Posts
Showing posts from November, 2019
സുഖത്തിൽ നിന്നുംഅസുഖം പിറന്ന ദിനം.. (ഡിസംബർ 1 ലോക എയ്ഡ്സ് ദിനം)
- Get link
- X
- Other Apps
അങ്ങനെ ഡിസംബർ മാസം വരവായി❤👫👏പുതിയ മാസം❤പുതിയ പ്രതീക്ഷകൾ❤പുതിയ സ്വപ്നങ്ങൾ❤പുത്തൻ ഉണർവുകൾ❤എല്ലാർക്കും ഈ മാസം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നല്ലൊരു മാസമാവട്ടെയെന്നു ആശംസിക്കുന്നുഗുഡ് മോർണിങ് ഫ്രണ്ട്സ്👫എല്ലാർക്കും നല്ലൊരു ശുഭദിനം നേരുന്നു❤👫👏Happy സൺഡേ
- Get link
- X
- Other Apps
എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്👫😜ഫോട്ടോഗ്രാഫി എനിക്കൊരു ഹരമാണെന്നു😍👫❤👏Photography is not a dirty business🕶🕶🕶📸📸📸📸📸😎😎😎😎😎
- Get link
- X
- Other Apps
ഇവന്റെ മുഖം കണ്ടാൽ അറിയില്ലേ😜ഇവനൊരു പഞ്ച പാവമാണെന്നു😜പോരാത്തതിന് ചിക് ലിയില്ലാത്ത വീട്ടിലെ പയ്യനും😀
- Get link
- X
- Other Apps
അബി എന്ന കലാകാരന് ആദരാജ്ഞലികൾ..... വാപ്പിച്ചിയുടെ അന്തസ്സും യശസ്സും എത്രയും ഉയരത്തിൽ എത്തിക്കുന്ന മകനായി മോൻ വളർന്നു വരണം. സർവശക്തൻ അനുഗ്രഹിക്കട്ടെ. ആശംസകൾ...
- Get link
- X
- Other Apps
ബെഡ്റൂമിൽ നെറ്റ് സ്പീഡ് കിട്ടാത്ത അവസ്ഥ ഒരു വല്ലാത്ത അവസ്ഥ തന്നെയാണ്👫😔
- Get link
- X
- Other Apps
നിന്നെ കാണുംനേരം തൊട്ടെൻ ഉള്ളം തേടി പായുംതിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ❤തേനായി❤സ്നേഹം തേൻ വരിക്കയായി❤പൂവായി സ്നേഹം പൂമ്പാറ്റയായി❤നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ❤👫ഞാനും ആ കടലിന്റെ കടവത്ത് കാത്തു😍പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ളകരളേ നിൻ കനവുണ്ടെൻ കണ്ണിൽ❤
- Get link
- X
- Other Apps
പെങ്ങളെ വീടിന്റെ അടുത്തുള്ള പാടം😊ഇപ്പൊ ഇതു പോലുള്ള പാടങ്ങൾ കാണാൻ വളരെ കുറവാണ്😕നോക്ളാചിയ🤗😍👫❤👏
- Get link
- X
- Other Apps
മുല്ലപ്പൂവായിരം ചൂടി നീ പോരണം❤എന്റെ ഇണയായി നീ എന്നും ചേർന്നിടണം👫❤നെങ്കും പൊന്നായി നീ എന്നും മിന്നീടേണംകൊഞ്ചും കുയിലായി നീ എന്നും പാടിടേണംഎന്നും എൻ നിഴലാകണം❤ എന്റെ കരളായി നീമാറണം❤എന്റെ മുഹബ്ബത്തിൻ തേനാകണംഎന്റെ ജീവനായ് നീ മാറണം👫❤എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ
- Get link
- X
- Other Apps
പൊതുവെ ഞാൻ തൊപ്പി വെക്കാറില്ലഇല്ലേൽ ഞാൻ ക്രിസ്തുമസ് തൊപ്പി യിട്ടു പൊളിച്ചേനെ🤗👫👏
- Get link
- X
- Other Apps
ഏതു സോഷ്യൽ മീഡിയ ആണേലും ഒരു ലിമിറ്റ് വെച്ചു വേണം നമ്മൾ അപ്രോച് ചെയ്യാൻ❤👫👏എന്നാലേ നമ്മുടെ പേഴ്‌സണൽ ലൈഫ് നെ നമ്മുക് നമ്മുടെ രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ കഴിയൂ👫👏അല്ലെങ്കിൽ നമ്മുടെ മൈൻഡ് എപ്പോഴും അതിന്റെ പിന്നാലെ ആയിരിക്കും👫👏സോഷ്യൽ മീഡിയ 👏വേ🤗പേഴ്‌സണൽ ലൈഫ് 👏 റേ🤗
- Get link
- X
- Other Apps
ട്വിറ്റെറിൽ ചിരിച്ചു കളിച്ചു ട്വീറ്റ് ഇടുന്ന പലരും സത്യത്തിൽ റിയൽ ലൈഫ് ലു ഹാപ്പിയല്ല👫😔 ഞാനടക്കം അതിൽ പെടുന്നു👫👏മനസ്സിൽ എത്ര വിഷമം ഉണ്ടെങ്കിലും ട്വിറ്റെർ ലു വരുമ്പോൾ അതൊക്കെ മറക്കാൻ പറ്റും എന്നുള്ളതാണ് ട്വിറ്റെർ ന്റെ ഒരു പ്രത്യേകത❤👏👫കൂട്ടിന് കുറെ ചങ്ക്സ് ഫ്രണ്ട്സും
