Skip to main content
ഇവിടെ നാട്ടിലൊക്കെ റോഡ് പണിയാണ്🤗ഇന്ന് പെയ്ത മഴ കാരണംറോഡ് എല്ലാം തോടായി മാറി😕😕😕ഇനി ഒരു 1 വീക് വളരെ കഷ്ടപ്പെട്ടു വേണം വീട്ടിൽ പോവാൻ🤔😔ഈ റോഡ് പണി രണ്ട് ആഴ്ച്ച മുന്നേ തുടങ്ങിയിരുന്നെങ്കിൽ🤔🤔🤔🤔🤔ഹാ ആരോട് പറയാൻ👫👏ആരു കേൾക്കാൻ😕മ്മളെ യൊരു അവസ്ഥ😔
Popular posts from this blog
Comments
Post a Comment