ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
അടുകളത്തിൽ പണി എടുക്കുന്ന എന്റെ
ഉമ്മമാർക്കും....
മൈലാഞ്ചി ടുബിൽ അടപിടി കൂടുന്ന
എന്റെ പെങ്ങൾമാർക്കും....
ജീനസ് പാന്റ് സ്കിൻ ആക്കാൻ ടൈലർ
കടയിൽ നിൽക്കുന്ന എന്റെ
മൊന്ജ്ൻമാർക്കും....
ഈദ് ആശംഷകൾ..
Comments
Post a Comment