ലാഹു "വഹിൻ" എന്നൊരു അസുഖം ഇട്ട് തരും.. സ്വഹാബികൾ ചോദിച്ചു നബിയെ എന്താണ് വഹിൻ. " ഈ ലോകത്ത് സുഖലോലുപതായിൽ ജീവിക്കണം ആഖിറത്തെ കുറിച്ച് ചിന്തിക്കാതെ പൈസ ഉണ്ടാക്കണം എന്ന ചിന്തയിൽ മാത്രം ജീവിക്കുകയും നിങ്ങളുടെ ഉടമസ്ഥനായ അല്ലാഹുവിനെ കണ്ട് മുട്ടാനുള്ള മരണമെന്ന ആ പ്രതിഭാസത്തെ നിങ്ങൾ വെറുക്കുകയും ചെയ്യും."ഇന്ന് സംഭവിക്കുന്നത് നമുക്ക് കാണാൻ കഴിയുന്നവയാണ്..ഈ സമുദായത്തിന് നേരെ വരുന്ന ആക്രമണങ്ങളിലും അടിച്ചമർത്തലുകളിലും മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന പ്രതിഷേധം എത്രത്തോളം ഉണ്ട് എന്നുള്ളത്... കുറ്റം ചെയ്യാതെ സമുദായം പ്രതിക്കൂട്ടിൽ വരുന്ന അവസ്ഥ ഉണ്ടായാലും അതിനെതിരെ മറ്റുള്ളവർ പ്രതികരിക്കുന്നത് ഇനിയും കുറയും ഒടുവിൽ ഈ ഉമ്മത്ത് ഒറ്റപ്പെടും..നമ്മുടെ രക്ഷ ആൾ ബലത്തിൽ അല്ല..സോഷ്യൽ മീഡിയയിലെ മറുപടി പോസ്റ്റിലും അല്ല. നമ്മുടെ രക്ഷ എന്നു പറയുന്നത് സൃഷ്ടാവുമായുള്ള ആത്മീയ ബന്ധമാണ് അത് നമുക്കില്ല എങ്കിൽ നമ്മളെ ആർക്കും വിലയും ഉണ്ടാകില്ല തോൽവിയും നമുക്കൊപ്പമായിരിക്കും.... സൃഷ്ടാവിലേക്ക് മടങ്ങുക...തഖ്‌വ ഉള്ളവരാകുക.. എനിക്കും നിങ്ങൾക്കും അതിന് സാധിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ..

എല്ലാ ധാർമ്മികതയും കാറ്റിൽ പറത്തി അധികാരക്കസേരയിൽ അവസാനം വരെയും പിടിച്ചു തൂങ്ങാൻ ശ്രമിച്ച ശ്രി . കെ . ടി ജലീലിനെ ഒടുവിൽ മുഖ്യമന്ത്രിയും മുന്നണിയും ഒരു നിലയ്ക്കും സംരക്ഷിക്കാൻ കഴിയാതെ കയ്യൊഴിഞ്ഞതിന്റെ ബാക്കി പത്രം മാത്രമാണ് ഇന്നത്തെ രാജി. ഇക്കാലമത്രയും പ്രതിപക്ഷം അക്കമിട്ട് നിരത്തിയ ആരോപണങ്ങളൊക്കെയും വെറും ഉണ്ടയില്ലാ വെടികളാണെന്നും 'സത്യം മാത്രമേ' ജയിക്കൂ എന്നും പറഞ്ഞ് പ്രതിരോധിച്ചു പോന്ന അദ്ദേഹത്തിന് ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ നാണം കെട്ട്‌ ഇറങ്ങേണ്ടി വന്നത് ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞത് കൊണ്ടാണ് . ചുരുക്കത്തിൽ രാജി വൈകിച്ചത് കൊണ്ട് നാണക്കേട് വർധിപ്പിച്ചു എന്നതല്ലാതെ ഒരു നേട്ടവും ഇടത് മുന്നണിക്കോ ജലീലിനോ ഉണ്ടായിട്ടില്ല . പാർട്ടിക്കാരൻ അല്ലാതിരുന്നിട്ടും ഇ . പി ജയരാജന് പോലും കിട്ടാതിരുന്ന പരിരക്ഷയാണ് മുഖ്യന്ത്രി ജലീലിന് നൽകിപ്പോന്നത് . സി .പി എമ്മിന്റെ മെമ്പർഷിപ്പ് പോലുമില്ലാത്ത ഒരാൾക്ക് ഭരണത്തിൽ കിട്ടിയ പ്രിവിലേജ് അധികാരത്തിന്റെ ഇടനാഴികയിൽ ഓരോ അവിശുദ്ധ ഇടപാടുകൾക്കും പിന്നിൽ ജലീലിന് ഉണ്ടായിരുന്ന പങ്ക് വെളിപ്പെടുത്തുകയാണ് ചെയ്യുന്നത് . ഇതിന്റെ അമർഷം മുന്നണിയിലും പാർട്ടിയിലും ഉയർന്നിട്ടും അവസാന നിമിഷം വരെ കണ്ണിലെ കൃഷ്ണ മണി പോലെ ജലീലിനെ സംരക്ഷിച്ചു പോന്ന ജലീലിന്റെ ഇപ്പോഴത്തെ രാജി മുഖ്യമന്ത്രിക്ക് കിട്ടിയ വലിയ തിരിച്ചടിയാണ് .ജലീൽ , അങ്ങയെ മന്ത്രിയാക്കിയത് എ . കെ ജി സെന്ററിൽ നിന്നായിരിക്കാം . പക്ഷെ അങ്ങയെ നിലത്തിറക്കിയത്‌ കേരള ജനതയാണ്.

