Posts

Showing posts from September, 2020

മഹാത്മാ ഗാന്ധിയെ ആർ.എസ്.എസ് കൊന്നതാണ്. സവർക്കർ ഗാന്ധി വധക്കേസിൽ പ്രതിയായിരുന്നു. തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടതാണ്. മെല്ലെ മെല്ലെ ആർ.എസ്.എസ്സും സവർക്കറും ഗാന്ധിയെ വെടിവെച്ചു കൊന്നതിന്റെ ഉത്തരവാദികളാണെന്ന സത്യം മായ്ച്ചു കളഞ്ഞു. സവർക്കറുടെ ചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇടം പിടിച്ചു. ആർ.എസ്.എസ്സാണ് ഗാന്ധിയെ കൊന്നത് എന്ന് പറയാൻ ആളുകൾ മടിച്ചു തുടങ്ങി.സവർക്കറെ വെറുതെ വിട്ടത് പോലെ പള്ളി തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടിരിക്കുന്നു. ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് പോലും പറഞ്ഞു കളഞ്ഞവർ ബാബരി മസ്ജിദ് സ്വയം ഇടിഞ്ഞു പൊളിഞ്ഞതാണെന്ന് വരെ ഇനി പ്രചരിപ്പിച്ചേക്കും. അതു കൊണ്ട് എക്കാലവും നമുക്കുറക്കെ പറയാം. #ബാബരി_മസ്ജിദ്_സംഘ്_പരിവാരങ്ങൾ_തകർത്തതാണ്.

ഫിറോസെ ഒരുപാട് നല്ല പ്രവർത്തികൾ ചെയ്തിട്ട് ഇത് പോലുള്ള അല്പത്തരങ്ങൾക്ക് തല വെച്ചു കൊടുക്കല്ലേ.. കാണാതെ ആരോ പുകഴ്ത്തട്ടെ പക്ഷെ കണ്മുന്നിൽ പുകഴ്ത്തുന്നത് നിങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങിയെങ്കിൽ അത് സൂക്ഷിക്കണം പലതിന്റെയും തുടക്കമാണ്....

😍Every💙Day😍Of😎Ur👫Life💙

Image

അങ്ങനെ അയാളും ബ്ലോഗരാന ജേഴ്‌സി ഊരി വെച്ച് ക്യാമ്പ് നൗവിന്റെ പടിയിറങ്ങി...6 വർഷം മുമ്പ് ഫുട്ബോൾ ലോകം ഒറ്റപ്പെടുത്തിയ ആ മനുഷ്യൻ പിന്നീട് എത്തി ചേർന്നത് ബാഴ്സയിലായിരുന്നു. ഫുട്ബോൾ ലോകവും ബാർസ ആരാധകരും പിറുപിറുത്തു ഇയാളെ ആണോ ബാർസ പോലുള്ള ക്ലബ്ബിലേക്ക് കൊണ്ട് വരുന്നത് എന്ന് പറഞ്ഞു കൊണ്ട്.. പക്ഷെ പിന്നീട് ഫുട്ബോൾ ലോകം കണ്ടത് ബാർസ ജേഴ്സിയിലെ തന്നെ ഏറ്റവും മികച്ചതാരങ്ങളിൽ ഒരാളായിട്ട് അയാൾ മാറുന്നതായിരുന്നു.. ആരാധകരുടെ ഇഷ്ടതാരമായി അയാൾ വളർന്നു...നീണ്ട ആറു വർഷങ്ങൾ നമ്മൾ മെസ്സിയോടൊപ്പം ഫുട്ബോൾ ലോകത്ത് അത്ഭുതങ്ങൾ തീർക്കുന്ന സുവാരസിനെ കണ്ടു.. മെസ്സി സുവാരസ് നെയ്മർ ത്രയം ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ മുന്നേറ്റനിരയായി ഗോളടിച്ചു കൂട്ടുന്നതിനും ഫുട്ബോൾ ലോകം സാക്ഷിയായി...നന്ദി സുവാരസ് ഏതു ആംഗിളിൽ നിന്നും ഗോളടിച്ചു കൂട്ടിയ ആ കളിമികവ് കൊണ്ട് ഞങ്ങളെ സന്തോഷിപ്പിച്ചതിന്...എവിടെ കളിച്ചാലും ഞങ്ങൾ ബാർസ ആരാധകരുടെ ഹൃദയത്തിൽ നിങ്ങൾക്കൊരു സ്ഥാനമുണ്ടാകും...,🥰🥰🥰🥰🥰🥰🥰

