Posts

Showing posts from March, 2021

അങ്ങനെ മാർച്ച്‌ മാസം കഴിയാറായിജീവിതത്തിലെ ഏറ്റവും നല്ല മാസമായി മാറി എനിക്ക് ഈ മാസംകല്ല്യാണം നടന്നു😍👫🤘ഒരുപാട് സൽക്കാരങ്ങൾ കിട്ടി😁😋പക്ഷെ അവസാനം സങ്കടത്തോടെ യാണ് മാർച്ച് മാസം പോകുന്നത്,,😑ഹാ എല്ലാം നല്ലതിനാണ്👫👏എല്ലാർക്കും അടിപൊളി ഏപ്രിൽ മാസം ആശംസിക്കുന്നു👫👏

ചൂടത്തു ആകെയുള്ള സമാധാനം രാത്രി വീട്ടിൽ എത്തിയാൽ കിട്ടുന്ന നാരങ്ങാ വെള്ളമാണ്😁👫🤘

ഇന്നത്തെ സൽക്കാരം അയൽവാസി റിയാസ്ക്കന്റെ വീട്ടിലാണ്😀👫🤘ഹാ രാത്രി ആയോണ്ട് പിന്നെ നോ സീൻ😎

എന്റെ ശെരിക്കുള്ള ചൂട് wife കണ്ടു😉ഓള് പറയുവാ ഇങ്ങക്ക് ചിരിയും കളിയും മാത്രമല്ല😉ഇങ്ങനൊരു കലിപ്പൻ ഫേസ് ഉം ഉണ്ട് ല്ലേ ന്നു😎😁ശോ ല്ലേ പാവം ഞാൻ😁(പെട്ടെന്ന് വന്നു വെറുപ്പിച്ചാൽ ആരായാലും ചൂടാവും)😉👫🤘

പണ്ട് കാർ ഡ്രൈവിംഗ് പഠിക്കുന്ന ടൈമിൽ ഒരു ട്രാഫിക് ജംഗ്ഷനിൽ വെച്ചു ബ്രേക്ക് നു പകരം വെപ്രാളത്തിൽ ഞാൻ ആക്സിലെറ്റർ ചവിട്ടിയിട്ടുണ്ട്😁അതും താഴേക്കു നോക്കിയിട്ട്😉സാർ ന്റെ കയിൽ ബ്രേക്ക് ഉള്ളോണ്ട് കയിച്ചിലായി😉അന്ന് നല്ലോണം ഗ്രീൻ തെറി കേട്ടു😕ഹാ അതൊക്കെ ഒരു കാലം😁

മൂത്തമ്മ വിളിച്ച സൽക്കാരം നൈസ് ആയി ഒഴിഞ്ഞു😉പിന്നൊരിക്കൽ രാത്രി പ്രതീക്ഷിക്കാതെ കേറി ചെല്ലണം👫🤘

ഒരു നാൾ നമുക്ക് തണലായി മാറിയ മരവും കൊഴിഞ്ഞു വീണു പോകും😑മരുഭൂമിയിലെ മരു പച്ച പോലെ ഉരുകി തീരും

നീ ഒരുപാട് മാറി പോയി ഇനി ഒരിക്കലും ആ പഴയ സുഹൃത്തു ബന്ധം നമുക്ക് തിരിച്ചു കിട്ടില്ല😑മാറ്റങ്ങൾ നല്ലതിനാണ്👫പക്ഷെ വന്ന വഴിയും കിട്ടിയ കെയറിങ്ങും ഒരിക്കലും മറക്കരുത്🤘

ഫ്രണ്ട്സും 👫കുടുബക്കാരും👬 അയൽവാസികളും👫സിം & ഫോണിന്റെ എന്തേലും കാര്യം വന്നാൽ ആദ്യം എന്നെയെ വിളിക്കൂ🤘

ജീവിതത്തിൽ സന്തോഷം വരുമ്പോൾ അമിതമായി ചിരിക്കാറില്ല😊🤘സങ്കടം വരുമ്പോൾ അമിതമായി കരയാറുമില്ല😊എല്ലാം സിംപിൾ ആയി കാണും👫👏കാരണം സന്തോഷവും സങ്കടവും ജീവിതത്തിന്റെ ഒരു ഭാഗമാണ്❤ലൈഫ് എന്നെ പഠിപ്പിച്ച പാഠമാണ്🤘

എനിക്ക് ടെൻഷൻ കൂടുമ്പോൾ സംസാരത്തിൽ വിറയൽ വരും😕കണ്ണിൽ നോക്കി സംസാരിക്കാനും ബുദ്ധിമുട്ടാണ്😑ഹാ എല്ലാം ശെരിയാവും🤘

സാധനങ്ങൾ വാങ്ങാനുള്ള വൈഫിന്റെ സ്മോൾ ലിസ്റ്റ് വന്നിട്ടുണ്ട്ഇനി ഭാവിയിൽ അതു ബിഗ് ആവാൻ ചാൻസ് ഇല്ലാതില്ല😕😁

നിങ്ങളുടെ സിം ന്റെ അഡ്രസ്സ് വെരിഫിക്കേഷൻ എന്ന പേരിൽ നിങ്ങളെ ആരും വിളിക്കില്ല👫🤘SMS അയക്കില്ല👫👏അങ്ങനെ ആരെങ്കിലും വിളിക്കുകയാണെങ്കിൽ ഒരു ഡീറ്റൈൽസും അവരോടു പറയരുത്🤘വെച്ചിട്ട് പോടെ ഡാഷ് മോനെ എന്നും പറഞ്ഞു ഫോൺ കട് ചെയ്യുക🤘👫

Image

ഈ നാറി പറഞ്ഞ ഈ ചെറ്റത്തരത്തിനെക്കുറിച്ചു പറയാൻ ഒരു സഗാക്കളെയോ സഗാത്തികളെയോ കണ്ടില്ല😏👫കുറച്ചെങ്കിലും ഉള്ളുപ്പ് ഉണ്ടേൽ പറഞ്ഞത് ചെറ്റത്തരം ആണെന്ന് തുറന്നു പറയാനുള്ള ധൈര്യം കാണിക്കണം👫🤘അങ്ങനെ പറഞ്ഞവർ ഉണ്ടെങ്കിൽ അവർക്കൊരു ബിഗ് സല്യൂട്ട്👏

Image

കല്യാണം കഴിഞ്ഞതോടെ എനിക്കെന്റെ ഒരുപാട് ആഗ്രഹങ്ങൾ ദിലൂസി ലൂടെ സാധിക്കാൻ കഴിഞ്ഞു❤👫🤘അതിൽ ഏറ്റവും ഇഷ്ടമുള്ളത്ഒരുമിച്ചുള്ള ബൈക്കു യാത്രയാണ്👫പിന്നെ എന്നോടുള്ള കെയറിങ്ങും❤🤘

