Posts
Showing posts from March, 2020
താടിയും മീശയും എടുത്തു ക്ലീൻ shave ആക്കി ട്രെൻഡിങ് ലു പങ്കെടുത്താലൊന്നു ആലോചിക്കുകയാണ്😉👫👏പിന്നെ ഭയങ്കര ചൊറിച്ചിലും😃 ഉണ്ട്😄
- Get link
- X
- Other Apps
ഈ കൊറോണ സമയത്തു ആളുകൾ റീചാർജ് ചെയ്യാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ മൊബൈൽ കമ്പനിക്കരുടെ മിനിമം month ലീ റീചാർജ് ഓപ്ഷൻ ഒഴിവാക്കണം😞 പണ്ടത്തെ പോലെ ഇൻകമിങ് call മാത്രം വന്നാൽ ആളുകൾക്ക് അതൊരു ഉപകാരമായി മാറും🤗ബാലൻസ് ഇല്ലാത്തൊണ്ടുദയവു ചെയ്തു സിം സർവീസ് നിർത്തി വെക്കരുത്@CMOKerala
- Get link
- X
- Other Apps
കൊറോണ കഴിഞ്ഞിട്ടു വേണം😄പഴയ പോലെ സെൽഫി ടൈംടീ ടൈം എന്നൊക്കെ യുള്ള ട്വീറ്റ് ഇടാൻ🤑👫👏ഹാ കട്ട വെയ്റ്റിംഗ്🤗#fightagainstcorona
- Get link
- X
- Other Apps
മൊബൈൽ റീചാർജ് ചെയ്യാൻ ഉള്ളവരോട്👫👏മൊബൈൽ ഷോപ്പ് ഒക്കെ 8 ഡേയ്‌സ് ആയിട്ടു ലീവാണ്😕അതു കൊണ്ടു ഷോപ്പുകാരെ വിളിച്ചിട്ട് ഒരു കാര്യവുമില്ല😕പിന്നെയുള്ള വഴി😉#ഗൂഗിൾ pay& #ഫോൺ pay ഉള്ളബാങ്ക് ലു ക്യാഷ് ഉള്ള നിങ്ങളെ ഫ്രണ്ട്സ്നെ വിളിച്ചിട്ട് അവരോടു റീചാർജ് ചെയ്തു തരാൻ പറയുക എന്നതാണ്
- Get link
- X
- Other Apps
ഹോ ഇജാധി മടുപ്പ്👬😕😯😞വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങളൊയൊക്കെ സമ്മതിക്കണം😍👫👏
- Get link
- X
- Other Apps
നമ്മൾ ഇപ്പോൾ വീട്ടു തടങ്കലിൽ ഇരിക്കുന്നത് ന്റെ പ്രധാന കാരണം?പണ്ട് മ്മൾ👫👏ഹർത്താലൊക്കെ ആഘോഷിച്ച് ജീവിച്ചതിന്റെ ശാപം ആയിരിക്കും😟 😥ഹാ അൽ കൊറോണ 😯വൽ വീട്ടു തടങ്കൽ😟
- Get link
- X
- Other Apps
ചാലിയാർ ഹോട്ടലിലെ ചായ ശെരിക്കും മിസ് ചെയ്യുന്നു😯എന്തൊക്കെ ആയിരുന്നു😜രാവിലെ ടീ ടൈം😛വൈകീട്ട് ടീ ടൈം🤕ടമാർ പടാർ 😞😞😟എല്ലാം അടുപ്പിലായി😲😲😲ഹാ എന്തു ചെയ്യാനാണ്😯😯ഓരോ കൊറോണ അവസ്ഥ😞😟
- Get link
- X
- Other Apps
റൂം മുകളിൽ ആയത് ഭാഗ്യം😃രാത്രി നേരം വൈകി കിടക്കാം😃രാവിലെ നേരം വൈകി എണീക്കാം3 നേരം ഫുഡ്ഡും അടിച്ചു അങ്ങു റൂമിൽ തന്നെ ഫുൾ ടൈം😃എന്നാലും റൂമിൽ തന്നെ ഇരുന്നിട്ട് ഭയങ്കര ചടപ്പു😛ദിവസവും മൊബൈൽ ഷോപ്പിൽ എത്ര ആളുകളോട് സംസാരിച്ചിരുന്ന ആളായിരുന്നു😞ഇപ്പോ വീട്ടിൽ കട്ട പോസ്റ്റ്😟
- Get link
- X
- Other Apps
വീടിന്റെ അടുത്തുള്ള സ്ഥിരമായിട്ടു സാധനങ്ങൾ വാങ്ങുന്ന സൂപ്പർ മാർക്കറ്റ്ലെ സാധനങ്ങളൊക്കെ കഴിയാറായി🙄ഇന്ന് പോയിട്ടു ഒന്നും കിട്ടിയില്ല😐അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലതമിഴ് നാട്ടിൽ നിന്നും ലോഡ് വന്നാലേ അവർക്ക് സാധനങ്ങൾ ഇറക്കാൻ പറ്റൂ😐വല്ലാത്ത ഒരു അവസ്ഥ തന്നെ😐#Cononavirus
- Get link
- X
- Other Apps
ഇപ്പോ പെങ്ങളെ മക്കൾ സിന്റെ കൂടെ കൊച്ചു tv കാണലാണ് മെയിൻ പണി😃പിന്നെ ഇടക്ക് തോളേൽ കൊള്ളാത്ത അങ്ങനെ ഏതൊക്കെയോ ചാനൽഫുൾ കോമഡി യാണ്😁എന്നാലും മ്മളെ ശക്തി മാൻന്റെ യും മൗഗ്ലി യുടെയും പോപ്പായി യുടെയുംമഹാ ഭരത്തിന്റെയുംഹനുമാന്റെയും അത്ര യൊന്നും വരില്ല ട്ടോ ഇന്നത്തെ പ്രോഗ്രാംസ്😃
- Get link
- X
- Other Apps
റോഡിലേക്ക് ഇറങ്ങുന്ന ആൾക്കാർക്ക് 👫☺കൊറോണ യേക്കാൾ പേടി പോലിസ്നെ യാണ്😅👫👏
- Get link
- X
- Other Apps
ഉള്ളത് പറയാല്ലോ🤗ഇത്രക്കും കുശുമ്പും ജാടയുമുള്ള ആൾക്കാരെ ഞാൻ ട്വിറ്റെർ ലു അല്ലാതെ വേറെ ഒരു സോഷ്യൽ മീഡിയയിൽ പോലും കണ്ടിട്ടില്ല😃ട്വീറ്റു കണ്ടിട്ടും മൈൻഡ് ചെയ്യാതെ പോകുന്ന ജാഡ തെണ്ടികൾ🤑മ്മളെയൊക്കെ സ്ഥാനത്തു വല്ല ലേഡി ട്വീപും ആയിരുന്നേൽ ഫേവ് &RT കൊണ്ടു ചിരിയും കളിയും ആയേനെ😅
- Get link
- X
- Other Apps
ഡിഗ്രി കഴിഞ്ഞു കുറച്ചു കാലം വെറുതെ ഇരുന്നിരുന്നു ഞാൻ🤑എനിക്ക് ഇപ്പോ ആ കാലമാണ് ഓർമ വരുന്നത്😄അന്ന് വീട്ടിലേക്കു സാധനങ്ങൾ വാങ്ങിയതിൽ നിന്നും ബാക്കിയാവുന്നു ക്യാഷ് അടിച്ചു മാറ്റി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.ഞമ്മക്😄എന്തു രസായിരുന്നു അന്ന്🤑ഹാ അതൊക്കെ ഒരു കാലം😁🏃
- Get link
- X
- Other Apps
ഫോണിൽ കളിച്ചു കളിച്ചു കൈക്കും കാലിലും കണ്ണിനും ഭയങ്കര വേദന☺ഇങ്ങനാണ് കാര്യങ്ങളുടെ പോക്കെങ്കിൽ 8 ന്റെ പണി ഉറപ്പാണ്,ഇനി എന്തു സെയ്യും മല്ല യ്യ😎
- Get link
- X
- Other Apps
മ്മളൊക്കെ എങ്ങനെ നടന്ന ആൾക്കാരയിരുന്നു😉👫പണം സമ്പാദിക്കാൻ വേണ്ടിഫുൾ ടൈം തിരക്കു പിടിച്ച ജീവിതം.അതിനിടക്ക് ബന്ധങ്ങൾക്കൊന്നും ഒരു വിലയും കൊടുക്കാൻ മിക്ക ആൾക്കാർക്കും കഴിഞ്ഞില്ല😐എന്നിട്ടിപ്പോ എന്തായി😉ഒന്നായിട്ടു ഒലക്കമൽ ആയില്ലേ🤑ഇപ്പോ ഒരു തിരക്കുമില്ലാതെ വീട്ടിൽ തന്നെ
- Get link
- X
- Other Apps
വെക്കേഷൻ ആയിട്ടു ഒരുപാട് പേർ ട്വിറ്റെർ ലേക്ക് വരുന്നുണ്ടല്ലോ👫👏മ്മളെ ഫോളോ ചെയ്യുന്നവർ കൊക്കെ തിരിച്ചു ഫോളോ ബാക് കൊടുക്കുന്നുണ്ട്🤗👫👏(പടച്ചോനെ നാട്ടിലെ സൈക്കോ ടീം ആരും വരല്ലേ 😉🙄)വന്നാൽ ബ്ലോക്ക് ഓഫീസിലേക്ക് പറഞ്ഞയക്കാനാണ് കമ്മിറ്റി തീരുമാനം😄#ട്വിറ്റെർ ഇസ്തം👫👏
- Get link
- X
- Other Apps
ഫ്രണ്ട്സ് എല്ലാരും ഇന്ന് ഫിഷിങ്നു വിളിച്ചു😉ഈ കൊറോണ യുള്ള ടൈമിൽ പൊരി വെയിലെത്താണ് ഓലൊരു കോപ്പിലെ മീൻ പിടുത്തം😕ഇന്നലെ പോയ ക്ഷീണം ഇതു വരെ മാറിയിട്ടില്ല😉ഈ ടൈമിൽ ഫുടൊക്കെ കഴിച്ചിട്ട് ബെഡിൽ കിടന്നു ഫോണിൽ കളിക്കുന്നതിന്റെ സുഖം ഒരു ഫിഷിങ്നും കിട്ടില്ല🤗ഞാൻ നൈസായിട്ടു വലിഞ്ഞു
- Get link
- X
- Other Apps
വീട്ടിലിരുന്ന് മടുത്തു🙄റീചാർജ് ചെയ്യാൻ കൈ തരിക്കുന്നു😉പക്ഷെ ഞാൻ പിടിച്ചു നിൽക്കും🤗👫💪#StayHomeStaySafe 🇮🇳😍💪ഒ
- Get link
- X
- Other Apps
21/03/2020 ന് കൊറോണ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ ഫറോക്ക് നഗരത്തിലെ റൂട്ട് മാപ്പ്.
