നാം എങ്ങനെ ആയിരിക്കും മരിക്കുക ? "താനൂരിലെ സിനിമാതിയറ്ററിൽ ഒരു മുസ്ലിം ചെറുപ്പക്കാരൻ മരിച്ചു.വീട്ടുകാർ ആരും അറിഞ്ഞില്ല.കാണാതായപ്പോൾ ഒരു ഹിന്ദു സഹോദരൻ പറഞ്ഞു: എന്റെ കൂടെ സിനിമാ തിയറ്റിൽ ഉണ്ടായിരുന്നു...പോയി നോക്കുന്പോൾ ബാൽക്കണിയിൽ സ്ക്രീനിലേക്ക് നോക്കി മരിച്ച നിലയിൽ......... നിവർത്തി വെച്ച കഫ പുടവ പൊതിയാ൯ പോലും കഴിയാതെ ആ ഇരുന്ന ഇരിപ്പിൽ പോയി മയ്യത്ത് ഖബറടകേണ്ടി വന്നു. ബാംഗ്ളൂരിലെ ഒരു ഹോട്ടലിൽ രണ്ട് കാലും TVക്ക് നേരെ മേശപ്പുറത്ത് വെച്ച് ചാനലുകൾ മാറ്റികൊണ്ടിരിക്കുന്പോൾ മരണപ്പെട്ടു. മൂന്ന് ദിവസം കഴിഞ്ഞാണ് ജനങ്ങൾ അറിഞ്ഞത്. " കഴിഞ്ഞ ദിവസം കേട്ട ഒരു പ്രസംഗത്തിൽ നിന്നുമാണ് ഈ രണ്ട് അനുഭവങ്ങൾ. രണ്ട് മൂന്ന് മാസം മുന്പ് ഒരു സഹോദരൻ തൃശൂരിലെ ഒരു പള്ളിയിൽ സുജൂദിലായി മരണപ്പെട്ടു. ഇങ്ങനെ എത്രയെത്ര അനുഭവങ്ങൾ അനുദിനം നാം അറിഞ്ഞ് കൊണ്ടിരിക്കുന്നു. തിയറ്ററിൽ സിനിമ കണ്ട് കൊണ്ടിരുന്ന സഹോദരൻ ൯ ഒരിക്കലും വിചാരിച്ച് കാണില്ല, എന്റെ അന്ത്യം ഇങ്ങനെയായിരിക്കുമെന്ന്.....മേശമേൽ കാൽ നീട്ടിയിരിന്ന് ചാനലുകൾ മാറ്റി കൊണ്ടിരുന്ന സഹോദരനും മരണം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് ഒരിക്കലും വിചാരിച്ച് കാണില്ല,.ഇപ്പോൾ നാം വിചാരിക്കുന്നില്ലല്ലോ ഈ Msg വായിച്ച് കൊണ്ടിരിക്കുന്പോൾ മരണപ്പെടുമെന്ന്....  നല്ല അന്ത്യം കിട്ടുവാൻ വേണ്ടി അല്ലാഹുവിനോട് ദുആ ഇരന്ന് കൊണ്ടേയിരിക്കണം. അന്തിമ വിജയം തഖ് വ ചെയ്ത് ജീവിക്കുന്നവർക്കാണെന്ന് അല്ലാഹു നമ്മളെ ഉണർത്തി. എന്താണ് തഖ് വ.... ഉമർ ബിനു അബ്ദിൽ അസീസ് (റ) പറയുന്നു: "പകൽ മുഴുവൻ ൯ നോന്പെടുക്കലും രാത്രി മുഴുവൻ നിന്ന് നമസ്ക്കരിക്കലും അല്ല തഖ് വ, നിർബന്ധമായ അനുഷ്ഠാനങ്ങൾ നിർവ്വഹിക്കുന്നതോടൊപ്പം ഹറാമുകളെ ഉപേക്ഷിക്കലാണ് തഖ് വ. " ഒരു പക്ഷെ നമസ്ക്കാരം, നോന്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങിയ നിർബന്ധമായ കർമങ്ങൾ ചെയ്യുന്നവരായിരിക്കും നമ്മിൽ കൂടുതലും. എന്നാൽ അത് മാത്രം നിർവ്വഹിച്ചാൽ "മുത്തഖി"യായെന്ന ചിന്തയിലാണ് ബഹുഭൂരിപക്ഷവും, അഞ്ച് നേരം നിസ്ക്കരിക്കുന്നവനായിരിക്കും ജനങ്ങളെ വഞ്ചിച്ച് ജീവിക്കുന്നു..ഹാജ്ജിയായിരിക്കും കുടുംബ ബന്ധങ്ങൾ മുറിക്കുന്നു.,നോന്പെടുക്കുന്നവരായിരിക്കും ഹറാമായ കാഴ്ച്ചകൾ കണ്ട് രസിക്കുന്നു, സക്കാത്ത് കൊടുക്കുന്നവരായിരിക്കും പലിശയുമായി ബന്ധപ്പെടുന്നു.  ഹറാമുകൾ കൂടിക്കലർന്ന ജീവിതത്തിൽ നമ്മുടെ ഇബാദത്തുകൾ സ്വീകരിക്കപ്പെടുമോ എന്നുള്ള കാര്യം ഗൗരവത്തോടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.മുത്ത്വഖീങ്ങളിൽ നിന്നേ സ്വീകരിക്കുകയുള്ളൂ എന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്. ഹറാമുകളെ വർജിക്കുന്നതിന്റെ പേരാണ് തഖ് വ എന്നുള്ളത്. അത് ഹൃദയത്തിലാണ് ഉണ്ടാവുക എന്ന് നെഞ്ചിലേക്ക് കൈ ചൂണ്ടി കൊണ്ട് നബി (സ) പറഞ്ഞു. നിഷിദ്ധമായതിനെ വർജിച്ച് നന്മകൾ ചെയ്യാൻ പരിശ്രമിക്കുക,അത് അൽപമാണെങ്കിലും ശരി.... അസൂയ,കള്ള സത്യം, വഞ്ചന, പരദൂഷണം പറയൽ, നിഷിദ്ധമായത് കാണലും കേൾക്കലും ഇങ്ങനെ തുടങ്ങി മുഴുവൻ ഹറാമായ കാര്യങ്ങളിൽ നിന്നും അകന്ന് നിൽക്കുക, അന്തിമ വിജയം അവർക്കായിരിക്കും. അങ്ങനെയുള്ളവരുടെ അമലുകൾ അല്ലാഹു സ്വീകരിക്കുകയും ചെയ്യും....   انشالل  [ഇത്‌ ഷെയർ ചെയ്‌ത്‌ നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക]  ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച്‌ അദ്ധേഹം അത്‌ ചെയ്‌താല്‍ അവർക്ക്‌ ലഭിക്കുന്നത്‌ പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്........ അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച്‌ ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ........   ആമീൻ..

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