ഇപ്പോ മഴ പെയ്യുന്നുണ്ടോ എന്നറിയാൻ പുറത്തേക്കു ഇറങ്ങേണ്ട ആവശ്യമില്ല👫😉😁നേരെ whatsapp എടുത്തു Status എടുത്തു നോക്കിയാൽ മതി😁

ഞാനും ഇന്നേ വരെ ഹോളി ആഘോഷിച്ചിട്ടില്ല👫🤘ഇഷ്ടക്കേട്‌ ഉണ്ടായിട്ടല്ല😎ഫ്രണ്ട്സ് ആഘോഷിച്ചാൽ അല്ലെ നമുക്കും കൂടാൻ പറ്റൂ😉ഹോളി ഇസ്തം😁

ഇങ്ങോട്ടു മൈൻഡ് ചെയ്യാത്തവരെ അങ്ങോട്ടു പോയി മിണ്ടിയിട്ടും മൈൻഡ് ചെയ്യുന്നില്ലേൽ അവഗണിക്കാൻ തന്നെയാണ് തീരുമാനം🤘

ഇന്ന് രാത്രിയും ഉണ്ട് സൽക്കാരം😉ഫുഡ് അടിച്ചതിന്റെ ക്ഷീണം തീർക്കാൻ നാളെ ബീഫ് പോലെ കിടന്നുറങ്ങാം😎👫🤘

കുറച്ചു നേരം റീചാർജ് ചെയ്തു ഇരുന്നാൽ അപ്പോ തുടങ്ങും നടു വേദന😕എന്നാൽ കുറച്ചു നേരം നിന്നാൽ അപ്പൊ തുടങ്ങും കാലു വേദന😐ഇനി മിക്കവാറും കിടന്നിട്ടു റീചാർജ് ചെയ്യേണ്ടി വരും😁😉👫🤘

നമ്മൾ ആത്മാർഥമായി സ്നേഹിക്കുന്ന ഫ്രണ്ട്സ് ആയിരിക്കും പലപ്പോഴും നമ്മുടെ ചങ്ക്ലു കുത്തിയിട്ടു മിണ്ടാതെ ഇറങ്ങി പോകുന്നത്👏ആരെയും ഒന്നിനെയും അമിതമായി സ്നേഹിക്കുകയും കെയർ ചെയ്യുകയും ചെയ്യാതെ ഇരിക്കുക🤘

രാവിലെ തന്നെ ബാങ്ക് കാര് SMS ചാർജ് ആയി 119 rs മുണുങ്ങി😐😕നമ്മൾ കഷ്ടപ്പെട്ടു ഗൂഗിൾ pay ചെയ്തു ഉണ്ടാക്കുന്ന ക്യാഷ് എല്ലാം ഇങ്ങനെ ഓരോ വഴിക്ക് പോവണല്ലോ മല്ലയ്യാ😏

രാവിലെ തന്നെ ബാങ്ക് കാര് SMS ചാർജ് ആയി 119 rs മുണുങ്ങി😐😕നമ്മൾ കഷ്ടപ്പെട്ടു ഗൂഗിൾ pay ചെയ്തു ഉണ്ടാക്കുന്ന ക്യാഷ് എല്ലാം ഇങ്ങനെ ഓരോ വഴിക്ക് പോവണല്ലോ മല്ലയ്യാ😏

ഹോ എന്തൊരു ചൂടാണ്😕ഫാനിൽ കൂടി ചൂട് കാറ്റാണ് വരുന്നത്ഈ ചൂടത്തൊക്കെ പൊരി വെയിലത്തു ജോലിക്കു പോകുന്നവരെ സമ്മതിക്കണം👫👏സൂര്യൻ ബ്രോ ഫുൾ ബ്രറ്റ്നെസ്സ് ഒന്നു കുറയ്ക്കാൻ പറ്റുമോ😕

പണ്ടൊക്കെ 2 3 മണി വരെ ഫോണിൽ കളിച്ച ഒരു ആളുണ്ടായിരുന്നു ഇവിടെ😕👫മാർച്ച് 4 നു ഒരു pattern ലോക്ക് വീണു😉👫🤘അതോടു കൂടി പാതിരാ ടീൽ ഗുദാ ഹവാ😁പക്ഷെ അയാൾ വിട്ടില്ല😎പകൽ സമയങ്ങളിൽ ഷോപ്പിൽ ജോലിക്കിടയിൽ അയാൾ ഫോണിൽ കളിച്ചു ആശ തീർക്കും😁എന്താല്ലേ😉ഓരോ അവസ്ഥകൾ🏃🏃🏃🏃

നമ്മുടെ ലൈഫിൽ കേറി മറക്കാൻ പറ്റാത്ത വേദന തന്ന ആൾക്കാരെ പിന്നെ ഒരിക്കലും സ്നേഹിക്കാൻ എനിക്ക് കഴിയില്ല🤘കാലം എത്ര കഴിഞ്ഞാലും മനസ്സിന്റെ ഉള്ളിൽ അവരോടുള്ള ദേഷ്യം ഒരു മുറിവായി എന്നും അങ്ങനെ കിടക്കും

ആർക്കും ആരെയും എപ്പോഴും എല്ലാ കാലത്തും പറ്റിച്ചു ജീവിക്കാൻ കഴിയില്ല👏ഒരു നാൾ പിടിക്കപ്പെടും🤘അപ്പോൾ ആരുമില്ലാതെ ഒറ്റക്കായി പോകുന്ന അവസ്ഥ അവർ ശെരിക്കും അനുഭവിക്കും👫👏ജീവിതത്തിൽ ഉടായിപ്പ് മായി നടക്കുന്ന എല്ലാർക്കും അതൊരു പാഠമാണ്👫👏

ആരൊക്കെ വന്നാലും പോയാലും ഇണങ്ങിയും പിണങ്ങിയും എന്നും ബെസ്റ്റി യായി കൂടെ കാണും ഈ ഞാൻ 👫❤️

നല്ലതു പറയുക😊അല്ലെങ്കിൽ മിണ്ടാതിരിക്കുക👫👏അറിയാത്ത കാര്യങ്ങളിൽ കേറി അഭിപ്രായം പറയാതിരിക്കുക👫👏ചിരിച്ച മുഖവുമായി എപ്പോഴും നടക്കുക❤ശുഭദിനം ഫ്രണ്ട്സ്❤👫👏ജുമാ മുബാറക്‌ 👫❤

മടി മാറ്റി വെച്ചു ആത്മാർഥമായി വർക്ക് ലു ശ്രദ്ധിച്ചാൽ എന്നായാലും എവിടെ ആയാലും റിസൾട്ട് കിട്ടും👫👏

പ്രണയത്തേക്കാൾ സുന്ദരമായ ചില സൗഹൃദങ്ങളുണ്ട്👫❤നഷ്ടമാക്കാൻ മനസ് വരാതെ എന്തിനും ഞാൻ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞ് നമ്മുടെ കൂടെ കട്ടക്ക് നിൽക്കുമ്പോൾ കിട്ടുന്ന ആ സുഖമുണ്ടല്ലോ 👌അതിനോളം വരില്ല ഒരു പ്രണയവും😍👫ബെസ്റ്റി ഷെബൂ ഇസ്തം❤👫🤘

