Skip to main content
ഞാനൊക്കെ ട്വിറ്റെറിൽ കേറുന്ന സമയം കൊണ്ട് വല്ല ബിസിനെസും നടത്തിയിരുന്നെങ്കിൽ ഇപ്പൊ കോടീശ്വരൻ ആയേനെ😛👫പക്ഷെ കൂടെയുള്ള എല്ലാർക്കും എന്നോട് അസൂയ യും കുശുമ്പും ഉണ്ടാകും😉അതു കാരണം ഞാൻ എന്റെ ആഗ്രഹം 8 ആയി മടക്കി വെച്ചു😕അല്ലെങ്കിൽ ഞാനൊക്കെ എവിടെയോ എത്തിയേനെ👫😕പാവം ഞാൻ😔
Popular posts from this blog
Comments
Post a Comment