ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഷോപ്പിന്റെ അടുത്തുള്ള ബാർബർ ബാബുവേട്ടൻ റീചാർജ് ചെയ്യാൻ വന്നപ്പോൾ ഞാൻ ചോദിച്ചു🤗ഇങ്ങക്കു ഗൂഗിൾ pay ഉണ്ടോന്നു😃അപ്പൊ മൂപ്പര് പറയാണ്വീട്ടിൽ ഉണ്ടോന്ന് സംശയണ്ട്😃പോയി നോക്കട്ടെ😀 തിരഞ്ഞാൽ കിട്ടുമെന്ന്😂
Comments
Post a Comment