Image

ഞാൻ 3 പ്രാവശ്യവും വീട്ടിലേക്ക് വാങ്ങിയ ഫ്രൂട്‌സ് എല്ലാം കേടു വന്നു😕നല്ലതു നോക്കി വാങ്ങിയിട്ടും അതാണ് അവസ്ഥ😕ഫ്രൂട്‌സ് വാങ്ങാനുള്ള മൂഡ് പോയി😉ഇനി പലഹാരങ്ങൾ തന്നെ മതി😉

ഇപ്പൊ രാത്രി ഫോണിൽ കളിക്കുമ്പോൾ എനിക്ക് BP ഉണ്ട്😉👫🤘

നബി (സ അ) യോട് ഒരു സ്വഹാബി ചോദിച്ചു ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണു യാ റസൂലുള്ളാഹ്..?നബി തങ്ങൾ പറഞ്ഞു "നാവ് സത്യം മാത്രം പറയുകയും ഹൃദയത്തിൽ പാപങ്ങൾ ഇല്ലാത്തവരും അള്ളാഹുവിനു വഴിപ്പെടുന്നവനും .".. ഈ ഗുണങ്ങൾ ഉള്ള ആൾ ജനങ്ങളിൽ ശ്രേഷ്ഠൻ ആണെന്ന് നബി (സ അ).(ഹൃദയത്തിലെ പാപങ്ങൾ എന്നാൽ അസൂയ, ദേഷ്യം, വൈരാഗ്യം, പക വീട്ടൽ, ആളുകളോട് അഹങ്കാരം തോന്നുക )നബി തിരുമേനി സ്വഹാബികളുമായി ഇരിക്കുമ്പോൾ നബി (സ അ) പറഞ്ഞു സ്വർഗത്തിലേക്ക് പോകുന്ന ഒരാൾ ഇപ്പൊ ഇങ്ങോട്ട് കടന്ന് വരും .അദ്ദേഹത്തിന്റെ രണ്ട് ചെരുപ്പുകൾ ഇടത് കയ്യിൽ പിടിച്ച് കൊണ്ട്.. കുറച്ച് കഴിഞ്ഞ് ആ ആൾ വന്നു അവിടിരുന്നു പക്ഷേ സ്വഹാബികൾ ഒന്നും ചോദിച്ചില്ല. പിറ്റേ ദിവസവും നബി തങ്ങൾ ഇത് ആവർത്തിച്ചു..അപ്പോഴും വന്നത് അ ആൾ തന്നെ ..മൂന്നാം ദിവസവും നബി (സ അ) പറഞ്ഞപ്പോൾ വന്നത് അതേ ആൾ തന്നെയാണു. അപ്പോഴാണു അബ്ദുള്ളാഹ് ബിൻ അമൃ (റ ) ഒന്ന് ചിന്തിച്ചത് ഇയാളുടെ കൂടെ ഒന്ന് കൂടണം എന്താണു സ്വർഗത്തിൽ പോകാൻ മാത്രം ഇയാൾ ചെയ്യുന്നത് എന്നറിയാല്ലൊ. അങ്ങനെ അദ്ദേഹം സ്വർഗാവകാശി ആയ ആളുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തോട് പറഞ്ഞു ഞാനും വാപ്പയുമായി ചെറിയ ഒരു അസ്വാരസ്യം ഉണ്ട് അത് കൊണ്ട് ഇന്ന് നിങ്ങളുടെ വീട്ടിൽ താമസിക്കുവാൻ എനിക്ക് അനുവാദം തരുമോ ? അദ്ദേഹം അത് ആമ്മതിച്ചു....രാത്രി ആയപ്പോൾ അബ്ദുള്ളാഹ് ബിൻ അമൃ (റ ) ഉറങ്ങാതെ കാത്തിരുന്നു രാത്രി എത്ര റക്ക അത്ത് ആണു വീട്ടുടമസ്ഥൻ തഹജ്ജുദ് നിസ്ക്കരിക്കുന്നത് എന്നറിയാൻ. എന്നാൽ ഇഷാ ക്ക് ശേഷമുള്ള സുന്നത്തുകൾ അല്ലാതെ കൂടുതലായി ഒന്നും അദ്ദേഹം നിസ്ക്കരിച്ചില്ല. അദ്ദേഹം ഉറങ്ങി ഞങ്ങളും ഉറങ്ങി..എന്നാൽ പിന്നെ സുബഹിക്ക് എഴുനേറ്റ് നോക്കാം ..അദ്ദേഹം ഇന്ന് നോമ്പ് ആയിരിക്കും...പള്ളിയിൽ നിന്ന് വന്നപ്പോൾ ഭക്ഷണവും കഴിച്ചു ജോലിക്ക് പോയി..ന്നാ പിന്നെ നാളെ എന്തെങ്കിലും ചെയ്യുമായിരിക്കും...മൂന്ന് ദിവസം കൂടെ താമസിച്ചിട്ടും അബ്ദുള്ളാഹ് ബിൻ അമൃ (റ ) നു പ്രത്യേകമായി ഒന്നും കാണാൻ കഴിഞില്ല..ഒടുവിൽ അയാളോട് പറഞ്ഞു ഞാൻ നിങ്ങളോട് താമസിക്കാൻ മാത്രമുള്ള പ്രശ്നം ഞാനും വാപ്പയും തമ്മിലില്ല ഞാൻ നിങ്ങളുടെ കൂടെ കൂടിയത് നിങ്ങളെ പറ്റി റസൂലുള്ളാ സ്വർഗവകാശി എന്ന് പറഞ്ഞിരുന്നു അതിന്റ കാരണം നിങ്ങളിൽ നിന്ന് അറിയാൻ വേണ്ടിയാണു ഒപ്പം കൂടിയത്..വീട്ടുകാരൻ പറഞ്ഞു ഞാൻ നിങ്ങളെ പോലെയൊക്കെ അല്ലാതെ പ്രെത്യേകിച്ചൊന്നും ചെയ്യുന്നില്ല. അപ്പൊ യാത്ര പറഞ്ഞിറങ്ങിയ അബ്ദുള്ള ബിൻ അമൃ (റ )നെ അയാൾ തിരികെ വിളിച്ചു..അതെ ഞാൻ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ മനസ്സിൽ ആരോടും അസൂയയൊ പകയോ വിദ്വെഷമോ അഹങ്കാരമൊ ഒന്നും ഉണ്ടാകാറില്ല അത്രയെ ഞാൻ ചെയ്യുന്നുള്ളു... അത്ര പോലും ഞങ്ങളെക്കൊണ്ട് കഴിയുന്നില്ലല്ലൊ എന്ന് പറഞ്ഞ് അബ്ദുള്ളാഹ് ബിൻ അമ്ര് നബി (സ അ) അടുക്കലേക്ക് യാത്രയായി. റസൂലുള്ളായോട് ഈ വിവരങ്ങൾ പറഞ്ഞപ്പൊ തിരുമേനി പറഞ്ഞത് അത് തന്നെയാണു അയാൾ സ്വർഗത്തിൽ കടക്കാൻ കാരണമായത് എന്നാണു.(അനസ് ബിൻ മാലിക് (റ ) ഉദ്ദരിച്ചത് )ജീവിച്ചിരിക്കെ സ്വർഗവകാശി ആകുന്നവരിൽ അള്ളാഹു നമ്മളെയും ഉൾപ്പെടുത്തട്ടെ.