- Get link
- X
- Other Apps
കോവിഡ് വയറസുള്ള ഈ ടൈമിൽ സാധനങ്ങൾക്കൊക്കെ ഒടുക്കത്തെ വിലയാണ്😐🙄ഇന്ന് മാർക്കറ്റിൽ പോയി പച്ചക്കറി വാങ്ങിയവരൊക്കെ വില കേട്ടു ശെരിക്കും ഞെട്ടി😕ഇങ്ങനെ പോയാൽ സാധാരണക്കാരായ ജനങ്ങൾ എങ്ങനെ ജീവിക്കും🙄സർക്കാർ അടിയന്തിരമായി ഉടനെ എന്തേലും ചെയ്തില്ലേൽ ജനങ്ങൾ ശെരിക്കും കഷ്ടപ്പെടും
- Get link
- X
- Other Apps
പുറത്തു ഇറങ്ങാൻ കഴിയാതെയും ആരോടും മിണ്ടാതെയും 3 നേരം ഫുഡും കഴിച്ചിട്ട് പുറത്തേക്കു പോവാതെമൊബൈലിൽ കളിച്ചിട്ടു വീട്ടിൽ ഇരിക്കുന്ന നമ്മളൊയൊക്കെ സമ്മതിക്കണം👫👏വല്ലാത്ത ഒരു അവസ്ഥ😕ഇങ്ങനെ പോയാൽ അടുത്തത് ഭക്ഷ്യ ക്ഷ്യമാം ആകാനാണ് ചാൻസ്?സ്റ്റോക് ഉള്ള ഫുഡ് കഴിഞ്ഞാൽ😕
- Get link
- X
- Other Apps
"വാടകയ്ക്ക് താമസിക്കുന്ന ഒരുപാട് പാവങ്ങൾ ഉണ്ട്. വാടക വാങ്ങാതെ ഒരു രണ്ടു മാസത്തേക്കെങ്കിലും ഉടമസ്ഥർ അവരോട് കരുണ കാണിക്കട്ടെ👫😢😢
- Get link
- X
- Other Apps
കൊറോണ അസുഖം കഴിഞ്ഞാൽ പിന്നെ നമ്മുടെ നാട് നേരിടാൻ പോകുന്നത്കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്👬😕ഹാ എന്താവുമെന്നു കണ്ടറിയേണ്ടി വരും👬🤔😐
- Get link
- X
- Other Apps
രണ്ടാഴ്ച മുൻപു ഷൂട്ടിങ് നിർത്തിയതോടെ വീട്ടിലേക്കു മടങ്ങി. ഇത് ആരും നിർബന്ധിച്ചു തരുന്ന തടവല്ല. നമ്മളെ ആരും പിടിച്ചുകെട്ടി ഇടുന്നില്ല. എല്ലാവരും സ്വതന്ത്ര പക്ഷികൾതന്നെയാണ്. നമ്മുടെ നിയമങ്ങൾ നാം തന്നെയാണ് ഈ സമയത്തു തീരുമാനിക്കുന്നത്. ഇത് അകത്തിരിക്കേണ്ട കാലമാണ്. പ്രത്യേകിച്ചും, പൊതുസ്ഥലത്തു നാം എത്താതെ നോക്കേണ്ട കാലം. പുറത്തു പലയിടത്തായി കാത്തുനിൽക്കുന്ന വൈറസിനെ നാം നമ്മുടെ ദേഹത്തേക്കു പടരാൻ അനുവദിക്കാതെ, പുറത്തുനിർത്തി കൊല്ലുന്നു എന്നു കരുതിയാൽ മതി.ഇതു ചെയ്യുന്നതു നമുക്കു വേണ്ടി മാത്രമല്ലല്ലോ. നമുക്കു ചുറ്റുമൊരു സമൂഹമുണ്ട്. അതിന്റെ രക്ഷ നമ്മുടെ കൂടി രക്ഷയാണ്. അതിനുവേണ്ടി പുറത്തിറങ്ങരുതെന്നു വിദഗ്ധർ പറയുമ്പോൾ നാം അനുസരിക്കണം. അവർ ഇതെക്കുറിച്ചു പഠിച്ചവരാണ്. അവരുടെ നിർദേശപ്രകാരം നമ്മളോട് ഇതു പറയുന്നതു നമ്മുടെ സർക്കാരുകളാണ്. പല കാര്യങ്ങളെക്കുറിച്ചും നമുക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകും. എന്നാൽ, അതു പറയുന്നതിനു കാലവും സമയവുമുണ്ട്.രോഗമുണ്ടെന്നു സംശയിക്കുന്നവരോടും രോഗികളോടും നിർബന്ധപൂർവം അകത്തിരിക്കാൻ പറയുമ്പോൾ അവർ പുറത്തിറങ്ങുന്നതു സഹിക്കാവുന്ന കാര്യമല്ല. അവരിലൂടെ എത്രയോ പേരിലേക്ക് അസുഖമെത്താനുള്ള വാതിലാണു തുറക്കുന്നത്. ഇതു ചെയ്യുന്നവർക്കൊന്നും പറ്റില്ലായിരിക്കും. പക്ഷേ, അവരുടെ സാന്നിധ്യത്തിലൂടെ പലർക്കും ജീവൻതന്നെ നഷ്ടമായേക്കാം. അകത്തിരിക്കേണ്ടവർ പുറത്തുപോകുമ്പോൾ വഴി തുറക്കുന്നതു മഹാമാരിയിലേക്കു തന്നെയാണ്.വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്. പക്ഷേ, അതൊരു കരുതലായി കാണണമെന്നു തോന്നുന്നു. ഇതു കടന്നുപോയ കാലത്തെക്കുറിച്ചും വരുന്ന കാലത്തെക്കുറിച്ചും ആലോചിക്കാനുള്ള സമയമാണ്. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ല. നാം വാങ്ങിക്കൂട്ടുമ്പോൾ മറ്റു പലർക്കുമത് ഇല്ലാതാകും. സത്യത്തിൽ അതവരുടെ ഭക്ഷണം തട്ടിയെടുക്കുന്നതിനു തുല്യമാണ്. വേണ്ടതു മാത്രം കരുതിവയ്ക്കുക. നാം പാചകം ചെയ്യുന്ന ഭക്ഷണത്തിലും കരുതൽ വേണം. ആവശ്യത്തിനു മാത്രം ഉണ്ടാക്കുക. ഭക്ഷണം കളയാതിരിക്കുക. ഭക്ഷണമെന്നത് ആർഭാടമല്ല, അത്യാവശ്യമാണെന്നു വീണ്ടും വീണ്ടും ഈ ദിവസങ്ങൾ നമ്മെ ഓർമിപ്പിക്കുകയാണ്.ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കിൽ, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കിൽ നമ്മുടെ കരുതൽ അവർക്കുകൂടിയാകണം. റേഷനടക്കമുള്ള കാര്യങ്ങൾ സർക്കാർ നൽകുന്നുണ്ട്. അതിൽ കൂടുതൽ അവർക്ക് എന്തൊക്കെ വേണമെന്നു നോക്കാൻ സർക്കാർ സംവിധാനം ഉണ്ടാകണം. അതുകൊണ്ടു തികയണമെന്നില്ല. സമൂഹം മൊത്തമായി കരുതലെടുത്താൽ എല്ലാവർക്കും മനഃസമാധാനത്തോടെ വീട്ടിലിരിക്കാനാകും.ഫോൺ, ടിവി ചാനലുകൾ, ഇന്റർനെറ്റ് തുടങ്ങിയ പല മാർഗങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇവയെല്ലാം ഫലപ്രദമായി ഉപയോഗിച്ച് നമ്മുടെ വിട്ടുപോയ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള സമയം കൂടിയാണിതെന്നു തോന്നുന്നു. ലോകത്തെ കൂടുതൽ അറിയാനുള്ള സമയം.ഇതെല്ലാം ചെയ്യുമ്പോഴും അകത്തിരിക്കുമ്പോഴും എനിക്ക് പുറത്തു നിൽക്കേണ്ടി വരുന്നവരെ ഓർക്കാതിരിക്കാനാവില്ല; നമ്മുടെ ആരോഗ്യപ്രവർത്തകരെ. അവരെ ലോകം മുഴുവൻ അഭിനന്ദിക്കുന്ന കാഴ്ചകൾ നാം കാണുന്നില്ലേ. അത് അഭിനന്ദനം മാത്രമല്ല, അവർക്കുള്ള പ്രാർഥനകൂടിയാണ്.മുൻപൊരിക്കലും ഇതുപോലെ അടച്ചിരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമരുത്. വീട്ടിലിരുന്ന ദിവസങ്ങളൊന്നും എന്നെ മടുപ്പിച്ചിട്ടില്ല. ഇതു ഞാൻ ചെയ്യേണ്ട കടമ മാത്രമാണ്. ലോകത്തിന്റെ ഒരു കോണിലേക്കും ഓടി രക്ഷപ്പെടാനാകില്ലെന്ന് ഓർക്കണം. അവിടെയെല്ലാം വൈറസ് നമ്മെ കാത്തുനിൽക്കുന്നു. നമുക്കു രക്ഷ നമ്മുടെ വീടു മാത്രമാണ്. അതികനത്തേക്കു പോകാനാണ്, അവിടെ തുടരാനാണു സർക്കാരുകൾ പറയുന്നത്. നാം അച്ചടക്കവും ആത്മനിയന്ത്രണവും പാലിച്ചെങ്കിൽ മാത്രമേ, ഈ മഹാമാരിയിൽനിന്നു രക്ഷപ്പെടാനാകൂ
- Get link
- X
- Other Apps
#CoViD19 മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ കഠിന പ്രയത്നം നടത്തുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും 👩🏻🔬🧑🏼⚕️മറ്റ് ബന്ധപ്പെട്ടവർക്കും 🏥🏪🏨💉🚨സകല ആദരവുകളോടും കൂടി ഒരായിരം നന്ദി പറയുന്നു..😍🙏മനസ് കൊണ്ട് കൂടെത്തന്നെയുണ്ട് .സധൈര്യം മുന്നോട്ട് 👍💪💪മരിക്കാൻ നമുക്ക് മനസില്ല👫💪
- Get link
- X
- Other Apps