- Get link
- X
- Other Apps
വർണ്ണങ്ങളായ് പുഷ്പ്പോത്സവങ്ങളായ്നീ എന്റെ വാടിയിൽ❤സംഗീതമായ് സ്വപനാടനങ്ങളിൽനീ എന്റെ ജീവനിൽ❤അലയുന്നതെതു മുകിലായ് ഞാൻഅണയുന്നതെതു തിരിയായ് ഞാൻഏകാന്ത രാവിൽ കനലെരിയും കഥ തുടരാൻഎങ്ങു പോയി നീ👫❤ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനംഓ പ്രിയേ എൻ പ്രാണനിലുണരും❤ ഗാനം👫👏ഓ പ്രിയേ❤
- Get link
- X
- Other Apps
ഷോപ്പിന്റെ അടുത്തുള്ള കടയിലൊക്കെ ക്രിസ്തുമസ് ആയിട്ടുസ്റ്റാർ ഒക്കെ തൂക്കിയിട്ടിട്ടുണ്ട്🤑എന്റെ കടയിൽ പിന്നെ ഞാനുള്ളത് കൊണ്ടു സ്റ്റാർ ന്റെ ആവശ്യം ഇതു വരെ വന്നിട്ടില്ല😎😉😅💪ഞാൻ ഇങ്ങനെ തിളങ്ങി ആക്റ്റീവ് ആയി നിൽക്കുകയല്ലേ😛😎💪ശോ എന്റൊരു കാര്യം😜എന്നെ നോക്കണ്ട ഞാൻ ഓടി🏃🏃
- Get link
- X
- Other Apps
ഒരു കിലോ ഉള്ളിക്ക് 94 rs🙄ഇങ്ങനെ പോയാൽ സാധാരണക്കാർഎങ്ങനെ ജീവിക്കും🤔🤔🤔👫👏എന്താല്ലേ😕😕😕😕
- Get link
- X
- Other Apps
ഫറോക്ക് ഫിഷ് മാർക്കെറ്റിൽ കടുക്കയും കൂന്തളും വാങ്ങാൻ വന്നതാണ്😜👫👏ഇപ്പോ വന്നാൽ ട്വീറ്റ് up നടത്താം😉👫എന്റെ വക ഫുഡ്ഡും കഴിക്കാം😎💪
- Get link
- X
- Other Apps
*ചാമ്പ്യൻസ് ലീഗിൽ 3⃣4⃣വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ അടിക്കുന്ന ആദ്യ താരമായി ലിയോ മെസ്സി 👏👏🔥**🥈ക്രിസ്ത്യാനോ റൊണാൾഡോ,റൗൾ ഗോൺസാലസ്-3⃣3⃣*👏👏👏🔥
- Get link
- X
- Other Apps
നാളെ രാവിലെ 6 മണിക് എണീറ്റുഉപ്പാന്റെ കൂടെ ചാലിയത്തു പോയിനല്ല ഫ്രഷ് മീൻ വാങ്ങാനുള്ളതാണ്😜
- Get link
- X
- Other Apps
എന്നെ കാണാതിരുന്നാൽ അന്നേഷിക്കാനും എനിക്ക് വേണ്ടി കാത്തിരിക്കാനും എന്റെ വീട്ടുകാർ കാണിക്കുന്ന ആത്മാർത്ഥത😍👏👌മറ്റാരിലും ഞാൻ കണ്ടിട്ടില്ല❤👫👏
- Get link
- X
- Other Apps
ലൈഫ് ലെ പ്രധാനപ്പെട്ട കാര്യം ഒരു പ്രത്യേക സാഹചര്യത്തിൽ ഇവിടുള്ള ആരെയും അറിയീക്കാതെ ചെയ്താൽ നിങ്ങൾക്ക് എന്നോട് ദേഷ്യം ഉണ്ടാവുമോ ഫ്രണ്ട്സ്😉👫#അറിയാനുള്ള കൗതുകം👫👏
- Get link
- X
- Other Apps
റീചാർജിനു വിളിക്കുമ്പോൾ കുടുംബക്കാർക്കും ഫ്രണ്ട്സിനും എന്താ ഒലിപ്പിക്കൽ👫🙄പിന്നെ ആ ക്യാഷ് കിട്ടാൻ നമ്മൾ അങ്ങോട്ടു വിളിച്ചു വെറുപ്പിക്കേണ്ട അവസ്ഥയാണ്😔എന്തേലും പറഞ്ഞാൽ നമുക്ക് കുറ്റംഎത്ര പറഞ്ഞാലും മനസ്സിലാവാത്ത ഉളുപ്പില്ലാത്ത ആൾക്കാർ👫😕എല്ലാർക്കും സ്വന്തം കാര്യം മാത്രം😐
- Get link
- X
- Other Apps
അങ്ങാടിയിൽ ഒരൊറ്റ ആൾ ഇല്ല🤔ഞാൻ ഷോപ് ക്ളോസ് ചെയ്തു വീട്ടിൽ പോട്ടെ😜എനിക് ഉറക്കിന്റെ അസുഖം ഉള്ളതാണ്👫😜നേരത്തെ കിടന്നു ശീലിക്കണം😛ഭാവിയിൽ ആവശ്യം വരും👫👏
- Get link
- X
- Other Apps
ഡ്രസ് വാങ്ങാൻ ക്യാഷ് ഇല്ലാത്ത കുറെയെണ്ണം വന്നു follow ചെയ്യുന്നുണ്ട്🙄ഇവർക്കൊന്നും ഒരു പണിയും ഇല്ലേ😕അൽ ബ്ളോക്👫😁പുറത്തു നിന്നും നോക്കുമ്പോൾ ട്വിറ്റെർ ഡീസന്റ് ആണ്👌ബട് ഇവിടെയാണ് ഏറ്റവും കൂടുതൽ porn ac കൾ ഉള്ളത്😔ഇതിനെതിരെ ജാക് അണ്ണൻ പ്രതികരിക്കാത്തതിൽ ഞാൻ ആസ്വാതനാണ്🙄
- Get link
- X
- Other Apps