മൊബൈൽ ഫീൽഡിൽ സർവീസിന്റെ പ്രശ്നങ്ങൾ എന്നാൽ ഒരു ചൊറിഞ്ഞ ഏർപ്പാട് തന്നെയാണ്വേണ്ടപ്പെട്ട ആൾക്കാരുടെ ആണേൽ പറയുകയും വേണ്ടാ👫😏

48 rs റീചാർജ് മാറി പോയി😕57 പറഞ്ഞു 87 എഴുതി😕2 വട്ടം വായിച്ചിട്ടാണ് അടിച്ചത്🤔എന്നിട്ടും മാറി പോയി😏എന്നും വരുന്ന ആൾ ആയോണ്ട് കച്ചറ ഉണ്ടാക്കാതെ വേറെ ചെയ്തു കൊടുത്തു👫👏ഹാ പോട്ടെ ആ ക്യാഷ് അടുത്ത സിം ന്റെ ഓഫർ ലു പിടിക്കാം👏

69 മണ്ഡലങ്ങളിൽ ആയി 3.5 ലക്ഷം വോട്ടുകൾ മരവിപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചു....💥👫👏അതു ഏതായാലും നന്നായി😎ചുണ ഉണ്ടേൽ കള്ളത്തരം കാണിക്കാതെ ജയിക്കാൻ നോക്ക്😎

നമ്മുടെ ജീവിതത്തിൽ👫നല്ല കാലം വരുമ്പോൾ❤നമ്മൾ വന്ന വഴിയും🕴നമ്മളെ സഹായിച്ചവരെയും👫🤘നമ്മൾ ഒരിക്കലും മറക്കരുത്👫👏

ഉള്ള ജോലി യിൽ നിന്നും ലീവ് എടുത്തു രാഷ്‌ട്രീയ ക്കാരുടെ പിന്നാലെ ഇലക്ഷൻ പ്രചാരണത്തിന് പോകുന്നവരോട് അന്നും ഇന്നും എന്നും പുച്ഛം മാത്രമേ ഉള്ളു😏👫രാഷ്‌ട്രീയം ആവാം👏ആദ്യം നമ്മുടെ ജോലിക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്🤘നമുക്ക് ഒരു പ്രശ്നം വന്നാൽ ഇവരൊന്നും കൂടെ ഉണ്ടാവാണെമെന്നില്ല👫

അങ്ങനെ പെങ്ങളെ വീട്ടിലെ സൽക്കാരം കഴിഞ്ഞു ഞാനും ദിലൂസും 👫🤘 ഒരു വഴിക്കായി😉ഇങ്ങനെ പോയാൽ എന്താവുമോ എന്തോ😁

ജീവിതത്തിൽ സങ്കടം വന്നാൽ മാത്രം ദൈവത്തെ കുറ്റം പറയുകയുംസന്തോഷം വരുമ്പോൾ ദൈവത്തെ മറക്കുകയും ചെയ്താൽ നമ്മുടെ ജീവിതത്തിന്ന് ഒരു അർത്ഥവും ഉണ്ടാവില്ല👫സന്തോഷവും സങ്കടവും തരുന്നത് ദൈവമാണ്🤘 അതു കൊണ്ടു എപ്പോഴും ദൈവത്തെ ഓർക്കണം👫👏ജുമാ മുബാറക് ഫ്രണ്ട്സ്❤👫

അഴകാലില മഞ്ഞചരടിൽ പൂത്താലി❤ പൂത്താലി❤മഴവില്ലിന് കസവുലയും മുകിൽപുടവ ചുറ്റി❤കുന്നിമണി കൊലുസ്സണിഞ്ഞ് വയല്ക്കിളി വരവായ്❤കുരുന്നില പടരപ്പിനുള്ളില് കുളിര് മൊഴി ഒഴുകി❤എഴഴകായ് പൂങ്കവിളില് ചിന്നി നിന് നാണം❤👫എന് കരളില് താഴ്വരയില് ചെമ്പക പൂമഴ😍അഴകാലില മഞ്ഞചരടിൽ പൂത്താലി

പണക്കാരൻ പാവപ്പെട്ടവരുടെ വീട്ടിൽ ചെല്ലുമ്പോൾപാവങ്ങൾക്ക് സന്തോഷമാകും എന്നാൽ പാവപ്പെട്ടവർ പണക്കാരൻ്റ വീട്ടിൽ ചെല്ലുമ്പോൾ അവർ അസ്വസ്ഥരാകുന്നുചില ആളുകൾക്ക് സമ്പത്ത് കുറവായിരിക്കാം പക്ഷേ അവർക്ക് അല്ലാഹു ഏററവും വലിയ അനുഗ്രഹം നൽകി ഈ മാൻ്റെ സമ്പത്ത്

തോക്കും പിടിച്ചു നിൽക്കുന്ന പട്ടാളക്കാരുടെ മുൻപിൽ റീചാർജ് കൊണ്ടു ജാല വിദ്യ തീർക്കുന്നവനാണ് അവൻ😁😉👬🤘😎😎😎ഷിഹാബ് അലി😎😎😎😎

Image

ചില നേരത്തെങ്കിലും നമ്മൾ കുറച്ച് വാശി കാട്ടണം ... അല്ലെങ്കിൽ തോറ്റു കൊടുക്കാൻ വേണ്ടി മാത്രമാകും നമ്മുടെ ജീവിതം .. !

Image

🌟🌟🌟🌟 😎😎😎😎😎🌟 🌟 😎 🌟 🌟 😎 🌟🌟🌟🌟 😎 😎😎 😎 🌟 🌟 😎🌟 🌟 😎🌟🌟🌟🌟 😎😎😎😎😎#85k #Tweets(85000)👫🤘താങ്ക്സ് 2 ഓൾ😍👫👏

ഇങ്ങനെ ഗ്യാപ് ഇട്ടു മുന്നോട്ടു പോയാൽ വൈകാതെ ട്വിറ്ററും മടുക്കും🤘പിന്നെ വല്ലപ്പോഴും വന്നു പോകുന്ന സ്ഥലമായി മാറും മല്ലു ടീൽ🤔🏃🏃

എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയം എന്റെ കല്യാണം നോക്കുന്ന കാലമായിരുന്നു👫😕അതു വരെ നല്ലത് പറഞ്ഞിരുന്ന ആളുകൾ വരെ കുറ്റം പറയാൻ തുടങ്ങി😏ബ്ലഡി ഗ്രാമവാസിസ്😏ഹാ ഒടുവിൽ എന്റെ ആഗ്രഹം പോലെ മനസ്സിന് ഇണങ്ങിയ ഒരുത്തിയെ തന്നെ കിട്ടി😍👫🤘എല്ലാത്തിനും അതിന്റെതായ സമയമുണ്ട് മക്കളെ👫🤘

