Posts

Showing posts from September, 2015
Image

പ്രവാസികളുടെ സൗഭാഗ്യം കൊണ്ടുതന്ന പണം കൊണ്ട് ഒരു ബിസ്ക്കറ്റൊ ചായയൊ കഴിക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല " - # മമ്മൂക്ക

ആലുവ പുഴയുടെ തീരത്ത് ഇപ്പം ആരുമില്ല ... എല്ലാവരും ഇരുവഞ്ഞിപുഴയുടെ തീരത്താാ.........

ഈ ആഴ്ചയിലെ മെനു... രാവിലെ ബീഫും പത്തിരിയും, പത്ത് മണിക്ക് കഞ്ഞിയും ബീഫും ☺ , ഉച്ചക്ക് ബീഫും ചോറും വൈകുന്നേരം ചായയും ബീഫ് കൊണ്ട് എന്തേലും കടിയും, ☺ രാത്രി വീണ്ടും ബീഫും ചോറും☺☺... ഇന്ത്യയിൽ നിന്നും പുറത്താക്കുമോ എന്തൊ ?!! ☺

Image

അടുകളത്തിൽ പണി എടുക്കുന്ന എന്റെ ഉമ്മമാർക്കും.... മൈലാഞ്ചി ടുബിൽ അടപിടി കൂടുന്ന എന്റെ പെങ്ങൾമാർക്കും.... ജീനസ് പാന്റ് സ്കിൻ ആക്കാൻ ടൈലർ കടയിൽ നിൽക്കുന്ന എന്റെ മൊന്ജ്ൻമാർക്കും.... ഈദ് ആശംഷകൾ..

Oru Recharge Selfie

Image

BAKRID MUBARAK ത്യാഗത്തിന്റെയും ആത്മ സമര്പ്പണത്തിന് റെയും മഹനീയ സ്മരണ പുതുക്കുന്ന ഈ ബലി പെരുന്നാള് സുദിനത്തില് എന്റെ എല്ലാ സുഹൃത്തുക്കള്ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ആശംസകള് നേരുന്നതോടപ്പം പൂര്ണ്ണ സന്തോഷവും ഐശ്വര്യവും ജീവിതത്തിലങ്ങോളം സദാ വര്ഷിക്കുമാറാകട്ടെയെന്നു ആത്മാര്ത്ഥമായി പ്രാര്ത്ഥിക്കുകയും ചെയ്യുന്നു :

എന്ന് കാഞ്ജനയുടെ മൊയ്തീൻ....... കാഞ്ജനയുടെ മൊയ്തീൻ എന്നല്ലാതെ പറയാനാവുന്നില്ല....മഴ ആയിരുന്നു അവരുടെ പ്രണയത്തിന്റെ മൂക സാക്ഷി...മൊയ്തീൻ എന്ന പ്രണയമഴ ഒരു മനുഷ്യായുസു മുഴുവൻ നനയൻ തീരുമാനിച്ചവളാണു കാഞ്ജന....ഒടുവിൽ ആ മഴയിൽ മൊയ്തീൻ അലിഞ്ഞു ചേരുന്ന നിമിഷത്തിൽ ആ മഴത്തുള്ളികളെ തന്റെ കൈ വെള്ളയിൽ പിടിച്ചു നെഞ്ജോടു ചേർക്കുന്നു കാഞ്ജന....അതിന്റെ കുളിരിൽ ഇന്നും അവർ ജീവിക്കുന്നു....അനശ്വര പ്രണയത്തിന്റെ സ്മാരകമായി.... തിയട്ടർ വിട്ട നിമിഷം മുതൽ ഉള്ളിലൊരു വിങ്ങലായി മൊയ്തീനും മൊയ്തീന്റെ കാഞ്ജനയും.കൂടെ, നഷ്ടപ്രണയത്തിന്റെ നോവായി അപ്പുവും..." വാക്കാണു സത്യം ഞാൻ നിന്റേതു മാത്രമായിരിക്കും" എന്ന മൊയ്തീന്റെ സത്യത്തിൽ, അവൻ അവസാനമായി. കുടിച്ച ഇലവലഞ്ഞിപ്പുഴയിലെ വെള്ളവുമായി ഇന്നും ജീവിക്കുന്ന കാഞ്ജനമാലയും, തന്റെ പ്രിയതമയുടെ കാൽപ്പതിഞ്ഞ മണ്ണു നെഞ്ജോടടുക്കി പിടിച്ചു ജീവിച്ചിരുന്ന മൊയ്തീനും ഇനി മുക്കത്തു കാരുടെ മാത്രം സ്വകാര്യ ദുഖമല്ല, കേരളക്കരയുടെ മുഴുവനാണു....