ലേഡി ട്വീപ്പ് ന്റെ ട്വീറ്റ് നു ഫേവ് & RTകൂടാൻ എന്താണ് കാര്യമെന്നറിയോ ഫ്രണ്ട്സ്👫👏നമ്മൾ ആണുങ്ങൾ ആയതു കൊണ്ട്അല്ലാതെ വേറെന്തു കാര്യം😉😛👬
- Get link
- X
- Other Apps
പണത്തിനു പണം തന്നെ വേണം😕എന്നാലേ ലൈഫ് ലു മുന്നോട്ടു പോകാൻ കഴിയൂ എന്ന അവസ്ഥയിലായി കാര്യങ്ങൾ👫👏ഹാ എല്ലാം ശെരിയാവും❤😍👫👏ഈ സമയവും കടന്നു പോവും🤗
- Get link
- X
- Other Apps
ഞാനൊക്കെ ട്വിറ്റെറിൽ കേറുന്ന സമയം കൊണ്ട് വല്ല ബിസിനെസും നടത്തിയിരുന്നെങ്കിൽ ഇപ്പൊ കോടീശ്വരൻ ആയേനെ😛👫പക്ഷെ കൂടെയുള്ള എല്ലാർക്കും എന്നോട് അസൂയ യും കുശുമ്പും ഉണ്ടാകും😉അതു കാരണം ഞാൻ എന്റെ ആഗ്രഹം 8 ആയി മടക്കി വെച്ചു😕അല്ലെങ്കിൽ ഞാനൊക്കെ എവിടെയോ എത്തിയേനെ👫😕പാവം ഞാൻ😔
- Get link
- X
- Other Apps
''ഇരിക്കുന്ന സിംഹാസനത്തിനു ഒരു കോട്ടവും സംഭവിക്കാതെ ഇതുപോലെ കാലുമ്മേൽ കാലും കേറ്റി വെച്ച് മലയാളസിനിമ അടക്കി ഭരിക്കാൻ തുടങ്ങിയിട്ട് വർഷം പത്തു നാല്പതായി 😎😎ഇപ്പോഴും അത് തുടരുന്നു..💪💪 ഇരിക്കുന്നതു ഒരു പോലെയാണെങ്കിലും അതിൽ തന്നെ ഒരോ കഥാപാത്രത്തിനനുസരിച്ചുള്ളവ്യത്യസ്ത സ്റ്റൈലിൽ ' ''അതാണു മമ്മൂക്ക :അന്നും ഇന്നും എന്നുംThe ONE & only.......👑
- Get link
- X
- Other Apps
ഇന്നേ വരെ ഒരു ലേഡി ട്വീപ് നോടും I LOVE U പറയാത്ത ട്വീപ്പ്😎💪വേണേൽ ഇങ്ങോട്ടു പറയട്ടെ😛😁അതല്ലേ ഹീറോയിസം😎💪👏👫
- Get link
- X
- Other Apps
ചിലരുടെയൊക്കെ ധാരണ ഏതെങ്കിലും ലേഡി ട്വീപ് ന്റെ ട്വീറ്റ് ന്റെ താഴെ കമന്റ് ഇട്ടാൽ അവരൊക്കെ കോഴികൾ ആണെന്നാണ്😁👫👏എന്തു വാടെ ഇതൊക്കെ😛കോഴി എന്ന വാക്കിനപ്പുറം ഫ്രണ്ട്ഷിപ് എന്നൊരു അർത്ഥമുണ്ട്😍👫👏നിങ്ങളോ കമന്റ് ഒന്നും കൊടുക്കുന്നില്ല👫🤔കൊടുക്കുന്നവരെ അവരെ വഴിക്ക് വിട്ടൂടെ🤗
- Get link
- X
- Other Apps
പൊതുവെ മിക്ക ആണുങ്ങൾക്കു പെണ്ണുങ്ങളെ കാണാനും സംസാരിക്കാനും താത്പര്യമുണ്ടാകുംപലരും മറ്റുള്ളവർ എന്തു വിചാരിക്കും എന്ന പേടിയും മടിയും കാരണം ആഗ്രഹങ്ങളൊക്കെ ഉള്ളിലൊതുക്കി നടക്കും😁👬💪ഞാനും അങ്ങനെയായിരുന്നു ട്ടോ😉ഇവിടുള്ള ഒരു ലേഡി ട്വീപ് നെ പരിജയപ്പെട്ടത്തിൽ പിന്നെ ഞാൻ നന്നായി👫
- Get link
- X
- Other Apps
കഅബയുടെ മുകളിലെ പാത്തിയിലൂടെ വെള്ളമൊഴുകിവരുന്ന മനോഹരമായ കാഴ്ച😍😍😍❤
- Get link
- X
- Other Apps
നീതിക്കുവേണ്ടി ശബ്ദമുയർത്തിയ എല്ലാകുഞ്ഞുകൾക്കും കട്ടസപ്പോർട്
- Get link
- X
- Other Apps
എന്തായാലും ഉള്ളത് പറയാൻ ഒരു മടിയും കൂടാതെ സംസാരിക്കാൻ കാണിച്ച ധൈര്യം എല്ലാർക്കും എന്റെ ബിഗ് സല്യൂട്ട്😍❤👫👏
- Get link
- X
- Other Apps
സിഗരറ്റ് വലിക്കാറില്ല👫👏ഫ്രണ്ട്സ് വലിക്കുമ്പോൾ അവരെ ഉപദേശിക്കാറില്ല👬👏ജസ്റ്റ് മാറി നിൽക്കും🤗വെറുതെ നമ്മൾ അവരെ ഉപദേശിച്ചാൽ അവരുടെ ഇടയിൽ നമ്മളൊരു കോമാളിയായി മാറും🙄ഇതൊക്കെ സ്വയം തോന്നേണ്ട കാര്യമാണ്👏എല്ലാർക്കും പഠിപ്പും വിവരവും ഉള്ളതല്ലേ🤗അനുഭവം വരുമ്പോൾ പടിച്ചോളും
- Get link
- X
- Other Apps
സ്വന്തം അനുവാദമില്ലാതെ ട്വിറ്റെർ ഗ്രൂപ്പിലൊക്കെ ആഡ് ചെയ്യുന്നത്വളരെ മോശം ഏർപ്പാടാണ്👫👏കുറച്ചെങ്കിലും വിവരമുണ്ടെങ്കിൽ ആഡ് ചെയ്യുന്നതിന് മുൻപ് ചോദിക്കണം👫👏അതിനി ആരായാലും ശെരി🙄
- Get link
- X
- Other Apps