വിഷു ആയിട്ടു പച്ചക്കറി കടയുടെ മുൻപിൽ മാത്രം നല്ല തിരക്കാണ്🤘അവിടെ ആളൂ കൂടിയാൽ കൊറോണ വരില്ല😏പക്ഷെ മൊബൈൽ ഷോപ്പിൽ ആള് കൂടിയാൽ കൊറോണ പാഞ്ഞു വരുംപാവം ന്യൂജെൻ കൊറോണ😎😎😎

പോലീസ്കാരും സർക്കാർ ഓഫീസർമാരും എല്ലാം സാധാരണക്കാരായ കച്ചവടക്കാരുടെ നേരെയാണ് വരുന്നത്😕മാസ്‌ക് ഇടാതെയും സാമൂഹിക അകലം പാലിക്കാതെയും പരിപാടികൾ നടത്തുന്ന രാഷ്‌ട്രീയ പാർട്ടികളുടെ നേരെ ഒന്നും ചെയ്യില്ല?ഷോപ്പിൽ ആളുകൾ കൂടിയാൽവലിയ തുകയാണ് ഫൈൻ ആയി തരുന്നത്😐അവസ്ഥ😕ആരോട് പറയാൻ👫🤕

പോലീസ്കാരും സർക്കാർ ഓഫീസർമാരും എല്ലാം സാധാരണക്കാരായ കച്ചവടക്കാരുടെ നേരെയാണ് വരുന്നത്😕മാസ്‌ക് ഇടാതെയും സാമൂഹിക അകലം പാലിക്കാതെയും പരിപാടികൾ നടത്തുന്ന രാഷ്‌ട്രീയ പാർട്ടികളുടെ നേരെ ഒന്നും ചെയ്യില്ല?ഷോപ്പിൽ ആളുകൾ കൂടിയാൽവലിയ തുകയാണ് ഫൈൻ ആയി തരുന്നത്😐അവസ്ഥ😕ആരോട് പറയാൻ👫🤕

വിഷു ആയിട്ടു പോലും ഷോപ്പിൽ ഒന്നും sale ഇല്ല😕ഇനിയിപ്പോ ഒരു 249 ന്റെ റീചാർജ് ന്റെ കൂടെ ഒരു കിലോ പച്ചക്കറി കൊടുക്കേണ്ടി വരുമോ പടച്ചോനെ😉

ഈ മാസം ഒടുക്കത്തെ ചെലവാണ്😕എല്ലാം പഴയ പോലെ ട്രാക്കിൽ കേറണമെങ്കിൽ പെരുന്നാൾ കഴിയണം🤘👫