നാടും നഗരവും വിട്ടു എല്ലാരും വീട്ടിരിക്കേണ്ട ഒരു അവസ്ഥ🙄👫രണ്ടു കൊല്ലം മുമ്പ് നമ്മളൊന്നും സ്വാപ്നത്തിൽ പോലും ചിന്തിചിട്ടുണ്ടാവില്ല. ഇങ്ങനൊരു വയറസ്സിനെ പേടിച്ചിട്ടു എല്ലാരും വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുമെന്ന്,ഹാ ഇനി പറഞ്ഞിട്ടു കാര്യമില്ല😕നമുക്ക് ഈ കരുതലോടെ അതിജീവിക്കാം👫
- Get link
- X
- Other Apps
മനുഷ്യൻ എത്ര ഉയരത്തിൽ വളർന്നാലും ഒരു നിസാരമായ വയറസ് മതിമനുഷ്യനെ ഒന്നുമല്ലാതാക്കൻ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്ഈ #കൊറോണ വയറസ്👫
- Get link
- X
- Other Apps
ഹോ റീചാർജ് ചെയ്തു കുഴങ്ങി😕ഷോപ് ക്ളോസ് ചെയ്ത് വീട്ടിൽ പോട്ടെ👬🤗👏ഇനി എന്നാണ് തുറക്കുക എന്നു ഐഡിയയും ഇല്ല🤔🙄ബിൽഡിങ് ഓണർ ഷോപ് അടച്ചിട്ടാൽ വാടക കൊടുക്കേണ്ട എന്നു പറഞ്ഞൂ😕അല്ലാതെ തുറന്നാൽ വാടക പകുതി ആക്കില്ല എന്നും പറഞ്ഞു😕എന്തായാലും തിങ്കളാഴ്ച ഒരു തീരുമാനമാകും👫#COVID19
- Get link
- X
- Other Apps
ഞനൊക്കെ ഒരു ട്വീറ്റ് ഇട്ടാൽ ഫേവ് നേക്കാളും RT യെ ക്കാളും കൂടുതൽ കിട്ടുന്നതു ട്വീറ്റ് ആക്ടിവിറ്റി യാണ്😃ഹാ എന്തു കോപ്പയാലും വേണ്ടില്ലFev&RT കിട്ടിയില്ലേലും എല്ലാരും വായിച്ചിട്ട് പോകുന്നുണ്ടലോവസുമതി😎അതു മതി😃👫👏അതിനിടക്കു സപ്പോർട്ടു ചെയ്യുന്ന ട്വീപുകളോട് ഒരായിരം നന്ദി👫
- Get link
- X
- Other Apps
നാളെ കർഫ്യൂ ആയത് കാരണം ഷോപ്പിൽ നല്ല തിരക്കായിരുന്നു😕എല്ലാ റീചാർജ് സിം ലെയും സ്റ്റോക്ക് കഴിഞ്ഞു🤔എല്ലാ മൊബൈൽ ഷോപ്പിലെയും അവസ്ഥ ഇതാണ്🙄ആളുകൾ ഇങ്ങനെ കൂട്ടമായി കടകളിലേക്കു വരുമ്പോൾ കോവിഡ് പകരാനുള്ള ചാൻസ് കൂടുതലാണ്😕ഹാ ആരോട് പറയാൻ😕നമുക്ക് പേടിയല്ല😕ജാഗ്രതയാണ് വേണ്ടത്👫
- Get link
- X
- Other Apps
നമ്മുടെ ലൈഫ് ലു ആരെയും ബോധ്യപ്പെടുത്താൻ വേണ്ടി നമ്മൾ ഒരു കാര്യവും ചെയ്യരുത്👫👏ഉപദേശിക്കാനും കുറ്റം പറയാനും ഒരുപാട് ആളുകൾ കാണും🙄അതൊന്നും മൈൻഡ് ചെയ്യരുതു👏നമ്മുക് ശെരിയെന്നു പൂർണ ബോധ്യമുള്ള കാര്യം അങ്ങു ചെയ്യുകനമ്മുടെ മുന്നോട്ടുള്ള ലൈഫ് നെ പോസിറ്റീവ് ആയി കാണുക👫👏#life👫
- Get link
- X
- Other Apps
ഫറോക്ക് ലെ ഷോപ്പിന്റെ അടുത്തുള്ള 7 ലോട്ടറി കടകൾ അടച്ചു😕ഇനി ഏപ്രിൽ 4 നെ തുറക്കൂ👫അടുത്തുള്ള 3 ബാർബർ ഷോപ്പും അടച്ചു😕 ഏപ്രിൽ 1 നു തുറക്കും😐ആപ്പിൾ ടവറും പ്രീതി സിൽക്‌സും അടക്കാനുള്ള തീരുമാനത്തിലാണ്🙄മസാല&പച്ചക്കറി കടയിലൊക്കെ ഒടുക്കത്തെ തിരക്കാണ്😕എന്താവുമോ എന്തോ😐👫👏
- Get link
- X
- Other Apps
ഷോപ്പിന്റെ മുന്നിലുള്ള റയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ നാട്ടുകാർ ഹാൻഡ് വാഷ് ചെയ്യുന്ന സൗകര്യം ഒരുക്കി😍👫👏
- Get link
- X
- Other Apps
നാളെ ജനത കർഫ്യു ഭാഗമാവുക !!രാഷ്ട്രീയമായി പല വിയോജിപ്പുകളും കാണും എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി.മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പറയുന്നത് അനുസരിക്കുകഈ പോക്ക് പോവുകയാണെങ്കിൽ നമ്മുടെ മുന്നിൽ ഇതല്ലാതെ വേറെ വഴിയില്ല👫#നല്ല_നാളെക്കായി #ഒരുമിക്കാം
- Get link
- X
- Other Apps
കൊറോണ ടൈമിൽ ഷോപ്പിലേക്കു റീചാർജ് ചെയ്യാൻ ആരേലും വരുന്നുണ്ടോന്നു അതി സൂക്ഷമായി നോക്കിയിരിക്കുന്ന ല്ലേ ഞാൻ😕👫
- Get link
- X
- Other Apps
മാരകമായ അസുഖങ്ങളിൽ നിന്നും ദൈവം നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ👫🤗👏എല്ലാർക്കും നല്ലൊരു ശുഭദിനം നേരുന്നു🤗👫👏#ജുമാ മുബാറക് ഫ്രണ്ട്സ്👫
- Get link
- X
- Other Apps
അടുത്തുള്ള ഫാൻസിയിൽ ചാക്ക് നൂലിനു 30 rs😕👫പണ്ടൊക്കെ ആർക്കും വേണ്ടാത്ത സാധാനമായിരുന്നു🙄ഇപ്പൊ ബോട്ടിൽ വർക് ചെയ്യാൻ എല്ലാർക്കും വേണം😂👫എന്താല്ലേ👫😎
- Get link
- X
- Other Apps
കൊറോണ കാരണം ആളുകൾ ഭീതിയിൽ ഉള്ള ഈ ടൈമിൽ എല്ലാ സ്ഥാപനങ്ങളും പൂട്ടിയിട്ടും വയറസ് പടരാൻ സാധ്യതയുള്ള ബീവറേജ് മാത്രം പൂട്ടുന്നില്ല😤 ഈ സമയത്തു ബീവറേജു പൂട്ടിയാൽ വ്യാജ മദ്യ ദുരന്തം ഉണ്ടാവുമെന്ന് പറയുന്ന ഊളകൾ ഉള്ള നാടാണ് മ്മളെതു🙄👫👏ഹാ ആരോട് പറയാൻ😤വെറുതെ സർക്കാരിന്റെ വില കളയാൻ😏
- Get link
- X
- Other Apps
പ്രളയം വന്നാലും😤നിപ്പ വന്നാലും😤കൊറോണ വന്നാലും😤മലയാളികൾക്ക് കുപ്പി മുക്ക്യം ബിഗിലെ😤😤😤👏ഇവന്മാരൊക്കെ ഇനി എന്നാണാവോ പഠിക്കുന്നത്🙄
- Get link
- X
- Other Apps
മലയാളി ഇനിയും കൊറോണ എന്തെന്ന് മനസ്സിലാക്കിയിട്ടില്ല എന്നതിന് തെളിവാണ് ബാറിന് മുന്നിലെ ക്യൂ.. മൂട്ടിൽ തീ പിടിച്ചിട്ടും മദ്യപാനം ഒഴിവാക്കാനൊന്നും അവർ തയ്യാറല്ല... അവരെ അവരുടെ വഴിക്ക് വിട്ടേക്കുക..കൊറോണ പകർച്ചയുടെ ഏറ്റവും അപകടകരമായ ഘട്ടഘത്തിലേക്ക് ആണ് ലോകം നീങ്ങുന്നത്.. അതായത് ഒരു പ്രദേശത്തുള്ളവരിൽ തന്നെ തമ്മിൽ തമ്മിൽ വൈറസ് പടരുന്നത്..തിരിച്ചറിയുമ്പോഴേക്കും നൂറും ആയിരവുമൊക്കെ കഴിഞ്ഞിട്ടുണ്ടാകും. ഓർക്കുക സർക്കാരിന് എല്ലാരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാൻ സാധ്യമല്ല.. ഒന്നും രണ്ടുമൊക്കെ ആകുമ്പോ കഴിയും എന്നാൽ കയ്യിൽ നിന്ന് നിയന്ത്രണം പോയാൽ അതിനൊന്നും കഴിഞ്ഞെന്ന് വരില്ല. അവനവൻ തന്നെ സൂക്ഷിക്കുക മറ്റുള്ളവർക്ക് പടരുന്നതിൽ കാരണമാകാതെ സ്വയം ഒഴിഞ്ഞ് പോകുക.അസുഖം വരുന്നത് വരെയേ പേടി ഉണ്ടാകൂ വന്ന് കഴിഞ്ഞാൽ പിന്നെ പേടിക്കേണ്ട ആവശ്യമില്ല.. അതോണ്ട് തന്നെ ഭയമല്ല ശ്രദ്ധയും ബോധവും വൃത്തിയുമൊക്കെയാണ് നമുക്ക് വേണ്ടത്.. കൊറോണയുടെ കാര്യത്തിൽ അലസത കാണിച്ച ഇറ്റലിയും ഇറാനും നമുക്ക് മുന്നിൽ ഉദാഹരണങ്ങൾ ആണ്.. ഇന്ന് അവരുടെ കയ്യിൽ പോലും കാര്യങ്ങൾ നിൽക്കുന്നില്ല.. മരിക്കുന്നവർ മരിക്കട്ടെ എന്നുള്ള നിലയിലേക്ക് അവരും നീങ്ങി കഴിഞ്ഞു...വികസിത രാഷ്ട്രങ്ങൾ പോലും വിറക്കുകയാണ് എന്ത് ചെയ്യണം എന്ന് അറിയാതെ.. നമ്മൾ ഇവിടെ രാഷ്ട്രീയ മുതലെടുപ്പുകൾ നടത്തിയും മൂത്രം കുടിച്ചും ഗോ കൊറോണ വിളിച്ചും വൈറസിനെ തുരത്തുന്നു. അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും.