ദിലൂസ് ഇസ്തം❤👫

Image

അമ്മായി സൽകാരത്തിന്ന് വിളിച്ചു😊ദൂരം കാരണം ഞാൻ നൈസ് ആയി ഒഴിഞ്ഞു മാറാൻ നോക്കി😉അമ്മായി ഭീഷണിപ്പെടുത്തി എന്നെക്കൊണ്ട് സമ്മദിപ്പിച്ചു😁👫🤘അമ്മായി ഇസ്തം❤ഒരു സൽക്കാരം വിളി അപാരത😁

ഇനിയങ്ങോട്ട് സൽക്കാരങ്ങളുടെ വരവാണ്😎👫🤘

കല്ല്യാണത്തിന്റെ മുൻപ് ഞാനൊരു LP & ജോക്കി ഫാൻ ആയിരുന്നു😎ഇപ്പൊ വി സ്റ്റാർ ഫാൻ & റോഡ് സ്റ്റാർ ആയി😉😀🤘എന്താല്ലേ😁കായി മുക്ക്യം ബിഗിലെ🏃🏃🏃🏃

ഈ രാഷ്ട്രീയക്കാരുടെ സീറ്റ് നു വേണ്ടിയുള്ള ആക്രാന്തവും തമ്മിൽ തല്ലും കാണുമ്പോൾ വോട്ട് ചെയ്യാനുള്ള മൂഡ് പോവും😕😤എല്ലാർക്കും പണവും അധികാരവും ആണ് മുക്ക്യം😐ജന സേവനമൊക്കെ വിരലിൽ എണ്ണാവുന്ന കുറച്ചു പേർക്കെ ഉള്ളു🤔ഇവർക്കൊക്കെ വോട്ടു ചെയ്യുന്ന നമ്മുടെ ഓരോ അവസ്ഥകളെ👾എന്താല്ലേ👫😏

Ney and Suarez congratulating Messi for 767 games in Barca jersey. 💙❤️The Love 😍😍😭Leo Messi isn’t just a player. He’s an emotion 🥺❤️

Image

Messi has just made it 14 (FOURTEEN) consecutive seasons with 10+ assists in all comps. The Greatest Playmaker ever 🐐Messi 😍❤👬🤘

Image

പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂം ചൊവ്വായാകുന്ന ഭാര്യ😁😉👫❤🤘

Image

ബീച്ചിലെ തണുത്ത കാറ്റിൽ നല്ല ചൂടുള്ള കാട മുട്ടയും😋 കടുക്ക പൊരിച്ചതും😀പാൽ ചായയും👫🤘ആഹാ അന്തസ്സ്😎

Image

ഒരു couple selfie 👫❤📸😉 ദിലൂസ് ഇസ്തം👫❤👏

Image

മറ്റാരേക്കാളും അവനെയും അവന്റെ സ്നേഹത്തെയും അവൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അവൻ ഭാഗ്യമുള്ളവനാണ്👫❤👏കാരണം അത്രക്കും ആത്മാർത്ഥമായി സ്നേഹിക്കാനും കെയർ ചെയ്യാനും ഒരു പെണ്ണിനെ കിട്ടിയില്ലേ👫❤🤘

സ്നേഹവും വിശ്വാസവും ഉണ്ടെങ്കിലേ യഥാർത്ഥ ബന്ധങ്ങൾ നില നിൽകുകയുള്ളൂ👫🤗👏യഥാർത്ഥ ബന്ധങ്ങളിലെ പിണക്കവും ഇണക്കവും ഉണ്ടാവൂ👫അങ്ങനെയുള്ള ബന്ധങ്ങളെ എന്നും നില നില്കുകയുള്ളൂ👫🤗👏

ബന്ധങ്ങൾ ജീവിതത്തിന്റെ സൗന്ദര്യമാണ് 👬😍👏ഓർക്കാനും ഓർമ്മകൾ പങ്കുവെക്കാനും ശാസിക്കാനും സഹായിക്കാനും സ്വതന്ത്രമായി പെരുമാറാനും😊👍👌എന്തും അന്യോന്യം പറയാനും പറ്റുന്ന നല്ല ബന്ധങ്ങളില്ലെങ്കിൽ ജീവിതം വരണ്ടു പോകും....🙄🙂അതിനാൽനല്ല ബന്ധങ്ങൾ എന്നും നില നിർത്തുക❤👫👏

സ്വഭാവമാണ് സൗന്ദര്യത്തെക്കാൾ മികച്ചത് മനുഷ്യത്വമാണ് സമ്പത്തിനേക്കാൾ മികച്ചത് എന്നാൽ ബന്ധങ്ങൾ സുക്ഷിക്കുന്നതിനേക്കാൾ മികച്ചതായി ഒന്നുമില്ല

നല്ലൊരു ഹൃദയം ഉണ്ടെന്നു പറഞ്ഞാൽ പോരാ👫👏ചെയ്യുന്ന ജോലിയിലും പറയുന്ന കാര്യത്തിലും കള്ളത്തരം കാണിക്കാതെ പെരുമാറാനും ജീവിക്കാനും കഴിയണം👌എന്നാലേ സ്വന്തം മനസാക്ഷിയുടെ മുൻപിലും മറ്റുള്ളവരുടെ മുൻപിലും ഒരു വിലയുണ്ടാവൂ👫👏

ഇന്നത്തെ തലമുറയിലെ യുവാക്കളോട് 👬👏മറ്റുള്ളവരുടെ പണം പ്രതീക്ഷിച്ചു കൊണ്ടു ഒരിക്കലും കല്യാണം കഴിക്കാൻ നിൽക്കരുത്☺കഴിയുന്നതും സ്വാന്തമായിട്ടു ഒരു ജോലി യൊക്കെ ആയിട്ടെ പെണ്ണ് കെട്ടാവൂ👫👏എന്നാലെ കെട്ടിയ പെണ്ണിന്റെ മുൻപിലും മറ്റുള്ളവരുടെ മുൻപിലും അന്തസ്സോടെ ജീവിക്കാൻ കഴിയൂ🤘

ബന്ധങ്ങൾ ഹൃദയത്തിൽ നിന്നുമുണ്ടാകണം👫👏അല്ലാതെ വെറും വാക്കുകളിൽ മാത്രമാകരുത്😊 പിണക്കങ്ങൾ വാക്കുകളിലുണ്ടായാലും ഒരിക്കലും ഹൃദയത്തിലുണ്ടാകരുത്👫👏