അങ്ങനെ ഫസ്റ്റ് നോമ്പ് പിടിച്ചു🤘ഇനി ബാക്കിയുള്ള നോമ്പൊക്കെ ബുദ്ധിമുട്ടൊന്നും കൂടാതെ പിടിക്കാൻ കഴിയട്ടെ👫👏#ഇൻഷാഅല്ലാഹ്

ഇന്ന് പള്ളിയിൽ വെച്ചു കഴിഞ്ഞ കൊല്ലം കണ്ട കുറെ ചെക്കൻന്മാർ വീണ്ടും ഒരുമിച്ചു കാണും😉👬🤘ഇവരെ കണ്ട മുക്രി അന്തം വിട്ടു നിൽക്കുകയും ചെയ്യും😎സ്വഭാവികം😉🏃

കാപ്പാട് മാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റമളാൻ 1 ആയി കാപ്പാട് ഖാസി ശിഹാബുദ്ധീൻ ഫൈസി ഉറപ്പിച്ചു👍എല്ലാർവർക്കും എന്റെ ഹൃദയം നിറഞ്ഞ റംസാൻ ആശംസകൾ👫👏

റമളാൻ വരവായി.. ഇനി പല വിധത്തിലുള്ള വ്യാഖ്യാനങ്ങൾ ആണ് റമളാന് ചാർത്തുന്നത്.. വിശപ്പിനെ അറിയാൻ , ശരീരം ശുദ്ധമാകാൻ,പട്ടിണി കിടക്കുന്നവനോട് ഐക്യപ്പെടാൻ. എന്നാൽ ശരീരവുമായി ബന്ധപ്പെട്ട ഒന്നിനും വേണ്ടിയല്ല അല്ലാഹു റമളാനിൽ നോമ്പ് അനുഷ്ഠിക്കാൻ പറഞ്ഞത്..തഖ്‌വ ഉണ്ടാകാനാണ്.ആത്മ സംസ്‌ക്കരണം നേടാനാണ്.. എന്താണ് തഖ്‌വ ?

ഇന്നലെ നിഴൽ മൂവി കണ്ടു🤘ഒരു ഹൊറർ ടച്ഛ് ത്രില്ലർ മൂവി പോലെ ഉണ്ട്🤘ഇന്നേ വരെ മലയാള സിനിമ പറയാത്ത ഒരു കഥയാണ്👌ഒടുക്കത്തെ ഡയരക്ഷൻ ആണ്❤നല്ല രീതിൽ കൊണ്ടു പോയിട്ടു ലാസ്റ്റ് ക്ലൈമാക്സ് കുളമാക്കിയത് എന്തിനാണെന്ന് പടം കണ്ട ആർക്കും ഇതു വരെ മനസ്സിലായിട്ടില്ല😕🤔

ഇന്നലെ മാങ്ങക്കു കല്ല് എറിഞ്ഞ് വിരലിന്റെ തോലു പോയി😕😕ഇപ്പോ ഫുഡ് കഴിക്കുമ്പോൾ ഒരു എരിച്ചിൽ ഉണ്ട്😏യാ മോനെ😉😉🏃🏃

ചൂട് കാരണം രാവിലെ കുളിച്ച ഞാൻ ഉച്ചക്കും കുളിച്ചു😕ഹോ എന്തൊരു ചൂട്😐ചൂട് ഇസ്തം🤕 ഇല്ല

ഫ്രണ്ട്സ് കല്യാണ വീട്ടിൽ നിന്നും മുങ്ങാൻ സമ്മതിക്കുന്നില്ല😕Wife വീട്ടിൽ ഉറങ്ങാതെ കട്ട കാത്തിരിപ്പിലാണ്❤👫🤘എന്താവുമോ എന്തോ🤕

🌟🌟🌟🌟 💥🌟 🌟 💥 🌟 🌟 💥🌟🌟🌟🌟 💥💥💥💥💥🌟 🌟 💥 💥🌟 🌟 💥 💥🌟🌟🌟🌟 💥💥💥💥💥#86k #Tweets(86000)👫🤘താങ്ക്സ് 2 ഓൾ😍👫👏