കയ്യിൽ പണം ഉണ്ടെങ്കിലേ സമൂഹത്തിൽ ഒരു വിലയുള്ളൂ എന്ന അവസ്ഥയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുന്നു😕🤔ആളുകൾ പണം സമ്പാദിക്കാൻ വേണ്ടി ഏതു വഴിയും സ്വീകരിക്കുന്ന വല്ലാത്ത ഒരവസ്ഥയാണ് ഇപ്പോൾ😔പണത്തേക്കാൾ ഉപരി വ്യക്തി ബന്ധങ്ങൾക്ക് വില കല്പിക്കുമ്പോഴേ ജീവിതത്തിനു ഒരു അർഥമുണ്ടാവൂ👫👏
- Get link
- X
- Other Apps
അങ്ങനെ ട്വിറ്റെർ ലെ 6 ആമത്തെ ട്വീറ്റ് up കിട്ടി🤗👬👏അതും മ്മളെ ചങ്ക് കബീർ ബ്രോ(എന്നു വിളിക്കുന്ന കട്ട അനോണി)😜PSC എക്സാം എഴുതാൻ വേണ്ടി ഫറോക്ക് ലു വന്നതാണ്👬 എന്റെ ഷോപ്പിലേക്കു വന്നു സംസാരിച്ചു ചായ കുടിച്ചു😊കുറെ കാര്യങ്ങൾ സംസാരിച്ചു❤ലാസ്റ്റ് ഒരു സെൽഫി എടുത്തു പിരിഞ്ഞു🤗
- Get link
- X
- Other Apps
നമ്മളൊക്കെ പഠിക്കുന്ന കാലത്ത് സേവനവാരം"എന്നൊരു ഏർപ്പാട് ഉണ്ടായിരുന്നു.. സ്കൂൾ പരിസരം ക്‌ളാസ് റൂം കുട്ടികൾ തന്നെ ക്ളീൻ ചെയ്യൽ👫❤ഇന്ന് അതൊക്കെ സ്കൂളിൽ ഉണ്ടോ ആവോ🙄
- Get link
- X
- Other Apps
കേരളത്തിലെ കള്ളൻ പോലും വേറെ ലെവൽ ആണ്❤ സോഷ്യൽ മീഡിയ അപ്ഡേറ്റ് നോക്കി സർട്ടിഫിക്കറ്റ് തിരിച്ചു കൊടുത്തിരിക്കുന്നു👬👏
- Get link
- X
- Other Apps
ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഓഫ് ആകുമ്പോൾ എനിക് കൂട്ടിനായി ഒരു പുതിയ അതിഥി കൂടി❤👏
- Get link
- X
- Other Apps
രണ്ട് പെങ്ങൾ മാരും പോയപ്പോൾ വീട് കാലിയായ പോലെ😔🙄😐മൂത്ത പെങ്ങളെ മക്കൾസ് ഉള്ളപ്പോൾ ഒരു ഹരമായിരുന്നു❤👫ഇപ്പൊ ആരും ഇല്ല😕ഞാനും ഉപ്പയും ഉമ്മയും മാത്രം😔
- Get link
- X
- Other Apps
ട്വിറ്ററിലു ഒരുപാട് പേരോട് ഡിഎം ചാറ്റ് ഉണ്ടായിരുന്നു😊👫❤👏പിന്നീട് അത് കുറഞ്ഞു കുറച്ചു ആളുകളിലേക്ക് മാത്രമായി മാറി❤👫👏ഒരുപാട് ഫ്രണ്ട്സ് ഉണ്ടാവുക എന്നതിൽ അല്ല കാര്യം🤗നമ്മളെ മനസ്സിലാക്കാനും നമുക്കു മനസ്സിലാക്കാനും ഒരാളുണ്ടാവുക എന്നതിലാണ് കാര്യം❤👫👏ട്വിറ്റെർ ഇസ്തം❤
- Get link
- X
- Other Apps
ആംബുലൻസ് കിട്ടാത്ത കൊണ്ട് പീരമീഡിൽ പിക്കപ്പിൽ ശവശരീരം കൊണ്ടുപോയതുംസർക്കാർ സ്കൂളിലെ ക്‌ളാസ്മുറിയിലെ മാളത്തിൽ കാൽ പോയി ഒരു കുട്ടിമരിച്ചതും പലരും തള്ളികൊണ്ട് നടക്കുന്ന NO1 കേരളത്തിലാണ്🙏നമ്മുടെ നാടിന്റെ ഓരോ അവസ്ഥയെ👫🙄എന്താല്ലേഇനി ആർക്കും ഇതു പോലുള്ള അവസ്ഥ വരാതിരിക്കട്ടെ
- Get link
- X
- Other Apps
നീല പാന്റ്സും വെള്ള ടീഷർട്ടും ഇട്ടു വരുന്ന ഈ പെണ്ണിനെ അറിയാമോ?കോളേജ് കുമാരിയൊന്നുമല്ല:ഇതാണ് സ്വാതി മാലിവാൾഡൽഹി വനിതാ കമ്മീഷൻനേപ്പാളിൽ നിന്ന് കൊണ്ട് വന്ന് വേശ്യാവൃത്തിക്ക് ഏർപ്പെടുത്തിയ പെൺകുട്ടികളെ രക്ഷിച്ചു കൊണ്ടുവരുന്ന സീനാണിത്:ചരിത്ര നായിക എന്ന് വിശേഷിപ്പിക്കാംഈ പെൺപുലിയെ: അതിന് കാരണം ഉണ്ട്: കുറച്ച് നാൾ മുമ്പ് നമ്മുടെ കേന്ദ്ര സർക്കാർ ബലാത്സങ്ങകേസ്സിലെ പ്രതികൾക്ക് വധശിക്ഷ കൊടുക്കാനുള്ള നിയമം പാസാക്കിയല്ലോഎന്നാൽ ഈ നിയമം സർക്കാർ തന്നിഷ്ടത്തിന് കൊണ്ടുവന്നതല്ലനിയമം നടപ്പാക്കാൻ സർക്കാർ നിർബന്ധിതരായതാണ്അതിന്റെ പിന്നിലെ കഥ സ്വാതിയുടേതാണ്:എഞ്ചിനീയറിങ്ങും കഴിഞ്ഞ ഹരിയാന AAP ഘടകം ലീഡർ നവീൻ ജയ് ഹിന്ദിന്റെ ഭാര്യയുമായ ഈ 35കാരി ഡൽഹിയിൽ നടന്ന നിർഭയ കേസിൽ നീതിക്കുവേണ്ടി സമരമുഖത്ത് നിൽക്കുകയും പോലീസിന്റെ പീഡനത്തിന് ഇരയാകുകയും ചെയ്തിരുന്നു:പിന്നീട് കേന്ദ്രത്തിലും ഡൽഹിയിലും സർക്കാരുകൾ മാറി വന്നു പക് ക്ഷേ സ്വാതി തന്റെ പോരാട്ടം തുടർന്നു കൊണ്ടേയിരുന്നു ........