ഈ കോപ്പിലെ ഐഡിയ&വോഡ യും കൂടി #VIആവുന്നത് കാരണം ഇപ്പോ ഫുൾ ടൈം net വർക്ക് പ്രോബ്ലെംസ് ആണ്😏നെറ്റ് കിട്ടുന്നില്ല😑call പോവുന്നില്ല🤕റേഞ്ച് കിട്ടുന്നില്ല☺സിം ഊരിയിട്ടു net വർക് സെലക്റ്റ് ചെയ്തു #VI ആക്കി മനുഷ്യൻ ഒരു വഴിക്കായി🤔ഇവന്മാരുടെ ഈ കോപ്പിലെ ഇഷ്യൂ എന്നു തീരുമോ ആവോ😏

Image

ഒരുപാട് പേർ വന്നു ഒരുപാട് പേര് പോയി പക്ഷേ എന്ത് കൊണ്ടോ ഈ ഒരു വിടവാങ്ങൽ മനസ്സിനെ വല്ലാതെ സങ്കടപെടുത്തുന്നു എത്ര ഗോളിന് പിന്നിട്ട് നിന്നാലും എന്നും നിങ്ങൾ ഒരു പ്രതീക്ഷ ആയിരുന്നു..... നെഞ്ചിലെ ആ ഒരു ലോഗോക്ക് വേണ്ടി എല്ലാം സമർപിച്ച നിങ്ങളെ ഓരോ നിമിഷവും ബാർസ മിസ്സ് ചെയ്യും ഞങ്ങളും നന്ദി ഒരുപാട് നല്ല നിമിഷങ്ങൾക്ക്......all the best... നല്ല ഒരു വിടവാങ്ങൽ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു...... എന്ത് കൊണ്ടാണ് നിങൾ ഇത്ര പ്രിയപ്പെട്ടവൻ ആവുന്നത് അറിയില്ല ഒരുപക്ഷേ ഞങ്ങളുടെ പ്രിയപ്പെട്ടവന്റെ പുഞ്ചിരിക്ക് പലപ്പോഴും കാരണം നിങൾ ആയത് കൊണ്ടാവാം...

Image

ഗൗരവുള്ള ഒരു പിക് എടുക്കാൻ നോക്കിയതാണ്😜ഒത്തില്ല😄ഒത്തില്ല😄🏃🏃🏃🏃🏃

Image

ദേ പുള്ളിയെ പോലുള്ള കമ്യൂണിസ്റ്റിനെ കാണുമ്പോൾ രോമാഞ്ചം വരുന്നു ❤യഥാർത്ഥ കമ്യൂണിസ്റ്റ് 👌ആ കമ്യൂണിസ്റ്റിനൊരു Big സല്യൂട്ട്👏👏👏പക്ഷേ ഇന്ന് കമ്യൂണിസ്റ്റ് എന്നും പറഞ്ഞ് നാട് ഭരിക്കുന്നവർ ഇദ്ദേഹത്തെ പോലുള്ള അടിയുറച്ച കമ്യൂണിസ്റ്റുകളെ വഞ്ചിക്കുകയാണല്ലോന്ന്ഓർക്കുമ്പോഴാണ് ഈ മനുഷ്യനോട് സഹതാപം തോന്നുന്നത് ഈ മനുഷ്യൻ ഇഷ്ടം ❤️❤️💙💙😘😘

Image
Image

സ്വർണ്ണ കള്ളക്കടത്ത് കേസിലേക്ക് ഖുർആനെ വലിച്ചിഴച്ച കോടിയേരി ബാലകൃഷ്ണൻ വിശ്വാസികളോട് മാപ്പ് പറയണം !!സ്വർണക്കടത്തു വെളുപ്പിക്കാൻ, മകന്റെ ലഹരിക്കേസ് വഴിമാറ്റി വിടാൻ മതത്തിന്റെ കൂട്ടു പിടിച്ചു വർഗീയ ധൃവീകരണത്തിന് സിപിഎം ശ്രമിക്കുന്നത് ഈ നാട്ടിൽ വില പോവില്ല എന്ന് ഓർമിപ്പിക്കട്ടെ !!