- Get link
- X
- Other Apps
അങ്ങാടിയിൽ ഒരൊറ്റ കുട്ടിയില്ല👫👏ലുഡോ കളിച്ചു ഇരിക്കാണ്😀
- Get link
- X
- Other Apps
ഫോൺ പെട്ടെന്ന് റീസ്റ്റാർട്ടു ആയി🙄സോഫ്റ്റ് വെയർ ചെയ്തു😕കുറെ കോണ്ടാക്ട് പോയി😕ഹാ പോട്ടെ സാരല്യ👫👏ഇപ്പോ ഫോൺ നല്ല സ്പീഡുണ്ട്👫🤗
- Get link
- X
- Other Apps
ഇതാണ് ട്ടോ😊മ്മളെ റൂട്ട് മാപ്പ്😜വളരെ റിസ്കി & ട്ടഫ് റൂട്ട് മാപ് ആണ്ഇനി കണ്ടില്ല എന്നു പറയരുത്😎😉🏃
- Get link
- X
- Other Apps
കൊറോണ എഫക്ട്😕ജോലി മൊബൈൽ ഫീൽഡിൽ ആയോണ്ടും ഷോപ്പിന്റെ അടുത്തു റെയിൽവേ സ്റ്റേഷൻ ഉള്ളോണ്ടും ഇതല്ലാതെ വേറെ നിവർത്തിയില്ലഎന്തു ചെയ്യാനാണ് ജോബ് ആയി പോയില്ലേ😕അവസ്ഥ😕
- Get link
- X
- Other Apps
നമ്മളെ ആത്മാർത്ഥമായി ഹൃദയത്തിൽ തട്ടി സ്നേഹിക്കുന്നവരുടെ മനസ്സു നമ്മൾ കാണാതെ പോയാൽ അതു നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്😍👫👏ആർക്കു വേണ്ടിയും ഒന്നിന് വേണ്ടിയും അവരുടെ മനസ്സു വേദനിപ്പിക്കാതെ എന്നും എപ്പോഴും ജീവിതാവസാനം വരെ കൂടെ ചേർത്തു പിടിക്കുക😍👫👏അതാണ് റിയൽ ലൗ😍
- Get link
- X
- Other Apps
നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ😍 വെറുപ്പ് സമ്പാദിക്കാൻ വേണ്ടി😐നമ്മുടെ കുറ്റങ്ങളും🙄 കുറവുകളും😐 അവരോടു പറഞ്ഞിട്ടും അവർക്ക് നമ്മളോടുള്ള ഇഷ്ടത്തിന്റെ അളവ് ഒരു തരി പോലും കുറഞ്ഞിട്ടില്ലെങ്കിൽ👫ഒന്നു മനസ്സിലാക്കിക്കോ👫👏അവരുടെ സ്നേഹം ഹൃദയത്തിൽ നിന്നുള്ളതാണ്😍👫👏
- Get link
- X
- Other Apps
⛔️പോകണോ എന്ന് സംശയമുള്ള ഒരു യാത്രക്കും പോവാതിരിക്കുക ⛔️⛔️പങ്കെടുക്കണോ എന്ന് സംശയമുള്ള ഒരു ചടങ്ങിനും പങ്കെടുക്കാതിരിക്കുക⛔️⛔️ഒഴിവാക്കാൻ പറ്റുമോ എന്ന് സംശയമുള്ള എല്ലാ ആൾക്കൂട്ടങ്ങളും ഒഴിവാക്കുക⛔️❇️ഇതൊക്കെ കാര്യമാക്കണോ എന്ന് സംശയമുള്ള എല്ലാ നിർദേശങ്ങളും കാര്യമാക്കുക ✳️ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും അനുസരിക്കാം✳️#Break_the_Chain#Fight_Covid_19#Hand_Hygiene
- Get link
- X
- Other Apps
ഞങ്ങളുടെ ടർഫ് നഷ്ടത്തിലാണ്😐സ്ഥലത്തിന്റെ ഓണർ വാടക കുറച്ചു തരുന്നില്ല🙄അയാൾ മാസ വാടക 50000 ഉള്ളത് 54000 ആക്കി🙄പിന്നെ സ്റ്റാഫിന്റെ സാലറി 20000കറന്റ് ബിൽ 10000വാട്ടർ ബിൽ 10000 മാസം ഒരു ലക്ഷം കളി നടക്കുന്നുണ്ട്.ബട് ഫുൾ ചെലവിലേക്കാണ് പോണത്.വിൽക്കാനുള്ള പരിപാടിയാണ്8592933554
- Get link
- X
- Other Apps
ആകാശം നിറയുന്ന സുഖമോ നീആത്മാവിലൊഴുകുന്ന മധുവോ നീമോഹിച്ചാൽ ഞാൻ നിൻറെ മണവാട്ടിമോതിരം മാറുമ്പോൾ വഴികാട്ടിസീമന്തിനീ സ്നേഹ പാലാഴിയിൽഈയോർമ്മ തൻ ലില്ലി പൂന്തോണിയിൽതീരങ്ങൾ തീരങ്ങൾ തേടി ഓമലേ തുഴയാംഎന്നും നിന്നെ പൂജിക്കാം👫പൊന്നും പൂവും ചൂടിക്കാം😍വെണ്ണിലാവിൻ വാസന്ത ലതികേ👫
- Get link
- X
- Other Apps
വോഡഫോൺ ന്റെ വക😎 ഫാസ്റ്റ്ട്രാക് ന്റെ കൂളിംഗ് ഗ്ലാസ് കിട്ടി🤗
- Get link
- X
- Other Apps
കഴിഞ്ഞ മാർച്ച് മുതൽ നവംബർ വരെ അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മാസങ്ങളായിരുന്നു👫🤗👏പിന്നീട് എപ്പഴേ അവരുടെ ഇടയിലേക്ക് അവൻ കടന്നു വരുന്നു🙄👬അവിടെ തുടങ്ങുന്നു സംശയങ്ങൾ😕ഒടുവിൽ ഈ മാർച്ചിൽ അവർ തമ്മിലുള്ള ബന്ധത്തിന് അകൽച്ച ഉണ്ടാവുന്നു👬🙄വിധി😐 പാവം ചങ്ക്സുകൾ👫
- Get link
- X
- Other Apps
ജീവിതത്തിലെ ചില മനോഹര നിമിഷങ്ങൾ നമ്മുടെ സുഹൃത്തുക്കൾ കൊപ്പം ചിലവഴിക്കുന്ന സമയമാണ്👫👏എന്തും പറയാനും👫എന്തും ചെയ്യാനുംഎപ്പോഴും കട്ട സപ്പോര്ടുമായി കൂടെ സുഹൃത്തുക്കൾ ഉള്ളത് ഒരു ഭാഗ്യം തന്നെയാണ്👫💪 അവരുടെ കൂടെ ചിലവഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്#Frienship👫
- Get link
- X
- Other Apps
കൊറോണ കാരണംഫുട്‌ബോൾ ടർഫ് ഒക്കെ പൂട്ടാൻ പോവാണ്🙄ബാക്കി എല്ലാ സ്ഥാപനങ്ങളും പൂട്ടിയിട്ടും ഈ കോപ്പിലെ ഡാഷ് മക്കൾ എന്തു കൊണ്ട് ബീവറേജ് പൂട്ടുന്നില്ല😤ഒരു അടുപ്പിലെ ടാക്‌സ് പൂതി😤ഒരു കോപ്പിലെ മദ്യ നയവുംഅയിനെ സപ്പോർട്ടു ചെയ്യാൻ കുറെ ഊളകളും😤LDF വരും എല്ലാം ശെരിയാവും😤
- Get link
- X
- Other Apps
സമ്മർ ഇൻ ബെത്ലെഹെമിലെ ഡെന്നീസ് എന്ന കാരക്ടറിനോട് വെറുപ്പും ദേഷ്യവുമാണ്😤ആമി ആത്മാർഥമായി സ്നേഹിച്ച നിരഞ്ജൻ എന്ന കാമുകനെ മുന്നിൽ നിർത്തി ക്ലൈമാക്സിൽ സെന്റിമെന്റിലൂടെ ആമിയെ സ്വന്തമാക്കിയത് എനിക്ക് എന്തോ തീരെ ഇഷ്ടമായില്ല🙄👫ഇന്നും ആ പടം കാണുമ്പോൾ എനിക്ക് എന്തോ ഒരു വെറുപ്പാണ്🙄👫
- Get link
- X
- Other Apps
സ്നേഹവും വിശ്വാസവും ഉണ്ടെങ്കിലേ യഥാർത്ഥ ബന്ധങ്ങൾ നില നിൽകുകയുള്ളൂ👫🤗👏യഥാർത്ഥ ബന്ധങ്ങളിലെ പിണക്കവും ഇണക്കവും ഉണ്ടാവൂ👫അങ്ങനെയുള്ള ബന്ധങ്ങളെ എന്നും നില നില്കുകയുള്ളൂ👫🤗👏
- Get link
- X
- Other Apps
കൊറോണ പൊട്ടി പുറപ്പെട്ട ചൈനയിൽ രോഗികൾ ആശുപത്രി വിട്ട് പഴയ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി. റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകൾ വിരലിൽ എണ്ണവുന്നവ.. സാങ്കേതിക വിദ്യ എല്ലാം ഉപയോഗിച്ചു കൊണ്ട് അവർ കൊറോണക്ക് എതിരെ പൊരുതുന്നു. ഡ്രോണ് ഉപയോഗിച്ചു വരെ അവർ അണുനാശിനി സ്പ്രേ ചെയ്തു.നിയമങ്ങൾ ജനങ്ങൾ കർശനമായി തന്നെ പാലിക്കുന്നു..ആദ്യം പകച്ചു നിന്ന അവർ റോക്കറ്റ് സ്പീഡിൽ തിരിച്ചടി തുടങ്ങി...ഇന്ന് സ്വന്തം കാര്യം നോക്കിയ ശേഷം ടണ് കണക്കിന് മരുന്നും ആവശ്യവസ്തുക്കളുമായി ഒരു മെഡിക്കൽ ടീമിനെ ഇറ്റലിയിലേക്ക് അയക്കുകയും ചെയ്തു.ഗൾഫ് രാജ്യങ്ങളിൽ മാളുകൾ ആരാധനാലയങ്ങൾ സ്‌കൂളുകൾ പബ്ലിക്ക് ട്രാൻസ്പോർട് എല്ലാം അടച്ചു.ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ പാടില്ല പാഴ്‌സലുകൾ മാത്രമാക്കി ചുരുക്കി..അസുഖത്തെ പിടിച്ചടക്കി വരുതിയിലാക്കാൻ അവർ പരിശ്രമിക്കുന്നു..നിയമം ലംഘിക്കുന്നവർക്ക് വലിയ പിഴകൾ ചുമത്തുമെന്ന് പറയുന്നു..നമ്മുടെ നാട്ടിൽ ആളുകൾ ദുരന്തവും ആഘോഷിക്കുന്നു.. പ്രളയത്തിൽ നശിച്ച സ്ഥലം കാണാൻ ഫാമിലി ആയിട്ട് ടൂർ പോകുന്ന മലയാളിക്ക് കൊറോണയും ആഘോഷിക്കാൻ ഉള്ള കാരണമായി എന്ന് തോന്നുന്നു.. എത്രയൊക്കെ ആരോഗ്യ വകുപ്പ് വായിട്ടലച്ചിട്ടും അത് മറ്റാർക്കോ എന്നുള്ള രീതിയിൽ ചിന്തിച്ച് അവനവന്റെ സ്വൈര്യ വിഹാരവുമായി മുന്നോട്ട് പോകുന്നു എന്നതിന് തെളിവാണ് എയർപോർട്ടിൽ കൂടിയ ആൾക്കൂട്ടം.അവനവൻ സ്വയം ചിന്തിച്ച് പിന്മാറി നിൽക്കാതെ മറ്റുള്ളവർ ചെയ്തോളും നമുക്ക് വേണ്ടി എന്ന് ചിന്തിക്കുന്നിടത്തോളം കൊറോണയെ അല്ല ഒരു കൊതുകിനെപ്പോലും വരുതിയിൽ നിർത്താൻ കഴിയില്ല.. മലയാളിക്ക് കൊറോണയെ ഇനിയും മനസ്സിലായില്ല എന്ന് തോന്നുന്നു..