പലരും തിരക്കിലാണ്🤔പഴയ ബന്ധങ്ങളെ വലിച്ചെറിഞ്ഞു പുതിയ ബന്ധങ്ങൾ തുന്നിച്ചേർക്കുന്ന തിരക്കിൽ ആണ്🙄 ഓർക്കുക ഒരിക്കൽ കാലപ്പഴക്കം ചെന്ന നിന്റെ ബന്ധത്തെയും വലിച്ചെറിയും നീ തുന്നിച്ചേർത്ത പുതിയ ബന്ധങ്ങൾ.... 😐🙄

ബന്ധങ്ങൾ ഒരിക്കലും മൈലാഞ്ചി നിറം പോലെ ആകരുത്... 😊 ആദ്യം നല്ല നിറവും..🤗 നാളുകൾ കഴിയുന്തോറും..😐 നിറം കുറഞ്ഞും പോകരുത്..☺ ഒന്നും പ്രതീക്ഷിച്ചു കൊണ്ട് ഒരു ബന്ധവും നില നിർത്താന് ശ്രമിക്കരുത്👫👏

പെട്രോൾ എന്നു കേൾക്കുമ്പോൾ ഇപ്പോൾ ഭയങ്കര പേടിയാണ്😐😏എന്നാലും😕

എന്റെ കല്യാണ തലേന്ന് ഞാൻ അനുഭവിച്ച ടെൻഷനൊന്നും ഒരു നാളും ഞാൻ മറക്കില്ല👫👏എന്നും മായാതെ മനസ്സിൽ ഉണ്ടാകും

ഇപ്പോഴുള്ള ഈ കഷ്ടപ്പാടൊക്കെ മാറി ഒരു നല്ല കാലം എല്ലാരുടെ ജീവിതത്തിലും വരും👫👏അതിനായി എപ്പോഴും പരിശ്രമിച്ചു കൊണ്ടു മുന്നോട്ടു പോവുക👫❤🤘

ഇത്രയും കാലം ലീഗിനോട്ചോദിച്ചിരുന്ന ചോദ്യങ്ങളും..ഇത്തവണ പാർട്ടി നൽകിയ ഉത്തരങ്ങളും 💚- വനിത ഉണ്ടോ..?ആ ഉണ്ടെല്ലോ- യുവാക്കൾ ഉണ്ടോ..?ആ നിര തന്നെ ഉണ്ടെല്ലോ- അമുസ്ലിം ഉണ്ടോ..?കോണി ചിഹ്നത്തിൽ അതും ഉണ്ടെല്ലോ- അഴിമതി ആരോപണതിൽ ശിക്ഷിക്കപെട്ടവർ ഉണ്ടോ..?ഇല്ലല്ലോ മാറ്റി നിർത്തിയല്ലോ - എല്ലാവരും സിറ്റിംഗ് mla മാരാണോ ?3 പേര് ഒഴികെ 3 തവണ മത്സരിച്ചവരെ മാറ്റി നിർത്തിയല്ലോ.ഇനി അന്തങ്ങളുടെ മോങ്ങൽ മാത്രം ബാക്കി 😩😆

കേരളത്തില്‍ മുസ്ലീങ്ങളുടെ അധികാര പങ്കാളിത്തത്തില്‍ ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയ പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. അധികാര പങ്കാളിത്തം ഏതൊരു സമുദായത്തേയും ജനവിഭാഗങ്ങളേയും സംബന്ധിച്ച് നിര്‍ണായകവും പുരോഗതിക്ക് അനിവാര്യവുമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുസ്ലീങ്ങളില്‍ വലിയൊരു വിഭാഗം സാമ്പത്തികമായും സാമൂഹ്യമായും മെച്ചപ്പെട്ട അവസ്ഥയിലുള്ള കേരളത്തില്‍ നിന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം മുസ്ലീങ്ങളേയും പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന ലീഗിന് ഒരു വനിതാ പ്രതിനിധി ഇത്തവണ കേരള നിയമ സഭയിലുണ്ടാക്കും. എല്ലാ തെരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് പാര്‍ട്ടിയില്‍ വനിതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന വാദം. ആ വാദവും തിരുത്തിയിരിക്കുന്നു സിറ്റിംഗ് സീറ്റ് തന്നെ വനിത ലീഗിന്. ചരിത്രം ഒരിക്കലും സ്ത്രീകളെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നിന്ന് മാറ്റി നിറുത്തിയിട്ടില്ലെന്ന്‌ തന്നെയാണ്. 1937ല്‍ അവിഭക്ത മുസ്ലീം ലീഗിന്റെ അല്ലെങ്കില്‍ അഖിലേന്ത്യാ മുസ്ലീം ലീഗിന്റെ പുന:സംഘടനാ സമിതിയിലെ 30 അംഗങ്ങളില്‍ രണ്ട് പേര്‍ സ്ത്രീകളായിരുന്നു. ബീഗം അസ്സാസാ റസൂല്‍, ബീഗം ഹബീബുള്ള എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്. ബീഗം റസൂലുള്ള ഭരണഘടനാ നിര്‍മ്മാണ സമിതി അംഗമായിരുന്നു. ബീഗം ഹബീബുള്ള എഴുത്തുകാരിയും പ്രക്ഷേപണ വിദഗ്ധയും. ലീഗിന്റെ വനിതാ നേതാക്കളില്‍ ഒരാളായ അഭിഭാഷകയായ നൂര്‍ബിന റഷീദാണ് മുസ്ലീം ലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് സൗത്തില്‍ നിന്ന് മത്സരിക്കുന്നത്. എല്ലാ സ്ഥാനാർഥികൾക്കും നന്മകളും വിജയാശംസകളും നേരുന്നു.#നാടുനന്നാക്കാൻ യുഡിഎഫ്.Tara Tojo Alex

Image

കല്ല്യാണത്തിന്റെ ചെറിയ കടങ്ങളൊക്കെ ഇനി പണിയെടുത്തു വീട്ടലാണ്😎🤘അടുത്ത ടാസ്‌ക്😀പുതുതായി കല്യാണം കഴിക്കാൻ പോകുന്നവരോടായി👫 ഒരു കാര്യം,,,,,,,,,,,,,,,,,,നീയും തൈച്ചു വെച്ചോ ഒരു ,,,,,,,,???

കല്ല്യാണത്തിന്റെ ചെറിയ കടങ്ങളൊക്കെ ഇനി പണിയെടുത്തു വീട്ടലാണ്😎🤘അടുത്ത ടാസ്‌ക്😀പുതുതായി കല്യാണം കഴിക്കാൻ പോകുന്നവരോടായി👫 ഒരു കാര്യം,,,,,,,,,,,,,,,,,,നീയും തൈച്ചു വെച്ചോ ഒരു ,,,,,,,,???

