Skip to main content
ഒരുപാട് പേർ വന്നു ഒരുപാട് പേര് പോയി പക്ഷേ എന്ത് കൊണ്ടോ ഈ ഒരു വിടവാങ്ങൽ മനസ്സിനെ വല്ലാതെ സങ്കടപെടുത്തുന്നു എത്ര ഗോളിന് പിന്നിട്ട് നിന്നാലും എന്നും നിങ്ങൾ ഒരു പ്രതീക്ഷ ആയിരുന്നു..... നെഞ്ചിലെ ആ ഒരു ലോഗോക്ക് വേണ്ടി എല്ലാം സമർപിച്ച നിങ്ങളെ ഓരോ നിമിഷവും ബാർസ മിസ്സ് ചെയ്യും ഞങ്ങളും നന്ദി ഒരുപാട് നല്ല നിമിഷങ്ങൾക്ക്......all the best... നല്ല ഒരു വിടവാങ്ങൽ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു...... എന്ത് കൊണ്ടാണ് നിങൾ ഇത്ര പ്രിയപ്പെട്ടവൻ ആവുന്നത് അറിയില്ല ഒരുപക്ഷേ ഞങ്ങളുടെ പ്രിയപ്പെട്ടവന്റെ പുഞ്ചിരിക്ക് പലപ്പോഴും കാരണം നിങൾ ആയത് കൊണ്ടാവാം...
Popular posts from this blog
Comments
Post a Comment