Posts

Showing posts from February, 2021

നമുക്ക് പണത്തിന് പെട്ടെന്നൊരു ആവശ്യം വരുമ്പോഴാണ് നമ്മുടെ ഫ്രണ്ട്‌സ്നെ യൊക്കെ നമ്മൾ ശെരിക്കും മനസ്സിലാക്കുന്നത്👬🤔മിക്ക ആൾക്കാർക്കും പണ്ട് നമ്മൾ സഹായിച്ചതൊന്നും ഓർമയുണ്ടാവില്ലസ്വന്തം കാര്യം നേടിയെടുക്കാൻ കാണിക്കുന്ന ആവേശമൊന്നും മറ്റൊരാളെ സഹായിക്കാൻ പലർക്കും തോന്നാറുമില്ല😐

അങ്ങനെ പുതിയൊരു മാർച്ച് മാസം കൂടി വരവായി 🤗👏പുതിയ ചിന്തകളും🤗പുതിയ സ്വപ്നങ്ങളും😍പുത്തൻ പ്രതീക്ഷകളും👫😘👏പുത്തൻ ഉണർവുകളും🤗പുതിയ ജീവിതവും👫🤘❤❤ഇൻഷാഹ് അല്ലാഹ്❤❤എല്ലാവർക്കും നല്ലൊരു മാസം ആവട്ടെയെന്നു പ്രാർത്ഥിക്കുന്നു👫തവക്കൽത്തു അലള്ളാഹ്👫🤘

ഒറ്റ മോൻ ആയാൽ വീട്ടിലെ മിക്ക കാര്യങ്ങളും ഒറ്റക്ക് നോക്കണം😎👬🤘ഹാ അതൊരു ത്രിൽ ആണ്😉ആരെയും ഒന്നും ബോധിപ്പിക്കണ്ടനമുക്ക് ശെരിയെന്നു തോന്നിയത് വീട്ടുകാരോട് ആലോചിച്ചിട്ട് അങ്ങു ചെയ്യാം👫🤘ഒറ്റ മോൻ ഇസ്തം😀😉🏃🏃🏃

സങ്കികളുടെ കാര്യമല്ല കേട്ടോ ഞാൻ പറയുന്നത്🐂 അഭിമാനമുള്ള ഭാരതീയന്റെ കാര്യമാണ് 🇮🇳🤘അല്ലാതെ മോഡിയുടെ അടിമകളുടെയല്ല🤘ഇപ്പോഴും ഉള്ള സംശയം ഇവരൊക്കെവണ്ടിയിൽ പെട്രോൾ തന്നെ അല്ലെ അടിക്കുന്നത്😕ഇവന്മാരുടെ ഓരോ അവസ്ഥകളെ😕

Image

നമ്മളൊക്കെ ചങ്ക് പറിച്ചു സ്നേഹിച്ചാലും ആ സ്നേഹം അതു പോലെ ഇങ്ങോട്ടും കിട്ടണമെന്നില്ല👫

ട്വിറ്റെർ ലു വന്നിട്ടു ഇന്നേ വരെ ആരോടും വെറുപ്പും ദേഷ്യവും ഒന്നും തോന്നിയിരുന്നില്ല😏 ഇപോ അതും ആയി👬😏വല്ലാതെ ശല്യം ആയാൽ ബ്ലോക്ക് & mute ആണ് പതിവ്🤘ഇതിപ്പോ രണ്ടിനോടും മൂഡ് ഇല്ലാതെ ആണ്👾ഹാ ഇനി എന്തായാലും ആ വെറുപ്പും ദേഷ്യവും മാറാൻ പോകുന്നില്ല👬😏 ഹാ ഇനി ഇങ്ങനെ പോട്ടെ🤘

ഫോൺ ഒടുക്കത്തെ ഹാങ്😕പുതിയ ഫോൺ വാങ്ങാൻ കായി ഇല്ലാത്തൊണ്ടു ഫോൺ അങ്ങു ഫോർമാറ്റ് ചെയ്തു😁🤘ലോക്കൽ ട്വീറ്റ് നു ബ്രൗസിങ്നുംമളെ ജെ7 പടക്കുതിരയാണ്😎🤘തൽക്കാലം വസുമതി😉 ഇതു മതി😎സാംസങ് ജെ7 ഇസ്തം😍 https://t.co/U9DSwzGGiT

Image

ഒരു കടലാക്രമണത്തിനു തൊട്ടു മുൻപുള്ള സെൽഫി😕😁👬🤘

Image

ഫ്രണ്ട്സ് നേയും കൂട്ടി ഡ്രസ് എടുക്കാൻ പോയാൽ😉ഡ്രസ് നേക്കാളും ക്യാഷ് ഫുഡ്നു പൊട്ടും👬😁ഫ്രണ്ട്സ് ഇസ്തം👬🤘

ഏപ്രിൽ 06 ലേക്ക്ഒരുങ്ങാം.. ഒറ്റക്കെട്ടായി..#UDF2021.. ❣️

ട്വിറ്റെർലു വന്ന അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ് പല തരത്തിലുള്ള വിവാദങ്ങൾ😏ഞാനൊക്കെ ആരോടും പേർസണൽ ആയി അടുക്കാത്തത് കൊണ്ട് വിവാദങ്ങൾ ഒന്നും പണ്ടേ മൈൻഡ് ചെയ്യാറില്ല🤘👫വരുന്നു🕴ട്വീറ്റ് & Rt ചെയ്യുന്നു✍ ഹാപ്പിയായി പോകുന്നു👫അല്ലാതെ ആരുടെ വിവാദങ്ങളിലും പോയി തല ഇടാറില്ല👫🤘

ഹൃദയം നന്നായാലെ മനസ്സു നന്നാവു👫🤘മനസ്സു നന്നായാലെ മനുഷ്യൻ നന്നാവൂ👫🤘മനുഷ്യൻ നന്നായാലെ സമൂഹം നന്നാവൂ👫🤘നല്ല മനസ്സിലെ പുതിയ ചിന്തകളും👫 പുതിയ പ്രതീക്ഷകളും👫👏പുത്തൻ ഉണർവുകളും വരൂ❤👫👏#മനസ്സ്❤

2014 വരെ മനോഹരമായിരുന്നു👌 നമ്മുടെ ഇന്ത്യ❤രാഷ്ട്രീ പാർട്ടികളിൽ നിന്നും ബല്യ നേട്ടങ്ങളൊന്നും നമുക്ക് കിട്ടിയില്ലെങ്കിലും നമ്മൾ ജോലി ചെയ്തു കിട്ടുന്ന ക്യാഷ് കൊണ്ടു നമുക്ക് ഹാപ്പിയായി ജീവിക്കാമായിരുന്നു❤ഇപ്പോ ജോലിയും ഇല്ല😏 കൂലിയും ഇല്ല😏 ജാതി😏മതം തമ്മിൽ തല്ലു മാത്രമേയുള്ളു

മറ്റുള്ളവരുടെ കുറവുകളും കുറ്റങ്ങളും കണ്ടു പിടിച്ചു നടക്കാതെനമ്മുടെ കുറവുകളും പോരായ്മ കളും പരിഹരിച്ചു കൊണ്ടു മുന്നോട്ടു പോയാൽ നമ്മുടെ ജീവിതം മനോഹരമാകും👫👏ജുമാ മുബാറക് ഫ്രണ്ട്സ്👫❤

"പ്രവാസികൾക്കെന്താ കൊമ്പുണ്ടോ ? പൈസ ഉണ്ടാക്കി സ്വന്തം അണ്ണാക്കിലേക്ക് തിരുകാനല്ലാതെ ഞങ്ങളക്കാർക്കേലും എന്തേലും ഉപകാരം ഉണ്ടോ ,പഠിക്കട്ടെ അവന്മാർ .."ഒരിടത്ത് കണ്ടൊരു കമന്റ് ആണിത്…കണ്ടപ്പോ വല്യ പുതുമയൊന്നും തോന്നിയില്ല കാരണം പൊതുവെ എല്ലാവര്ക്കും ആ ഒരു കാഴ്ചപ്പാടാണ്..അതിപ്പോ നാട്ടിലായാലും നാടിന്റെ ഭരണാധികാരികളിൽ ആയാലും.. അതാണല്ലോ ഇപ്പൊ കണ്ടുവരുന്നതും.സുഹൃത്തേ ഞങ്ങൾക്ക് കൊമ്പുണ്ടോ ഇല്ലയോ എന്നത് അല്ല ഇവിടെ വിഷയം നിങ്ങളെല്ലാവരും കൂടി പുതിയ പുതിയ ടൈപ് കൊമ്പുകൊണ്ട് കുത്തി കുത്തി ഞങ്ങളെയൊക്കെ കൊല്ലാതിരുന്നാൽ മതി..ജോലിയിലെ കഥന കഥകളുടെ തീരാത്ത കഥകൾ പറഞ്ഞാൽ ഇനിയും ഈ സെന്റി അടി നിർത്താൻ ആയില്ലേ എന്ന് ചോദിച്ചു കളിയാക്കും ,ഇനി മയ്യത്തും കൊണ്ട് വരുന്ന പ്രവാസിയുടെ പെട്ടിയെപ്പറ്റി ആണെങ്കിലോ പ്രവാസികളും അവരുടെ വീട്ടുകാരോ അല്ലാതെ ഒരൊറ്റ ഒരുത്തനും അതിന്റെ ആഴം അളക്കാനോ സങ്കടപ്പെടാനോ നിൽക്കില്ല..അതൊക്കെ വെറും കെട്ടു കഥയാണ് …വായിക്കാൻ കൊള്ളാം ..ലൈക്കും കൊടുക്കാം ഒരു സാഡ് സ്മൈലിയും കൊടുക്കാം ..ശുഭം.അതൊക്കെ പോട്ടെ ,കാര്യത്തിലേക്ക് വരാം..കോവിഡ് ടെസ്റ്റ് കൊണ്ട് അയ്യര് കളിയാണല്ലോ ഇപ്പോൾ നാട്ടിലെ എയർ പോർട്ടുകളിൽ.വരുന്നത് ഗൾഫുകാരൻ ആയത്കൊണ്ട് തന്നെ കയ്യിൽ റിയാലും ദിനാറും ദിർഹമും കെട്ടിവെച്ചു പൂത്ത പൈസയും ആയാണല്ലോ വരുന്നത് ..ഒന്ന് പിഴിഞ്ഞെക്കാം ..സത്യം പറഞ്ഞാൽ എന്തൊരു ഗതികെട്ട ടീമാണ് നമ്മൾ പ്രവാസികൾ എന്നോർത്ത് പോവുകയാണ്..എന്തൊരു കഷ്ടമാണ്..പെട്രോളിന്റെ വില കൊട്ടിയതും പോരാ ഇക്കണ്ട സാധന സാമഗ്രികൾക്കും ബുർജ് ഖലീഫ പോലെ വില ഉയർന്നതും പോരാ പുതിയ ഓരോരോ വഴികൾ കണ്ടെത്തിയിരിക്കുകയാണ്..ഇക്കോണമി തകർന്നത് നികത്താൻ കണ്ടെത്തിയ പുതിയ വഴികൊള്ളാം സാറന്മാരെ..നാട്ടിലേക്ക് വരുന്നതിനു മുൻപേ എല്ലാം ടെസ്റ്റും ചെയ്ത് മതിയായ നിബന്ധനകൾ പാലിച്ച് പൈസയും കൊടുത്ത് രണ്ടും മൂന്നും കൊല്ലം കഴിഞ്ഞു വേണ്ടപ്പെട്ടവരെ കാണാൻ വരുമ്പോൾ അവിടെയും ഇരുത്തി പിഴിയുന്ന അവസ്ഥ..1700 രൂപയല്ലേ അതിപ്പോ വലിയ തുകയാണോ എന്നൊക്കെ പറയുന്നതും കേട്ടു പലയിടത്തും കമന്റായിട്ട് , ഒരു അഞ്ഞൂറ് രൂപ കടം ചോദിച്ചാൽ പായാരപെട്ടി തുറക്കുന്ന നിങ്ങളൊക്കെത്തന്നെ ഇത് പറയണം..ആ തുകയും ഞങ്ങൾക്ക് വലുതാണ് അതിന്റെ വാല്യൂനേപ്പറ്റി പറഞ്ഞാലൊന്നും നിങ്ങളെപ്പോലെ ഉള്ളവർക്ക് തലയിൽ കയറുകയും ഇല്ല..സമരം ചെയ്യാനും കാമ്പയിൻ കൂടാനും സമ്മേളനം കൂടാനും യാതൊരു നാട്ടിൽ യാതൊരു മാനദണ്ഡമോ പരിമിതികളോ ഇല്ല ..ആകെ ഉള്ളതാണെങ്കിലോ സ്വന്തം മോന്ത വരെ പ്രിന്റ് ആക്കി അതിലും രസം കണ്ടെത്തുന്ന ഒരു മാസ്ക് ഇടുക..അതിലിപ്പോ താമരയും കൈപ്പത്തിയും അരിവാൾ ചുറ്റികയും ഏണിയും പ്രിന്റ് ചെയ്തത് ആണെങ്കിൽ ജോറായി..കൊറോണയും പെട്ടിയിലാക്കി വരുന്നവരാണ് ഞങ്ങൾ പ്രവാസികൾ എന്ന് തോന്നിപ്പിക്കുന്ന പോലെയാണ് കാര്യങ്ങളുടെ നിൽപ് വശം..വീട്ടിൽ വേണ്ടപ്പെട്ട ആരെങ്കിലും ഗൾഫിൽ ഉണ്ടെങ്കിൽ അവർക്ക് ചിലപ്പോളെങ്കിലും മനസ്സൊന്നു വേദനിക്കും ഇങ്ങനെയൊക്കെ സംഭവിക്കുന്നതിൽ അല്ലാത്തവർക്ക് കല്ലി വല്ലിയും.ലഗ്ഗേജ് കുത്തി പൊട്ടിക്കുക എന്നിട്ട് അതിനകത്തെ സാധങ്ങൾ അടിച്ചു മാറ്റുക അത് ചോദിക്കാൻ ചെന്നാൽ ആട്ടി പായിപ്പിക്കുക അത് പിടിച്ചു വീഡിയോ ഇട്ടവന് എതിരെ കേസും കിട്ടുക ഇതൊക്കെ പ്രവാസികൾക്ക് മാത്രം അനുഭവിക്കാനുള്ള ഒരു പ്രേത്യേകതരം സിസ്റ്റം ആണ്..സമ്മേളനങ്ങളിലും സമരങ്ങളിലും പങ്കെടുക്കുന്നവർ പങ്കെടുത്തോട്ടെ പക്ഷെ നേരെ അതൊക്കെ കഴിഞ്ഞു വീട്ടിലേക്ക് പാട്ടും പാടി കയറും മുൻപേ എല്ലാ അവന്മാർക്കും ഈ പറഞ്ഞ ടെസ്റ്റുകൾ ചെയ്യാൻ വല്ല വകുപ്പുണ്ടോ ..?ഇതേ പറഞ്ഞ നിസാരമാണെന്നു പറയുന്ന 1700 ഓ ആയിരമോ ചാർജ് ചെയ്തിട്ട് പോട്ടെ ഒരു അഞ്ഞൂറ് ആക്കിക്കോ എന്നിട്ട് ഒരടി മുന്നോട്ട് പോകാൻ പറയാൻ...പറ്റോ ..? ഇല്ലാലെ ...ആ അതാണ് കാര്യം ...ന്റെ പ്രവാസികളെ ,നമ്മളുടെ എടങ്ങാറുകൾ പ്രവാസികൾ തന്നെ പരസ്പരം അവനവന്റെ വാട്സപ്പ് ഫേസ്ബുക് ഗ്രൂപ്പിലും സ്വന്തം റൂമിലും പറഞ്ഞു കരഞ്ഞു തീർത്തോളണം..ആരും വരുമെന്ന് കരുതണ്ട ..വരില്ല..വെറുതെ പൊട്ടന്മാർ ആകേണ്ട ..രാമക്ഷേത്രത്തിലും ബാബരി മസ്ജിദിനും രക്തസാക്ഷികൾക്കും ഒക്കെയായി നാടാകെ റാലിയും സമ്മേളനവും സമരവും ഒക്കെയായി അവർ എല്ലാം ബിസി ആണ്..ഹാഷ് ടാഗുകൾ ഒക്കെയും ഒളിവിലും ആണ് ...Shahir Kalathingal Feroke