പരമാവധി ശിക്ഷ നൽകിയിലെ പീഡനകൾ കുറയു എന്ന നിലപാടിലായിരുന്നു സ്വാതി ഇത്തരം കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പിലാക്കാൻ വേണ്ടി ഒപ്പുശേഖരണം തുടങ്ങി :5 ലക്ഷം ഒപ്പുമായി PM നെ കാണാൻ ചെന്ന സ്വാതിക്ക് കിട്ടിയത് പോലീസിന്റെ പീഡനവും........ഒടുവിൽ സ്വാതി സമരം തുടങ്ങി........ മരണം വരെ നിരാഹാരം.......ഇന്ത്യയിൽ ആദ്യമായാണ് ഒരു വനിതാ കമ്മീഷൻ ഇത്തരത്തിലുള്ള ഒരു നിലപാട് എടുത്തത്:പോലീസ് സമരപ്പന്തലിലും എത്തി സ്വാതി പിൻമാറിയില്ല ആഹാരം കഴിക്കാതെ ശരീരം മെലിഞ്ഞു ......ഒടുവിൽ 9ആം നാൾ ഇന്ത്യയെ പിടിച്ച് കുലുക്കിയ ഈ സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാർ മുട്ട് മടക്കിനിയമം പാർലമെന്റ് പാസാക്കേണ്ടി വന്നു:തന്റെ ജോലിയിൽ ഒരു വിട്ടുവീഴ്ചയും നടത്താത്ത സ്വാതി മാലിവാൾ സ്ത്രീ സുരക്ഷയേ സംബന്ധിച്ച് സ്വന്തം പാർട്ടി ഭരിക്കുന്ന ഡൽഹി സർക്കാരിന് വരെ നോട്ടീസ് കൊടുത്തതും രാഷ്ട്രീയം നോക്കാതെയുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ്:ഇന്ത്യാ ചരിത്രത്തിൽ ഇത്രയും പ്രശ്ന പരിഹാരിയായ ഒരു വനിതാ കമ്മീഷൻ ഉണ്ടായിട്ടില്ല: വനിതാ കമ്മീഷൻ എന്നത് കേവലം ഒരു പദവിയല്ല മറിച്ച് അത് ഒരു പോരാട്ടമാണെന്ന് തെളിയിച്ച സ്വാതി മാലിവാളിന് അഭിനന്ദനങ്ങൾ:
- Get link
- X
- Other Apps
ഇതു ഹവ്വാ പീപ്പിയുടെ പുത്തൻ റൈബെൻ ഗ്ലാസ്❤😎👫👏പീപ്പി റോക്ക്സ്😀❤
- Get link
- X
- Other Apps
പെങ്ങളുടെ കല്ല്യാണം ഉഷാറായി നടത്തിയത് കൊണ്ടു👫👏 ഇനി😎എന്റെ കല്യാണം റെഡി അയാൽ വളരെ ലഗുവായി😜 ചെറുതാക്കി😉സിംപിൾ ആക്കി😎 നടത്താനാണ് കമ്മറ്റി തീരുമാനം😉👫👏എന്താവുമോ എന്തോ😛😜👫😉
- Get link
- X
- Other Apps
രണ്ട് അളിയന്മാരും വീട്ടിലുണ്ട്😄എന്നാ ശെരി👫👏ഞാൻ പുതപ്പും തലയിണയുമായിഡെയിനിങ് ഹാൾ ലേക്ക് പോവട്ടെ😛അല്ലേലും ഒരു change ആരാണ് ആഗ്രഹിക്കാത്തത്😁🤑😄😛പടച്ചോനെ ഫോണിലെ ചാർജ് തീരല്ലേ
- Get link
- X
- Other Apps
ഉമ്മാ സ്‌പെഷ്യൽ ഉണക്കായ യും😀സംമൂസയും🤑❤👫👏കുറച്ചു നിങ്ങൾ എടുത്തു കഴിച്ചോളൂട്വീപ്സ്👫😜👏
- Get link
- X
- Other Apps
സൗത്ത് ഇൻഡ്യൻ FILM FARE അവാർഡിന് പരിഗണിക്കുന്നവരിൽ, മൂന്ന് വ്യത്യസ്ത ഭാഷകളിൽ നിന്നും, മൂന്ന് വ്യത്യസ്ത സിനിമകളെ പ്രതിനിധീകരിച്ച്, ചരിത്രത്തിലാധ്യമായി 'ഒരു നടൻ' വരുന്നുണ്ടെന്നു കേട്ടല്ലോ..!!വൈക്കത്തെ ചെമ്പിൽ ജനിച്ച്, എറണാകുളം ലോ കോളേജിൽ പഠിച്ച്, മഞ്ചേരിയിൽ വക്കീലായി പ്രാക്ടീസ് ചെയ്ത ഏതോ ഒരു അറുപത്തെട്ടു വയസായ ഒരാളാണത്രെ..!!😎🤙🤙LLLL....The Legend....🔥*SOUTH INDIAN FILM FARE AWARD 2019 ന് പരിഗണിക്കുന്നവയിൽ മൂന്ന് വ്യത്യസ്ത ഭാഷകളിൽ നിന്നും മൂന്ന് വ്യത്യസ്ത ദേശത്ത് നിന്നും മൂന്ന് വ്യത്യസ്ത സിനിമകളെ പ്രതിനിധീകരിച്ച് ചരിത്രത്തിലാദ്യമായി ഒരു നടൻ😳ഒരേ ഒരു നടൻ😎**THE FACE OF INDIAN CINEMA😍MEGASTAR MAMMOOKKA💪**ഉണ്ട - മലയാളം**പേരന്പ് - തമിഴ്**യാത്ര - തെലുഗ്* *എന്തരാണല്ലേ😉*