ചങ്ക് രതീഷിന്റെ ഗിഫ്റ്റ്👩‍❤️‍👨❤️ താങ്ക്സ് ബ്രോ👬👏

Image

ഇന്നലെ സൽക്കാരം കഴിഞ്ഞു വീട്ടിൽ എത്തിയത് 11.30 നു 😉👫🤘ഇടക്ക് വിളിച്ചിട്ട് ഉമ്മാടെ ഡയലോഗ്ഇജ് ടൂർ പോയതാണോ😁അതോകുടുംബക്കാരുടെ വീട്ടിൽ സൽക്കാരത്തിന്നു പോയതാണോ😁വേഗം വീട്ടിൽ എത്താൻ നോക്കേടാ😁ഉമ്മാ ഇസ്തം❤

മലർ ആണോ വിഷയം😁പണ്ട് 9th ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരുത്തൻ എടാ മലരേ എന്നു വിളിച്ചത് ക്ലാസ്സിലെ ഒരുത്തി കേട്ടു😁അവൾക്കു അതിന്റെ അർത്ഥം അറിഞ്ഞേ പറ്റൂ🤔അവൾ എല്ലാരോടും ചോദിക്കാൻ തുടങ്ങി😉എന്നോടും ചോദിച്ചു😉ഞാനന്ന് കൊച്ചു കുട്ടി ആയതു കാരണം അർത്ഥം പറഞ്ഞു കൊടുക്കാൻ പറ്റിയില്ല😁🏃

ഏതൊരാളുടെ ജീവിതത്തിലും ഒരു ഉയർച്ചയും താഴ്ച്ചയും ഉണ്ടാകും👫വന്ന വഴി മറക്കാതെയും മനസ്സിലെ ദേഷ്യവും വാശിയും അഹങ്കാരവും മാറ്റി ജീവിച്ചാൽ സന്തോഷമായി ലൈഫിൽ മുന്നോട്ടു പോകാം#life ❤👫👏

അവൾ പോയി വരുന്നത് വരെ മനസ്സിൽ ഒരു ടെൻഷനാണ്❤👫🤘

നിക്കാഹ് ന്റെ ശേഷം ദിലൂസ് മായി സ്ഥിരമായി പോവാറുള്ള ചാലിയം ബീച്ചൊക്കെ ഒരു ഓർമയായി😉😁അങ്ങോട്ടു പോയ കാലം മറന്നു😎ബല്യ തിരക്കില്ലാത്ത ബിച്ചു ആയോണ്ട് അറിയുന്ന ഒരുത്തനും ഉണ്ടാകാറില്ല😉🤘👫അതോണ്ട് സ്വസ്ഥമായി സംസാരിച്ചു ഇരിക്കമായിരുന്നു😎ഹാ ഒരീസം പോണം👫🤘

അങ്ങനെ ചെറിയൊരു ഗ്യാപ് നു ശേഷം നാളെ ഒരു സൽക്കാരം കിട്ടി😉അതും ഉമ്മാടെ തറവാട്ടിൽഎല്ലാരേയും ഒന്നു കാണാം👫🤘രാത്രി ആയോണ്ട് ഉഷാറായി പോയി വരുകയും ചെയ്യാം😀നോമ്പിന്റെ മുൻപുള്ള ലാസ്റ്റ് സൽക്കാരമാണ്😉🤘സൽക്കാരം ഇസ്തം😉🏃🏃🏃

തേങ്ങാ അരച്ചു വെച്ചെ നല്ല ചെമ്മീൻ കറിയുണ്ട്‌🤘ചോറും കൂട്ടി ഈ തണുത്തു ഒരു പിടി പിടിച്ചാൽ ഉണ്ടല്ലോ😋😋😋😋😋😋യാ മോനെ😎😎😎😎