❤❤❤❤ 💙 ❤ 💙 31k(31000) ❤❤❤ 💙 ❤ 💙 ❤❤❤❤ 💙 #PHOTOS & #VIDEOS 😃👫👏💪താങ്ക്സ് മൈ ഡിയർ മല്ലു ട്വീപ്സ്❤ട്വിറ്റെർ ഇസ്തം👫😍❤💙

Image

Home Town❤🤘👫(Feroke Petta)

Image

ഏറ്റവും വലിയ സമ്പന്നത മനസ്സിന്റെ സമാധാനമാണ്👫❤ദൈവം നമ്മുടെ മനസ്സുകൾക്ക് സമാധാനം തരട്ടെ👫💙#ശുഭദിനം👫🤘

സോഷ്യൽ മീഡിയയിൽ ഫുൾ കാല് ചലഞ്ച് ആണല്ലോ😉അയിനെ സപ്പോർട്ട് ചെയ്യാൻ കുറെ മീഡിയാസും😆ഓരോരോ ട്രെൻഡ് കളെ🤔അതും ഈ കൊറോണ ടൈമിൽ🤕ഹാ കലി കാലം😶

#2014 ലെ ട്വിറ്റെർ ഓർമകൾ👫🤘അന്നൊക്കെ ഇവിടെ വന്നു ട്വീറ്റ് ഇട്ട് പോവാലായിരുന്നു പണി😃അന്നൊന്നും ഞമ്മക്ക് സപ്പോർട്ട് തരാൻ ആരുമില്ലായിരുന്നു👫😑ബട്2016 മുതൽ കളി അങ്ങു മാറി😃മല്ലു ടീൽ ന്റെ സപ്പോർട്ട് കിട്ടി തുടങ്ങി❤ഈ കാണുന്ന നിലയിലേക്ക് എത്താൻ പറ്റി😘ട്വിറ്റെർ ഇസ്തം👫🤘

Image

ഇന്ത്യ മഹാരാജ്യത്തിന്റെ അതിർത്തി കടന്ന് വന്ന് ഏതാണ്ട് കേരളത്തിന്റെ ഭൂവിസ്തൃതിയോളം വലുപ്പമുള്ള പ്രദേശം ചൈന സ്വന്തമാക്കി എന്ന് കേന്ദ്ര സർക്കാർ തന്നെ സമ്മതിക്കുന്നു. പകരം നമ്മുടെ സർക്കാർ ചെയ്യുന്നതോ ടിക് ടോക്കും പബ്ജിയും നിരോധിച്ച് അണ്ണാക്കിൽ പഴം തിരുകി ഇരിക്കുന്നു. രാജ്യത്ത് കൊറോണ കേസുകൾ 5 മില്യൺ കടന്നു. രാജ്യത്തിന്റെ സാമ്പത്തികനില പൂരപ്പറമ്പിൽ താറഴിച്ച അവസ്ഥയിലായി. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥിതിയിൽ. ഇതിന്റെ ഒക്കെ എടേലാണ് ചൈനക്കാരൻ അതിർത്തി മാന്തി മാന്തി കേറി വരുന്നത് ?ഹാ മ്മളെ ഓരോ അവസ്ഥയെ😐

പരാജയങ്ങൾ ഞമ്മളെ കാര്യായിട്ടൊന്നും പഠിപ്പിച്ചിട്ടില്ല 😑അത് കൊണ്ടാന്നാ തോന്നുന്നേ🤔 പരാജയത്തിന് ഞമ്മളോട് ഇത്ര ഇഷ്ഖ്👫😉എപ്പോഴും കൂടെ തന്നെ ഇങ്ങനെ ല്ലേ🤘

Image

NIA, ED, DRI, CBI, NCB, IP - അങ്ങനെ നാലര വർഷം കൊണ്ട് ഇന്ത്യയിലെ സകല അന്വേഷണ ഏജൻസികളെയും കേരളത്തിലെത്തിച്ച് LDF സർക്കാർ എല്ലാം ശരിയാക്കി.(ൻബി : ഇനി RAW മാത്രം ബാക്കി, വൈകാതെ അവരും വന്നോളും).

