Skip to main content
അങ്ങനെ ട്വിറ്റെർ ലെ 6 ആമത്തെ ട്വീറ്റ് up കിട്ടി🤗👬👏അതും മ്മളെ ചങ്ക് കബീർ ബ്രോ(എന്നു വിളിക്കുന്ന കട്ട അനോണി)😜PSC എക്സാം എഴുതാൻ വേണ്ടി ഫറോക്ക് ലു വന്നതാണ്👬 എന്റെ ഷോപ്പിലേക്കു വന്നു സംസാരിച്ചു ചായ കുടിച്ചു😊കുറെ കാര്യങ്ങൾ സംസാരിച്ചു❤ലാസ്റ്റ് ഒരു സെൽഫി എടുത്തു പിരിഞ്ഞു🤗
Popular posts from this blog
Comments
Post a Comment