ഒരിക്കല് അക്ബര് ചക്രവര്ത്തി ബീര്ബലിനോട് പറഞ്ഞു - ഒരു വാചകം ചുവരില് എഴുതണം, അതിനൊരു നിബന്ധനയുണ്ട്, ഞാന് സന്തോഷിച്ചിരിക ്കുന്ന നേരത്ത് അത് വായിച്ചാല് ദുഖിക്കണം, ദുഖിച്ചിരിക്കുമ്പോള് വായിച്ചാല് സന്തോഷവും വരണം..... ബീര്ബല് ഇങ്ങനെ എഴുതി. " ഈ സമയവും കടന്നുപോകും''.

Its my Twitter A/c

Image
Image

ആഴ്ച്ചയിലൊരിക്കെ ഭാര്യ നളിനിയെ നാരായണൻ നാട്ടിലേക്ക് ഫോണ് ചെയ്യുമ്പോൾ ചോതിക്കുന്ന ഒരു ചോദ്യമുണ്ട് നിനക്ക് വരുമ്പോൾ ഞാനെന്താ കൊണ്ട് വരേണ്ടത് ..!!! അപ്പോൾ നളിനി പറയും നിങ്ങൾ ഒരു ദിവസമിട്ട് അലക്കാത്ത ഷർട്ട് കൊണ്ട് വന്നാൽ മതിയെന്ന് ....ഓരോ പ്രവാസിയുടെയും കണ്ണ് നിറയുന്ന ചങ്ക് പിടയുന്ന നിമിഷങ്ങൾ. ഇതൊരു സിനിമയല്ല . ജീവിതങ്ങളാണ് . ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടാ പാട് പെടുന്ന ഒരു പറ്റം മനുഷ്യ ജീവിതങ്ങളുടെ കഥ . ഇന്ന് കേരളത്തിലെ 76% കുടുംബങ്ങളിലും ഒരു പ്രവാസിയുണ്ട് . ഈ ചിത്രം നിങ്ങൾ നിങ്ങടെ കുടുംബത്തെകാണിക്കാൻ മറക്കരുത് അത് നിങ്ങൾ അടുത്തില്ലെങ്കിൽ പോലും . കാരണം നിങ്ങൾ പറയാതെ മനസ്സിലോളിപ്പിച്ച്ച സങ്കടങ്ങളും സ്വപ്നങ്ങളും നിങ്ങള്ക്ക് വേണ്ടി പള്ളിക്കൽ നാരായണൻ നിങ്ങളിലെ ഒരാളായി ഈ ലോകത്തോട് പറയും . കാത്തിരിക്കുക പ്രവാസികളുടെ സ്വന്തം ജീവിത കഥയുമായി വരുന്ന പത്തേമാരിക്ക് വേണ്ടി . —

Image

നമ്മുടെ കേരളം ഇത്രയും വളർന്നതിന്റെ ഏറിയ പങ്കും പ്രവാസികൾക്ക് അവകാശപ്പെട്ടതാണ്... നമ്മുടെ വീട്, നാട്, വിദ്യാഭ്യാസം എല്ലാം ഇന്നീ കാണുന്ന ഉന്നതികളിൽ എത്തിച്ചത് അവരാണ്...

Image
Image
Image

ഹറമിൽ നടന്ന ക്രെയിൻ അപകടത്തിന്റെ ഫോട്ടോയും വീഡിയോയും ഒരാഘോഷ പരുവത്തിൽ ഇനിയും ദയവു ചെയ്ത് വാട്സ് അപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയും പ്രചരിപ്പിക്കാതിരിക്കുക.. പകരം മരിച്ചവര്ക്കും പരിക്കേറ്റവർക്ക ും വേണ്ടി ദുആ ചെയ്യുക....

