Skip to main content
പണ്ടൊക്കെ പുറത്തിറങ്ങുമ്പോൾ പാൻസിന്റെ വലതു പോക്കറ്റിൽ മൊബൈലും💥ഇടതു പോക്കറ്റിൽ ടവലും💥ബാക്കിലെ പോക്കറ്റിൽ പേഴ്സും💥 ചീർപ്പും💥 എനിക്ക് മസ്റ്റാണ്😛😎💪ഇപ്പോ അതിന്റെ കൂടെ മുഖത്തേക്ക് ഒരു മാസ്‌ക്കും കൂടി ഇടുമ്പോൾ ശുഭം😉
Popular posts from this blog
Comments
Post a Comment