Skip to main content
സ്വന്തം നാട്ടുകാരായിട്ടും
ഇതുവരെ
തമ്മിൽ കണ്ടാൽ മിണ്ടുകപോയിട്ട്
ചിരിക്കുക പോലും ചെയ്യാത്ത
ആരെങ്കിലും നിങ്ങളോട് സുഖവിവരങ്ങളും
അച്ഛനപ്പൂപ്പൻ മാരുടെ കാര്യങ്ങളും
വരെ ചോദിക്കുന്നുവെങ്കിൽ
പേടിക്കേണ്ട
അമ്പരക്കേണ്ട
പരിഭ്രമിക്കേണ്ട
ഇലക്ഷൻ അടുത്തു
Popular posts from this blog
Comments
Post a Comment