Image

രാഹുൽ മൽസ്യ തൊഴിലാളികളുമായും, മറ്റും ഇടപഴകുന്ന ഫോട്ടോ ഇട്ട് സംഘികളും, കമ്മികളും അടങ്ങുന്ന "സംമ്മികൾ" ട്രോളുന്നത് കാണുമ്പോൾ ചിലത് പറയാതിരിക്കാൻ കഴിയില്ല.രാഹുൽ നാട്ടിൽ കലാപം ഉണ്ടാക്കുകയോ, ഇന്നോവയിൽ മാഷ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച് ആളെ കൊല്ലാൻ വിടുകയോ, അഹങ്കാരം കാണിച്ച് മറ്റുള്ളവരെ പരനാറി, നികൃഷ്ട ജീവി എന്ന് വിളിച്ചു നടക്കുകയോ ചെയ്തിട്ടില്ലല്ലോ ? ഉണ്ടോ ? ഉണ്ടെങ്കിൽ അതിനെ നമുക്ക് വിമർശിക്കാം...!ജനങ്ങളിൽ ഒരുവനായി, തന്റെ മനസ്സ് പറയുന്നതിനനുസരിച്ച് രാഹുൽ ജീവിക്കുന്നതിൽ ഒരു തെറ്റും ഇല്ല. പൊതുസമൂഹത്തിന് ഒരു ശല്യം ആകാതെ, സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യം ആർക്കും ഉണ്ട്. രാഹുലിനും ഉണ്ട്. നിങ്ങൾ അങ്ങനെ ജീവിക്കണം, ഇങ്ങനെ ജീവിക്കണം എന്ന് പറഞ്ഞാൽ അത് നിങ്ങൾ അംഗീകരിക്കുമോ ? ഒരിക്കലും ഇല്ല. കാരണം അത് ഫാസിസമാണ്. അതുകൊണ്ട് രാഹുൽ അയാളുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്നത് നമ്മളിൽ അസ്വസ്ഥത ഉണ്ടാക്കുന്നു എങ്കിൽ, അത് നമ്മുടെ ഉള്ളിലെ ഫാസിസവും, തനിക്കോ, തന്റെ നേതാവിനോ ചെയ്യാൻ കഴിയാത്തത് മറ്റൊരാൾ ചെയ്യുന്നത് കാണുമ്പോൾ തോന്നുന്ന ചൊറിച്ചിലും ആണ്.ഇനി "പ്രധാനമന്ത്രി സ്ഥാനത്തിന് സാധ്യതയുള്ള ഒരാൾ ഇങ്ങനെ ചെയ്യാൻ പാടുണ്ടോ ?" എന്നതാണ് നിങ്ങളുടെ ചോദ്യം എങ്കിൽ അത് നിങ്ങളിൽ ചിലർ സൃഷ്ടിച്ച ചില മുൻധാരണകളിൽ നിന്ന് ഉണ്ടായ വികലമായ കാഴ്ചപ്പാട് ആണ് എന്നേ പറയാനുള്ളൂ. സർക്കാർ ചെലവിൽ ബലം പിടിച്ച് നടക്കുകയും, കാണുന്നവരോട് "കടക്കൂ പുറത്ത്" എന്ന് ആക്രോശിക്കുകയും, സെൽഫി എടുക്കാൻ വന്നവനെ ഓടിച്ച് വിടുന്നവനും ആയിരിക്കണം ഭരണാധികാരി എന്ന് നിങ്ങളുടെ ഭരണാധികാരികൾ നിങ്ങളുടെ മനസ്സിൽ അടയാളപ്പെടുത്തിയിട്ടുണ്ട് എങ്കിൽ അതിന് രാഹുൽ എന്ത് പിഴച്ചു ?രാഹുലിന് കർക്കശമായ നേതൃത്വ സ്വഭാവം ഇല്ലാതിരിക്കാം. അയാൾ പ്രതിനിധാനം ചെയ്യുന്ന കോൺഗ്രസിൽ ധാരാളം അഴിമതിക്കാരും, കാലുമാറികളും ഉണ്ടായേക്കാം, എന്നാൽ രാഹുൽ എന്ന വ്യക്തി ഇതുവരെ അങ്ങിനെ ഒന്നും ചെയ്തതയായി നമ്മുടെ മുന്നിൽ ഇല്ല. ഉണ്ടോ ?എന്നാൽ നിങ്ങൾ തലയിൽ കയറ്റി വെക്കുന്ന കാർക്കശ്യക്കാരായ മാതൃകാ ഭരണാധികാരികളിൽ ആരാണ് അഴിമതിയുടെ കറ പുരളാത്തത് ? അവർ പ്രതിനിധീകരിക്കുന്ന ഏതു പാർട്ടിയിൽ ആണ് അഴിമതിയും, കാലുമാറികളും, അവസരവാദികളും ഇല്ലാത്തത് ? പറഞ്ഞു തരുമോ ?രാഹുൽ പ്രധാനമന്ത്രി ആയാലും ഇല്ലെങ്കിലും അയാൾ സാധാരണ ജനങ്ങൾക്ക് ഭീഷണിയോ, ഭീകരനോ അല്ല. രാഹുൽ സ്നേഹം വിതറി അവന്റെ ഇഷ്ടപ്രകാരം ജീവിക്കട്ടെ. പ്രധാനമന്ത്രി എന്നതിനേക്കാൾ നല്ലൊരു മനുഷ്യൻ ആകാൻ ആണ് രാഹുൽ ആഗ്രഹിക്കുന്നത്. അതിനനുസരിച്ച് രാഹുൽ ജീവിക്കട്ടെ. സമൂഹത്തിൽ സ്നേഹം പരത്തുക, ജനങ്ങളിലേക്ക് ഇറങ്ങുക എന്നതൊന്നും എന്തായാലും ഒരു മോശം കാര്യം അല്ലല്ലോ !കോൺഗ്രസ് ജയിച്ചാൽ പോലും രാഹുൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകുമോ എന്ന് കണ്ടറിയണം.അയാളുടെ ലക്ഷ്യം കോൺഗ്രസ് വിജയമാണ്. അല്ലാതെ സ്വയം പ്രധാനമന്ത്രി ആകുക എന്നതിൽ അല്ല. അങ്ങിനെ ഒരു ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു എങ്കിൽ അത് 2009 ൽ തന്നെ പൂവണിയിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു എന്ന മിനിമം ബോധം എങ്കിലും ഉണ്ടാക്കാൻ ശ്രമിക്കുക.അബസ്വരം :അതുകൊണ്ട് പാർട്ടി ആപ്പീസിൽ തല പണയം വെച്ച് രാഹുലിനെ ചൊറിയുന്നതിന് മുൻപ്, തല പാർട്ടി ആപ്പീസിൽ നിന്ന് തിരിച്ചെടുത്ത് ഒന്ന് ചിന്തിക്കാൻ ശ്രമിക്കുക സംമ്മികളേ...👉 Absar Mohamed P A

ഏതൊരു സങ്കടത്തിന്റെ പിന്നിലും ഒരു സന്തോഷം ഒളിഞ്ഞിരുപ്പുണ്ടാകുംഅത് വൈകാതെ നമ്മളെ തേടി വരുംഎല്ലാം ശെരിയാവും👫🤘ഈ സമയവും കടന്നു പോവും❤ഇൻഷാഹ് അല്ലാഹ്❤

സ്റ്റിച്ചു ചെയ്യാനുള്ള ഡ്രസ് ഒന്നും 22 ഡേയ്സ് ആയിട്ടും ആ പെണ്ണുംപിള്ള തൊട്ടിട്ടില്ല👫😏വിളിച്ചപ്പോൾ പറയാണ്‌ 3 ദിവസം കൊണ്ട് തരാമെന്നു🐵ചെയ്യുന്ന ജോലിയോട് ഒരു ആത്മാർതയും ഇല്ലാത്ത ഓരോ സൈക്കോ ആൾക്കാർ👫😏ഒടുക്കത്തെ റേറ്റും ആണ്😕ഹാ മ്മളെ ആവിശ്യം ആയി പോയില്ലേ Wait ചെയ്യാം👫🤘

വോയ്സ് ഓപ്ഷൻ വന്നതോട് പെണ്ണിന്റെ പേരിൽ ഇവിടുള്ള കുറെ സൈക്കോ ഫേക്ക് ac കളുടെ കാര്യം കട്ട പൊകഎല്ലാർക്കും ഓടാനുള്ള കണ്ടം ജാക്ക് അണ്ണൻ ഒരുക്കിയിട്ടുണ്ട്😁അല്ലേലും ഈ ഫേക്ക് ac കളോട് അന്നും ഇന്നും എന്നും പുച്ഛം മാത്രം😏

ഷോപ്പിന്റെ മുന്നിലുള്ള പണി നടക്കുന്ന സ്കൂളിൽ നാളെ മുതൽ ഇലക്ഷൻ ഡ്യൂട്ടി ക്കു ആളുകൾ വരുകയാണ്😕അപ്പൊ ഇന്നത്തോട് കൂടി നാട്ടുകാരുടെ പാർക്കിങ്👾 3ജിഹാ ഇനി ഒരു മാസം വണ്ടി റോട്ടിൽ വെക്കേണ്ടി വരുമല്ലോ😉 മല്ലയ്യാ🐵

Image

സാഹചര്യം നോക്കി നമ്മെ ഒഴിവാക്കുന്നവരെ അല്ല😕ഏതു സാഹചര്യത്തിലും നമ്മോടൊപ്പം👫🤘നിൽക്കുന്നവരെ വേണം👌 കൂടെ കൂട്ടാൻ👏👫അങ്ങനെയുള്ളവർ നമ്മളെ ഒരിക്കലും വിട്ടു പോകില്ല❤മരണം വരെ കൂടെ കാണും❤👫🤘ഫ്രണ്ട്ഷിപ് 👫 4 എവർ 💜💚❤

പണ്ടൊക്കെ പണിക്കു പോകാനും പുറത്തേക്കു കറങ്ങാൻ പോകാനും വേണ്ടിയാണ് ഞാനൊക്കെ പെട്രോൾ അടിച്ചിരുന്നത്😕👫ഇപ്പോ പെട്രോൾ അടിക്കാൻ വേണ്ടി പണിക്കു പോകേണ്ട അവസ്ഥ യാണ്😏#PetrolDieselPriceHike

ചെയ്യുന്ന ജോലിയോടും🤘പഠിക്കുന്ന കാര്യത്തിനോടും ആത്മാർഥത കാണിക്കാത്ത ചിലരുണ്ട്👬😏അവർക്കൊക്കെ വിവരം കൂടി പോയതിന്റെ കുഴപ്പമാണ്👾എന്തു ചെയ്യാൻ ഇപ്പോഴും നേരം വെളുക്കാത്ത ആൾക്കാരാണ്😱 അവരോടൊക്കെ അന്നും ഇന്നും എന്നും പുച്ഛം മാത്രമേയുള്ളു👬😤

എന്നെക്കാൾ കൂടുതൽ എന്റെ ചങ്ക് നെ ആരേലും കെയർ ചെയ്യുന്നത് കണ്ടാൽ സത്യമായിട്ടും സഹിക്കില്ല😏ഇന്നലെ വന്നവർ ആരൊക്കെ ആയാലും ഇട്ടിട്ടു പോയാലും👫🤘 നമ്മളൊക്കെ എന്നും സുഖത്തിലും ദുഃഖത്തിലും ചങ്ക് ആയി കൂടെ കാണും❤👫ഒരിക്കലും പാതി വഴിയിൽ ഇട്ടിട്ടു പോവില്ല😍🤘ഫ്രണ്ട്ഷിപ് 4 എവർ

പൊതുവെ ട്വിറ്റെർ ലുള്ള ആരോടും പേർസണൽ കാര്യങ്ങൾ share ചെയ്യുന്നതിനോട് താൽപര്യമില്ല👫ഇവിടെയുള്ള ബന്ധങ്ങളൊക്കെ നെറ്റ് ഓണ് ആക്കുമ്പോൾ മാത്രമേ നോക്കാറുള്ളൂ👫പേർസണൽ ലൈഫ് വേ🤘സോഷ്യൽ ലൈഫ് റേ👫🤘എല്ലാ കാര്യങ്ങളും മനസ്സിൽ വെക്കാതെ തുറന്നു പറയുന്നത് കൊണ്ടു പലർക്കും അതു ഇഷ്ടമാവാറില്ല