ഹോ എന്തൊരു #മഴ😏#മഴ നിർത്താതെ പെയ്താൽ അപ്പൊ ചടപ്പ് വരും😉അങ്ങാടി ഫുൾ കാലിയാണ്😑അപ്പോ നാളെ ഷോപ്പ് ലീവ്☺ഹാ ഇനി നോക്കിയിട്ട് കാര്യമില്ല😶നാളെ ബീഫ് പോലെ കിടന്നുറങ്ങാം😎

Image

ഷോപ്പിലേക്കു റീചാർജ് ചെയ്യാൻ വന്ന ഹിന്ദിക്കാരൻ എന്നോട് ചോയിച്ചു?@GooglePayസെറ്റ് ചെയ്യാൻ അറിയാമോന്നു😅പിന്നൊന്നും നോക്കീല അപ്പൊ തന്നെ #ഗൂഗിൾpay സെറ്റ് ചെയ്തു കൊടുത്തു😃💪ആഡ് ചെയ്ത വകയിൽ 150 rs കിട്ടി😃ഇതു വരെ 50 ആൾക്കാർക്കു സെറ്റ് ചെയ്തു കൊടുത്തു🔥https://t.co/EAS5oNX94w

Image
Image
Image
Image
Image

Team BETALIANZZZ👬🔥👏

Image

🥰✔️ബാഴ്സലോണയുടെ ഓരോ ഫാൻസിന്റെയും മനസ്സാണ് മെസ്സി തുറന്നു പറഞ്ഞത്!!വേറൊരു താരം ആയിരുന്നു ഇതു പറയുന്നത് എങ്കിൽ അവർ ഫുട്ബാളിൽ നിന്നും ആ താരത്തെ പിഴുത് ഏറിയും.. 🥱ഇവിടെ ഫുട്ബോൾ എന്ന് പറഞ്ഞാലേ മെസ്സിയാണ്..💯ബാഴ്സലോണ ഫുട്ബോൾ ക്ലബ്ബ് പ്രസിഡന്റ്ന് കൊടുക്കാവുന്ന ഏറ്റവും നല്ല പണിയാണ് ഇപ്പോൾ മെസ്സി കൊടുത്തത്!!അടുത്ത സീസണിൽ മാറ്റങ്ങൾ സംഭവിച്ചില്ല എങ്കിൽ മെസ്സിയെ തടയാൻ ആർക്കും ആവില്ല!!ബാഴ്‌സലോണയെ നശിപ്പിക്കാൻ ഇറങ്ങിയ ബർത്താമയുവിൽ നിന്നും ബാഴ്സയെ രക്ഷിക്കാൻ യുദ്ധം പ്രഖ്യാപിച്ച മെസ്സിയാണ് എന്റെ ഹീറോ💪💪#MFK

📸❤

Image

"ഇന്ത്യൻ സിനിമാ മഹാനടനെന്ന് വാഴ്ത്തുന്നു ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു❣️... ഒരു നാട് മുഴുവൻ ആ മൂന്നക്ഷരങ്ങളിൽ അഭിമാനം കൊള്ളുന്നു... ഒരുപാട് ആദരവോടുകൂടിയും ബഹുമാനത്തോട് കൂടിയും മലയാളികൾ ആമൂന്നക്ഷരത്തെ മമ്മൂട്ടിയെന്ന് വിളിക്കുന്നു... മലയാള സിനിമയുടെ വല്യേട്ടന് ജന്മദിനാശംസകൾ നേരുന്നു 😍💖😍

Image

ഹാപ്പി ബർത്ഡേ മമ്മൂക്കാ❤👬👏#MegastarMammootty #HappyBirthdayMammukka

Image

വല്ലപ്പോഴും കിട്ടുന്ന സൺഡേ വൈബ്പാഷൻ ഫ്രൂട്ട് ജ്യൂസ് ❤അണ്ടിപ്പരിപ്പ്💙ബദാമ്❤കാരക്ക🔥

