Skip to main content
മിക്കവാറും എന്റെ ഫോണും ചാർജെറും ബ്ലൂടൂതും പണിയെടുത്തു മരിക്കും😅അമ്മാരി പണിയല്ലേ കിട്ടി കൊണ്ടിരിക്കുന്നത്🤑ഡെയ് ഡെയ് കുറച്ചു റെസ്റ്റ് താടെ എന്നു എന്നോട് പറയാത്തത് ഭാഗ്യം😊കൊറോണ കഴിയുമ്പോഴേക്കും എന്തേലും ബാക്കി യായൽ ഭാഗ്യം😉😎👫👏
Popular posts from this blog
Comments
Post a Comment