🔶 *50 രൂപക്ക് പെട്രോൾ തരുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു..*💥 90 രൂപ വരെ എത്തി..🔶 10 കോടി തൊഴിൽ തരുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു..💥 20 കോടി തൊഴിൽ നഷ്ടമായി..🔶 പാചകവാതകം 350 രൂപയിൽ താഴെ തരുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു..💥900 രൂപക്കു മേലെ വന്നു..🔶 15 ലക്ഷം എകൗണ്ടിൽ ഇട്ടു തരുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു..💥 അക്കൗണ്ടിൽ മിനിമം ബാലൻസില്ലെങ്കിൽ അങ്ങോട്ട് കാശ് കൊടുക്കണം..🔶നഷ്ടത്തിലുള്ള പൊതുമേഖല ലാഭത്തിലാക്കുമെന്ന് വിശ്വസിപ്പിച്ചു. 💥 ലാഭത്തിലുള്ളവ ആക്രി വിലയ്ക്കു വില്ക്കുന്നു..🔶 കള്ളപണം പിടിക്കുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു..💥 അവർക്കാവശ്യമുള്ളത്രയും അടിച്ചുണ്ടാക്കി വെളുപ്പിച്ചു..🔶 നോട്ട് നിരോധനം സാധാരണക്കാരനു വേണ്ടിയെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു.. 💥 സാധാരണക്കാരന്റെ ജീവിതം കുളം തോണ്ടി..🔶 പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രി ഉള്ളവനെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു. 💥 അപ്പൂപ്പന്മാരുടെ ജനന സർട്ടിഫിക്കറ്റ് ഇങ്ങോട്ട് ചോദിക്കുന്നു🔶 GST വന്നാൽ വില കുറയും എന്ന് പറഞ്ഞപ്പോൾ നമ്മൾ വിശ്വസിച്ചു..💥 കടുകിനു പോലും തീവിലയായി...🔶 ലോകത്തോട് Digital India എന്ന് വിളിച്ച് പറഞ്ഞപ്പോൾ സത്യമാകുമെന്ന് വിശ്വസിച്ചു..💥 യുവാക്കൾ എതിർ ശബ്ദമുയർത്തുമ്പോൾ ഇന്റർനെറ്റ് കട്ട് ചെയ്യുന്നു. 4 മാസമായി ജമ്മുവിൽ. പിന്നീട് അസമിൽ, യുപിയിൽ, ഡൽഹിയിൽ, കർണാടകയിൽ ഇത് തുടരുന്നു..🔶 ഇപ്പോൾ ഇതാ ഇന്ത്യാക്കാരായ നമ്മളെ ബാധിക്കില്ലെന്ന് പറയുന്ന കാര്‍ഷിക ഭേദഗതി ബില്ല്..ഇതും നിങ്ങൾ വിശ്വസിച്ചേ പറ്റൂ..അല്ലാത്തവൻ രാജ്യദ്രോഹി.. അന്നും ഇന്നും ഇയാളെ ഞാൻ വിശ്വസിച്ചിട്ടില്ല - ഇന്ത്യൻ പൗരൻ❤️

അങ്ങനെ ട്വിറ്റെർ ലെ ആദ്യത്തെ വോയ്സ് മ്മളെ ബെസ്റ്റി😘 @shabnaneeshഷെബൂന് അയച്ചു😀👫🤘കോമഡി അതല്ല😉 ഷെബൂന് വോയ്സ് ഓപ്‌ഷൻ വരാത്തത് കൊണ്ടു 😁 റീപ്ലേ തരാൻ മൂഡ് ഇല്ല🐢

പെങ്ങളെ മോൾ ഹവ്വാപ്പിയുടെ ചില വാക്കുകൾ👫😍🤘ഫോൺ = ചോണ് 😀ഷിഹാബ് = ചബാട്ടി 😁മോളി = മോയി❤ഇക്കാക്ക = താത്ത 😀മീൻ = മീമി 😁തൊട്ടിൽ = യായിയാ😀🤘ഇനിയുമുണ്ട് കുറെ😘

അങ്ങനെ ഞമ്മക്കും കിട്ടി വോയ്സ് ഓപ്ഷൻ😉😎ബല്യ കാര്യം ഒന്നും ഉണ്ടായിട്ടല്ല😁എന്നാലും കിടക്കട്ടെ😊ഇടക്ക് മൊബൈൽ & സിം ന്റെ doubt ചോദിച്ചു ആരേലും വരുമ്പോൾ പറയാൻ എളുപ്പമായല്ലോ👫🤘#TwitterVoice 👫👏

Image

ഇഷ്ടമോതെടുവാൻ പെണ്ണേമടിയെന്തിനാ❤ഖൽബു തന്നീടുവാൻ നാണമിനിയെന്തിനാ❤മഹറായി ഞാൻ വന്നീടാം നീഎന്റേതാകുമോ💜സ്നേഹക്കടലായി നീ എന്റെമാത്രമാകുമോ👫❤നാണം നീ മാറ്റിടുമോ എന്റെ പെണ്ണായ്നീ വന്നിടുമോ❤എന്റെ സ്നേഹത്തിൻ പൂങ്കാവിനാൽമധുവൂറും പൂവാകുമോ❤എത്ര നാള് കാത്തിരുന്നു👫❤😉👫

Image

ദിലൂസ് ഇസ്തം

Image

പല സീസണിൽ പലരു നേടിയ #Ballon #Dor, #Golden #Boot,#Best #Playmaker ഇതു എല്ലാം കൂടി ഒറ്റ സീസണിൽ ഒരുമിച്ചു നേടാൻ കഴിയുമോ അറക്കൽ മാധവനുണ്ണിക്ക്‌ ലേ മെസ്സി :ഒറ്റ സീസണിൽ ഇത് മുന്നും കൂട്ടത്തിൽ സ്പോർട്സ് രംഗത്തെ ഓസ്കാർ #Laureus #Award നമ്മൾ ഇങ്ങു പൊക്കിട്ടുണ്ട് ഭായ് ✌😉

Image

#ദൃശ്യം2 കണ്ടു👌നല്ലൊരു ത്രില്ലിങ് മൂവിയാണ്🤘ഇത്ര വർഷം കഴിഞ്ഞിട്ടും പടത്തിന്റെ ത്രില്ലിങ് മൂഡ് ചോരാതെ കൊണ്ടു പോകാനുള്ള ജിത്തു ജോസഫിന്റെ കഴിവ് അപാരം തന്നെ👏പിന്നെ #ദൃശ്യം ഒന്നിനെക്കാൾ മികച്ചതെന്ന് എനിക്ക് തോന്നിയില്ലഅന്നത്തെ കാലത്തു ദൃശ്യം ഉണ്ടാക്കിയ ഓളം വേറെ ലെവലായിരുന്നു

Image

ഇത് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്നുള്ള കാഴ്ച.. ഇന്ത്യക്കാരന് നേപ്പാളിലേക്ക് പോകാൻ പാസ്പോർട്ട് ആവശ്യമില്ല... ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില 100 എത്തിയപ്പോൾ ഇന്ധനം വാങ്ങാൻ അതിർത്തിയിൽ ഉള്ളവർ നേപ്പാളിലേക്ക് പായുകയാണ്.... ഒരു രാജ്യത്തിന് ഇതിനേക്കാൾ അപ്പുറം എന്ത് നാണക്കേടാണ് വരാനുള്ളത്!നേപ്പാളിൽ ഒരു ലിറ്റർ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില..... ഇതുകൊണ്ടുതന്നെ കന്നാസുകളുമായി ഇന്ത്യക്കാരൻ നേപ്പാളിലേയ്ക്ക് ഓടുകയാണ് ഇതോടൊപ്പം ഇന്ധന കള്ളക്കടത്തും വ്യാപകമായി... നേപ്പാളിനെ കൂടാതെ അതിർത്തി രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇതിനേക്കാൾ വില കുറവാണെങ്കിലും അങ്ങോട്ടു പോകാൻ ആരും ധൈര്യപ്പെടില്ല... ഇതിനേക്കാൾ രസകരമായ സംഭവം നേപ്പാൾ പെട്രോളും ഡീസലും വാങ്ങുന്നത് ഇന്ത്യയിൽനിന്ന് എന്നതാണ്.... രാജ്യ സ്നേഹത്തിന്റെ പേരു പറഞ്ഞ് അധികാരത്തിലേറി.... ഇന്ത്യയിലെ ജനകോടികളെ കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കുവാൻ വിട്ടുകൊടുക്കുകയാണ് 56 ഇഞ്ചനും കൂട്ടരും...

അല്ലുട്ടന്റെ കൂടെ ഒരു സെൽഫി📸❤

Image

എന്റെ വീട്ടിൽ നിന്നും ഷോപ്പിലേക്കു ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ🤘ബൈക്കു സൈഡ് ആക്കിയിട്ടു😉ഒരു സൈക്കിൾ വാങ്ങിയാലോന്നു ആലോചിക്കുകയാണ്🤓ഹാ പരിഗണിക്കാവുന്ന കാര്യമാണ്ശരീരവും നന്നാവും😀 കയ്യിലെ ക്യാഷ് പോവുകയും ഇല്ല🤘#petrol100

ഒരിക്കൽ പോലും നേരിട്ടു കണ്ടിട്ടില്ലാത്തവരാണ്ഇവിടുള്ള 99% ആളുകളും👫🤘ചില രാഷ്ട്രീയ ട്വീപ്പ് കളൊഴിച്ചുആരോടും വെറുപ്പോ ദേഷ്യമോ കുശുമ്പോ ഒന്നും എനിക്കില്ല🤘വരുക🕴 ട്വീറ്റുക✍ ഹാപ്പിയായി പോവുക👭🏃❤ട്വിറ്റെർ ഇസ്തം😍👭👏

ഹവ്വാപ്പി ഇസ്തം😍

Image

അൽഹംദുലില്ലാഹ്❤ പെങ്ങളെ വീടിന്റെ കുടിരിക്കൽ😍 ഉഷാറായി കഴിഞ്ഞു😍👫👏

Image

ചെയ്യുന്ന ജോലിയോടുംപഠിക്കുന്ന കാര്യത്തിനോടുംആത്മാർഥത കാണിക്കാത്തഉസ്താദ്മാരെ പറയറിപ്പി ക്കാനായി ചിലരുണ്ട്😷അവരോടൊക്കെ അന്നും ഇന്നും എന്നും പുച്ഛം മാത്രമേയുള്ളു👬😤

നാളെ ഞാനും പമ്പ് ലു പോയി പെട്രോൾ അടിക്കില്ല👫👏ഇതു കൊണ്ടു എന്തേലും മാറ്റം ഉണ്ടാവുമോ എന്നു ഉറപ്പില്ല🙄എന്നാലും ചുമ്മാ ഒരു പ്രതിഷേധം🤘#PetrolDieselPriceHike

ഇന്ന് ഒരു നിക്കാഹ് കൂടാൻ വേണ്ടിബൈക്കിൽ സ്പീഡിൽ പോവുകയായിരുന്നു☺പെട്ടെന്നൊരു പൂച്ച വട്ടം ചാടി🙄ബ്രേക്ക് പിടിച്ചു🤘വണ്ടി പൂച്ചയുടെ മേലിൽ കൂടെ കേറി പോയി😐ഭാഗ്യത്തിന് പൂച്ചക്കും എനിക്കും ഒന്നും പറ്റിയിട്ടില്ല👬🤘ഗുണപാഠം(വണ്ടി ഓടിക്കുമ്പോൾ റോഡിൽ നോക്കി പതുക്കെ പോവുക)👫🤘

ഒരു ഫോട്ടോ യുടെ പേരിൽ ഉമ്മയോട് കച്ചറ ഉണ്ടായി👫😉എന്താല്ലേ🐊തിരി കേറ്റാൻ കുറെ ആൾക്കാരും😤

നാട്ടുകാരെയും😏കുടുംബക്കാരെയും ഇൻസ്റ്റയിൽ follow ചെയ്ത എന്നെ പറഞ്ഞാൽ മതിയല്ലോ😐എവിടെ പോയാലും😏എന്തു ചെയ്താലും അതെല്ലാം റേഡിയോ പോലെ വീട്ടിലെത്തുന്നു🙄ഓരോരോ സൈക്കോ മൂടുള്ള ആൾക്കാർ😷എല്ലാത്തിനേയും Unfollow ചെയ്തുവിട്ടിട്ടുണ്ട്😤ഇനി മ്മളെ പ്രൈവസിയിൽ ആരും കേറി ചൊറിയണ്ട👬🤘

Image

മമ്മൂട്ടിയെപ്പോലെ.. മുകേഷിനെപ്പോലെ.. ഗണേശ് കുമാറിനെപ്പോലെ... ഇന്നസെൻ്റിനെപ്പോലെ.. KPAC ലളിതയെപ്പോലെ.. ആഷിഖ് അബുവിനെ പോലെ.. റീമാ കല്ലിങ്കലിനെ പോലെ.. ഒരു സലീംകുമാർ.. അത്രയുമേ ഉണ്ടായിരുന്നുള്ളു.പക്ഷേ അദ്ദേഹം തെരെഞ്ഞെടുത്ത രാഷ്ട്രീയം ആവിഷ്കാര സ്വാതന്ത്യത്തിൻ്റെ അട്ടിപ്പേറവകാശ വാദികൾക്ക് ദഹിക്കുന്നതായിരുന്നില്ലാ..പക്ഷേ, സിനിമാതാരം സലീം കുമാർ എന്ന പേരിന് 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' എന്ന വികാരം ഒരു അഗ്നി പോൽ മനസ്സിൽ പേറി ജീവിക്കുന്നവൻ എന്നുകൂടി അർത്ഥമുണ്ട് എന്ന് സഖാക്കൾ മനസ്സിലാക്കാതെ പോയി🔥ആ തീ ഊതി കെടുത്താൻ വിജയൻ്റേയും വിജയൻ്റെ ഏറാൻമൂളികളുടെയും ഓലപ്പീപ്പി ബഹിഷ്കരണം ഒന്നും തികയാതെ വരും..😡പ്രിയപ്പെട്ട കലാകാരന് #ഐക്യദാർഢ്യംSalim Kumar❤️

ലൈഫിൽ നമുക്ക് താങ്ങും തണലുമായി നിന്ന ചിലർ പോകുമ്പോൾ മറ്റു ചിലർ വരും👫🤘അവർ നമുക്ക് കൂട്ടായി നമ്മുടെ കൂടെ എന്നും കാണും👫🤘

മനസ്സിൽ നന്മയുള്ളവരുടെ നാടായ കോഴിക്കോട്ടുകാർക്കു ചങ്ക് പറിച്ചു സ്നേഹിക്കാനെ അറിയൂ👫👏