വൈഫിനെ ഫ്രൈഡേ കൂട്ടി കൊണ്ടു വരണം😉👫🤘 റൂം ഒക്കെ കണ്ടാൽ ഇനി ഓള് എന്തു പറയുമോ ആവോ😁

ഇവിടെ നല്ല മഴയാണ്❤🤘കരണ്ടും പോയി😕ഇരുട്ടത്ത് തപ്പി തടഞ്ഞു ഇടുന്ന ട്വീറ്റ്😉

ഇപ്പോ ഷർട്ടും ഒന്നും ഇസ്തിരി ഇടാതെ ആണ് ഷോപ്പിൽ പോവാറുള്ളത്😉അല്ലേലും ആരെ കാണിക്കാൻ ആണ്രാവിലെ എണീറ്റാൽ ഒന്നിനും ടൈം ഉണ്ടാകില്ല🙃ഹാ എന്റെ ദിലൂസ് ഉണ്ടായിരുന്നെങ്കിൽ👫🤘

ട്വിറ്റെർ ലു മൂവി സോങ്‌സ് സ്പോർട്സ് വെബ് സീരീസ്തുടങ്ങി ഏതു വീഡിയോസും പോസ്റ്റ് ചെയ്യുന്ന എല്ലാരോടും കൂടിDMCA കോപ്പി റൈറ് പ്രോബ്ലെം ഉണ്ടെങ്കിൽ നിങ്ങളെ ac സസ്‌പെൻഡ് ആകും👫അതോണ്ട് ശ്രദ്ധിക്കുക🤘എനിക്ക് അനുഭവം ഉള്ളോണ്ട് പറയുവാണ്😕Ac പോയിട്ടു പിന്നെ കരഞ്ഞിട്ടു കാര്യമില്ല🤘

ഗൂഗിൾ പേ🤘ഫോൺ പേ🤘ആമസോണ് പേ🤘ഇതൊക്കെയാണ് മ്മളെ upi പെയ്മെന്റ് ആപ്പുകൾ😎💥

നല്ലൊരു ജോലിയും പഠിപ്പും കയ്യിൽ അൽപ്പം കാശും ഒക്കെ ആയി കഴിഞ്ഞാൽ മിക്ക ആൾക്കാർക്കും തോന്നുംഎനിക്ക് നല്ല വിവരമുണ്ട്?ഞാൻ ചെയ്യുന്നതാണ് ശെരി?എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യാം?ഇങ്ങനെയൊക്കെ തോന്നുന്നവരോട് ഒന്നും പറഞ്ഞിട്ടു കാര്യമില്ല👫അവർക്ക് വിവരം കൂടി പോയതിന്റെ കുഴപ്പമാണ്👫

വണ്ടി സർവീസ് കഴിഞ്ഞു കിട്ടി 🤘ഓയിൽ change🤘ഫിൽറ്റർ change 🤘പ്ലഗ് change🤘750 rs 😕ശുഭം😎

ഷോപ്പിന്റെ മുന്നിലുള്ള സ്‌കൂളിൽ ഇലക്ഷൻ ഡ്യൂട്ടി ക്കു വന്ന പട്ടാളക്കാർ ഫുൾ ഡ്രസ് ഫുൾ പാക് ചെയ്തു തിരിച്ചു പോവാണ്😊രാവിലെയും വൈകീട്ടും പരേഡും ക്ലാസ്സും തോക്കു പിടിച്ചുള്ള സല്യൂട്ടുംഎല്ലാം കാണാൻ ഒരു രസമായിരുന്നു🤘ഹാ അവർ ഇനി മറ്റൊരു സ്ഥലത്തെക്കു പോവട്ടെ👏പട്ടാളക്കാർ ഇസ്തം😀

ഞാൻ ബൈക്കിൽ ഇത്ര ദൂരം യാത്ര ചെയ്യുന്നത് ആദ്യമായിട്ടാണ്👫🤘വയനാട് ഫുൾ കറങ്ങി🤘900 കണ്ടിയിലെ ഓഫ് റോഡ് വൈഫിനെയും കൂട്ടി ഒരൊറ്റ കേറലായിരുന്നു😁ഫുൾ ടൈം ഡ്രൈവിംഗ് ലു ആയിരുന്നു😎ഇപ്പൊ ഫുൾ വേദന😕പിന്നെ ആകെയുള്ള സമാധാനംബൈക്കിന്റെ പിന്നിൽ കട്ട സപ്പോർട്ട്മായി ദിലൂസ് ഉണ്ടായിരുന്നു