- Get link
- X
- Other Apps
ഫ്രീ ടൈം😋ചെറിയ പെങ്ങൾ വീട്ടിലുള്ളോണ്ട് ഇപ്പൊ ഇടക്കിടക്ക് ഫ്രീ ടൈം ആണ്😜മോളി ഇസ്തം👫😍👏
- Get link
- X
- Other Apps
പഠിപ്പ് ഉണ്ടായിട്ട് മാത്രം കാര്യമില്ല😕ഒരു കോപ്പിലെ രജിത് ഫാൻസ്😤😤
- Get link
- X
- Other Apps
രാവിലെ മുതൽ ഷോപ്പിൽ തന്നെയാണ്😕ഇന്ന് സ്റ്റാഫ് ലീവായത് കാരണം വീട്ടിൽ പോകാനും പള്ളിയിൽ പോകാനും വരെ പറ്റിയില്ല🙄ഇപ്പൊ ഭയങ്കര ക്ഷീണം😕 ഷോപ്പ് ക്ളോസ് ചെയ്തു വീട്ടിൽ പോട്ടെ🤗👫👏
- Get link
- X
- Other Apps
ചങ്ക് ദുബായിൽ നിന്നും നാട്ടിലേക്ക് വന്നിട്ടുണ്ട്👬അവനോടു ഡോക്ടർ 14 days റെസ്റ്റ് എടുക്കാനാണ് പറഞ്ഞതുഇന്ന് അവൻ വിളിച്ചിട്ടു പറയുവാണ്അവന്നു ന്യൂ സിം വേണമെന്ന്😕ഞാൻ എന്റെ ഷോപ്പിലെ ആപ്പ് കേടാണെന്നു കള്ളം പറഞ്ഞു🙄ആദ്യമായിട്ടാണ് ഒരു അസുഖത്തിന്റ സംശയം കാരണം ചങ്ക്നെ ഒഴിവാക്കുന്നത്
- Get link
- X
- Other Apps
ഷോപ്പിൽ സ്റ്റാഫ് ഇല്ല🤗അപ്പൊ ഇന്നത്തെ ഫുഡ് ഹോട്ടലിൽ നിന്നും🤗
- Get link
- X
- Other Apps
❝നമ്മൾ എല്ലാവർക്കുംസങ്കീർണ്ണമായ ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നവൈറസ്ആക്രമണത്തിൽ നമ്മൾഎല്ലാവരും ആശങ്കാകുലരാണ്,നമ്മൾ ജാഗ്രത പാലിച്ചില്ലെങ്കിൽനമ്മുടെ കുടുംബത്തിനോസുഹൃത്തുക്കൾക്കോതന്നെയാണ്നമ്മൾ നേരിട്ട് വൈറസ്പകർത്തുന്നത്.ആരോഗ്യം നമുക്ക് എല്ലാവർക്കുംഎപ്പോഴും ഒന്നാമതായിരിക്കണം.ഇത് അസാധാരണമായ ഒരുനിമിഷമാണ്,ആരോഗ്യസംഘടനകളുടെയും പൊതു അധികാരികളുടെയും നിർദ്ദേശങ്ങൾ നമ്മൾപാലിക്കണം. ഈ രീതിയിൽ മാത്രമേനമുക്ക് അതിനെ ഫലപ്രദമായിനേരിടാൻ കഴിയൂ.നമ്മൾ വീട്ടിൽ തന്നെ തുടരുന്നത്നമ്മുടെ ഉത്തരവാദിത്തമായിഎടുക്കണം കുടുംബത്തെയുംനമ്മോടൊപ്പം നിർത്തണം.എത്രെയും വേഗത്തിൽ നമുക്ക്ഈ സാഹചര്യം മാറ്റാൻകഴിയട്ടെ നമ്മൾ ഓരോരുത്തരുംനമ്മെ നിയന്ത്രിക്കുക ഒന്നായിനേരിടാം❞ ~ 🗣ലിയോണൽ മെസ്സി
- Get link
- X
- Other Apps
അങ്ങാടിയിൽ ഒരൊറ്റ മനുഷ്യൻ പോലുമില്ല😕👫👏വേഗം ഷോപ് ക്ളോസ് ചെയ്തു വീട്ടിലേക്കു പോട്ടെ🤗👫👏
- Get link
- X
- Other Apps
.*ലോകാരോഗ്യ സംഘടന(WHO) കോവിഡ് -19 നെ ഒരു പാൻഡെമിക് ആയി പ്രഖ്യാപിച്ചു.*〰️〰️〰️〰️〰️〰️〰️〰️〰️〰️〰️ *💊ആരോഗ്യം 💉**ലോകാരോഗ്യ സംഘടന(WHO) കോവിഡ് -19 നെ ഒരു പാൻഡെമിക് ആയി പ്രഖ്യാപിച്ചു.*അർത്ഥം മനസ്സിലാവുന്നുണ്ടോ ?❓ സംഭവം വളരെ സിമ്പിൾ ആണ്. കൈ വിട്ടു പോകാൻ വളരെ വളരെ വളരെ സാധ്യതയുണ്ട് എന്ന് അർത്ഥം.*അതിർവരമ്പുകൾ ഇല്ലാത്ത ഈ ലോകത്ത് ഒത്തൊരുമിച്ചു ശ്രമിക്കാതെ തടയാൻ പറ്റില്ല എന്ന് അർത്ഥം.*ഒരു രാജ്യത്തിനോ ഒരു സംസ്ഥാനത്തിനോ ഒരു ജില്ലയ്ക്കോ മാത്രമായി ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് അർത്ഥം.*ഒരു കേസിൽ നിന്നാണ് ഒന്നേകാൽ ലക്ഷം കേസ് ആയത്. 4500-ൽ അധികം മരണങ്ങൾ ഉണ്ടായത്. ഒരേ ഒരു വ്യക്തിയിൽ നിന്ന്.*പകർച്ചവ്യാധികൾ അങ്ങനെയാണ്. ഏതു പൂട്ടും തകർത്ത് ഉള്ളിൽ കയറും. പൂട്ടിന്റെ പ്രശ്നമല്ല. പകർച്ചവ്യാധികളുടെ പ്രശ്നമാണ്.*അപ്പോൾ നമ്മൾ കൂടുതൽ ശക്തിയായ പൂട്ടിട്ട് പൂട്ടും. മനുഷ്യർ ഒരുമിച്ച് നിന്ന് പൂട്ടും. അതാണ് ഇനി വേണ്ടത്.**ഇറ്റലിയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം – 2313, മരണങ്ങൾ – 196, അവിടെ ഇതുവരെ ആകെ 12462 കേസുകളിൽ 827 മരണങ്ങൾ.**ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ – 958, മരണങ്ങൾ – 64. ആകെ 9000 കേസുകളിൽ 354 മരണങ്ങൾ**തെക്കൻ കൊറിയയിൽ പുതിയ കേസുകൾ – 242, മരണം – 0. ആകെ 7755 കേസുകളിൽനിന്ന് 60 മരണങ്ങൾ.**ഫ്രാൻസിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 497 കേസുകൾ, ഇന്നലെ മാത്രം മരണങ്ങൾ 15. ഇതുവരെ ആകെ 2281 കേസുകൾ, 48 മരണങ്ങൾ.**സ്പെയിനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 582, ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ 19. ഇതുവരെ ആകെ 2277 കേസുകളിൽ 55 മരണങ്ങൾ.**ജർമ്മനിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 343 ഇതുവരെ ആകെ 1908 കേസുകൾ, മരണം 3**അമേരിക്കയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 306, മരണങ്ങൾ 8. ഇതുവരെ ആകെ 1300 കേസുകളിൽ 38 മരണങ്ങൾ.**സ്വിറ്റ്സർലൻഡിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 155, ഇതുവരെ ആകെ 652 കേസുകൾ നാല് മരണം**ജപ്പാനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 52 കേസുകൾ, ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 639 കേസുകൾ, മരണങ്ങൾ 15**നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 229 കേസുകൾ, ആകെ കേസുകൾ 629**ഡെന്മാർക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 252 കേസുകൾ, ആകെ കേസുകൾ 514**നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 121 കേസുകൾ, ആകെ കേസുകൾ 503**സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 145 കേസുകൾ, ആകെ കേസുകൾ 500**യുകെയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 73 കേസുകൾ, ആകെ കേസുകൾ 456**ഖത്തറിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 238 കേസുകൾ, ആകെ കേസുകൾ 262**ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പടുന്ന കേസുകൾ നാമമാത്രമാണ്. ഇതുവരെ ആകെ 80790 കേസുകളിൽ നിന്നും 3158 മരണങ്ങൾ.* 61000-ലധികം പേർ രോഗ വിമുക്തരായി. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 4500-ൽ താഴെയെത്തി.24 രാജ്യങ്ങളിൽ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുകളിൽ കണക്കുകൾ എഴുതിയ രാജ്യങ്ങളെ കൂടാതെ ബെൽജിയം, സിംഗപ്പൂർ, ഓസ്ട്രിയ, ഓസ്ട്രേലിയ, ക്യാനഡ, മലേഷ്യ, ഹോങ്കോങ്, ബഹ്റൈൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിൽ നൂറിൽ കൂടുതൽ കേസുകളായി. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ലോക്കൽ ട്രാൻസ്മിഷൻ ആരംഭിച്ചുകഴിഞ്ഞു.ചൈനയിൽ മാത്രം അല്ലേ ഇങ്ങനെ, കേരളത്തിൽ ഇങ്ങനെ വരില്ല എന്ന് ഇപ്പോഴും അഭിപ്രായം പറയുന്നവരുണ്ട്. ചൂട് കൂടിയത് മുതൽ കോണകം പാറ്റിയ കഥകൾ വരെ ഇത് സമർഥിക്കാൻ വേണ്ടി തള്ളുന്നവരുണ്ട്.*ഇറ്റലിയിലെ കേസുകളുടെ രീതി ഒന്ന് പരിശോധിക്കാം.*ഫെബ്രുവരി 21- 1 കേസ്മാർച്ച് 3 വരെ ആകെ 2500 കേസുകൾപിന്നീട് ഓരോ ദിവസവും പുതിയ എത്ര കേസുകൾ വന്നു എന്ന് പരിശോധിക്കാം.മാർച്ച് 4 – 587മാർച്ച് 5 – 769മാർച്ച് 6 – 778മാർച്ച് 7 – 1247മാർച്ച് 8 – 1492മാർച്ച് 9 – 1797മാർച്ച് 10 – 977മാർച്ച് 11 – 2313പല സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ച കണക്കുകളാണ്. ചെറിയ വ്യത്യാസങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വന്നേക്കാം.*കേരളത്തിൽ ഇങ്ങനെ വരില്ല എന്ന് അഭിപ്രായം പറയുന്നവർ ഇത് കൂടി വായിക്കണം. വരരുത് എന്ന ആഗ്രഹം എനിക്കുമുണ്ട്.*പക്ഷേ നമ്മൾ പഠിക്കും എന്ന് തോന്നുന്നില്ല. ഉത്സവത്തിൽ ആനയുടെ വാലിൽ ആൾക്കൂട്ടം തൂങ്ങി കളിക്കുന്ന കാഴ്ച്ചയാണ് ഇന്നലെ കണ്ട വീഡിയോയിൽ ഉണ്ടായിരുന്നത്. നാളെയും ഉത്സവങ്ങളിൽ പങ്കെടുക്കണമെന്ന് ഉണ്ടെങ്കിൽ ഒന്ന് ഒതുങ്ങുന്നത് നല്ലതാണ്. പക്ഷേ നമ്മൾ പഠിക്കില്ല. ആനയുടെ ചവിട്ട് കൊണ്ടുള്ള അപകടം മാത്രമല്ല പ്രശ്നം, വലിയ ആൾക്കൂട്ടങ്ങളിൽ കൊറോണ പടർന്നാൽ ഉണ്ടാകുന്ന പ്രശ്നം വളരെ വലുതാണ്. *എത്ര തവണ പറഞ്ഞാൽ ആണ് മനസ്സിലാവുക എന്നറിയില്ല. ചിലർ അനുഭവം കൊണ്ട് മാത്രമേ പഠിക്കൂ…**നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കേരളത്തിൽ മാത്രമായി പ്രതിരോധം നടത്താനാവില്ല എന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങൾക്ക് ഉടമയായ രാജ്യങ്ങളിൽ പോലും ഒരു ദിവസം ഇരുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു.*ആദ്യം എഴുതിയ കണക്കുകൾ നോക്കിയാൽ അറിയാം.അതുകൊണ്ട് ഇന്ത്യ ഒന്നടങ്കം തയ്യാറെടുക്കണം. ഇന്ത്യ മാത്രമല്ല ലോകരാജ്യങ്ങൾ ഒന്നടങ്കം തയ്യാറെടുക്കണം.പല രാജ്യങ്ങളും പൂർണമായ ഷട്ട്ഡൗൺ ഉണ്ടാകുമെന്ന അറിയിപ്പ് നൽകി കഴിഞ്ഞു. ചിലപ്പോൾ എയർപോർട്ടുകൾ അടക്കം അടച്ചിടുന്ന സാഹചര്യം പോലും ഉണ്ടായേക്കാം. പലരാജ്യങ്ങളിലും യാത്രാവിലക്ക് നിലവിൽ വന്നു കഴിഞ്ഞു.ഇങ്ങനെയൊരു സാഹചര്യത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. അവിടെ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിൽ എന്നും വിലയിരുത്തേണ്ടതുണ്ട്. കൃത്യമായ ആശയവിനിമയത്തിലൂടെ ഏറ്റവും മികച്ച സൗകര്യങ്ങൾ എല്ലാ സ്ഥലങ്ങളിലും ഉണ്ടാവും എന്ന് ഉറപ്പു വരുത്താനുള്ള ചുമതല കേന്ദ്രസർക്കാരിന് ഉണ്ട്. ഇപ്പോൾ ചെയ്യേണ്ട കാര്യമാണ്. ഒന്നോ രണ്ടോ മീറ്റിങ്ങുകൾ കൂടി അറിയിപ്പുകൾ പുറത്തിറക്കി എന്നത് കൊണ്ട് മാത്രം കാര്യമില്ല. കൃത്യമായ ആസൂത്രണവും ഏകോപനവും ഉണ്ടാകണം. ഒരു ഇരുട്ടറക്കുള്ളൽ പ്രകാശം വീഴാൻ ചെറിയൊരു സുഷിരം മതി എന്നത് മറക്കരുത്. ഒരു സുഷിരവും ഉണ്ടാകാത്ത പ്രതിരോധപ്രവർത്തനങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്.*പല സംസ്ഥാനങ്ങളിലും ഉള്ള സുഹൃത്തുക്കളോട് സംവദിച്ചതിൽനിന്ന് മനസ്സിലാവുന്നത് മുന്നൊരുക്കങ്ങൾ വളരെ ഊർജിതമായി നടക്കുന്നില്ല എന്നാണ്. അത് പാടില്ല.* വിദേശരാജ്യങ്ങളിലെ സാഹചര്യമല്ല. ഇന്ത്യയിലെ മെട്രോകളിൽ, വലിയ നഗരങ്ങളിൽ ഒരു കേസ് വന്നാൽ അത് പതിനായിരം ആകാൻ ഇറ്റലിയിൽ എടുത്ത അത്ര സമയം പോലും വേണ്ടിവരില്ല. പതിനായിരം ഒരുലക്ഷം ആകാൻ അത്ര പോലും സമയം വേണ്ടി വരില്ല. അവിടെയൊക്കെ വന്നാൽ കൊച്ചുകേരളത്തിൽ പടരാൻ തീരെ സമയം വേണ്ടിവരില്ല. ഇപ്പോഴുള്ള കേസുകൾ നിയന്ത്രിച്ചാൽ മാത്രം പോരാ എന്ന് ചുരുക്കം.*എല്ലാ സ്ഥലങ്ങളിലും പ്രതിരോധ നടപടികൾ സ്വീകരിക്കണം. വൈറസ് ബാധയുള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയണം.* രോഗലക്ഷണങ്ങൾ ആരംഭിക്കാത്തവരും ചിലപ്പോൾ രോഗം നൽകാൻ കാരണമായേക്കാം. അതുകൊണ്ട് ആൾക്കൂട്ട ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണം. അതിൽ വിഭാഗീയ ചിന്തകൾ ഒന്നും പാടില്ല.ബാറുകളുടെ കാര്യം പലരും ചോദിച്ചു കണ്ടു. അതുപോലെതന്നെ ബിവറേജസിലെ കാര്യവും.ലളിതമായ വിഷയമല്ല. എന്തൊക്കെ പറഞ്ഞാലും വലിയ ആൾക്കൂട്ടം എവിടെയും ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. എന്നാൽ സ്ഥിരമായി മദ്യപിക്കുന്നവർ ഒറ്റ ദിവസം പെട്ടെന്ന് നിർത്തുന്നത് ചിലപ്പോൾ പ്രശ്നമാകാം. Delirium tremens ഉണ്ടാവാൻ സാധ്യതയുണ്ട്. നിലവിലെ അവസ്ഥയിൽ അത് കൂടി കൈകാര്യം ചെയ്യാൻ നമ്മൾ സജ്ജമല്ല. ആശുപത്രികളിലെ തിരക്ക് വളരെയധികം കൂടാൻ സാധ്യതയുണ്ട്.ഒന്നുകിൽ ഹോം ഡെലിവറി ആലോചിക്കണം. നടപ്പാക്കാൻ സാധിക്കുമോ എന്ന് അറിയില്ല. പ്രായോഗികമാവില്ല എന്നാണ് അഭിപ്രായം. എന്തായാലും ബിവറേജസ് ഔട്ട്‌ലെറ്റിൽ വരി നിൽക്കുന്നവർ വ്യക്തിഗത ശുചിത്വത്തിന്റ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.