സൈക്കോ ചങ്കും😅👫സ്മോൾ തീഫി😉 ചങ്കത്തി യും🐢

ജീവിതത്തിൽ പല കാര്യങ്ങളിലുംഒന്നാം സ്ഥാനക്കാർ ഉള്ളത് കൊണ്ട് പലപ്പോഴും രണ്ടാം സ്ഥാനക്കാർക്ക് വേണ്ടത്ര പരിഗണന എവിടെയും കിട്ടാറില്ല👏എന്നാലും എല്ലാം ശെരിയാവും എന്നുള്ള പ്രതീക്ഷയോടെ മുന്നോട്ടു പോകുക👫👏

ജീവിതത്തിൽ പല കാര്യങ്ങളിലുംഒന്നാം സ്ഥാനക്കാർ ഉള്ളത് കൊണ്ട് പലപ്പോഴും രണ്ടാം സ്ഥാനക്കാർക്ക് വേണ്ടത്ര പരിഗണന എവിടെയും കിട്ടാറില്ല👏എന്നാലും എല്ലാം ശെരിയാവും എന്നുള്ള പ്രതീക്ഷയോടെ മുന്നോട്ടു പോകുക👫👏

നമ്മൾ ആരെയും ഒന്നിനെയും അമിതമായും ആത്മാര്ഥമായും സ്നേഹിക്കരുത് 😐ഒരു പക്ഷെ നമ്മൾ കാണിക്കുന്ന അത്ര ആത്മാർത്ഥത പോലും നമുക്ക് ഇങ്ങോട്ടു കിട്ടിയെന്നു വരില്ല 😐അതാണ് ജീവിതം 👍😊

പെങ്ങളെ വീട്ടിലെ കുടിരിക്കലിന് കൊടുക്കാനുള്ള സാധനങ്ങളാണ്🤘എല്ലാം ഡാഡീ കൂളിന്റെ വകയാണ്👏ഉപ്പു തൊട്ടു കർപ്പൂരം വരെ കൊടുക്കണം എന്നാണ് കണക്ക്🤘ഡാഡീ കൂൾ ഇസ്തം😍❤എന്റെ വക ഒരു ഫ്രിഡ്ജ്😃 ഉണ്ട്🤘

Image

ചങ്ക് ലീവ് ആയതു കാരണംഇന്ന് താടി shape ചെയ്തു തന്നത് ഹിന്ദിക്കാരൻ ആണ്🙂തൃപ്തി ആയില്ല😐ഭയങ്കര ചൊറിച്ചിൽ

ലഹങ്ക😃 പേരു സിംപിൾ ആണേലും ആളൊരു കില്ലാടി ഐറ്റെം തന്നെയാണ് മക്കളെ👫😅

ഒരൊറ്റ പോക്കിൽ ഡ്രസ് നു പൊട്ടിയത് 30000 rs😉ഇനി ഒരു പോക്കൂടെ പോണ്ടി വരും🏃എന്താവുമോ എന്തോ👫🤘

ഇന്നലെ ആദ്യമായി ഡയറി മിൽക്കിന്റെ വല്ല്യ പാക്ക് വാങ്ങി😉കടക്കാരൻ മുഖത്തു നോക്കി ഒരു ഇളുത്തിയ ചിരി😏ഞാൻ പറഞ്ഞു വൈഫിനാണ് ഇക്കാ👫🤓🤘

മനസ് വിശാലമായാൽ❤ പുതിയ നല്ല ചിന്തകൾ ഉണ്ടാകും💜അതിലൂടെ ജീവിതം👫🤘മനോഹരമാക്കാനും നമുക്ക് കഴിയും

Image

നമ്മുടെ നാട്ടിൽ ഇലക്ഷൻ പ്രമാണിച്ചു പൊതുവെ നടക്കുന്ന വികസനം റോഡ് പണി മാത്രമാണ്😐എന്താല്ലേ🙂

കേവലം ഒരു ദിവസത്തെ പ്രതിഷേധ പരിപാടിയിൽ ഒതുക്കാതെ ശക്തമായ പ്രക്ഷോഭം നടത്താൻ എല്ലാരും മുന്നിട്ടിറങ്ങണം പെട്രോൾ വില സെഞ്ച്വറി അടിച്ചാൽ ഹെൽമെറ്റ് ഊരി പൊക്കാൻ തയ്യാറായിരിക്കുന്ന ജനതയെ സോഷ്യൽ മീഡിയയിൽ നിന്നും തെരുവിൽ ഇറക്കി പ്രതിഷേധിക്കാത്തിടത്തോളം ഈ കൊള്ള തുടർന്ന് കൊണ്ടേയിരിക്കും...

Image

അങ്ങനെ പെട്രോൾ പമ്പ് ഉടമകൾക്കും 8 ന്റെ പണി😅😅ജയ് മോദിജി😆😆നമ്മുടെ കാര്യം പോട്ടെന്നു വെക്കാം😏മോദിജി ഉയിർ എന്നു പറഞ്ഞു നടക്കുന്ന മണ്ടൻ മാരായ അണികളുടെ കാര്യം ആലോചിക്കുമ്പോഴാണ് ചിരി വരുന്നത്🤓ഉള്ളിൽ കരഞ്ഞു കൊണ്ട് പെട്രോൾ അടിക്കുകയും വേണം നല്ല പോലെ ന്യായീകരിക്കുകയും വേണം😆

Image

My valentine 👫❤💗

Image

പെട്രോളിലും ഡീസലിനും ഇനി ലിറ്ററിന് 200 രൂപ ആക്കിയാലും മോഡിക്ക് ജയ് വിളിക്കുന്ന അണികളാണ് BJP എന്ന പാർട്ടിയുടെ യുടെ ഏറ്റവും വലിയ വിജയം😏അതു അങ്ങനെ കുറെ ഡാഷ് മക്കൾ#GoBackFacistModi

ഫെബ്രുവരി 14 🌹🌹 ഓർക്കണം നാം ഓരോ ഇന്ത്യക്കാരനും പ്രണയദിനം ആയല്ല പകരം സ്വന്തം രാജ്യത്തെ പ്രാണനോളം സ്നേഹിച്ച നാല്പതോളം ധീര സൈനികരുടെ വേർപാടിന്റെ ഓർമ ദിനമായി😐രാഷ്ട്ര സേവനത്തിനിടയിൽ ജീവൻ ത്യജിച്ച വീര സൈനികർക്ക്‌ പ്രണാമം🌹#PulwamaTerrorAttack #BlackDayForIndia #IndianArmy

#ValentinesDay #kiss_day #ChocolateDay എന്തല്ലാം ഡേ ആണ് മക്കളെ😅👫👏എല്ലാം കൂടി കൂട്ടി ഇന്നൊരു ഗിഫ്റ്റ് മ്മളെ വൈഫ്‌നു അങ്ങട് കൊടുക്കാം👫👏😍എന്നിരുന്നാലും എനിക്കൊക്കെ ഇന്ന് ഹാപ്പി സൺഡേ ഡേ ആണ് ട്ടോ😀

സ്നേഹിക്കുന്നെങ്കിൽ കെട്ടിയ പെണ്ണിനെ ആത്മാർത്ഥമായി സ്നേഹിക്കണം 😊👍👌നമ്മുടെ സ്നേഹം ആത്മാര്ഥമാണെങ്കിൽ അവൾഎന്നും നമ്മുടെ കൂടെ കാണും👫😍👌💪ഒരിക്കലും നമ്മെ വിട്ടു പോകില്ല😊👍അങ്ങനെയുള്ള ജീവിതത്തിന്റെ സുഖം മറ്റൊരു സ്നേഹത്തിനു കിട്ടില്ല😊👍

എന്നിലെ എല്ലിനായി പടച്ച പെണ്ണേ💝എന്നിലേ റൂഹിന്റെ പകുതിയല്ലെഎന്നിലെ നൂറായി നീ നിറഞ്ഞതല്ലേഎന്നിലെ വെളിച്ചവും നീയെമുത്തായി നീ മിന്നണ മാലയല്ലേഎന്നിലേ ഇഷ്ക്കിന്റെ നൂറെആരും കാണാ ഒളിയും നീയെഎന്റെ കിത്താബിലെ പെണ്ണെ👫ഹാപ്പി ബർത്ഡേ😍👫 മൈ ഡിയർ ദിലൂസ്👫ദിലൂസ് ഇസ്തം😍👫💝

Image

ഒരു അഡാർ ഷോപ്പിങ് സെൽഫി👫

Image

"ബ്രിട്ടീഷുകാർ പോലും ഇന്ത്യൻ കർഷകർക്ക്‌ മുന്നിൽ പിടിച്ച്‌ നിന്നിട്ടില്ല; പിന്നെ ആരാണീ നരേന്ദ്ര മോഡി..!" - രാഹുൽ ഗാന്ധി..😍😍

Image

അൽഹംദുലില്ലാഹ് ഇന്നലെ വൈഫിന് കല്യാണ ഡ്രസ് എടുത്തു😍

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും അവർക്ക് ഒന്നുമല്ലായിരുന്നു.. 🔥#29YearsOfKauravar 🔥 #Antony 🔥🔥😍

Image

കള്ളി💥 കള്ളി💥 കള്ളി👫കള്ളിപ്പൂങ്കുയിലേ👫 കന്നിതേന്മൊഴിയേ👫കാതിൽ മെല്ലെ ചൊല്ലുമോ👫കള്ളിപ്പൂങ്കുയിലേ കന്നിതേന്മൊഴിയേകാതിൽ മെല്ലെ ചൊല്ലുമോ👫കാവതിക്കാക്ക തൻ കൂട്ടിൽമുട്ടയിട്ടന്നൊരുനാൾകാനനം നീളെ നീ പാറിപറന്നോരുകള്ളം പറഞ്ഞതെന്തേ👫കള്ളിപ്പൂങ്കുയിലേ👫

ആരോട് അണേലുംപറയാനുള്ളത് ഫുൾ പറഞ്ഞു തീർക്കുമ്പോൾ കിട്ടുന്നൊരു സുഖമുണ്ട്👫🤘അതൊരു ഗുഡ് ഫീലാണ്😊

എനിക്ക് ഇങ്ങളെ ഭയങ്കര ഇഷ്ടമാണ്എന്നു എന്നോട് പറഞ്ഞത്😍എന്റെ ദിലൂസ് ആണ്❤❤❤👫👏

ഞാനൊക്കെ കിടക്കാൻ നേരം മണിച്ചിത്ര താഴ് ഇട്ടുട്വിറ്റെർ പൂട്ടും😉😂👫🤘രാവിലേ ജബിച്ച താക്കോലുമായി തുറക്കും👻🏃

സ്വപ്നങ്ങൾക്കും😍 ആഗ്രഹങ്ങൾക്കും😍മരണമില്ല👫👏

ഇപ്പോ വീട്ടിൽ പോയാൽ ഹവ്വാപ്പിയെ കാണാം❤😍ഫുഡും കഴിക്കാം😃🏃

നല്ലൊരു പോസ്😎 കള്ള rishon കുളമാക്കി😂😂📸👬🤘

Image

ട്വിറ്റെർ നെ വെല്ലാൻ കൂ ആപ്പ് മായി കേന്ത്രം🤓🤓🤓🤓🤓🤓ഈ കൂ നെ ക്കാളും അമ്പാ🐂🐂.....ആയിരുന്നു കുറച്ചൂടെ നല്ലത്😂😂😂😂😂😂😂😂

നമ്മൾ എത്ര നല്ല കാര്യം ചെയ്താലും അതൊന്നും കാണാതെ നമ്മുടെ ഒരു തെറ്റ് മാത്രം കാണുന്ന ആളുകളാണ് നമുക്ക് ചുറ്റും👫🤔അവന്മാരോടൊക്കെ പോകാൻ പറ😎അവരുടെ യൊക്കെ വിചാരം അവരുടെ ചിലവിൽ ആണ് നമ്മളൊക്കെ ജീവിക്കുന്നത് എന്നു😂ബ്ലഡി ഗ്രാമ വാസിസ്🙊🙊🙊🙊🙊

Image

ഒരാൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഒരിക്കലും നമ്മൾ അവരെ കൊണ്ട് നിർബന്ദിപ്പിച്ചു ചെയ്യിക്കരുത്👫👏അവർക്ക് തോന്നുമ്പോൾ അവർ ചെയ്യട്ടെ😊അല്ലാതെ പിന്നാലെ നടന്നു ശല്യം ചെയ്താൽ ഒരു പക്ഷെ അവർ നിങ്ങളിൽ നിന്നും അകന്നേക്കാം🤘

ചില കാര്യങ്ങളിൽ ഒടുക്കത്തെ വാശിയും ദേഷ്യവുമാണ് എനിക്ക്🙊ബട് കുറച്ചു കഴിഞ്ഞാൽ അതൊക്കെ മറക്കും🤘😉പൊതുവെ ഒരു കാര്യം ചെയ്യാൻ എനിക്ക് ചടപ്പാണ്😉പക്ഷെഒരു കാര്യം ചെയ്യാൻ വേണ്ടി ഇറങ്ങി തിരിച്ചാൽ അതു നടത്താതെ ഞാൻ ആ കാര്യത്തിൽ നിന്നും പിന്മാറില്ല👏

ഷോപ്പിൽ കട്ട പോസ്റ്റാണ്👺വീട്ടിൽ പോയി ഫുഡ് അടിക്കട്ടെ🏃🤓എന്നാലും എന്തായിരിക്കും ഇന്ന് വീട്ടിൽ കറി😉🤔വല്ല ഞണ്ടോ കൂന്തളോ ആണേൽ എന്തു രസണ്ടായനെ😂😂😂😂

LDF വരും എല്ലാം ശെരിയാവും👺👺പൂട്ടിയ ഫുൾ ബാറുകൾ തുറന്നുംതുറക്കാൻ പറ്റാത്ത ബാറുകളുടെ മുൻപ്പിലുള്ള റോഡ് മാറ്റി വരെ ബാർ തുറന്നു കൊടുത്തLDF സർക്കാർ മാസ്സ് ആണ്😤ഇങ്ങനെ പാവപ്പെട്ട വീട്ടമ്മ മാരുടെ കണ്ണീരിന്റെ ഫലം കൊണ്ടു കിട്ടുന്ന ടാക്‌സ് കൊണ്ടു ഖജനാവ് നിറക്കാൻ ഉളുപ്പുണ്ടോ😠😠

Image

ഫെബ്രുവരി 14 നു ദിലൂസ് നു എന്തു വാങ്ങി കൊടുക്കണം എന്നാണ് ഇപ്പോ ആലോചിക്കുന്നത്👫😘🤘ഓളെ വിളിച്ചിട്ട് ചോദിച്ചു നോക്കാം😉എന്നിട്ടു ഓൾക്കു 14 നു ഒരു സർപ്രൈസ് കൊടുക്കാം🤓🤓🤓