Image

സൺഡേ ടാസ്‌ക്😎👫👏അൽ തേപ്പ് വൽ സിയാ📸ഡ്രസ് കണ്ടിട്ടു ഉമ്മാ പറയുകയാണ്😄നീലോട് നീലാ എന്നു💙💙💙💙💙💙എന്തു ചെയ്യാനാണ്💙 ബ്ലൂലാ എന്റെ ഹോബിയാണ്💙😉👫👏

Image

നാളെ ലീവാണ്😃💪അപ്പൊ നാളെ ബീഫ് പോലെ കിടന്നുറങ്ങണം😃സൺഡേ ഇസ്തം🔥

മെസ്സി Goal.com നു നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ⚫️എന്ത് കൊണ്ടാണ് നിങ്ങളുടെ മൗനം ഭേദിക്കാൻ ഇത്രയും താമസം വേണ്ടി വന്നത്.? ലിസ്ബനിലെ തോൽവി കനത്ത ആഘാതമായിരുന്നു. ശക്തരായ എതിരാളികൾ ആണെന്ന് അറിയാമായിരുന്നെങ്കിലും ഈ രീതിയിൽ ഒരു ഫലം പ്രതീക്ഷിച്ചിരുന്നില്ല. ക്ലബ്ബിനെയും ബാഴ്സലോണയെയും ഞങ്ങൾ നാണം കെടുത്തി. ആ ആഘാതത്തെ അതിജീവിച്ചു വിശദീകരണം നൽകാൻ അല്പം സാവകാശം വേണമായിരുന്നു. ⚫️എന്ത് കൊണ്ടാണ് നിങ്ങൾ പോകുകയാണെന്ന് ബാഴ്‌സയെ അറിയിച്ചത്? ഞാൻ ക്ലബ്ബിനെയും പ്രസിഡന്റിനെയും എനിക്ക് പോകണമെന്ന് അറിയിച്ചു. കഴിഞ്ഞ വർഷം മുഴുവൻ പ്രസിഡന്റിനോട് ഇക്കാര്യം ഞാൻ സംസാരിച്ചിരുന്നു. ബാഴ്സക്ക് ചെറുപ്പകാരായ കളിക്കാർ ഉണ്ടാവണം, പുതിയ വ്യക്തികൾ വരണം, ബാഴ്സയിലെ എന്റെ കാലം കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ എനിക്ക് വിഷമം ഉണ്ട്. കാരണം എന്റെ കരിയർ ബാഴ്സയിൽ അവസാനിപ്പിക്കാൻ ആണ് ആഗ്രഹമെന്ന് ഞാൻ എപ്പോഴും പറഞ്ഞിരുന്നു. ട്രൈനിങ്ങിലും ഡ്രസിങ് റൂമിലുമൊക്കെ ആയി ഒരുപാട് ബുദ്ധിമുട്ടുകൾ കഴിഞ്ഞ വർഷം അനുഭവിച്ചിരുന്നു. എവിടെ തിരിഞ്ഞാലും ബുദ്ധിമുട്ടുകൾ ആയിരുന്നു. എനിക്ക് പുതിയ ലക്ഷ്യങ്ങളും പുതിയ ആകാശവും വേണമെന്ന് തോന്നി തുടങ്ങി. ബയേൺ മത്സരത്തിന് ശേഷമല്ല ഈ തീരുമാനം ഉണ്ടായത്. പ്രസിഡന്റിനോട് നേരത്തെ ഈ കാര്യം അറിയിച്ചപ്പോൾ സീസണൊടുവിൽ തീരുമാനം എടുക്കാൻ ആയിരുന്നു എന്നോട് പറഞ്ഞത്. ആ വാക്ക് അയാൾ പാലിച്ചില്ല. ⚫️എപ്പോഴെങ്കിലും ഒറ്റക്കാണെന്ന് തോന്നൽ ഉണ്ടായിട്ടുണ്ടോ? ഇല്ല.. ഒരിക്കലുമില്ല. എന്റെ കൂടെ എല്ലാ കാലവും നിന്നിട്ടുള്ള ആളുകൾ ഉണ്ട്. അവരാണ് എന്റെ ശക്തി. പക്ഷെ ചില ആളുകളിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമൊക്കെ ഞാൻ അർഹിക്കാത്ത ആരോപണങ്ങൾ വരുന്നത് വേദനിപ്പിക്കുന്നുണ്ട്. പലരുടെയും യഥാർത്ഥ രൂപം മനസിലാക്കാൻ ഇതു എന്നെ സഹായിച്ചു എന്നതാണ് സത്യം. എന്റെ ക്ലബ്ബിനോട് എനിക്കുള്ള