Wife ഓളെ വീട്ടിൽ നിക്കാൻ പോയി😕ഇനി 4 ദിവസം വീട്ടിൽ ഒറ്റക്ക്😐😐😐അതോർത്തിട്ടു ഭയങ്കര ....... ...സന്തോഷം😁😁🤘പണ്ടത്തെ സിംഗിൾ ലൈഫ് കിട്ടിയ പോലെ😉😎ഹാ ഒരീസം കാണും ഈ സന്തോഷംപിന്നെ ഫുൾ sad ആവും☺ദിലൂസ് ഇസ്തം👫❤🤘

ഇന്ന് വോട്ട് ചെയ്യാൻ പോവുമ്പോൾ... *ഓട്ടോ- ടാക്സി, ബസ്, മറ്റ് വാഹനങ്ങൾ ഓടിച്ച് ജീവിക്കുന്നവരെ ,ബൈക്കിൽ ഡെലിവറി ജോലി ചെയ്ത് ജീവിക്കുന്നവരെ*.. # കഴിഞ്ഞ വർഷം ഇതേ ദിവസം *70 രൂപ* ഉണ്ടായിരുന്ന പെട്രോൾ ഇന്ന് *92 രൂപ* ആക്കിയവരെ മറക്കരുത്..👍# കഴിഞ്ഞ വർഷം ഇതേ ദിവസം *65 രൂപ* ഉണ്ടായിരുന്ന ഡീസൽ ഇന്ന് *86 രൂപ* ആക്കിയവരെ മറക്കരുത്..👍# വാഹന സ്പെയർ പാർട്ട്സുകൾക്ക് *12% ഉണ്ടായിരുന്ന VAT* മാറ്റി *28% GST* യിൽ ആക്കി സർവീസിന് ചിലവ് കൂട്ടി നമ്മളെ ദ്രോഹിച്ചവരെ മറക്കരുത്..👍# 8 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് *25 % ഹരിത നികുതി* ഏർപ്പെടുത്തിയവരെ മറക്കരുത്..👍# ഈ കോറോണ സമയത്ത് *7000- 10000 മുടക്കി GPS* നിർബദ്ധമാക്കിയവരെ മറക്കരുത്...# കഴിഞ്ഞ വർഷം *68 രൂപ ഉണ്ടായിരുന്ന വിമാന ഇദ്ധനം* *ഇന്ന് 53 രൂപ* ആക്കി വിമാന കമ്പനി മുതലാളിമാരെ സഹായിച്ച് നമ്മളെ പോലുള്ളവരെ പുറകിൽ നിന്ന് കുത്തിയവരെ മറക്കരുത്..👍# പ്രിയ വീട്ടമ്മമാരെ...കഴിഞ്ഞ വർഷം *550 രൂപ ഉണ്ടായിരുന്ന പാചക വാതകം ഇന്ന് 875 രൂപ* ആക്കി അടുക്കള പൂട്ടിച്ചവരെ മറക്കരുത്...# 8 മാസം ആയി *പാചക വാതക സബ്സിഡി* തരാത്തവരെ മറക്കരുത്...# അന്നം തരുന്ന *കർഷകരെ* തെരുവിൽ ഇറക്കിയവരെ മറക്കരുത്...*സമ്മതിദാനവകാശം ബുദ്ധിപ്പൂർവ്വം ഉപയോഗിക്കുക...* 👍👍🙏

വോട്ട് ചെയ്യാൻ സൈക്കിളിൽ പോയി സങ്കികളുടെ അണ്ണാക്കിലേക്ക് കൊടുത്തിട്ടുണ്ട് .. 🔥 ഇങ്ങനെ ഡയറക്റ്റ് ആയി ആണ്ണാക്കിലോട്ട് അടിച്ച്‌ കൊടുക്കാൻ ധൈര്യമുള്ള ഒരേ ഒരുത്തൻ 🔥 പേര് ജോസഫ് വിജയ് 🔥👌