കല്യാണം കഴിഞ്ഞാൽ ട്വിറ്റെർ ലു ആക്റ്റീവ് ആവുന്നത് കുറയ്ക്കാനാണ്🙊 കമ്മിറ്റി തീരുമാനം👫🤘ഇവിടുള്ള ആരോടും ഓവർ കമ്പനി ഇല്ലാത്തൊണ്ടു ഞാൻ വന്നാലും പോയാലും ആർക്കും നോ സീൻ👫അല്ലേലും സോഷ്യൽ ലൈഫിലെ ആരെയും റിയൽ ലൈഫിലേക്കു കൊണ്ടു വരുന്നതിനോട് എനിക്ക് പണ്ടേ താൽപര്യമില്ല😈അതു വേ🤘ഇതു റേ

ചെറുപ്പത്തിൽ ഞാൻ ഭയങ്കര കുരുത്തക്കേട് ആയിരുന്നു😃അയൽ വാസിയുടെ മോളെ ബോട്ടിൽ ചൂടാക്കി വയർ പൊളിച്ചിട്ടുണ്ട്🙊അടുത്തുള്ള വീട്ടിലെ ഓടും ചില്ലും വീട്ടിലെ പത്രങ്ങൾ കുറെ പൊട്ടിച്ചിട്ടുണ്ട്😅എന്റെ കുരുത്തക്കേട് സഹിക്കാതെ ഉമ്മാ എന്റെ കണ്ണിൽ ഗ്രീൻ മുളക് തേച്ചിട്ടുണ്ട്😅എല്ലാം ഓർമകൾ

Image

തമിഴിൽ ഞാൻ കണ്ട ഏറ്റവും നല്ല ഫാമിലി മൂവിവാനത്തെ പോലെയും😍👈(വിജയ് കാന്ത്)👏👏👏സൂര്യ വശംവുമാണ്😍👈(ശരത് കുമാർ)❤👏👏👏

FacebookTwitterInsta പാസ്‌വേഡ് മാറ്റി👫✊കുറെ കാലമായി പാസ്‌വേഡ് മാറ്റിയിട്ടു👓😉

ഇപ്പോഴുള്ള ഭയങ്കര സന്തോഷംഉള്ളിൽ കരഞ്ഞു കൊണ്ട് പുറമെ ചിരിച്ചിട്ടുസങ്കികളൊക്കെ പെട്രോൾ അടിക്കുന്നത് നോക്കി നിൽക്കുന്നതാണ്😅🙊🙊🙊🙊നന്നായി😅 അങ്ങനെ തന്നെ വേണം നിങ്ങൾക്ക്🙈🙈🙈🙈🙈🙈

മുഹമ്മദ് നബി (സ അ) ഒരിക്കൽ സഹാബികളോട് ചോദിച്ചു നിങ്ങളുടെ കർമങ്ങളിൽ വെച്ച് നല്ലൊരു കർമം ഞാൻ പറഞ്ഞു തരട്ടയോ ? ഉടമസ്ഥനായ രാജാവിന്റെ അടുത്ത് ഏറ്റവും തൃപ്തകരമായ പ്രവർത്തനം എന്താണെന്ന് പറഞ്ഞ് തരട്ടയോ ?നിങ്ങളുടെ സ്ഥാനം നാളെ ഉയർത്തപ്പെടുന്ന ഒരു കർമം ഞാൻ പറഞ്ഞ് തരട്ടെയോ ?സ്വർണവും വെള്ളിയും ദാനം ചെയ്യുന്നതിനെക്കാൾ പുണ്യമായത് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരട്ടെയോ ?ശത്രുക്കളുമായി പടപൊരുതി ജീവൻ ബലിയർപ്പിക്കുന്നതിനെക്കാളും പുണ്യകരമായ ഒരു കർമം ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരട്ടെയോ ?അതെന്താണു നബിയെ ഞങ്ങൾക്ക് പറഞ്ഞ് തരൂ എന്ന് നബിയോട് പറഞ്ഞപ്പോഴാണു ... "ദിക്രുള്ളാഹ്" അള്ളാഹുവിനെ ഓർക്കണെ .മനസ്സു കൊണ്ടും നാവ് കൊണ്ടും അള്ളാഹുവിനെ ഓർക്കണെ എന്ന് പരിശുദ്ധ റസൂലുള്ളാഹ് മറുപടി നൽകി. ഒറ്റക്കിരുന്നു ഇബാദത്ത് ചെയ്യുന്ന സാത്വികരോട് ചോദിക്കപ്പെട്ടു എങ്ങനെയാ നിങ്ങൾക്കിങ്ങനെ ഒറ്റക്കിരുന്നു ദിക്കിർ ചൊല്ലാൻ കഴിയുന്നത് ? മടുക്കുന്നില്ലെ മടുപ്പ് തോന്നുന്നില്ലെ ? അള്ളാഹുവിന്റെ കൂടെ ഇരിക്കുമ്പോൾ ആർക്കെങ്കിലും മടുപ്പ് വരുമോ എന്നവർ മറുപടി തന്നു.അള്ളാഹ്...സുബ്ഹാനള്ളാ...അള്ളാഹു അക്ബർ... ലാ ഇലാഹ ഇല്ലള്ളാ ...അൽഹംദുലില്ലാഹ്... ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാ എന്ന റബ്ബിന്റെ നാമം ഉച്ചരിക്കുമ്പോൾ എങ്ങനെയാണൂ മടുപ്പ് തോന്നുന്നത് ആലസ്യം ഉണ്ടാകുന്നത്.. അള്ളാഹുവിന്റെ നാമം പറയാത്ത വീടും അള്ളാഹുവിന്റെ നാമം ഉച്ചരിക്കുന്ന വീടും തമ്മിലുള്ള വ്യത്യാസം ജീവിച്ചിരിക്കുന്നതും മരിച്ചതും തമ്മിലുള്ള വ്യത്യാസമാണു എന്ന് നബിയ്യുന റസൂലുള്ളാഹി ( സ അ). ബുഖാരി.ഹസനുൽ ബസരി (റ ) വിനോട് ഒരാൾ ചോദിച്ചു എന്റെ ഹൃദയം വല്ലാത്ത കഠിനമാണു..ഒരു തരത്തിലുള്ള കാരുണ്യവും തോന്നുന്നില്ല എല്ലാരോടും ദേഷ്യം എല്ലാരോടും പക എല്ലാരോടും വെറുപ്പ് ആരോടും കരുണ തോന്നാത്ത ഒരു ഉറച്ച ഹൃദയമാണു എന്റെത് ചികിത്സ ഉണ്ടൊന്ന് ചോദിച്ചപ്പോൾ ആത്മീയ ചികിത്സ നടത്തുന്ന അബൂ സഈദ് ഹസനുൽ ബസരി യോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു " അദ്ദിബ് ഹൂ മിനദ്ദിക്രി"അള്ളാഹുവിന്റെ നാമം ഉച്ചരിച്ച് ഹൃദയത്തിനു അച്ചടക്കം പഠിപ്പിക്കണം . അള്ളാഹുവിനെ സ്മരിക്കപ്പെട്ടാൽ ഹൃദയം കഠിനമാകില്ല എന്ന് അദ്ദേഹം മറുപടി കൊടുത്തു. നമ്മുടെ നാവിനെ അള്ളാഹുവിനെ സ്തുതിക്കുന്ന നാവായും ഹൃദയത്തെ എപ്പോഴും അള്ളാഹുവിനെ സ്മരിക്കുന്ന ഹൃദയവുമാക്കി അള്ളാഹു മാറ്റി തരട്ടെ.. അവന്റെ നാമം സദാ ഉച്ചരിക്കുന്നവരുടെ കൂട്ടത്തിൽ അവൻ നമ്മയേയും ഉൾപ്പെടുത്തട്ടെ..

Next വീക്കിൽ പെങ്ങളെ കുടിരിക്കൽ(House Warming ) ആണ്😊ഒരു ഫ്രിഡ്ജ് കൊടുക്കാനാണ് പ്ലാൻഏതു ബ്രാൻഡ് ആണ് ബെറ്റർ 🤔ഒരു സിംഗിൾ ഡോർ ഫ്രിഡ്‌ജ്‌ ആണ് നോക്കി വെച്ചത്😊ഇൻഷാഹ് അല്ലാഹ്

ആണിന് ആണിനോട് പൊതുവെ അസൂയ തോന്നലൊക്കെ കുറവാണ്👬🤘ബട് പെണ്ണിന് പെണ്ണിനോട് ഒടുക്കത്തെ അസൂയയാണ്🙊🙈ഇത്രയും കാലമായി അതിനൊരു മാറ്റവും ഉണ്ടായിട്ടില്ല😉പലപ്പോഴായി തോന്നിയ കാര്യം പറഞ്ഞൂന്നെ ഉള്ളു👫👈

എല്ലാരേയും തൃപ്തിപ്പെടുത്തി കൊണ്ടു നമുക്ക് ഒരു കാര്യവും ചെയ്യാൻ കഴിയില്ല👫🤘നമുക്ക് ശെരിയെന്നു ഉറപ്പുള്ള കാര്യങ്ങൾ സന്തോഷത്തോട് കൂടി അങ്ങു ചെയ്യുക👫👏ബാക്കിയൊക്കെ കല്ലി വല്ലി😎😎😎എന്റെയൊരു പോളിസി അങ്ങാനാണ്ശുഭദിനം ട്വീപ്പ്‌സ്👫❤🤘

കല്ല്യാണത്തിന് ഒരുപാട് ക്യാഷ് ന്റെ ആവശ്യം ഉണ്ടായിരുന്നു🙄പണ്ട് ഞാൻ സഹായിച്ച ഒരുപാട് ഫ്രണ്ട്സിനോട് ചോദിച്ചപ്പോൾ അവരുടെ കയ്യിൽ ഇല്ലെന്നു പറഞ്ഞൂ😏ഹാ സാരമില്ല☺ ഇല്ലാഞ്ഞിട്ടാകുംബട് എന്റെ ഡാഡീ കൂൾ എന്നെ സഹായിച്ചു😃👏ഇനി പതുക്കെ ക്യാഷ് ആയിട്ടു ഇപ്പയുടെ ക്യാഷ് മടക്കി കൊടുക്കണം💪

സോഷ്യൽ മീഡിയ ആയാലും👫ബിസിനെസ്സ് ആയാലും👬ആരെയും പേഴ്‌സണൽ ലൈഫിലേക്കു കൊണ്ടു വരാൻ താൽപര്യമില്ലാത്ത ട്വീപ്പ്😃റിയൽ ലൈഫിൽ തന്നെ കുറെ പ്രശ്നങ്ങൾ ഉള്ളപ്പോൾ ബാക്കിയുള്ളതിനൊന്നും ടൈം ഇല്ല🤘

" ഇൻസൾട്ടാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്! ഏതു തോറ്റവനെയും ജയിപ്പിക്കുന്ന ട്യൂഷൻ👍 ഇൻസൽട്ടഡ് ആയിട്ടുള്ളവരെ ലൈഫിൽ രക്ഷപെട്ടിട്ടുള്ളു. "👫🤘

എന്നെ പോലെ സൈക്കോ മൂടുള്ള ആളെയൊക്കെ ഫ്രണ്ട്സ് ആയി കൊണ്ടു നടക്കുന്നവരെയൊക്കെ സമ്മതിക്കണം🙈😃ല്ലേ പഞ്ച പാവം സൈക്കോ ഞാൻ😅

മറ്റുള്ളവർ എന്തു കരുതും എന്ന് കരുതി നമ്മൾ ജീവിക്കാൻ തുടങ്ങിയാൽ നമ്മുടെ ലൈഫിൽ നമുക്ക് എവിടെയും എത്താൻ കഴിയില്ല😏ഉപദേശങ്ങൾ ആരിൽ നിന്നും സ്വീകരിക്കാം👫👏പക്ഷെ തീരുമാനങ്ങൾ നമ്മുടെതാകണം✊എന്നാലേ നമ്മുക്ക് ലൈഫിൽ ഒരു ലക്ഷ്യമുണ്ടാവൂ👫👈👏#life

ട്വിറ്റെർ ലു ഏറ്റവും കൂടുതൽ പേരെ mute & ബ്ലോക്ക് ചെയ്ത വർഷം 2020 ആയിരുന്നു☺കൂടുതലും രാഷ്ട്രീയ ബ്ലോക്ക് ആയിരുന്നു😄പിന്നെ കുറെ സൈക്കോ ആൾക്കാരെയും😃

എനിക്കിവിടെ ക്രഷും😅 ബ്രഷും😅ഒരു തേങ്ങയും ഇല്ല🙊വരണം😎 മനസ്സിൽ തോന്നിയ കാര്യങ്ങൾ ആരെയും പേടിക്കാതെ മനസ്സു തുറന്നു ട്വീറ്റ് ചെയ്യണം😃ഫേവ്&RT അടിക്കണം👫🤘പോണംഅല്ലാതെ ആരുടെ പിന്നാലെ നടക്കാനും തലയിൽ കേറ്റി വെക്കാനൊന്നും നമുക്ക് ടൈം ഇല്ല🙊സോഷ്യൽ ലൈഫ് വേ😎 റിയൽ ലൈഫ് റെ😎🤘

Image

ആരൊക്കെ വന്നാലും പോയാലുംതളരാത്ത മനസ്സുമായി😎💪നമ്മളൊക്കെ അന്നും ഇന്നും എന്നുംഇവിടെയൊക്കെ കാണും👫🤘#ട്വിറ്റെർ ഇസ്തം😍👫💪

നല്ല വിശപ്പ്🙊അടുക്കളയിൽ പോയിട്ടു ചൂട് കോഴിക്കറിയും😄 ചോറും കഴിക്കട്ടെ😋👫🤘🏃🏃🏃🏃🏃🏃🏃

തിങ്കൾ മുതൽ ശനി വരെ മീനോ പച്ചക്കറി യോ ആണേലും😃സൺഡേ വീട്ടിൽ കോഴിക്കറി ആവും😋അതൊരു ഫീലാണ്😉ചിക്കൻ കറി ഇസ്തം

❝ ഇതാണ് ഇതിഹാസത്തിന്റെറേഞ്ചു ⚽🐐 പിടിക്കുമ്പോ ഇതുപോലെ കേറി പിടിക്കണം ❞❝2011-2020 കാലഘട്ടത്തിലെ ഏറ്റവുംമികച്ച ഫുട്‍ബോൾ താരത്തിനുള്ള IFFHS പുരസ്കരം 💙🇦🇷 ഫുട്‍ബോൾ രാജാവ് ⚽👑ലിയോണൽ മെസ്സിക്ക് ❞കിംഗ്‌ ലിയോ മെസ്സി💥😍🤘💪