സ്നേഹം പോലും ചോദ്യം ചെയ്യപ്പെട്ടത് എന്നെ ഒരുപാട് വേദനിപ്പിച്ചു. ഞാൻ ഇവിടെ നിന്നാലും പോയാലും ബാഴ്സയോടുള്ള എന്റെ സ്നേഹത്തിന് ഒരു മാറ്റവും കാണില്ല. ⚫️ഒരുപാട് ആരോപണങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. പണത്തോടുള്ള താല്പര്യം, മെസ്സിയുടെ ഇഷ്ടക്കാർ.. ഏതാണ് എറ്റവും വേദനിപ്പിച്ചത്? എല്ലാം വേദനിപ്പിച്ചിട്ടുണ്ട്. എനിക്ക് എല്ലാത്തിനും മുകളിൽ എന്റെ ക്ലബ്‌ ആണ്. ബാർസ വിടാനുള്ള സാധ്യതകൾ ഒരുപാട് തവണ എനിക്ക് മുന്നിൽ ഉണ്ടായിരുന്നു. പണം ആണ് പ്രശ്നമെങ്കിൽ എനിക്ക് ഇഷ്ടമുള്ള സമയത്തു ബാർസ വിടാനും ഇവിടുത്തെക്കാൾ കൂടുതൽ സമ്പാദിക്കാനും എപ്പോൾ വേണമെങ്കിലും എനിക്ക് പറ്റുമായിരുന്നു. ബാർസ എന്റെ വീടാണ്. ഇവിടുത്തെക്കാൾ മെച്ചപ്പെട്ട ഒരു ഇടം കണ്ടെത്തുക ബുദ്ധിമുട്ടാണ്. എനിക്ക് പുതിയ ലക്ഷ്യങ്ങൾ വേണമെന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോൾ ടീം വിടാൻ തീരുമാനിച്ചത്. ⚫️20 വർഷം നിങ്ങൾ ജീവിച്ച ജീവിതവും നിങ്ങളുടെ കുടുംബവും ഒരു നഗരവും എല്ലാം ഈ തീരുമാനം എടുക്കുമ്പോൾ മുന്നിലുണ്ടായിരുന്നില്ലേ?തീർച്ചയായും. പക്ഷെ ഞാൻ പറഞ്ഞത് പോലെ ഒരുപാട് കാര്യങ്ങൾ പരിഗണിച്ചാണ് അങ്ങനൊരു തീരുമാനത്തിൽ എത്തിയത്. ഇവിടുത്തെ പ്രസിഡന്റ് എപ്പോഴും പറയുന്നത് വലിയ പ്രൊജക്റ്റുണ്ടാവും ബാഴ്സയുടെ യശസ്സിനു യോജിച്ച വിജയങ്ങളും കിരീടങ്ങളും നേടും എന്നൊക്കെയാണ്. യഥാർത്ഥത്തിൽ ഇവിടെ യാതൊരു പ്രൊജക്ടുമില്ല. താത്കാലികമായ ഊട്ടയടക്കൽ മാത്രമാണ് ഇവിടെ നടക്കുന്നത്.⚫️വീട്ടിൽ ഇക്കാര്യം അറിയിച്ചപ്പോൾ എന്തായിരുന്നു പ്രതികരണം?." വലിയ സങ്കടമായിരുന്നു എല്ലാവർക്കും. കുട്ടികൾക്ക് ഒന്നും ബാർസ വിടാനോ അവരുടെ സ്കൂൾ മാറാനോ ഒന്നും കഴിയില്ല. പക്ഷെ എനിക്ക് കിരീടങ്ങൾ നേടണമായിരുന്നു, ചാമ്പ്യൻസ് ലീഗിൽ പോരാടാണമായിരുന്നു.ഇതെല്ലാം ഞാൻ നേരത്തെ പ്രസിഡന്റിനെ അറിയിച്ചതാണ്. ഇപ്പോഴവർ പറയുന്നത് ഞാൻ ജൂൺ 10നു മുൻപ് ഇതു പറഞ്ഞില്ലെന്നാണ്. ജൂൺ 10നു ഞങ്ങൾ ഒരു മഹാമാരിക്ക് നടുവിൽ നിന്ന് ലാ ലീഗ കളിക്കുകയായിരുന്നു. ഇക്കാര്യം പറഞ്ഞു കൊണ്ടാണ് എന്നെ ഇപ്പൊ ക്ലബ്ബിൽ പിടിച്ചു നിർത്തിയിരിക്കുന്നത് . ഞാൻ ക്ലബ്ബിൽ തുടരുകയാണ്. കാരണം, ഇവിടെ നിന്ന് പോകണമെങ്കിൽ 