- Get link
- X
- Other Apps
#എന്താല്ലേ 😘😘😘#ഫേസ്_ഓഫ്_ഇന്ത്യൻ_സിനിമ 😍😍#മെഗാസ്റ്റാർ_മമ്മൂക്ക 🤩🤩🤩
- Get link
- X
- Other Apps
ഒരു അസ്തമയത്തിനു ശേഷം ഉദയമില്ലെങ്കിൽഅതൊരുസൂര്യനല്ലാതിരിക്കണം...കുരിശേറ്റത്തിന് ശേഷം ഉയർത്തെഴുന്നേൽപ്പില്ലെനിക്കിൽ അത് മിശിഹാ അല്ലാതിരിക്കണം..അതുകൊണ്ട് കണ്ണും കാതും കൂർപ്പിച്ചുതന്നെയിരിക്കുക ദൃഷ്ടാന്തങ്ങൾ ഇനിയും ഉണ്ടാകും,പുറകെ അത്ഭുതങ്ങളും......❝അറേബ്യൻ മണ്ണിലെ കണക്ക്അവിടെ വെച്ചു തന്നെതീർത്തു അർജന്റീന...#King Leo#Vamos Argentina
- Get link
- X
- Other Apps
രാത്രിയിൽ കോഴിക്കോട് ബീച്ചിന്റെ മൊഞ്ചു ഒന്നു വേറെ തന്നെയാണ്❤
- Get link
- X
- Other Apps
പെങ്ങളെ കല്യാണം കഴിഞ്ഞ് അളിയനും പെങ്ങളും ആദ്യമായിട്ട് വീട്ടിലേക്കു ഇന്ന് വരികയാണ്❤👫👏അപ്പൊ നമ്മുടെ വക ഫുഡ് ഒക്കെ ഒന്നു മിന്നിക്കാമെന്നു വെച്ചു😀#കോഴിക്കോടൻ സ്‌പെഷ്യൽ 😛
- Get link
- X
- Other Apps
താലോല പാട്ടുകൾ പോലെമറ്റൊരു പാട്ടുണ്ടോ❤താരാട്ടാൻ ഉമ്മയെ പോലെവേറൊരു കൂട്ടുണ്ടോ👫❤ഉമ്മാന്റെ മടിത്തട്ട്സ്വർഗീയ പൂന്തട്ട്😍👏സ്നേഹക്കാവാണ് ഉമ്മസഹനക്കടലാണ്❤👏ഉമ്മാന്റെ കാലടിപ്പാടിലാണ്സുവർഗം ഓർത്തോളീ❤ഉദി മതിയാം മുത്ത് മുഹമ്മദിൻതൂമൊഴി ഉള്ളിലുറച്ചോളീശുഭദിനം ഫ്രണ്ട്സ്
- Get link
- X
- Other Apps
പഴയ ട്വീപ് ആണ്😛👫👏നിങ്ങളുടെ❤👫👏💪സപ്പോർട്ടയോ 😁അപ്പിളോ 😄മുന്തിരിയോ😉എന്തു തന്നാലും നോ പ്രോബ്ലെം😎👫
- Get link
- X
- Other Apps
മരുഭൂമിയാണ്... രോമം പോലും കിളിർക്കാത്ത സ്ഥലംമാണ്.. കുടിവെള്ളം പോലും അന്യരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യണം... എങ്കിലും രണ്ട് റിയാല് (38 രൂപ )മുടക്കി ഒരു പാക്കറ്റ് കുപ്പൂസും ഒരു വെള്ളവും വാങ്ങിയാൽ ഒരു മനുഷ്യന് ഒരു ദിവസം ജീവിക്കാം.. ഒരു ഒന്നൊന്നര വലിപ്പം വരുന്ന പിടക്കണ മത്തി കിലോക്ക് അഞ്ചു റിയാലിന് ( 90 രൂപ ) ഇവിടെ കിട്ടും.. പിടക്കണ സവോള കിലോ ഒന്നര റിയാല് ( 28രൂപ )..ഇവിടെ കിട്ടും.. !നല്ല ബസ്മതി അരി പത്ത് കിലോ നാനൂറ്റമ്പത് രൂപ... പത്ത് കിലോ പഞ്ചസാര മുന്നൂറ് രൂപ.. മരുഭൂമിയാണ്... രോമം പോലും കിളിർക്കാത്ത സ്ഥലംമാണ്.. കുടിവെള്ളം പോലും അന്യരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യണം... ആപ്പിൾ കിലോ തൊണ്ണൂറ് രൂപ.. അതും ഫസ്റ്റ് ക്വാളിറ്റി.. ഈ ലോകത്ത് വിളയുന്ന ഏത് തരം പഴങ്ങൾ വേണം...നിങ്ങൾക്ക് താങ്ങാൻ പറ്റുന്ന വിലക്ക് ഇവിടെ കിട്ടും... വെറും പത്ത് റിയാലിന് ആവശ്യത്തിന് വസ്ത്രങ്ങൾ.. പാല്.. മുട്ട.. ബ്രെഡ്... രാജ്യത്തെല്ലായിടത്തും ഒരേ വില.. മനുഷ്യർക്ക് ന്യായമായ വിലക്ക് ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് ഇവിടുത്തെ സർക്കാരുകൾ സദാസമയം വീക്ഷിക്കുന്നു.. മനുഷ്യർ പട്ടിണി കിടക്കുന്നത് ഭരണ പരാജയമായി അവർ കാണുന്നു... നികുതിയില്ലേ..? ഉണ്ട്... എല്ലാ വസ്തുക്കൾക്കും