Image

എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും നടന്നത്😍വ്യാഴാഴ്ച യാണ്❤👫🤘പെണ്ണ് കണ്ടതും😃മിട്ടായി പെട്ടി കൊടുത്തതും😎നിക്കാഹ് കഴിഞ്ഞതും😍👫എല്ലാം ഒരേ ദിവസം തന്നെ😀🤘

ഇക്കാ💥💥💥👌

Image

ട്വിറ്റെർ തുറന്നാൽ നമ്മൾ ആദ്യം നോക്കുക നമ്മുക്ക് ഇഷ്ടമുള്ള ആളുകളുടെ ട്വീറ്റ് കളാണ്👫🤘

അങ്ങനെ റൂം ഫുൾ ക്ലീൻ ചെയ്തു ഒരു വഴിക്കായി😅ഇനി റെസ്റ്റ്😎😎😎😎😎😎

നാളെ പോളിഷ് നു വരുന്ന ആളിന്റെ ഹെൽപ്പർ ഞാനാണ്😉😎😎🤘

നല്ല പുറം വേദന😐🙄മൊബൈൽ ഷോപ്പിൽ ഇരുന്നിട്ടുള്ള പണി അല്ലെ🙄 സ്വഭാവികം🤔രാത്രി പോയി മൂവ് ഇട്ടു ഒരു പിടുത്തം പിടിക്കണം😎🤘

ആരൊക്കെയോ വന്നു follow ചെയ്യുന്നുണ്ട്😉ഓരോ followers നും 100 rs വീതം ട്വിറ്റെർ തന്നിരുന്നെങ്കിൽ🤓😅എന്തു രസണ്ടായാനെ😅ശോ 😅 പ്രാർത്ഥിക്കാൻ എല്ലാർക്കും ഓരോരോ കാരണങ്ങൾ😃

ഇക്കാ ഫോട്ടോ പൊളിച്ചു💥🤘ഇതിന്റെ കൂടെ കർഷകരുടെ സമരത്തെ പറ്റി ഒരു പ്രതികരണമെങ്കിലും പ്രതീക്ഷിക്കുന്നുകട്ട വൈയ്റ്റിംഗ്👬😉💪👀 #FarmersProtests #FarmBills2020 https

Image

ബോളിവുഡ് ജനത പാർട്ടി എന്നൊക്കെ പേരിട്ടു വിളിക്കുന്നത് കൊണ്ട് ആർക്കും കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ.മൂന്നു മാസക്കാലത്തോളം ചൂടും തണുപ്പും മഴയും കൊണ്ട് തെരുവിൽ നിന്നിട്ടും യാതൊരു കൂസലും ഇല്ലാതെ ദേശസ്നേഹം പറഞ്ഞു നടക്കുന്ന ഒരുകൂട്ടർ.."ദേശദ്രോഹി" എന്ന് വിളിക്കാൻ ദേശത്തെ ദ്രോഹിക്കുന്നതിനാണോ അതോ ദേശത്തിൽ ഉള്ളവരെ ദ്രോഹിക്കുന്നതിനാണോ പ്രയോറിറ്റി കൂടുതൽ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു..അല്ലഈ ക്രിക്കറ്റ് ദൈവമെന്നൊക്കെ വിളിച്ചു ഇത്രയും കാലം കണ്ട പാടത്തും പറമ്പിലും സിക്സറടിക്കുമ്പോൾ മനസ്സിൽ ഞാനും "സച്ചിൻ" ആണെന്നൊക്കെ കരുതിയത് അപ്പുറത്തെ ഓവുചാലിൽ ഛർദിക്കാൻ വേണ്ടിയാണ്.."ദേശ വിരുദ്ധത " നടക്കുന്നുണ്ടത്രേ സമരത്തിൽ ..എന്തുമാത്രം വൃത്തികെട്ട വാക്കാണത് .. എത്ര പെട്ടന്നാണ് ഒരാളുടെ ഉള്ളിലെ വിഷം പുറത്തേക്ക് വന്നു പോകുന്നത്..അല്ലെങ്കിലും ഇങ്ങനത്തെ സാഹചര്യങ്ങളിൽ ഒക്കെയാണ് അവനവൻ എങ്ങനെയുള്ളവരാണ് എന്നൊക്കെ സ്വയം വിലയിരുത്താൻ ഉള്ള എളുപ്പവഴി..മസിൽമഹാന്മാരായ എല്ലാ ഖാൻ - കപൂർ മാരും ചാണക ലേഹ്യം കുടിച്ച് സുഖ നിദ്രയിലാണ്..സേഫ് സോണിൽ ഇരുന്നു ട്വിറ്റെർ എന്നൊരു ആപ്ലിക്കേഷനിലും ഇരുന്നു കിടന്നു വിരകുന്നുണ്ട് ഇവന്മാരൊക്കെ..ഇവന്മാരൊക്കെ കഴിക്കുന്ന ബർഗറിന്റെ നടുക്ക് തിരുകിവെച്ച തക്കാളിയും കേബേജുമെല്ലാം ആകാശത്തു നിന്നോ ട്വിറ്ററിൽ നിന്നോ സംഘി ആപ്പീസിൽ നിന്നോ വന്നതൊന്നും അല്ലല്ലോ ..?അതൊക്കെ നട്ടു നനച്ചു പാകപ്പെടുത്തി വെയിലും തണുപ്പും സഹിച്ചു വിളവെടുത്ത് നിന്റെയൊക്കെ അണ്ണാക്കിലേക്ക് തിരുകിത്തരാൻ പാകത്തിൽ ആക്കിത്തരുന്ന ഒരുകൂട്ടം മനുഷ്യരുണ്ട് അവരാണ് ഇന്ന് തെരുവിൽ ഉള്ളത്…എന്തൊക്കെ എത്രെയൊക്കെ പറഞ്ഞാലും ഏറ്റവും ഗതികേടിന്റെ അങ്ങേയറ്റത്തേക്കാണ് ഇപ്പോൾ നിലവിൽ ഉള്ളത് തന്നെ..അതിർത്തികളും കടന്ന് ആഗോളതലത്തിൽ എത്തിപ്പെട്ടു എങ്കിൽ അത് സാധാരണ ഒരു സമരമായി അവർക്ക് കാണാൻ കഴിയാത്തത് കൊണ്ടാകണം എന്ന് കരുതണം നമ്മൾ ..കാരണം ,ഇവിടെ സമരക്കാർ കർഷകരാണ്..കോർപറേറ്റുകൾക്ക് ഊറ്റി കുടിക്കാൻ ഇനി ഇട്ടിരിക്കുന്ന ജെട്ടികൾ മാത്രമേ ബാക്കിയുള്ളൂ..അല്ലെങ്കിലും ആരെങ്കിലുമൊക്കെ എന്തെങ്കിലും തെറി വിളിച്ചാലും കുറച്ചെങ്കിലും അമർഷം കൊണ്ട് അതങ്ങ് മറക്കുമെങ്കിലും "സംഘി " എന്ന് വിളിച്ചാൽ ഉണ്ടാകുന്ന ദേഷ്യവും പ്രകോപനവും ഓർത്താൽത്തന്നെ മനസ്സിലാകും അവന്മാർ എത്രത്തോളം ഊളകൾ ആണെന്ന്..ലോകം മൊത്തം കറങ്ങിയിട്ടും യാതൊരു ലോകവിവരവും ഇല്ലാത്ത പോലെ ചിലർ തലപ്പത്ത് ഉണ്ടാകുമ്പോൾ ആ നാട്ടിൽ ജീവിക്കേണ്ടി വരികയെന്ന ഗതികേട് ആലോചിക്കാൻ തന്നെ വയ്യ ."ഇമ്രാൻ കുഞ്ഞുങ്ങൾ ""ജിഹാദികൾ""ബോംബ് മതക്കാർ "തുടങ്ങിയ പേരുകളുടെ കൂടെ ചേർത്തു വായിക്കുകയാണ് സംഘ് പരിവാറുകൾ "കർഷകർ " എന്നത്..ഏതെങ്കിലും സ്ത്രീ അവർക്കെതിരെ പറഞ്ഞാൽ അവർ "വേശ്യ "പട്ടവും ചുമക്കണം..എന്തൊരു അവസ്ഥ...തല ഉയർത്തി ഇന്ത്യക്കാരൻ ആണെന്ന് പറഞ്ഞൊരു കാലത്തെ നോക്കി കൊഞ്ഞനം കുത്തുന്ന അവസ്ഥയിലേക്ക് നാടിനെ തള്ളിവിട്ട അവതാര പുരുഷന്മാർ വാഴുന്ന നാട്ടിൽ തലച്ചോറ് നായി നക്കിയ കുറെ ടീമുകൾ ഉള്ളിടത്തോളം ഇനിയും ഇനിയും പ്രതിഷേധങ്ങൾ ഉയർന്നുകൊണ്ടേ ഇരിക്കും ..രാജ്യത്തെ ആർക്കും തീറെഴുതിയിട്ടില്ല..ജനിച്ചതും ഈ നാട്ടിൽ ,മരിക്കുന്നതും ഈ നാട്ടുകാരൻ ആയിട്ട് തന്നെ…പാകിസ്ഥാനിലേക്ക് പോകാൻ പാകിസ്ഥാനികളോട് പറഞ്ഞാൽ മതി..തിന്നുന്ന റേഷനരി സംഘികളുടെ ആണ്ടിമുക്ക് ശാഖയിൽ നിന്നും വിളവെടുക്കുന്നതാണെന്ന് കരുതിയിട്ടാകും ഒളിഞ്ഞിരുന്നും അല്ലാതെയും കർഷകർക്കെതിരെ പറയുന്നത്..കർഷകരെ എതിർക്കുന്നത് പോലെ പ്രയാസമുണ്ടാകുന്ന കാര്യമാണ് അതിനെതിരെ ഊമയായി ഒന്നുമറിയാത്തെപോലെ നിക്കുന്നതും..സച്ചിനും കോഹ്‌ലിയും അക്ഷയ്കുമാറും അങ്ങനെയങ്ങനെ എണ്ണിയാൽ തീരാത്ത സെലിബ്രിറ്റികൾ എല്ലാം എന്തോ ഒന്ന് ഭയന്നോ അതോ നെഞ്ചിൽ ചാണകം കയറിയിട്ടോ ഇങ്ങനെയൊക്കെ പറയുന്നു എങ്കിൽ മുന്നേ മരണപ്പെട്ട് നമ്മെയൊക്കെ വിട്ടു പിരിഞ്ഞ സെലിബ്രിറ്റികളും താരങ്ങളുമെല്ലാം രക്ഷപെട്ടു എന്നെ പറയാനുള്ളൂ കാരണം ,ജീവിച്ചിരിക്കുമ്പോ ഇതുപോലെയുള്ളവരുടെ മൂഡ് താങ്ങേണ്ടി വന്നതും ഇല്ല പലരുടെയും വെറുപ്പ് സമ്പാദിക്കേണ്ടി വരികയും ചെയ്തില്ല..അതാണ് അവർക്ക് കിട്ടിയ ഏറ്റവും വലിയ പത്മഭൂഷണും ഭാരതരത്നവും എല്ലാം...#Westandwith #farmers...💪Shahir Kalathingal Feroke

Image

അങ്ങനെ ജീവിതത്തിൽ ആദ്യമായിട്ടു ഫെബ്രുവരി 14 നു ഇന്റെ ഓൾക്കു കൊടുക്കാൻ ഒരു ഗിഫ്റ്റ് വാങ്ങാൻ പോകുന്നു😃👫❤ഹാ ലൈഫിൽ ഉണ്ടാകുന്ന ഓരോരോ മാറ്റങ്ങളെ😉😄👫👏👫👫👫 👫👫👫👫👫 👫 👫👫👫👫 👫 👫 👫 👫 👫👫👫👫 👫👫👫👫

ഒരൊറ്റ ട്വീറ്റ് കൊണ്ട് ലോകത്തിന്റെ ശ്രദ്ധഇന്ത്യൻ കർഷകരിലേക്ക് തിരിക്കുകയുംകാവി ഭരണകൂടത്തെ വിറപ്പിക്കുകയുംചെയ്തവൾക്ക് ആഡംബരത്തിന്റെ പളപളപ്പ്മാത്രമല്ല മനുഷ്യത്വത്തിന്റെ മറ്റൊരു മുഖംകൂടിയുണ്ട് .. ❣#Rihanna .. 🔥@rihanna #FarmersProtests #FarmBills2020

Image

📸💥💥💥

Image

ട്വിറ്റെർ ലു വരെ മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി ഇഷ്ടമുള്ള ട്വീറ്റ് RT ഇടാത്ത ആളുകളൊക്കെ ഇപ്പോഴുമുണ്ട്🙄എന്താല്ലേ👫😏അവരൊക്കെ എന്നും അങ്ങനെയെ ഉണ്ടാവൂ🤔മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി സ്വന്തം ഇഷ്ടങ്ങളൊക്കെ വേണ്ടാന്നു വെക്കാൻ എന്തായാലും എന്നെ കിട്ടില്ല😎🤘

Image

ജീവിതമാണ് ലഹരി❤💙👫👏So:😎Enjoy😍Every😊Day🤝Of😎Ur😍Life👫👏

Image

മൂത്തമ്മന്റെ വീട്ടിലേക്ക് ഫുഡ് കഴിക്കാൻ പോകാനുള്ള മടി കാരണം ഹോട്ടലിൽ പോയി ബിരിയാണി തട്ടിഞാൻ മാതൃകായായി😅🏃🏃🏃

ഇന്നുച്ചക്ക് മൂത്തമ്മന്റെ വീട്ടിൽ ആണ് ഫുഡ്😄👫🤘ഫുഡ് അല്ല മെയിൻ😉എല്ലാരേയും ഒന്നു കാണാംസംസാരിക്കാം😃ല്ലേ നിഷ്‌കു ഞാൻ👁👁🏃🏃🏃

അണ്ടിപ്പരിപ്പും ബദാമും കാരക്കയും കഴിച്ചാൽ തടി വെക്കുമൊന്നു എനിക്കറിയില്ല😅👫ബട് പോക്കറ്റ് കാലിയാവും😃🏃

ജുമാ മുബാറക്😊

നെഞ്ചിലേറ്റിയവർ തന്നെ ഇപ്പോൾ ഫുൾ ഗ്രീൻ തെറി പറയുന്നത് കാണുന്ന പ്രമുഖ ടൈബം😉ഓരോന്ന് പറയുമ്പോൾ ഓർക്കണമായിരുന്നു🤔🙄👬🤘#FarmersProtest