Image

ഇന്ധന വിലവർദ്ധവിൽ പ്രതിഷേധം അറിയിക്കാൻ സൈക്കിളിൽ വോട്ട് ചെയ്യാനെത്തി വിജയ് 🔥🔥ഇന്ന് കണ്ട ഏറ്റവും ശക്തവും മനോഹരവുമായ കാഴ്ച്ച ❤️❤️#അഭിമാനം_വിജയ് 🙏💪

Image

വോട്ടു ചെയ്യാൻ വേണ്ടി പോളിങ് ബൂത്തിലേക്ക് പോയിട്ട് ഞെട്ടി പോയിഎന്റെ ബൂത്തിൽ ഒരൊറ്റ കുട്ടി പോലും ഇല്ല😕ഞാൻ വരി നിക്കാതെ നേരെ പോയി വോട്ടു ചെയ്തു പോന്നു🤘സാധാരണ ഞാനൊക്കെ തിരക്ക് കാരണം വൈകുന്നേരം ആണ് പോവാറുള്ളത്😊ആളുകൾക്കൊക്കെ ഇലക്ഷൻ മടുത്തു തുടങ്ങിയെന്ന് തോന്നുന്നു🤔അവസ്ഥ👫

ബൈക്കിന്റെ പൊലൂഷൻ ഡേറ്റും ഇൻഷൂറൻസ് ഡേറ്റും എടുത്തു നോക്കിയപ്പോൾ മേയ് 12 വരെ ഉണ്ട്ഹാവു തൽക്കാലം കഴിച്ചിലായി🤘അതു കഴിഞ്ഞാൽ കുറെ കായി പൊട്ടും😕ഹാ ഓരോ പണികളെ😏

കല്യാണം കഴിഞ്ഞിട്ടു നാളത്തേക്ക് ഒരു മാസമാകും😉❤👫🤘എന്തു പെട്ടെന്നാണ് ദിവസങ്ങൾ കടന്നു പോകുന്നത്😁😉👫🏃🏃

ചങ്ക് ലു കുത്തിയിട്ടു പിണങ്ങിയ പോയ ഫ്രണ്ട്‌സ് വീണ്ടും അടുക്കാൻ വേണ്ടി വരുമ്പോൾ അവരെ വെറുപ്പിച്ചു അകറ്റണം👫🤘അവരും അറിയണം നഷ്ടപ്പെടുന്നതിന്റെ വേദന👫👏

ഇവിടേക്ക് ട്വീറ്റ് ചെയ്യാൻ വേണ്ടി ഫേവ് ചെയ്യാൻ വേണ്ടിRT ചെയ്യാൻ വേണ്ടികമന്റ് ചെയ്യാൻ വേണ്ടിവന്നതാണ് ഞാൻ😎😎😎😎😎😎

ഗൂഗിൾ pay up to 1000 പ്രതീക്ഷിച്ച എനിക്ക് 31 rs തന്നു ഗൂഗിൾ pay അന്തസ്സ് കാണിച്ചു😕😏😏😏😏എന്തെല്ലാം പ്രതീക്ഷകളായിരുന്നു😁500 അവിടെ😉 200 ഇവിടെ😀ഹാ എല്ലാം പോയില്ലേ😁😁😁😁

ഇന്നലെ ഷോപ്പിലേക്ക് അടുത്തുള്ള പട്ടാള ക്യാമ്പിലെ രണ്ടു ആളുകൾ വന്നിരുന്നു😊ഹെഡ്സെറ്റ് ഒട്ടിക്കാൻ(😁) സൂപ്പർ ഗ്ലൂ ചോദിച്ചിരുന്നു☺പോകാൻ നേരം അവന്മാർ അതും അടിച്ചു കൊണ്ടു പോയി😏ഒരു പട്ടാളക്കാരൻ സിം 400 ഇതു വരെ തന്നിട്ടില്ല😕എന്താല്ലേ ഓരോ അവസ്ഥകൾ😕