700മില്യൺ കൊടുക്കണമെന്നാണ് പ്രസിഡന്റ് എന്നോട് പറഞ്ഞത്. അത് നടക്കുന്ന കാര്യമല്ല. പിന്നെയുള്ള വഴി കോടതിയിൽ പോകുകയാണ്. ഞാൻ അത് ചെയ്യില്ല. കാരണം ബാർസ എനിക്കെന്റെ ജീവനേക്കാൾ വലുതാണ്. ഇവിടെ വന്ന കാലം മുതൽ എനിക്ക് എല്ലാം നൽകിയ ക്ലബ്ബാണ്. ⚫️ബാഴ്സയോട് നിങ്ങൾക് സ്നേഹമൊന്നുമില്ല എന്ന് ചിലർ പറയുന്നത് നിങ്ങളെ വേദനിപ്പിക്കാറുണ്ടോ? എന്റെ ബാഴ്സലോണിസത്തെ ചിലർ സംശയിക്കുമ്പോ ഒരുപാട് വിഷമം തോന്നാറുണ്ട്. ഇവിടെ ഞാൻ സന്തോഷിക്കുന്നത് പോലെ ഒരിടത്തും എനിക്ക് പറ്റില്ല. പക്ഷെ എനിക്ക് എന്റെ വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പുതിയ ലക്ഷ്യങ്ങൾ തേടേണ്ടതുണ്ട്. ഞാൻ എവടെ പോയാലും ഒടുവിൽ ബാഴ്സയിൽ തന്നെ എത്തും. ⚫️ബാഴ്സയിൽ തുടരുകയാണെങ്കിൽ ബാഴ്‌സയെ വീണ്ടും നയിക്കുമോ? എന്താണ് ആരാധകർക്ക് നൽകാനുള്ള പ്രതീക്ഷകൾ?.ഞാൻ പതിവ് പോലെ എന്റെ എറ്റവും മികച്ച പ്രകടനം നടത്തും. ഞാൻ കഴിഞ്ഞ വർഷം നേരിട്ട ബുദ്ധിമുട്ടുകളെക്കാൾ ഏറെ ഈ വൈറസ് കാരണം ഒരുപാട് കുടുംബംങ്ങൾ അനുഭവിച്ചിട്ടുണ്ട്, അവരുടെ വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടവർ അനുഭവിച്ചിട്ടുണ്ട്. വരും സീസണിലെ വിജയങ്ങൾ എല്ലാം അങ്ങനെ മരിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ളതായിരിക്കും. ⚫️എന്തിനായിരുന്നു നിങ്ങൾ ക്ലബിന് ബ്യുറോഫാക്സ് അയച്ചത്? കഴിഞ്ഞ വർഷം മുഴുവൻ ഇക്കാര്യത്തിൽ പ്രസിഡന്റ് "നമുക്ക് സംസാരിക്കാം, നോക്കാം" എന്നൊക്കെ പറഞ്ഞു ഒളിച്ചുകളിക്കുകയിരുന്നു ചെയ്തത്. എന്റെ തീരുമാനം ഒഫീഷ്യൽ ആയി അറിയിക്കാൻ ആയിരുന്നു ബ്യുറോഫാക്സ് അയച്ചത്. അത് ചെയ്തില്ലായിരുന്നെങ്കിൽ ഇതെല്ലാം ഒന്നും സംഭവിക്കാത്ത പോലെ കടന്നു പോയേനെ. ഞാൻ ജൂൺ 10ന് മുൻപ് അറിയിച്ചില്ലെന്ന് ആണ് അവർ പറയുന്നത്. പക്ഷെ ഇക്കാര്യം ചെയ്യേണ്ടത് ടീമിന്റെ മത്സരങ്ങൾക്ക് ഇടയിൽ അല്ല എന്നാണ് എന്റെ വിശ്വാസം. സീസണിന് ഒടുവിൽ എനിക്ക് ഇഷ്ടമുള്ള തീരുമാനം എടുത്തോളാൻ അയാൾ പറഞ്ഞെങ്കിലും അന്ന് ഒരു ഡെഡ്ലൈനും അയാൾ പറഞ്ഞില്ല. ഇനി ഇതൊക്കെ പറഞ്ഞു ക്ലബ്ബിനെതിരെ ഒരു യുദ്ധം തുടങ്ങാൻ എനിക്ക് കഴിയില്ല."അഭ്യൂഹങ്ങൾക്കൊടുവിൽ ബാഴ്സയിൽ തുടരുമെന്ന തീരുമാനം മെസ്സി അറിയിച്ചു. #FCBarcelona#Capita