Image

കർഷകർ പൊലീസുമായി ഏറ്റുമുട്ടുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യ ന്യൂഡൽഹിക്ക് ചുറ്റും ഇന്റർനെറ്റ് വെട്ടിക്കുറച്ചു എന്ന വാർത്ത പങ്കുവെച്ചു കൊണ്ട് റോബിൻ റിഹാന ഫെന്റി ഇങ്ങനെ ട്വീറ്റ് ചെയ്തു. “എന്തു കൊണ്ടാണ് നിങ്ങൾ ഇതിനെ ക്കുറിച്ച് സംസാരിക്കാത്തത്? #FarmersProtest.റിഹാനയുടെ ഈ ട്വീറ്റ്‌ വളരെ ചുരുങ്ങിയ സമയം കൊണ്ട് 1226300 ഉപയോക്താക്കൾ റീട്വീറ്റ് ചെയ്യുകയും 1490300 ഉപയോക്താക്കൾ ലൈക് ചെയ്യുകയും ചെയ്തു.ആരാണ് റോബിൻ റിഹാന ഫെന്റി.? 32 കാരിയായ റിഹാന ബാർബഡോസ്കാരിയായ ഗായികയും നടിയുമാണ്. പക്ഷേ ചില്ലറക്കാരിയല്ല. 9 ഗ്രാമി അവാർഡുകൾ,13 അമേരിക്കൻ സംഗീത അവാർഡുകൾ, 8 പീപ്പിൾസ് ചോയ്സ് അവാർഡുകൾ,12 ബിൽബോർഡ് സംഗീത അവാർഡുകൾ, 6 ഗിന്നസ് ലോക റെക്കോർഡുകൾ, 2012 ലും 2014 ലും ഫോർബ്സ് മാഗസിന്റെ ലിസ്റ്റ് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 സെലിബ്രിറ്റികളിൽ ഒരാൾ .2019 ലെ കണക്കനുസരിച്ച് 600 മില്യൺ ഡോളർ ആസ്തിയുള്ള അതിസമ്പന്ന വനിതാ സംഗീതജ്ഞ. 2012 ലും 2018 ലും ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരിൽ ഒരാളായി ടൈം മാഗസിൻ തിരഞ്ഞെടുത്ത വ്യക്തി. എക്കാലത്തെയും മികച്ച വിൽപ്പനയുള്ള സംഗീത കലാകാരന്മാരിൽ ഒരാൾ.അമേരിക്കയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പത്താമത്തെ സിംഗിൾസ് ആർട്ടിസ്റ്റ്, അമേരിക്കയിൽ മഡോണയ്ക്ക് പിന്നിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ വനിതാ സിംഗിൾസ് ആർട്ടിസ്റ്റ്, യുകെയിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സിംഗിൾസിൽ ബീറ്റിൽസിന് പിന്നിൽ മാത്രം രണ്ടാമത്,സൗന്ദര്യവർദ്ധക കമ്പനി ഫെന്റി ബ്യൂട്ടി യുടെ സ്ഥാപക. ടൈം മാഗസിൻ "2017 ലെ 25 മികച്ച കണ്ടുപിടുത്തങ്ങളിൽ" ഒന്നായി ഫെന്റി ബ്യൂട്ടിയെ നാമകരണം ചെയ്തു. കർഷക പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർക്കു അഭിവാദ്യങ്ങൾ.

Image

കർഷകരുടെ പ്രതിഷേധത്തെ അനുകൂലിച്ച് അന്താരാഷ്ട്ര സംഗീത താരം റിഹാന്നയും പരിസ്ഥിതി സംരക്ഷണ പ്രവർത്തകയായ ഗ്രേറ്റ തംബർഗും ട്വീറ്റ് ചെയ്തയുടനെ ഇന്ത്യൻ ക്രിക്കറ്റ് സിനിമ താരങ്ങൾ പെട്ടെന്ന് ഉറക്കമുണർന്നല്ലോ..സർക്കാരിനും, ബിജെപിക്കും അനുകൂലമായി, കർഷകർക്ക് എതിരായി ട്വീറ്റ് ചെയ്ത ഇന്ത്യൻ താരങ്ങൾ ഇവരാണ്:- സച്ചിൻ സച്ചിൻ- സുനിൽ ഷെട്ടി- അക്ഷയ് കുമാർ (അദ്ദേഹം കനേഡിയനാണ്)- ഏക്താ കപൂർ- കരൺ ജോഹർ- അജയ് ദേവ്ഗൺ- കൈലാഷ് ഖേർ- രവി ശാസ്ത്രി- അനിൽ കുംബ്ലെ- ശിഖർ ധവാൻ- ആർ പി സിംഗ്- സുരേഷ് റെയ്‌നഇവരെ കാണാൻ വേണ്ടിയാണ് നമ്മൾ പണം ചിലവഴിച്ചത്. നമ്മൾ ചെലവഴിച്ച പണത്തിൽ സമ്പന്നരായ ആളുകൾ ഇവരാണ്.മഹത്വവൽക്കരിക്കപ്പെട്ടവരും ആരാധിക്കപ്പെടുന്നവരുമായ ആളുകൾ ഇവരാണ്. ചിലരിൽ നമ്മൾ ദൈവങ്ങളെ പോലും സൃഷ്ടിച്ചിരിക്കുന്നു. നമ്മുക്ക് അന്നം തരുന്ന നമ്മുടെ കർഷക പ്രതിഷേധത്തെ #propaganda , #divisive #agenda എന്ന് പറഞ്ഞ് തരംതാഴ്ത്തി ബിജെപി സർക്കാരിന് ജയ് വിളിച്ച് ആളുകൾ ഇവരാണ്.കർഷകരെ #Terrorits, #AntiNationals, #DeshDrohis എന്ന് വിളിക്കുന്ന പക്ഷത്തെ പരസ്യമായി പിന്തുണച്ചവരാണിവർ. കർഷകർക്ക് എന്ത് സംഭവിച്ചു, എന്ത് സംഭവിച്ചു കൊണ്ടിരിക്കുന്നു.. എന്നതിന് ഒരു വിലയും നൽകാതെ, സ്വന്തം കരിയറും പ്രശസ്തിയും ബാങ്ക് ബാലൻസും മാത്രം വില കൽപ്പിക്കുന്നവരാണിവർ.അവരെ തിരുത്താൻ നമുക്കാവില്ല. അതാണ് സത്യം.പക്ഷെ ഒരു കാര്യം ഞാൻ നിങ്ങളോട് പറയാം ....... ഇവരെ ഓർമ്മിക്കുക.സമയം വരുമ്പോൾ ...... ഇവരെ ഓർമ്മപ്പെടുത്തുക.

ഇന്ത്യക്കാരുടെ വികാരമായിരുന്നു❤ സച്ചിൻ😐ഒരു ഭരണകൂടത്തിന്റെ മോശം ഭരണം കൊണ്ടു സച്ചിനെ നെഞ്ചിലേറ്റിയവർ തന്നെ സച്ചിനെ തള്ളി പറയുന്ന അവസ്ഥയാണ് ഇപ്പോൾ🤔അത്രക്കും തരം താഴ്ന്ന ഭരണത്തിൽ ആയി പോയി നമ്മുടെ ഇന്ത്യ🙄എത്ര വല്യ ഗോഡ് ആയാലും ഇന്ത്യയുടെ നട്ടെല്ലായ കർഷകർക്ക് താഴെയാണ് അവരൊക്കെ

ഇന്നാണ് ചങ്കത്തി യുടെവീടിന്റെ കട്ടിള വെക്കൽ 👫❤👏എല്ലാം ഉഷാറായി നടന്നു😍🤘അൽഹംദുലില്ലാഹ്❤❤❤മോർണിംഗ് പോസിറ്റിവിറ്റി😍

എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പമാണെന്ന് സലീം കുമാര്‍....#salimkumar #FarmersProtest

Image

ചൈന വന്ന് ഗ്രാമമുണ്ടാക്കിയപ്പോൾ ഈ സെലിബ്രറ്റികൾ മിണ്ടിയോ ?പെട്രോളിനും ഡീസലിനും വില കുത്തനെ കൂട്ടിയപ്പോൾ ഈ തളിഓലകൾ മിണ്ടിയോ എന്തിന് ഇന്ന് 26 രൂപ ഗ്യാസിന് കൂട്ടി മിണ്ടിയോ 😌അപ്പോ നാവും തലച്ചോറും ആർക്കോ വേണ്ടി പണയം വച്ചതാണെന്ന് സംശയം തോന്നൽ സ്വാഭാവികം 🙂#FarmersProtest https://t.co/s6HEvwqp2U

ഷോപ് ക്ലോസ് ചെയ്യാൻ നേരം ഒരു കോഴി പേൻ സൈക്കോ സിം എടുക്കാൻ വന്നു🙄😏ചോദ്യങ്ങൾ ചോദിച്ചു ഒരു വഴിക്കാക്കി എന്നെ😉ലാസ്റ്റ് സിം ആക്റ്റീവ് ആക്കി കൊടുത്തു മക്കളെ😃💪ബട് ഒരു ലാഭവും കിട്ടിയില്ല😎റീചാർജ് ന്റെ ക്യാഷ് മാത്രം വാങ്ങി ചൊറ തീർത്തു😎ഹാ ഇടക്ക് ഇങ്ങനെയൊക്കെ പതിവാണ്😅സിം😶

അങ്ങനെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം എന്റെ ഫ്രണ്ട് ന്റെ വീട് പണി നാളെ സ്റ്റാർട്ട് ചെയുന്നുഅൽഹംദുലില്ലാഹ്😍എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാക്കിയിട്ടു അവർക്ക് പുതിയ വീട്ടിലേക്കു താമസം മാറാൻ കഴിയട്ടെ😍👫👏സ്വന്തമായൊരു വീട് ഏതൊരു ആളുടെയും സ്വപ്നമാണ്👌👫👏

ഇപ്പോൾ ഒരു കാര്യം മനസ്സിലായില്ലേ?ഒരു പെണ്ണ് ചങ്കൂറ്റത്തോടെ നിവർന്നു നിന്നാൽവിരണ്ടുപോകുന്നവർ മാത്രമാണ് ഇവിടത്തെഫാസിസ്റ്റുകൾ.റിഹാന എന്ന പോപ് ഗായിക ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളൂ -''ഇന്ത്യയിലെ കർഷക സമരത്തെക്കുറിച്ച് നാം എന്തുകൊണ്ട് സംസാരിക്കുന്നില്ല...?"ഇതോടെ എല്ലാവർക്കും നിയന്ത്രണം നഷ്ടപ്പെട്ടു. റിഹാനയ്ക്കെതിരെ ഇന്ത്യയിലെ സെലിബ്രിറ്റികൾ വരിവരിയായി രംഗത്തുവന്നു.കങ്കണ റണ്ണൗട്ട്, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കരൺ ജോഹർ തുടങ്ങിയ സിനിമാക്കാർ...സച്ചിൻ തെൻഡുൽക്കർ, സുരേഷ് റെയ്ന, അനിൽ കുംബ്ലെ, ശിഖർ ധവാൻ, ആർ.പി സിങ്ങ് മുതലായ ക്രിക്കറ്റർമാർ...റിഹാനയ്ക്കെതിരെ സംസാരിച്ച എല്ലാവർക്കും ഒരേ ഭാഷയായിരുന്നു. ഏതാണ്ട് ഒരേ വാക്കുകളും. ആരോ പറഞ്ഞുകൊടുത്ത് എഴുതിച്ചതുപോലെ!കർഷകസമരത്തെക്കുറിച്ച് ഇതേവരെ ഒരു വാക്കുപോലും ഉരിയാടാതിരുന്ന സകല സെലിബ്രിറ്റികളും ഒരുമിച്ച് വായതുറന്നുവെങ്കിൽ അതിനുപുറകിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. സിനിമാതാരങ്ങൾക്കും കളിക്കാർക്കുമെല്ലാം വമ്പിച്ച ഒാഫറുകൾ ലഭിച്ചിട്ടുണ്ടാവാം. അല്ലെങ്കിൽ അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാവാം.എന്നിട്ട് ഇവരെല്ലാം ചേർന്ന് റിഹാനയുടെ ഉദ്ദ്യേശശുദ്ധിയെ ചോദ്യം ചെയ്യുന്നു!അടിപൊളി!ഇന്ത്യയിലെ കാര്യങ്ങൾ ഇന്ത്യക്കാർ നോക്കിക്കോളും എന്നാണ് സച്ചിൻ പ്രതികരിച്ചത്.സച്ചിൻ ലോകകപ്പ് ജയിക്കുമ്പോൾ ഇന്ത്യൻ ടീമിൻ്റെ പരിശീലകൻ ദക്ഷിണാഫ്രിക്കക്കാരനായ ഗാരി കേസ്റ്റനായിരുന്നു.ഇംഗ്ലണ്ട് സ്വദേശിയായ ഡേവിഡ് ഷെപ്പേഡ് ആണ് സച്ചിൻ്റെ ഇഷ്ട അമ്പയർ.വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനെ ആരാധിച്ചാണ് സച്ചിൻ വളർന്നുവന്നത്.ഇന്ത്യയിലെ കാര്യങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ടതില്ല എന്ന സങ്കുചിതയുക്തി മുമ്പൊന്നും സച്ചിൻ ഉപയോഗിച്ചിട്ടില്ല എന്ന് സാരം. പെട്ടന്ന് ആ ലോജിക് എങ്ങനെ പൊട്ടിമുളച്ചു? ലിറ്റിൽ മാസ്റ്ററുടെ നാവ് ഫാസിസ്റ്റുകൾ വാടകയ്ക്കെടുത്തതാണ് എന്ന് ഉറപ്പിക്കാം.മനുഷ്യരാണ് ആദ്യം ഉണ്ടായത്. രാജ്യങ്ങളും അതിർത്തികളുമെല്ലാം പിന്നീട് സൃഷ്ടിക്കപ്പെട്ടതാണ്. ഏറ്റവും പ്രധാനം മനുഷ്യത്വത്തിൻ്റെ രാഷ്ട്രീയമാണ്. അത് പറയാൻ ദേശീയത ഒരു തടസ്സമേയല്ല.അങ്ങകലെ ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ടപ്പോൾ മലയാളികൾക്ക് വേദനിച്ചില്ലേ? ആ രാഷ്ട്രീയം.നൂറു മില്യൺ ഫോളോവേഴ്സുണ്ട് റിഹാനയ്ക്ക്. ആ ലോകത്ത് അഭിരമിച്ചുകഴിയേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ അവർക്ക്. എന്നിട്ടും റിഹാന ഇന്ത്യയിലെ കർഷകസമരത്തെ പിന്തുണച്ചില്ലേ? അതാണ് മനുഷ്യത്വത്തിൻ്റെ രാഷ്ട്രീയം. ഇന്ത്യയിലെ സെലിബ്രിറ്റികൾക്ക് സ്വപ്നം കാണാൻ പറ്റാത്ത ഒൗന്നത്യം.റിഹാനയുടെ പ്രസ്താവന ഇപ്പോൾ തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. ഫാസിസ്റ്റുകളോട് ഒന്നേ പറയാനുള്ളൂ. മിണ്ടാതിരിക്കുന്നതാവും നിങ്ങൾക്ക് നല്ലത്. നിങ്ങൾ റിഹാനയ്ക്കുനേരെ കുരച്ചാൽ അവരുടെ ട്വീറ്റ് കൂടുതൽ പ്രശസ്തമാവും. ലോകത്തിൻ്റെ എല്ലാ കോണുകളിൽനിന്നും കർഷകർക്ക് പിന്തുണയെത്തും. അധികം കളിക്കണ്ട മിത്രങ്ങളേ. ഇത് തീക്കളിയാണ്. കൈ പൊള്ളുന്ന അഭ്യാസമാണ്...Written by-Sandeep Das