നൂറ്റിക്ക് അഞ്ചു രൂപ വെച്ച് നികുതിയുണ്ട്... ഈ സർക്കാരുകൾക്ക് വേറെ വരുമാന മാർഗമുള്ളത് കൊണ്ടല്ലേ ന്യായ വിലക്ക് ജനങ്ങൾക്ക് സാധനങ്ങൾ കിട്ടുന്നത്..? അതെ.. ആ വരുമാനവും അവർ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നുണ്ട്... ലോക നിലവാരത്തിലുള്ള റോഡുകൾ.. പാലങ്ങൾ... സൗജന്യമായി ഉപയോഗിക്കാം... ലോക നിലവാരത്തിലുള്ള ആശുപത്രികൾ.. ഏത് അസുഖത്തിനും എല്ലാ പൗരന്മാർക്കും സൗജന്യമാണ്... എത്രമാത്രം പഠിക്കാമോ അത്രമാത്രം സൗജന്യമാണ് എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീടുകൾ.. സാമ്പത്തിക സഹായങ്ങൾ... നിലക്കാത്ത വെള്ളം.. നിലക്കാത്ത വൈദ്യുതി.. സുരക്ഷിതത്ത്വം... മനുഷ്യർ ഇവിടെ ജീവിക്കുന്നു... എന്നാൽ ഇന്ത്യയിലേക്ക് വന്നാലോ... വിത്ത് വാരി എറിഞ്ഞാൽ നൂറ് മേനി വിളയുന്ന മണ്ണ്... പക്ഷെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പട്ടിണി കിടക്കുന്ന രാജ്യം... !ഭക്ഷ്യ സാധനങ്ങൾക്ക് തീ വില.. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്യുന്ന നാട്... !പ്രകൃതി വിഭവങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യം... അത് ഏതാനും വ്യക്തികൾ കൊള്ളയടിക്കുന്ന രാജ്യം... ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള സർക്കാർ... പക്ഷെ ഇന്നും അടിസ്ഥാന സൗകര്യ വികസനം എത്തിനോക്കാത്ത അനേകം ഗ്രാമങ്ങളുള്ള രാജ്യം... അറുപത് ശതമാനം ജനങ്ങളും രണ്ടാം തരം ഗോതമ്പ് മാവ് അടിച്ച് പരത്തിയ രണ്ട് റൊട്ടിയും ഒരു ഉള്ളിയും കൊണ്ട് വിശപ്പടക്കുന്ന രാജ്യം. അത് തന്നെ രണ്ട് നേരം കഴിക്കാൻ കിട്ടുന്നത് ഭാഗ്യമായി കരുതുന്ന ജനത... എന്നാലോ ലോകത്തിലെ ആദ്യ നൂറ് കോടീശ്വരന്മാർ ജീവിക്കുന്ന രാജ്യവും ഇന്ത്യയാണ്... !!"ഓർക്കുക.. ഓരോ രാജ്യത്തിന്റെയും വരുമാന മാർഗങ്ങൾ വ്യത്യസ്ഥമാണ്.. എണ്ണ.. പ്രകൃതി വാതകം.. കൽക്കരി.. വജ്രം.. സ്വർണം.. പ്രകൃതി വിഭവങ്ങൾ.. ഭക്ഷ്യ വസ്തുക്കൾ.. ആയുധങ്ങൾ.. മാൻ പവർ.. ടൂറിസം.. വ്യവസായം.. എന്നാൽ ഈ വഴിക്കെല്ലാം വരുമാന മാർഗമുള്ള ഒരു രാജ്യമാണ് ഇന്ത്യ.. എന്നാൽ രാജ്യത്തെ തൊണ്ണൂറ് ശതമാനം സമ്പത്തും വെറും ആയിരം പേരുടെ കൈകളിലാണ്... അൻപതിനായിരം രൂപ ലോണിന്റെ പേരിൽ ബാക്കുകൾ സാധാരണക്കാരെ ജപ്തി ചെയ്ത് ആത്മഹത്യയിലേക്ക് നയിക്കുന്നു... എന്നാൽ സമ്പന്ന വർഗ്ഗത്തിന്റെ ലക്ഷകണക്കിന് കോടി രൂപ എഴുതി തള്ളുന്നു... കഴിഞ്ഞ എഴുപത്തി മൂന്ന് വർഷമായി നമ്മുടെ ജനപ്രതിനിധികൾ ജനാധിപത്യം വില്പനക്ക് വെച്ചപ്പോൾ സംഭവിച്ചതാണ് ഇതെല്ലാം... ജനാധിപത്യം ലോകത്തിലെ ഏറ്റവും സുന്ദരവും ദൃഢവും തുല്യതയും ഉറപ്പ് വരുത്തുന്ന ഒരു ഭരണക്രമമാണ്... എന്നാൽ അത് ഏറ്റവും മോശമായി ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ്...🙆♂
- Get link
- X
- Other Apps
#സാധിക്കാത്തത്___ഒന്നുമില്ല👫😍👏പക്ഷെ #പരിശ്രമിക്കണം😎💪കഴിയാത്തവർക്ക് #പരിശ്രമിച്ചുകൊടുക്കുകയും വേണം....☺️☺️👍ശുഭദിനം ഫ്രണ്ട്സ്😍👫👏
- Get link
- X
- Other Apps
ഉച്ചക്ക് വീട്ടിൽ ഫുഡ് കഴിക്കാൻ വന്നപ്പോൾ അമ്മായിന്റെ വക ഉണ്ണിയപ്പം😀😍👫