Wife ജീവിതത്തിലേക്ക് വന്നതിൽ പിന്നെ മെയിൻ ആയിട്ടു രണ്ടു മാറ്റങ്ങളാണ് ഉണ്ടായത്👫🤘എന്നും രാവിലെ എണീറ്റു കുളിച്ചിട്ടു സുബ്ഹി നിസ്ക്കരിക്കാൻ കഴിയുന്നുരാത്രിയിലെ ഉറക്കമൊഴിച്ചുള്ള മൊബൈൽ കളി നിന്നു😉👫🤘Wife നു ഉമ്മയുടെ കൊട്ടേഷൻ ആണ്😎ഹാ മാറ്റങ്ങൾ ലൈഫിൽ അനിവാര്യമാണ്❤🏃🏃

2015 ലു 4 വീലർ ലൈസെൻസ് എടുത്തിട്ടു ഇതു വരെ മര്യാദക്ക് വണ്ടി ഓടിച്ചിട്ടില്ല😕😑ഹാ എന്റെ മടിയാണ് കാരണം😐🤔ഇനി നോക്കിയിട്ട് കാര്യമില്ല🤘എങ്ങനെലും കാർ ഓടിച്ചു പടിച്ചിട്ടുഎന്നെ കളിയാക്കിയ എല്ലാ ജാഡ തെണ്ടികളുടെ മുന്നിലൂടെ ഒരു റൗണ്ട് ഓടിച്ചിട്ടെ💥 ബിലാൽ ആ കളം വിടൂ😎

ദാമ്പത്യം കുട്ടി കളിയല്ല മക്കളെ👫😕

പണ്ടൊക്കെ വീട്ടിൽ എത്ര ഫ്രൂട്‌സ് ഉണ്ടേലും അതൊന്നും എനിക്ക് ആരും ജ്യൂസ് അടിച്ചു തരാറില്ല😕എല്ലാർക്കും ഉണ്ടാക്കുമ്പോൾ എനിക്കും കിട്ടും😉വേണേൽ നീ അടിച്ചു കുടിച്ചോ😏 എന്നൊരു ഡയലോഗും പറയും😉ഇപ്പോ wife വന്നതിൽ പിന്നെ മിക്കപ്പോഴും ജ്യൂസ് കിട്ടും😁👫🤘 Wife ഇസ്തം👫ജ്യൂസ് ഇസ്തം

ഷോപ്പിന്റെ മുന്നിലുള്ള പണി നടക്കുന്ന സ്കൂളിൽ നാളെ മുതൽ ഇലക്ഷൻ ഡ്യൂട്ടി ക്കു ആളുകൾ വരുകയാണ്😕അപ്പൊ ഇന്നത്തോട് കൂടി നാട്ടുകാരുടെ പാർക്കിങ്👾 3ജിഹാ ഇനി ഒരു മാസം വണ്ടി റോട്ടിൽ വെക്കേണ്ടി വരുമല്ലോ😉 മല്ലയ്യാ🐵

SSLC, +2 പരീക്ഷകൾ മാറ്റിവച്ചത് ആർക്ക് വേണ്ടി ? ? ?എന്തായാലും പരീക്ഷയെഴുതുന്ന കുട്ടികൾക്ക് വേണ്ടിയല്ല.പഠിപ്പിക്കാൻ വിടുന്ന രക്ഷിതാക്കൾക്ക് വേണ്ടിയല്ല. വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കും വേണ്ടിയല്ല.പിന്നെ... സർക്കാർ പക്ഷം ചേർന്ന് നിൽക്കുന്ന ചില അദ്ധ്യാപക സംഘടനകളുടെ രാഷ്ട്രീയ പ്രവർത്തന താൽപ്പര്യം മാത്രം.!കോവിഡ് പ്രതിസന്ധി മൂലം യദാർത്ഥത്തിൽ ഈ വർഷം കുട്ടികൾക്ക് പൂർണ്ണമായ വിദ്യാലയ വർഷം ലഭിച്ചിട്ടില്ല. ഡിസംബർ അവസാനവാരം മാത്രമാണ് SSLC ,+2 പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഭാഗികമായെങ്കിലും സ്ക്കൂൾ തുറക്കുന്നത്. ഓൺലൈൻ പഠനം മാത്രം ലഭിച്ച കുട്ടികളുടെ നിലവാരമെന്തായിരുന്നുവെന്ന് പഠിപ്പിക്കുന്ന അദ്ധ്യാപകരോട് ചോദിച്ചാലറിയാം. 2 മാസക്കാലം നീണ്ട നിരന്തര പ്രയത്നത്തിൻ്റെ ഭാഗമായി അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തു പിടിച്ച് ഒരു വിധത്തിൽ പരീക്ഷക്ക് തയ്യാറായി ,മോഡൽ പരീക്ഷയും കഴിയുമ്പോഴാണ് തികച്ചും അശാസ്ത്രീയമായ പരീക്ഷാ മാറ്റം. മോഡൽ പരീക്ഷ കഴിയുന്ന കുട്ടിയുടെ മുന്നിൽ പീന്നീട് പരീക്ഷ മാത്രമാണുള്ളത് എന്ന് എന്തേ അറിയാതെ പോയത്. ഇനി കൊട്ടിക്കലാശവും തെരഞ്ഞെടുപ്പും ഒക്കെ ക്കഴിഞ്ഞ് കൊടും ചൂട് കാലത്ത്, റംസാൻ നോമ്പ് കാലത്ത് പരീക്ഷക്ക് വീണ്ടും തയ്യാറാകേണ്ടി വരുന്ന കുട്ടികളുടെ മനോവേദന ആരറിയാൻ.? രക്ഷിതാക്കളുടെ ആശങ്കകൾക്ക് ആര് അറുതി വരുത്തും?ഏപ്രിൽ 6 ന് നടക്കുന്ന തെരഞ്ഞെടുപ്പ് മാർച്ച് 27 ന് അവസാനിക്കുന്ന പരീക്ഷയെ എങ്ങിനെയാണ് ബാധിക്കുന്നത്.? പ്രിസൈഡിംഗ് ഓഫീസർമാർക്കും പോളിംഗ് ഓഫീസർമാർക്കും ലഭിക്കേണ്ട പരിശീലനം പരീക്ഷക്കാലത്തിനിടക്കുള്ള വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്താമായിരുന്നില്ലേ ?തുടർ ഭരണമെന്ന ലക്ഷ്യത്തിൻ്റെ പേരിൽ തങ്ങളെ അനുകൂലിക്കുന്ന സംഘടനകൾ പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങുമ്പോൾ യാദാർത്ഥ്യ ബോധം എന്തേ ഇല്ലാതെ പോയത് ?കേവലം രാഷ്ട്രിയ താൽപ്പര്യങ്ങൾക്ക് വേണ്ടി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ താൽപര്യങ്ങളെ ബലികഴിച്ച സർക്കാർ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.