നല്ല രീതിയിൽ മിണ്ടിയിരുന്ന ഒരു Tweep ആയിരുന്നു പിന്നെ രണ്ടു പേരുടെയും കയിലിരുപ്പു കാരണം അതങ്ങ് നിർത്തി👫🤘 2019 👫 2021 🕴🏃🏃🏃🏃🏃🏃സ്വഭാവികം👫👏ഇങ്ങനെ പറയാനും ഒരാൾ ഉണ്ട്🤘

ഇലക്ഷൻ ഡ്യൂട്ടിക്ക് വന്ന പോലീസ് കാരന്നു സിം എടുത്തു കൊടുത്തു🤘എന്തോ ഭാഗ്യത്തിന്😁സ്പോട്ടിൽ തന്നെ സിം റെഡി ആയിഅല്ലേൽ അര മണിക്കൂർ എന്തായാലും ആവും😉മൂപ്പര് ഫുൾ ക്യാഷ് തന്നിട്ട് പോയി😉

എങ്ങനെ കഴിഞ്ഞിരുന്ന ആൾക്കാർ ആയിരുന്നു👫😑ഹാ എല്ലാം ഒരു ഓർമകൾ😐😐😐ഒരിക്കലും മറക്കാൻ കഴിയാത്ത ആ കാലഘട്ടം❤ഒരു പിടി സങ്കടത്തോടെ ആ സുഹൃത്തു ബന്ധം അവസാനിച്ചു🤘😑

കല്യാണം കഴിഞ്ഞിട്ടു 5 ആം ദിവസം പണിക്ക് വന്നതിൽ ഞാൻ അഭിമാനിക്കുന്നു😉അല്ലാതെ നുമ്മക് വേറെ വഴിയില്ല😉ഒരു കല്യാണം വന്നാൽ ഏറ്റവും കൂടുതൽ കഷ്ടപ്പാട്ചെക്കനും👏പെണ്ണിന്റെ അച്ഛനുമാണ്🤘കായീ പോണ വഴി കാണില്ല😑🏃🏃ഹാ ഇതൊക്കെ സ്വഭാവികം ആണ് എന്നതാണ് ഒരു സമാധാനം👫🤘😁

ടൂർ പോവാന്ന് പറഞ്ഞിട്ടു ദിലൂസ് നെ രണ്ടു വട്ടം പറ്റിച്ചു😉😕അടുത്ത പ്രാവിശ്യം ഉറപ്പായും പോവാൻ കഴിയണെ പടച്ചോനെ🤘റിസോർട്ട് എങ്കിൽ റിസോർട്ട്🤘ബൈക്കിൽ എങ്കിൽ ബൈക്കിൽ😎എന്തായാലും പോയിരിക്കും😀പോയാൽ ഫോട്ടോ കാണാം🕴😉അല്ലേൽ 3ജി😁

ടൂർ പോവാന്ന് പറഞ്ഞിട്ടു ദിലൂസ് നെ രണ്ടു വട്ടം പറ്റിച്ചു😉😕അടുത്ത പ്രാവിശ്യം ഉറപ്പായും പോവാൻ കഴിയണെ പടച്ചോനെ🤘റിസോർട്ട് എങ്കിൽ റിസോർട്ട്🤘ബൈക്കിൽ എങ്കിൽ ബൈക്കിൽ😎എന്തായാലും പോയിരിക്കും😀പോയാൽ ഫോട്ടോ കാണാം🕴😉അല്ലേൽ 3ജി😁

എല്ലാരോടും കൂടി👫👏ഡിഎം ലേക്ക് വരുന്ന ലിങ്ക് ഒന്നും ഓപ്പണ് ചെയ്യാതിരിക്കുക🤘ചിലപ്പോൾ നമ്മുടെ വേണ്ടപ്പെട്ട ഫ്രണ്ട്‌സ്ന്റെ പേരിൽ അയച്ചതായിരിക്കും🤔ആ ലിങ്ക് ഹാക്കിങ് ലിങ്ക് & വൈറസ് ആണേൽ ഉള്ള ac പോകും😕പിന്നെ ആകാശത്തേക്ക് നോക്കിയിരുന്നിട്ടു ഒരു കാര്യവുമില്ല👫ശ്രദ്ധിക്കുക