Skip to main content
ഒരിക്കല് അക്ബര് ചക്രവര്ത്തി
ബീര്ബലിനോട് പറഞ്ഞു - ഒരു വാചകം
ചുവരില് എഴുതണം, അതിനൊരു
നിബന്ധനയുണ്ട്, ഞാന് സന്തോഷിച്ചിരിക
്കുന്ന നേരത്ത് അത് വായിച്ചാല്
ദുഖിക്കണം, ദുഖിച്ചിരിക്കുമ്പോള്
വായിച്ചാല് സന്തോഷവും വരണം.....
ബീര്ബല് ഇങ്ങനെ എഴുതി.
" ഈ സമയവും കടന്നുപോകും''.
Popular posts from this blog
Comments
Post a Comment