Skip to main content
എനിക്ക് ഞാൻ ആകാനെ കഴിയൂ😌 വാക്കുകൾ കൊണ്ട് അഭിനയിക്കാൻ അറിയില്ല👫👏 ഒരുപക്ഷെ അതൊരു വലിയ കുറവായിരിക്കാം എന്റെ😕ആരോടയാലും പറയാനുള്ള കാര്യങ്ങൾ മനസ്സിൽ വെക്കാതെ എല്ലാം തുറന്നു പറയും👫ചില്ലെർക്കൊന്നും അത് ഇഷ്മാവില്ല👫ഹാ എന്തു ചെയ്യാനാണ്😉 ഞാൻ ഇങ്ങനെയൊക്കെയാണ്👫
Popular posts from this blog
Comments
Post a Comment