Skip to main content
ഇത് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്നുള്ള കാഴ്ച.. ഇന്ത്യക്കാരന് നേപ്പാളിലേക്ക് പോകാൻ പാസ്പോർട്ട് ആവശ്യമില്ല... ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില 100 എത്തിയപ്പോൾ ഇന്ധനം വാങ്ങാൻ അതിർത്തിയിൽ ഉള്ളവർ നേപ്പാളിലേക്ക് പായുകയാണ്.... ഒരു രാജ്യത്തിന് ഇതിനേക്കാൾ അപ്പുറം എന്ത് നാണക്കേടാണ് വരാനുള്ളത്!നേപ്പാളിൽ ഒരു ലിറ്റർ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില..... ഇതുകൊണ്ടുതന്നെ കന്നാസുകളുമായി ഇന്ത്യക്കാരൻ നേപ്പാളിലേയ്ക്ക് ഓടുകയാണ് ഇതോടൊപ്പം ഇന്ധന കള്ളക്കടത്തും വ്യാപകമായി... നേപ്പാളിനെ കൂടാതെ അതിർത്തി രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇതിനേക്കാൾ വില കുറവാണെങ്കിലും അങ്ങോട്ടു പോകാൻ ആരും ധൈര്യപ്പെടില്ല... ഇതിനേക്കാൾ രസകരമായ സംഭവം നേപ്പാൾ പെട്രോളും ഡീസലും വാങ്ങുന്നത് ഇന്ത്യയിൽനിന്ന് എന്നതാണ്.... രാജ്യ സ്നേഹത്തിന്റെ പേരു പറഞ്ഞ് അധികാരത്തിലേറി.... ഇന്ത്യയിലെ ജനകോടികളെ കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കുവാൻ വിട്ടുകൊടുക്കുകയാണ് 56 ഇഞ്ചനും കൂട്ടരും...
Popular posts from this blog
Comments
Post a Comment