Image

നോട്ട് നിരോധിച്ചിട്ടു മൈൻഡ് ചെയ്യാത്ത ആൾക്കാരുള്ള മ്മളെ നാട്ടിൽ പബ്‌ജി നിരോധിച്ചപ്പോൾ പ്രതിഷേധ പ്രകടനം☺👬കൊള്ളാം മക്കളെ🙄 കൊള്ളാം😁ഇങ്ങനെ പോയാൽ അമേരിക്കൻ ആപ്പ് ആയ ഫ്ബി യും ട്വിറ്റെറും നോരോധിക്കുന്ന കാലം വിദൂരമല്ല😅മ്മളെ ഇന്ത്യ പൊളിയാണ്🔥👫👏നീയും തൈച്ചു വെച്ചോ🔥twitter

Image

ആദ്യം ടിക്ടോക് പോയി ഇപ്പൊ പബ്ജിയും നിരോധിച്ചു..മോഡി ഗവണ്മെന്റിന്റെ നയതന്ത്രപരാജയവും പിടിപ്പുകേടും മറച്ചുവെക്കാൻ വേണ്ടി പട്ടിഷോ കാണിച്ച് നിരോധിക്കാൻ ഇനിയും ആപ്പുകൾ ബാക്കി. കേന്ദ്രസർക്കാർ ഏറെ വിമർശിക്കപ്പെടുന്ന മാധ്യമമായ ഫെയ്‌സ്ബുക്കും ട്വിറ്ററും ഉടനേ നിരോധിച്ചേക്കും, ഒരു പടി കൂടെ കടന്ന് ഇന്റർനെറ്റ്‌ തന്നെ നിരോധിക്കാനും സാധ്യതയുണ്ട്. വയ്യാത്ത പട്ടി കയ്യാല കേറരുത് എന്നൊരു ചൊല്ലുണ്ടല്ലോ. രാജ്യം ഭരിക്കാൻ എന്തെങ്കിലും തരത്തിൽ കഴിവ് വേണം അതില്ലെങ്കിൽ ജനങ്ങൾ ഇതല്ല ഇതിനപ്പുറം കാണേണ്ടിവരും. മോദിജി കുനിയാൻ പറഞ്ഞാൽ കമിഴ്‌ന്നു കിടന്ന് നക്കുന്ന കുറെയെണ്ണം ഇതിനേം ന്യായീകരിക്കാനും കാണും.

ഇതിൽ പറയുന്നതെല്ലാം fake ആണ് ട്ടോ😏ഈ നമ്പർ ഡയൽ ചെയ്താൽ കൊറോണ ടോൺ പോവില്ലപകരം മറ്റു സർവീസുകൾ കട്ട് ആവുംഞാനിപ്പോ എല്ലാ കസ്റ്റമർ കെയർ ലേക്കും വിളിച്ചു😊അവർക്കു ഇങ്ങനത്തെ ഒരു അപ്ഡേഷൻ വന്നിട്ടില്ലെന്ന് പറഞ്ഞു🙄മ്മളെ പറ്റിക്കാൻ ഏതോ ഉടായിപ്പ് ടീം ഉണ്ടാക്കിയതാണ് ഇതു🙄വിട്ടു കള👫

Image