അല്ലേലും മൈൻഡ് ഒക്കെ സെറ്റ് അല്ലേൽ സെൽഫി എടുക്കാനൊന്നും ഒരു മൂഡ് ഉണ്ടാവില്ല👫😐ഹാ സ്വഭാവികം😉

കർഷകർക് വേണ്ടി ഇന്നേവരെ ഒന്ന് ശബ്‌ദിക്കാത്ത പ്രമുഖർ ഇപ്പോൾ ദേശസ്നേഹം പറഞ്ഞു വരുന്നു, ഇതിനെയാണ് കപട ദേശീയത എന്ന് പറയുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ നിലവിലെ സർക്കാരിനെ പ്രീണിപ്പിക്കൽ😤കഷ്ടം തന്നെ😏#FarmersProtest #FarmBills2020

Image

ഇന്ത്യയിൽ പശുവിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊന്നപ്പോൾ ഇവരെ കണ്ടില്ലാ ....CAA കൊണ്ട് വന്ന് മതത്തിന്റെ പേരിൽ മനുഷ്യരെ രണ്ട് തട്ടിൽ ആക്കിയപ്പോഴും ഇവർക്കാർക്കും വേദനിച്ചില്ല ....ഇപ്പോ കർഷകർക്ക് വേണ്ടി ഒരു വിദേശ സെലിബ്രിറ്റി പ്രതികരിച്ചപ്പോൾ ഇവർക്കൊക്കെയും വേദനിച്ചു 🙏🙏🙏#SupportFarmersProtest #FarmersProtest #Supportfarmers #TrollMachans

Image

കിഴി പൊറോട്ട ഇതു വരെ കഴിച്ചിട്ടില്ല😉ആകെ കഴിച്ചത് പ്ലേറ്റ് പൊറോട്ടയാണ്😂ഹാ ഒരീസം കഴിക്കണം☺🤘കിഴി പോറാട്ട ഇസ്തം😋

കർഷക ബിൽ നെ കുറിച്ചു ഇന്ത്യയിൽ ഇത്രയൊക്കെ പ്രശ്നങ്ങൾ നടന്നിട്ടുംമമ്മൂട്ടിയും മോഹൻലാലും ഇതു വരെ ഒരു മൈ,,കോപ്പും പറഞ്ഞിട്ടില്ല🙄😤അവർക്ക് പാത്രം കൊട്ടാനും😤 ടോർച്ച് അടിക്കാനും പറയാൻ ഒരു ഉളുപ്പുമില്ല😤കഷ്ടം😤ഇവരെയൊക്കെ സപ്പോർട്ട് ചെയ്ത നമ്മൾ🙄#FarmersProstest #FarmBills2020

Image

മറ്റു രാജ്യക്കാരുടെ ഇടയിൽ ഇന്ത്യക്ക് നല്ലൊരു വിലയുണ്ടായിരുന്നു🤘ആ ഡോഗ് ന്റെ മോൻ അധികാരത്തിൽ കയറിയതിൽ പിന്നെ പുല്ല് വിലയാണ് നമ്മുടെ ഇന്ത്യക്ക്🙄നാട് മുടിപ്പിച്ചു പഹയൻ😐🙄😤ഒന്റൊരു കോപ്പിലെ കർഷക ബിൽ😤ട്രീ കൊത്തി മോറൻ😏 സൈക്കോ ചായകടക്കാരൻ😤#FarmersProtest #FarmBills2020

Image

മൊഴിയിൽ മധുവുമായി❤സുര ലോക റാണിയായി❤ചന്ദ്രിക ചാറിൽ കുളിച്ചുവാനും❤ലൈലയും മജ്നുമായിടാം👫❤ ചന്ദനക്കാറ്റിൽ ഒഴുകുവാനായി❤സൂറയും മജീദുമായിടാം👫😍👏ലാവുധിക്കണ നേരമായിത👫❤പ്രിയ സാജിത❤ മാല കോർത്തു ചാർത്തീടാം❤ മാറിലായി ചാഞ്ഞീടാംഒരുപാട് ഓർമകൾ സമ്മാനിച്ച പാട്ടു❤

പണ്ട് പായ കപ്പലിലേറി വന്നതാണേദീനും കൊണ്ടു വന്നത്❤മാലിക്ബ്നു ദീനാറാണേ❤പണ്ടത്തെ മാപ്പിളപ്പാട്ട് ന്റെ ഫീലൊന്നു വേറെ തന്നെയാണ്😍🤘

കുഞ്ഞാലിക്കുട്ടി കേരളാ രാഷ്ട്രീയത്തിലേക്ക് വരുന്നതിനോട് എനിക്കൊരു യോജിപ്പുമില്ല😏വോട്ടു ചെയ്തു ജയിപ്പിച്ച ആ നാട്ടുകാരൊക്കെ ഇപ്പോ ആരായി🤔

പണ്ടൊക്കെ കപ്പിൾസ്👫 ബൈക്കിൽ പോകുന്നത് കാണുമ്പോൾ ഉള്ളിലൊരു അസൂയയും😉😛സങ്കടവുമൊക്കെ ആയിരുന്നു😂നിക്കാഹ് കഴിഞ്ഞപ്പോൾ ആ സങ്കടമൊക്കെ മാറി😉😉👫💪ഹാ എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ😎💥👫

പണ്ടൊക്കെ പുറത്തിറങ്ങുമ്പോൾ പാൻസിന്റെ വലതു പോക്കറ്റിൽ മൊബൈലും💥ഇടതു പോക്കറ്റിൽ ടവലും💥ബാക്കിലെ പോക്കറ്റിൽ പേഴ്സും💥 ചീർപ്പും💥 എനിക്ക് മസ്റ്റാണ്😛😎💪ഇപ്പോ അതിന്റെ കൂടെ മുഖത്തേക്ക് ഒരു മാസ്‌ക്കും കൂടി ഇടുമ്പോൾ ശുഭം😉

ഫെബ്രുവരി മാസം കുറെ പ്രശ്നങ്ങളുമായാണല്ലോ കടന്നു വന്നത്🙄എന്താവുമോ എന്തോ🏃🏃🏃🏃🏃

നല്ല പോലെ സംസാരിക്കുന്നവരെ ഇഷ്ടമാണ്👫❤🤘

ഇന്ത്യയുടെ സമ്പത്തു അന്നും ഇന്നും മണ്ണിൽ പണിയെടുക്കുന്ന കർഷകർ തന്നെയാണ്👫💥👏എന്നും കർഷകരോടൊപ്പം🤘💥#FarmersProtest #FarmBills2020

ഓരോ ദിവസം കഴിയും തോറും നമ്മുടെ ആയുസ്സിൽ നിന്നും ഓരോ ദിവസം കുറയുന്നു😐അതിനിടയിൽ ഉള്ള പ്രശ്നങ്ങളും സന്തോഷങ്ങളും സങ്കടങ്ങളു മായി നമ്മുടെ കൊച്ചു കൊച്ചു ജീവിതം അങ്ങനെ പോകുന്നു👫👏#life

ഫ്രണ്ട്സ് ന്റെയും കുടുംബക്കാരുടെയും ഫോൺ സർവീസ് ചെയ്തു എന്തേലും പ്രശ്നം വന്നാൽ 🙄 അതു തീരുന്നത് വരെ ഒരു മനസമാധാനവും ഉണ്ടാവില്ല😐മൊബൈൽ സർവ്വീസ് ഇങ്ങനെയൊക്കെ തന്നെയാണ്😏😏അവസ്ഥ😐

അതിനിടക്ക് കുടുംബക്കാരും ഫ്രണ്ട്സും ഒക്കെ വിളിച്ചിട്ട്മറിക്കാൻ കയ്യിൽ ക്യാഷ് ഉണ്ടൊന്നു🙄ഞാൻ പറഞ്ഞു മറിക്കാൻ ഇതു ദോശയല്ല😉 ക്യാഷ് ആണ് എന്ന്😃ഇവരെ വിചാരം കല്ല്യാണം ആയിട്ടു എന്റെ കയ്യിൽ അട്ടിക്കു ഉണ്ട് എന്നാണ്😂എന്താല്ലേ😅ഓരോരോ ചോദ്യങ്ങളെ😛 https://t.co/FYkSHHsJpG

ഇപ്പോ ഒരു സൈക്കോ ചേച്ചി ഷോപ്പിലേക്കു വന്നിട്ട് പറഞ്ഞുഎന്റെ ഐഡിയ സിം വർക്ക് ആവുന്നില്ല🤔കുറച്ചു മുന്നേ 4 ജി ആക്കിയതാണ് എന്നുസിം എടുത്തു നോക്കിയപ്പോൾ 3ജി സിം ആണ്😉എന്നാണ് മാറ്റിയത് എന്നു ചോദിച്ചപ്പോൾ കുറച്ചു മുന്നേ 2016 ആണ് എന്ന്😂എന്താല്ലേ😉നൈസ് ആയി ഷോറൂമിലേക്കു വിട്ടു🏃

താടി വളർത്താൻ പറഞ്ഞു wife👫😉

ഒരു 15000 പേർക്കെങ്കിലും ഇതു വരെ സിം എടുത്തു കൊടുത്തു കാണും😃👫💪ആദ്യമൊക്കെ പേടിയായിരുന്നു😉നമ്മൾ ആണല്ലോ ഏജന്റ്😉പിന്നെ ആധാർ കാർഡ് ഒക്കെ വന്നുപിന്നെ സ്വന്തം പ്രൂഫിൽ ആരും ഉടായിപ്പ് കാണിക്കില്ല എന്ന വിശ്വാസവും വന്നു😃ബാക്കിയൊക്കെ കല്ലി വല്ലി😃

പലപ്പോഴായി ക്യാഷ് കൊടുത്തു ഹെൽപ്പ് ചെയ്ത ചങ്ക് നോട്കല്യാണ സമയത്തു ഹെല്പ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ നീ പേടിക്കണ്ട നമുക്ക് നോക്കാം എന്നൊരു വാക്ക് ഞാൻ അവനിൽ നിന്നും പ്രതീക്ഷിച്ച എനിക്ക് കിട്ടിയതുആ ടൈമിൽ ക്യാഷ് ഒന്നും ഉണ്ടാവില്ല എന്നാണ്👬🙄എല്ലാർക്കും സ്വാന്തം കാര്യം മാത്രം🤔

ഇപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹംആരോടും കടം വാങ്ങാതെ കല്യാണം കഴിക്കണം എന്നതാണ്❤👫👏ഹാ നടക്കുമോ ആവോ😎😎😎😎എന്തായാലും ഞാൻ മാക്സിമം ട്രൈ ചെയ്യും💪🤘👫ബാക്കിയൊക്കെ കല്ലി വല്ലി💥💥💥

സ്വാന്തമായി ഒരു വീട് അതു എല്ലാരുടെയും ഒരു ആഗ്രഹമാണ്❤കുറച്ചു കഷ്ടപെട്ടാലും ഒടുവിൽ അതു നമുക്ക് വന്നു ചേരും👫👏2004 ലു എന്റെ ഓൾഡ് വീട് പൊളിച്ചു തറ ഇട്ടു😊2005 ലു തുടങ്ങിയ പണി ഫുൾ കഴിഞ്ഞത് 2016 ലു ആണ്🤘👫ഒരുപാട് വട്ടം ക്യാഷ് ഇല്ലാഞ്ഞിട്ടു പണി നിർത്തി വെച്ചു🙄ബട് ഒടുവിൽ എല്ലാം ഉഷാറായി നടന്നുപ്രവാസിയായ പാവം എന്റെ ഉപ്പയുടെ കഷ്ടപ്പാടിന്റെ ഫലമാണ് വീട് ആവാൻ കാരണം❤ഡാഡീ കൂൾ ഇസ്തം😍👬👏

പണ്ടത്തെ പണ്ട് ആയിരുന്നു പണ്ട്💥ഇപ്പോഴത്തെ പണ്ട് ഒന്നും ഒരു പണ്ടെല്ലാ🤔😉ഹോ വല്ലാത്തൊരു പണ്ട് ആയി പോയി😂🏃🏃🏃🏃🏃🏃

പണ്ട് മാവിലെ പഴുത്ത മാങ്ങക്കു കല്ലു എറിയുമ്പോൾ ഒരുപാട് വട്ടം എറിഞ്ഞാലെ ഒരു മാങ്ങയെങ്കിലും വീണു കിട്ടിയിരുന്നത്😃അന്നത്തെ മാങ്ങക്കു വേണ്ടി കാത്തിരുന്ന ക്ഷമയാണ് മ്മക് ഇന്നത്തെ പല കാര്യങ്ങളിലും ഉപകാരമായി കിട്ടുന്നത്😄ഒരുപാട് ഓടും ചില്ലും അന്ന് പൊട്ടിയിരുന്നുമാങ്ങാ സ്റ്റോറി😎

Image

രാജ്യത്തിൻ്റെ അതിർത്തിൽ ഒന്നും അല്ലാട്ടോ...തെറ്റിദ്ധരിക്കണ്ട..!!!!!👉ബില്ലുകൊണ്ട് കർഷകർക്കിട്ട് അള്ളുവെച്ച ഭരണകൂടം ഇപ്പോൾ റോഡിൽ അള്ളു വെക്കുന്നു.....നെറ്റ് കട്ട് ചെയ്താൽ ഈ കൂതറ പരിപാടിയൊക്കെ ആരും അറിയില്ലെന്നാണ് ധാരണ...👈 😂😂😂

Image