ഷൂ ന്റെ ലൈസ്‌ വെറൈറ്റി ആയി കെട്ടാൻ യൂട്യൂബ് നോക്കി പടിക്കാണ്😎🤘

ക്ഷമ വേണം😕സമയം എടുക്കും😉ഈ അടുത്തു കേട്ടത്തിൽ വെച്ചു ഏറ്റവും കൂടുതൽ ചിരിച്ച 😁ട്രോളുകൾ ഇറങ്ങിയ 🤘ഡയലോഗ്💥

ഫ്രണ്ട്സ് എല്ലാരും കൂടി ഇന്ന് രാത്രി മമ്മൂക്കയുടെ #ThePriest പോവുന്നുണ്ട്👬🤘എന്നെ വിളിച്ചു ടിക്കറ്റ് ബുക് ചെയ്യട്ടെന്നു ചോദിച്ചു😉കല്യാണം കഴിഞ്ഞു ഫസ്റ്റ് വീക്കിൽ തന്നെ സെക്കൻഡ് ഷോക്ക് പോകുന്നത് മോശമായത്😉കൊണ്ടുംഇച്ചിരി BP യും കൂടി ഉള്ളത് കൊണ്ടും ഞാൻ നൈസ് ആയി ഒഴിഞ്ഞു😀👫

ഏതൊക്കെ ദിവസം മറന്നാലും ആ ദിവസം ഒരിക്കലും മനസ്സിൽ നിന്നും മായില്ല

ഷോപ്പിന്റെ മുന്നിലുള്ള സ്‌കൂളിൽ ഇലക്ഷൻ ഡ്യൂട്ടി ക്കു വന്ന പട്ടാളക്കാർ ഉള്ളോണ്ട് നല്ല ഹരമാണ്😎രാവിലെയും വൈകീട്ടും പരേഡ് കാണാം💥ഫുൾ ടൈം തോക്കും പിടിച്ചു രണ്ടു പേര് കാവൽ നിൽക്കുന്നത് കാണുമ്പോൾ ഒരു സങ്കടം തോന്നും😕എന്നാലും ബാഗ് തൂക്കേണ്ട സ്‌കൂളിൽ പട്ടാള യൂണിഫോം ആണ് തൂങ്ങുന്നത്

Image

നിനക്കായി ദൈവം ഒരു സമയം കരുതിയിട്ടുണ്ട്👫❤ അന്നു നിന്റെ ഹൃദയം സന്തോഷത്താൽ നിറയും❤നീ ആഗ്രഹിക്കുന്നതിനുമപ്പുറം ദൈവം നിനക്ക് തരും😍👫❤🤘

Image
Image

അൽഹംദുലില്ലാഹ്❤

Image

മിഹ്‌റാജ് രാവ്❤

Image

കുറെ ദിവസങ്ങൾക്കു ശേഷം ഷോപ്പിൽ വന്നതല്ലേ😎ഒരു സെൽഫി യൊക്കെ ആവാം📸😉

Image

പെങ്ങളും ഉമ്മയും എന്നെ പറ്റി വൈഫിനോട് കുറെ കാര്യങ്ങൾ പറഞ്ഞു എന്നെ ലോക്ക് ആക്കി😉നേരത്തെ എഴുന്നേൽക്കില്ല😉രാത്രി ഫുൾ ടൈം ഉറങ്ങാതെ ഫോണിൽ കളിയാണ് എന്നൊക്കെ😉നീ വേണം ഇതൊക്കെ മാറ്റാൻ എന്നും പറഞ്ഞ് ഓളെ ടോപ്പ് ആക്കി😏അപ്പൊ പാതിരാ ടീൽ ഇനി ഓർമ മാത്രം😁ഹാ ഒരു മാറ്റമൊക്കെ നല്ലതാണ്

ഗൂഗിൾ pay യുടെ വക അടിച്ചു മക്കളെ 2 rs 😁ഷോപ്പിൽ വന്ന ഫസ്റ്റ് ട്രാൻസാക്ഷൻ ലു തന്നെ ഭയങ്കര ഭാഗ്യം കിട്ടിയ പോലെ😉ഇനിയിപ്പോ സൽക്കാരത്തിന്ന് ക്യാഷ് ആയല്ലോ😉ഗൂഗിൾ pay മുത്താണ്😎https://t.co/EAS5oOeKt6

Image

10 ഡേയ്സ് നു ശേഷംഡിമാ കാരണം ഇന്നാണ് ഷോപ്പിൽ പോയത്😉റീചാർജ് ചെയ്യാനൊക്കെ മറന്ന പോലെ😁ഹാ എല്ലാം സെറ്റ് ആയി കൊള്ളും😎

❤👫

Image

ദിലൂസ് ഇസ്തം😍

Image

കല്യാണം കഴിഞ്ഞുള്ള ഫസ്റ്റ് സൽക്കാരം ചങ്ക് ഷംനാസിന്റെ വീട്ടിലാണ്😀👬🤘കൂടെ BETALIAANZZ ഫുൾ ഫാമിലി ഉണ്ട്👫🤘അപ്പോ ഞാനും ദിലൂസും നല്ല കോഴിബിരിയാണി തട്ടി വരാം👫🏃🏃

ടീം സെൽ 2 സെൽ 👬👏

Image

വെഡിങ് സ്‌പെഷ്യൽ പിക്😉📸🤘👫

Image

വെഡ്ഡിംഗ് ഡേ❤

Image

ഇനി മാറ്റി ഹാൾ ന്റെ ഫ്രണ്ട് ലു കട്ട പോസ്റ്റ് ആയി 3 മണിക്കൂർ നിൽക്കണം🕴🕴🕴🕴🕴🕴🕴😉#കല്യാണ ഡേയ്സ്😍👫🤘

Team cell 2 cell 👬👏

Image

നാളെ എന്റെ കല്യാണമാണ് ഫ്രണ്ട്‌സ്അങ്ങനെ 4 മാസത്തെ കാത്തിരിപ്പിന് അവസാനമായി😍എന്റെ സ്വാന്തം ദിലൂസ് എന്റെ ജീവിതത്തിലേക്ക് വരുന്നു❤👫എല്ലാം ഉഷാറായി നടക്കാൻ പ്രാർത്ഥിക്കണം👫🤘എല്ലാരുടെയും അനുഗ്രഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു👏സ്നേഹത്തോടെ നിങ്ങളുടെ സ്വന്തംSHIHAB BETALIAN

Image

ആ ഡാഷ് മോനെ mute ചെയ്തു😤ഹോ ഇപ്പോ ടീൽ ലു നോക്കുമ്പോൾ തന്നെ ഭയങ്കര സമാധാനം ആണ്👫🤘

ജീവിതത്തിലെ സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നിൽക്കാനും എല്ലാം പറയാനും എല്ലാം കേൾക്കാനും😍👫എപ്പോഴും വിളിച്ചു അനേഷിക്കാനും ഒരാളുണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്👫😍🤘ദിലൂസ് ന്റെ വരവിനായി കട്ട വെയ്റ്റിംഗ്😍👫🤘ഇൻഷാ അല്ലാഹ്❤

എല്ലാം അവസാനിക്കുന്നിടത്താണ് പുതിയ പ്രതീക്ഷകളോടെ പുതിയ ജീവിതം തുടങ്ങുന്നത്👫👏ഹാ എല്ലാം നല്ലതിനാണ്❤ഇൻഷാഹ് അല്ലാഹ്❤

മയിലാഞ്ചി മൊഞ്ചിൽ ദിലൂസ്😍👫🤘

Image