Skip to main content
പുലിടെ ആദ്യ ഷോ കണ്ടിറങ്ങിയ എന്നോട്,
ടിക്കറ്റ് കിട്ടാത്ത ഫ്രണ്ട്സ് പടം
എങ്ങനെയുണ്ടെന്ന് ഫോൺ വിളിച്ചു
ചോദിച്ചു...ഞാൻ പറഞ്ഞു "പൊളി"
ആണെന്ന്... ഇത് കേൾക്കണ്ട താമസം
അവൻമാര് പോയി ബ്ലാക്കിന് ടികറ്റ്
എടുത്ത് പടം കണ്ടു... പിന്നെ എന്നെ ഗംഭീര
ചീത്തവിളി.... Twist എന്താന്നുവെച്ചാ
ൽ.., ഞാൻ ഉദ്ദേശിച്ച "പൊളി" വേറെ...,
അവൻമാര് ഉദ്ദേശിച്ച "പൊളി" വേറെ
Popular posts from this blog
Comments
Post a Comment