എല്ലാവരും മദ്യപിക്കണം എന്നല്ല ഈ എഴുതിയതിന് അർത്ഥം. *മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് എന്നത് മാറ്റി പറയുകയും അല്ല.* സ്ഥിരമായി മദ്യപിക്കുന്നവർ എല്ലാവരും ഒറ്റയടിക്ക് ഇപ്പോൾ നിർത്തുന്നത് അത്ര നന്നാവില്ല എന്ന് മാത്രമാണ് പറഞ്ഞത്. ഒന്നോ രണ്ടോ പേർ, അല്ലെങ്കിൽ കുറച്ചു പേർ ഒറ്റയടിക്ക് നിർത്തുന്നു എന്നത് കൈകാര്യം ചെയ്യാനുള്ള സജ്ജീകരണം നമുക്കുണ്ട്. മദ്യം കുടിച്ചു എന്ന് കരുതി വൈറസ് പകരില്ല എന്നുള്ള പ്രചരണം വെറും തെറ്റിദ്ധാരണയാണ്. എന്തായാലും മദ്യപിച്ച് വാഹനം ഓടിക്കരുത്, ഇങ്ങനെയൊരു സാഹചര്യത്തിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തി ആശുപത്രിയിൽ ആകരുത്.Dr. Jinesh P.S. MBBS and MD in Forensic Medicine from Govt Medical College, Kottayam
- Get link
- X
- Other Apps
ഇതെന്തു മലർ🙄ഒരു കോപ്പിലെ DMCA 😤😂എന്നെ ശെരിക്കും ഇവന്മാർക്ക് മനസിലായില്ല ന്നു തോന്നുന്നു😎ഈ ac പോയാൽ വേറൊന്ന്😎എനിക്ക് അത്രേ ഉള്ളു👏👫അല്ല പിന്നെ😎😎😎😎
- Get link
- X
- Other Apps
രാവിലേ തന്നെ കണ്ണിൽ നിന്നും കുറെ വെള്ളം വന്നു😕😕😕😕😕😕😕റോഡിൽ ഫുൾ പൊടിയാണ്😉😉😉ചാലിയാർ ഹോട്ടലിൽ പോയി ഒന്നു ഫേസ് വാഷ് ചെയ്തപ്പോൾ നോർമൽ ആയി😜😜😜😜എന്നും എന്റെ ട്ടിട്ടു😉👫👏
- Get link
- X
- Other Apps
കൊറോണയും പക്ഷി പനിയും കാരണം എന്റെ നാടായ ഫറോക്ക് പേട്ടയും രാമനാട്ടുകര യുമുള്ള അങ്ങാടിയൊക്കെ കാലിയാണ്ഹോട്ടലിലും കടകളിലും ഒന്നും ആരും തന്നെയില്ല👫🙄ഹാ ഇങ്ങനെ പോയാൽ കുറച്ചൂടെ കഴിഞ്ഞാൽ ആരും പുറത്തു ഇങ്ങാൻ പറ്റാത്ത അവസ്ഥയാകും😕👫ഹാ എല്ലാരേയും ദൈവം കാത്തു രക്ഷിക്കട്ടെ👫
- Get link
- X
- Other Apps
@shabnaneesh ഹാപ്പി 20 k ട്വീറ്റ്‌സ്മൈ ഡിയർ ബെസ്റ്റി ഷെബൂ😍👫👏 😍😍😍😍 🤗🤗🤗🤗 😍 😍 🤗 🤗 😍 🤗 🤗 K Tweets 😍 🤗 🤗 😍😍😍😍 🤗🤗🤗🤗
- Get link
- X
- Other Apps
ഓരോ സമയത്തും ഓരോ അസുഖങ്ങൾ തന്നു ദൈവം നമ്മളെ പരീക്ഷിക്കുകയാണ്👫😐ഹാ നമുക്ക് ഈ വിഭത്തിനെ ഒറ്റ കെട്ടായി അതിജീവിക്കാം👫👏മാരകമായ അസുഖങ്ങളെ തൊട്ടുംഅപകട മരണങ്ങളെ തൊട്ടുംഎല്ലാ വിധ ബുദ്ധിമുട്ടുകളെ തൊട്ടുംദൈവം നമ്മളെയെല്ലാവരെയും കാത്തു രക്ഷിക്കട്ടെ😊👫👏ഈ സമയവും കടന്നു പോകും😊
- Get link
- X
- Other Apps
കൊറോണ വ്യാപനത്തിനെതിരെ എല്ലാരും സഹായിക്കണം ഇത് സർക്കാരിന് വേണ്ടിയല്ല നമുക്ക് വേണ്ടിയാണ്... തീർച്ചയായും സഹകരിക്കും നമുക്ക് വേണ്ടി തന്നെയാണ്.. പക്ഷെ ഇതിന്റെ ബഹളങ്ങൾ കെട്ടടങ്ങി തുടങ്ങിയാൽ പിന്നെ ഒരു വരൽ ഉണ്ട്..ഉഴുതു മറിച്ച് കൊണ്ടുള്ള വരൽ.. അത് വരെ ഒപ്പം നിന്നവരും പൊതു ജനങ്ങളും ശശി.. അമാനുഷികതയുള്ള സർക്കാർ മാത്രമാണ് ഇതിനെതിരെ പോരാടിയത്.. പൊന്ന് ചങ്ങായിമാരെ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ നമ്മൾ തിരഞ്ഞെടുത്ത മന്ത്രിയാണ് ശൈലജ ടീച്ചർ.അവരെ കൊണ്ട് കഴിയുന്നത്ര വെടിപ്പായി ആത്മാർത്ഥതയോടെ കാര്യങ്ങൾ ചെയ്യുന്നുമുണ്ട് അതിനു അവരെ മനുഷ്യനല്ല മാലാഖ വിശുദ്ധ എന്നൊക്കെ പറഞ്ഞ് അവരോടുള്ള ബഹുമാനവും സ്നേഹവും ഇല്ലാതാക്കരുത്.ഒരു കാര്യം മനസ്സിലാക്കുക കേരളത്തിന്റെ ആരോഗ്യമേഖല ഇന്നോ ഇന്നലെയോ ഇങ്ങനെ ആയതല്ല മാറി മാറി വന്ന ഓരോ സർക്കാരും ആ കാലഘട്ടങ്ങളിൽ കഴിയാവുന്ന മാറ്റങ്ങൾ വരുത്തുകയും അപ്‌ഗ്രേഡ് ചെയ്യ്കയും ചെയ്ത് കൊണ്ടു വന്നതാണ്. പിന്നെ ഒന്നുള്ളത് സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് കൂടിയാണ് ബോധവത്കരണം ഇത്ര എളുപ്പമാകുന്നത്. മന്ത്രി ഒരു പോസ്റ്റിട്ടാൽ നിമിഷങ്ങൾക്കകം അത് ലക്ഷങ്ങളിലേക്ക് എത്തുന്നു.അതനുസരിച്ച് ജനം പെരുമാറുന്നു.അതിലുമപരി കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് മലയാളിക്ക് ഉള്ളത് കൊണ്ട് കൂടിയാണ് പ്രതിരോധം എളുപ്പമാകുന്നത്.. ഒന്ന് ചോദിക്കട്ടെ ശൈലജ ടീച്ചർ ഉത്തർ പ്രദേശ് പോലുള്ള ചാണകം പൊത്തി ജീവിക്കുന്ന കൂട്ടങ്ങളുടെ മന്ത്രി ആയിരുന്നു എങ്കിൽ ഇത്ര റിസൾട്ട് ഉണ്ടാക്കാൻ സാധിക്കുമോ? ഇല്ല കഴിയില്ല.. പക്ഷെ കേരളത്തിൽ അവർ കഴിവിന്റെ പരമാവധി രോഗത്തെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ എടുക്കുന്നു ഒപ്പം കേരളം ജനത അത് കഴിവിന്റെ അങ്ങേ അറ്റം അനുസരിച്ച് കൂടെ നിൽക്കുന്നു.. ഇറ്റലിയിൽ നിന്ന് വന്ന ആ മൂന്ന് അന്തക്കെടുകൾ പോലെയും ടി പി സെന്കുമാറിനെപോലെയും ചിലരൊക്കെ ഉണ്ടാകും എങ്കിലും ഭൂരിപക്ഷവും പ്രബുദ്ധരായവർ തന്നെയാണ്.ഇത് സർക്കാരിനെ വിമര്ശിക്കാനുള്ളതുമല്ല മറിച്ച് അണികളുടെ തള്ള് സഹിക്കാൻ വയ്യാഞ്ഞിട്ടാണ്. വിമര്ശിക്കാനോ നെഗറ്റീവ് പറയാനോ താൽപര്യമില്ല എനിക്കിഷ്ടം ടീച്ചർ നടത്തുന്ന പോസിറ്റീവ് പ്രവർത്തനങ്ങൾ കാണാനാണ്. ദുരന്തമുണ്ടാകാതിരിക്കാൻ സർക്കാരിന്റെ ഒപ്പമാണുള്ളത് അതിനെ പലയിടത്തും പറ്റുന്ന വീഴ്ചകൾ പരിഹരിക്കാനുള്ള മറയാക്കി മുതലെടുക്കരുത്..പ്രതിപക്ഷത്തുള്ളവരോടാണ്.... തടി ഉണ്ടെങ്കിൽ പുല്ല് പറിച്ചെങ്കിലും ജീവിക്കാം .. നിങ്ങൾ എന്ത് വേണമെങ്കിലും രാഷ്ട്രീയ ആയുധമാക്കിക്കൊള്ളു കൊറോണ വിഷയം ഒഴികെ. ആനയോളം ചെയ്യുന്ന കാര്യങ്ങൾ കാണാതെ കടുകോളം ഉള്ളത് പൊക്കിപ്പിടിച്ച് വിമര്ശിക്കേണ്ട സമയമല്ല ഇത്. ഒപ്പം നിന്നില്ലെങ്കിൽ ഊഹിക്കാവുന്നതിലും അപ്പുറം ദുരന്തമാകും..കൊറോണയെ നേരിടാൻ ആരോഗ്യമന്ത്രിക്കൊപ്പം തന്നെയാണ് നിരുപാധികം. Dear teacher you are doing great and your level best keep going .. we all with you .
