Skip to main content
ഷോപ്പിന്റെ മുന്നിലുള്ള സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടി ക്കു വന്ന പട്ടാളക്കാർ ഉള്ളോണ്ട് നല്ല ഹരമാണ്😎രാവിലെയും വൈകീട്ടും പരേഡ് കാണാം💥ഫുൾ ടൈം തോക്കും പിടിച്ചു രണ്ടു പേര് കാവൽ നിൽക്കുന്നത് കാണുമ്പോൾ ഒരു സങ്കടം തോന്നും😕എന്നാലും ബാഗ് തൂക്കേണ്ട സ്കൂളിൽ പട്ടാള യൂണിഫോം ആണ് തൂങ്ങുന്നത്
Popular posts from this blog
Comments
Post a Comment