- Get link
- X
- Other Apps
തൊണ്ടയിൽ കിച് കിച്😔😔😔😔ഇന്ന് ഓഫർ പറഞ്ഞു കൊടുത്തു റീചാർജ് ചെയ്യാൻ ഞാൻ കുറച്ചു പാട് പെടും😭
- Get link
- X
- Other Apps
സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച്ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണം വേറെയില്ല😍👫നബി സ്വാല്ലല്ലാഹി അലൈഹി വസ്സല്ലം❤❤❤❤❤❤❤❤❤❤❤❤❤എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ👫❤😍👏
- Get link
- X
- Other Apps
മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറിവിളിക്കുന്നവനും വിശ്വാസിയല്ല ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചുവച്ചാല് അന്ത്യ നാളില് ദൈവം അവന്റെന്യൂനതയും മറച്ചു വെക്കും തീ വിറകിനെ എന്ന പോലെ അസൂയനന്മകളെ മായ്ച്ചു കളയും ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളുംനിഷിദ്ധമാണ് നബി സ്വാ❤
- Get link
- X
- Other Apps
ദൈവ പ്രീതി മാതാപിതാക്കളുടെതൃപ്തിയിലാണ്ദൈവ കോപംമാതാപിതാക്കളുടെ കോപത്തിലാണ്ദൈവം ഏറ്റവും വേഗം പ്രതിഫലം നൽകുന്നത് ദാനത്തിനും കുടുംബ ബന്ധം ചേർക്കുന്നതിനുമാണ്മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തൻകോപം വരുമ്പോള് അത് അടക്കി നിർത്തുന്നവനാണ്കോപം വന്നാൽ മൌനം പാലിക്കുകനബി സ്വാ❤
- Get link
- X
- Other Apps
ധനം എല്ലാവര്‍ക്കും നൽകാൻ കഴിയില്ലഎന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവുംഎല്ലാവര്‍ക്കും നൽകാൻ കഴിയുംഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വർഗ്ഗത്തിലേക്കു അടുപ്പിക്കുംഅസൂയാർഹരായി രണ്ട് പേരെയുള്ളൂ👫ധനംനല്ല മാര്‍ഗത്തില് ചിലവഴിക്കുന്നവനുംവിജ്ഞാനം അഭ്യസിക്കുന്നവനും നബി സ്വാ❤
- Get link
- X
- Other Apps
ആപല്‍ ക്കരമെങ്കിലും സത്യം പറയുക . കാരണംവിജയം അതിലാണുള്ളത്തൊഴിലാളികളെ കൊണ്ട്പണിയെടുപ്പിച്ച് അര് ഹമായ കൂലികൊടുക്കാത്തവനുമായി അന്ത്യ നാളില് ഞാന് ശത്രുതയിലായിരിക്കുംവിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താകുന്നു അത് നേടുന്നവന് അതീവഭാഗ്യവാനാണ്നബി സ്വാ❤
- Get link
- X
- Other Apps
നിങ്ങള് മരിച്ചവന്റെ പേരില്‍ അലമുറകൂട്ടരുത് മരിച്ചവരെ പറ്റി നിങ്ങള് കുറ്റം പറയരുത്നബി സ്വാ❤
- Get link
- X
- Other Apps
വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത്വിശ്വാസത്തിന്റെ ഭാഗമണ് (നബി സ്വാ)❤
- Get link
- X
- Other Apps
കുട്ടികളോട് കരുണ കാണിക്കാത്തവനുംവലിയവരെ ബഹുമാനിക്കാത്തവനും നമ്മിൽ പെട്ടവനല്ല👫👏(നബി സ്വാ)❤
- Get link
- X
- Other Apps
നിങ്ങള് ദാരിദൃത്തെ ഭയപ്പെടുമ്പോള് നൽകുന്ന ദാനമാണ് ദാനങ്ങളിൽ ഉത്തമം(നബി .സ്വാ)❤
- Get link
- X
- Other Apps
അടുത്ത ബന്ധുക്കളക്ക്ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക്ചെയ്യുന്ന ദാനംസ്വീകരിക്കപ്പെടുകയില്ല(നബി സ്വാ)❤
- Get link
- X
- Other Apps
വീട്ടിലേക്കു ഉടനെ ഒരു സോഫ സെറ്റ് വാങ്ങണം😛എന്നിട്ടു അതിൽ കേറി ഫോട്ടോ എടുത്തു ചാടി കളിക്കണം😄👫
- Get link
- X
- Other Apps