- Get link
- X
- Other Apps
ഇഷ്ട ജനങ്ങളെ വിട്ട് പിരിഞ്ഞുകട്ടിലെറി പോകുമ്പോൾഉറ്റവരെല്ലാം കരളും പൊട്ടികരയുന്നുണ്ടകലുമ്പോൾഅകലുമ്പോൾ ഗൃഹത്തിലെപെണ്ണ് പറയുന്നുഉലകത്തിൽ തണി എന്നിലാരെന്നുപരൻ വിധി ചുമ്മായിട്ട്ചോങ്കിൽ നടക്കുന്നശുജഹത്തു നമുക്കുണ്ട്നാട്ടിലെകഥയെന്തേന്നറിവുണ്ടോനാളെ കിടക്കുന്ന ഖബർ എന്ന
- Get link
- X
- Other Apps
മനുഷ്യന്മാർ എത്ര ഉത്തരത്തിൽ എത്തിയാലും🤗 ചില കാര്യങ്ങളിൽ അവർ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായാവസ്ഥയിൽ നിൽക്കേണ്ടി വരും👫അപ്പോൾ എല്ലാരും ദൈവത്തിനെ ഓർക്കുകയും പ്രാർത്ഥനയുമായി പിന്നെലെ കൂടുകയും ചെയ്യും👫മനുഷ്യനു വല്ലാതെ അഹങ്കാരം കൂടുമ്പോഴാണ് ദൈവം ഇതു പോലുള്ള അസുഖങ്ങൾ തരുന്നത്
- Get link
- X
- Other Apps
ഏറ്റവും വലിയ കോമഡി എന്താണ് എന്ന് വെച്ചാൽ വലിയ കാര്യത്തിൽ മാസ്ക് ഒക്കെയിട്ട് നടക്കുകയും ചെയ്യുംആരോടെങ്കിലും വർത്തമാനം പറയുന്നു എങ്കിൽ മാസ്ക് താഴേക്ക് താഴ്ത്തി സംസാരിക്കും മാത്രമല്ല അതിന്റെകൂടെ പുകവലിയുംഎജ്ജാതി എരപ്പന്മാർ ആണ് ഇവരൊക്കെ😬👫ഓരോരോ സൈക്കോ ആൾക്കാർ🙄ഹാ ആരോട് പറയാൻ
- Get link
- X
- Other Apps
നാട്ടിൽ ഉള്ള സിം ഗൾഫിൽ യൂസ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്🤗നിങ്ങളുടെ സിം Idea&Voda&Airtel& cut ആവാതിരിക്കാൻ വേണ്ടി ഒന്നെങ്കിൽ എല്ലാ മാസവും 49 rs ചെയ്യുക.38 കേറും.ഒരു മാസത്തെ വാലിഡിറ്റി കിട്ടും👏അല്ലെങ്കിൽ 500 rs ചെയ്യുക423 TT കേറും.ഓരോ മാസവും 48 വെച്ചു പിടിച്ചു 10 മാസം കിട്ടും
- Get link
- X
- Other Apps
കൊറോണയും പക്ഷി പനിയും കാരണം എന്റെ നാടായ ഫറോക്ക് ലെ പള്ളിത്തറ ഉത്സവം മാറ്റി വെച്ചു👫👏ഇപ്രാവിശ്യം ആഘോഷങ്ങൾ എല്ലാം ഒഴിവാക്കിയിട്ടു ചടങ്ങുകൾ മാത്രം ആക്കി നടത്തും🤗ഫറോക്ക് കാരുടെ ജീവിതത്തിന്റെ ഭാഗമായ ഉത്സവമായിരുന്നു ഇത്?പക്ഷെ മനുഷ്യ ജീവനേക്കാൾ വലുതല്ല👫👏 ഒരു ഉത്സവവും ആഘോഷവും.
- Get link
- X
- Other Apps
മാർച്ച് 31 വരെ എല്ലാ യാത്രകളും മാറ്റിവെക്കുക👫👏ഇനി ആട പോയ പ്രശനം ഇണ്ടോ🤔 ഈട പോയ പ്രശ്നം ഉണ്ടോ🤔 എന്ന് ചോയ്ച്ചു വന്നാൽ നല്ല ആട്ടാട്ടും😤പറഞ്ഞേക്കാം👫🤗
- Get link
- X
- Other Apps
സ്കൂൾ താൽക്കാലികമായി അടച്ചെന്നു കരുതി കുട്ടികളെയും തൂക്കിയെടുത്ത് സ്ത്രീകൾ അവരവരുടെ വീടുകളിലേക്ക് വിരുന്ന് പാർക്കാൻ പോവാതെ ഭർത്താക്കന്മാരെയും അവരുടെ മാതാപിതാക്കളെയും നോക്കി വീട്ടിൽ അടഞ്ഞ് ഒതുങ്ങി കഴിയണമെന്നും ഷൈലജ ടീച്ചർ വാർത്താ സമ്മേളനത്തിനു ശേഷം പ്രത്യേകം അറിയിച്ചു👫👏
- Get link
- X
- Other Apps
ഷോപ്പിന്റെ അടുത്തുള്ള ഫാൻസിയിലെ ചെക്കനും അവന്റെ ഫ്രണ്ട്സും കൂടി ആരോടും പറയാതെ ഇന്നലെ രാത്രി ഗോവക്കു ടൂർ പോയി.😕അതും ഈ ഭീതിയുള്ള ടൈമിൽഅവരുടെയൊക്കെ ഓരോ അവസ്ഥയെ😤എന്തായാലും നാട്ടിലേക്ക് വരുമ്പോൾ ഹോസ്പിറ്റലിൽ പോയി ഫുൾ ചെക്കപ്പ് ചെയ്തിട്ടു വന്നാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്👬🙄🙄
- Get link
- X
- Other Apps
കോടതി വിധിച്ച ശമ്പളം ചോദിച്ചപ്പോൾ നഴ്സ്മാർ അഹങ്കാരികൾ ... നിപ്പ ,കൊറോണ ,പോലുള്ള മാരണ രോഗങ്ങൾ പടരുമ്പോൾ നഴ്സുമാർ മാലഖമാർ!!!
- Get link
- X
- Other Apps
മൊബൈൽ ഷോപ്പു ആയോണ്ടും അടുത്തു റെയിൽവേ സ്റ്റേഷൻ ഉള്ളോണ്ടും ഒരുപാട് പേർ ഡെയിലി കടയിൽ വരുംഎല്ലാരോടും നല്ല പോലെ സംസാരിക്കേണ്ടി വരുകയും ചെയ്യും?ഒരു മാസ്‌ക് വാങ്ങി ഇടണം😕പോരാത്തതിന് പക്ഷി പനിയുടെ ഭീതിയും ഉണ്ട്? ഇവിടെ അടുത്തുള്ള എല്ലാ കോഴി കടകളും ഫാമുകളുമൊക്കെ അടച്ചുഎന്താല്ലേ
- Get link
- X
- Other Apps
ഇന്ന് #SSLC എക്സാം സ്റ്റാർട്ട് ചെയ്തു😍പിള്ളേരൊക്കെ ഉഷാറായി എക്സാം എഴുതി പാസ് ആവട്ടെ😍👫👏204843 ആയിരുന്നു എന്റെ ഹാൾ ടിക്കറ്റ് നമ്പർ😃ബാക്ക് ബെഞ്ചിൽ ആയോണ്ട് അടുത്തുള്ള യസറും ഞാനും അടിച്ചു പൊളിച്ചു അങ്ങു എഴുതി റിസൾട്ട് വന്നപ്പോൾ 620 ലു 432 മാർക്ക് കിട്ടിഎല്ലാം ഒരു ഓർമകൾ😍
- Get link
- X
- Other Apps
എല്ലാരും കൊറോണ ഭീതിയിലാണ്🙄ഓരോ കൊല്ലം കഴിയുമ്പോഴും ഓരോരോ അസുഖങ്ങൾ വരുന്നു🙄നിപ്പ&എബോള& H1N1പിന്നെ പോരാത്തതിന്നു കുറെ പനികളും😕 ഹാ ഇനി നോക്കിയിട്ട് കാര്യമില്ല🙄ഇതിനെയൊക്കെ അതിജീവിച്ച പോലെ നമുക്ക് പേടി കൂടാതെ ജാഗ്രതയോടെ ഈ വയറസ്സിനെയും പ്രതിരോധിക്കാം👫💪അതിജീവിക്കാം👫👏
- Get link
- X
- Other Apps
ആ നിഷ്കളങ്കമായ നോട്ടം കണ്ടാൽ തന്നെ അറിയാം😉😜എന്തോ ഉടായിപ്പ് ഉണ്ടെന്നു
- Get link
- X
- Other Apps
2014 ലു മുതൽ ഉള്ള ഇന്ത്യയുടെ സാമ്പത്തിക അവസ്ഥ എന്താണെന്നുംഅതിനു കാരണം ബിജെപി സർക്കാർ ആണെന്നും ഇവിടെ എല്ലാർക്കും അറിയാം😤കുറെ ജാതിയും മതവും ഗോ മൂത്രവും ഇട്ടു പുഴുങ്ങിയാൽ ഡിജിറ്റൽ ഇന്ത്യ ആവില്ല😤അതിന്നു പടിപ്പും വിവരവും ഉള്ള ആൾക്കാർ ഇന്ത്യ ഭരിക്കണം🇮🇳ഹാ ആരോട് പറയാൻ🙄 അവസ്ഥ
- Get link
- X
- Other Apps
എന്റെ following ലിസ്റ്റിൽ ഉള്ള സങ്കികളോട് ഒരു കാര്യം👫👏BJP യുടെ ഭരണം മോഷമാണെങ്കിൽ ഞാൻ എനിക്ക് പറയാനുള്ള കാര്യങ്ങൾ എവിടെയും തുറന്നു പറയും💪നിങ്ങൾക്ക് അതു ഇഷ്ടമായില്ലെങ്കിൽ ദയവു ചെയ്തു mute&unfollow& block ചെയ്തു പോവുക👏അതല്ലാതെ പറഞ്ഞതിനെ ന്യായീകരിക്കാൻ എന്റെ അടുത്ത് വരണ്ട https://t.co/wP25FR8ZJZ
- Get link
- X
- Other Apps
നോട്ടു നിരോധനം🙄GST 😡NRC👏😕CAB പരിഷ്‌കാരങ്ങളും😕 പോരാത്തതിന് ഗ്യാസ് & പെട്രോൾ & മൊബൈൽ& പച്ചക്കറി🙄തുടങ്ങി ഇന്ത്യ ഒട്ടാകെ ഇപ്പൊ കടുത്ത വില കയറ്റവും സാമ്പത്തിക പ്രതിസന്ധിയുമാണ്🙄👫(ജിഡിപി കുറവ്🤔)ഈ സാഹചര്യത്തിലും ഇപ്പോഴും BJP യെ സപ്പോർട്ടു ചെയ്യുന്ന സങ്കികളെ സമ്മതിക്കണം😤
- Get link
- X
- Other Apps
#Support_Asianet_News#Support_Media_Oneഇരു മാധ്യമങ്ങളുടേയും ഉയത്തിപ്പിടിക്കുന്ന ആശയങ്ങളോട് പല അവസരത്തിലും വിയോജിപ്പ് കാട്ടിയിട്ടുണ്ട്..പക്ഷേ സംസാരിക്കാനും ശബ്ദിക്കാനുമുള്ള നിങ്ങളുടെ അവകാശത്തെ മാനിക്കുന്നു...ഒപ്പമുണ്ട്..#Article_19_A#freedom_to_speech_and_expressio
- Get link
- X
- Other Apps