ചുണ്ടിൽ ചിരിയും കണ്ണുകളിൽ നനവുമായി വായിച്ചുതീർത്ത "കാൻസർ വാർഡിലെ ചിരി" എന്ന ഇന്നസെന്റിന്റെ ഓർമ്മക്കുറിപ്പുകളിൽ നിന്ന് ഒരേട് - "ക്രിസ്ത്യാനിയായ ഒരാളുടെ മരണവീട്ടിൽ ഒരിക്കൽ കാൻസർ ബാധിതരായ ഞാനും ആലീസും ഒരുമിച്ചുപോയി. കുറച്ചു കഴിഞ്ഞപ്പോൾ പുരോഹിതൻ വന്ന് പ്രാർത്ഥന തുടങ്ങി. 'ഞാൻ എന്റെ ഓട്ടം പൂർത്തിയാക്കി. ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു. കർത്താവ് പറഞ്ഞു: നീ ഇന്ന് എന്നോടുകൂടി പറുദീസയിലായിരിക്കും. ദൈവത്തിന് ഏറെ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുന്നു' പ്രാർത്ഥന കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. തിരിച്ചുള്ള യാത്രയിൽ ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കുനോക്കി ഇരുന്നു. പരേതന്റെ മുന്നിൽ വച്ച് പുരോഹിതൻ ചെയ്ത പ്രാർത്ഥനയിൽ എനിക്കെന്തോ പന്തികേടുതോന്നി. പെട്ടെന്നാണ് കൺമുന്നിലേക്ക് സെബസ്ത്യാനോസ് പുണ്യാളന്റെ കപ്പേള കടന്നുവന്നത്. ഞാനാ കപ്പേളയിലേക്ക് നോക്കി നന്നായി ഒന്ന് കൊഞ്ഞനം കാണിച്ചു. ആലീസിന് ഒന്നും മനസ്സിലായില്ല. അവൾ പരിഭ്രാന്തിയോടെ ചോദിച്ചു: 'നിങ്ങൾ എന്തായീ കാണിക്കുന്നത്?' ദൈവകോപത്തിന്റെ പേടി അവളുടെ വാക്കുകളിലും ഭാവങ്ങളിലും ഉണ്ടായിരുന്നു. ഞാൻ ആലീസിനോട് പറഞ്ഞു: 'നീ കേട്ടില്ലേ മരിച്ച വീട്ടിലെ പ്രാർത്ഥന? ദൈവത്തിന് ഏറേ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുമെന്ന്. എന്റെ പൊന്നാലീസേ അല്ലെങ്കിൽ തന്നെ എനിക്ക് കാൻസറാണ്. ഇനി ദൈവത്തിന് എന്നോട് ഇഷ്ടം കൂടുകയും കൂടെ ചെയ്താൽ എന്താവും അവസ്ഥ? നമ്മളോട് ദൈവത്തിന് കുറച്ചു ദേഷ്യം കിടന്നോട്ടെ എന്ന് കരുതി ചെയ്തതാ.'.. അത് കേട്ട് ആലീസ് എന്റെ കണ്ണിലേക്കുതന്നെ നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുത്രേസ്യാ പുണ്യാളത്തിയുടെ കപ്പേള വന്നു. അപ്പോൾ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിനെ നോക്കി ആലീസും കൊഞ്ഞനംകുത്തുന്നു. അത് കണ്ടപ്പോൾ ഒരു കാര്യം എനിക്കു മനസ്സിലായി. പറുദീസയിൽ എന്തൊക്കെ കാത്തിരിക്കുന്നു എന്നു പറഞ്ഞാലും മനുഷ്യൻ മരണത്തെ പേടിക്കുന്നു. ഈ ഭൂമിയിലെ ജീവിതത്തെ സ്നേഹിക്കുന്നു."

ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം... മിനുക്കണം... പുതുക്കണം.. അകലാൻ ശ്രമിക്കുമ്പോൾ അടുക്കാൻ ശ്രമിക്കുക തന്നെ... കൂടുതൽ ഇഷ്ടമുള്ളവർ പെട്ടെന്ന് പിണങ്ങാൻ സാധ്യത ഉണ്ട്. എന്നോട് അവൻ അങ്ങനെ ചെയ്തല്ലോ എന്ന പരിഭവം. സൗഹൃദങ്ങൾ മാത്രമല്ല കുടുംബ ബന്ധങ്ങൾ പോലും തകരാൻ നന്നേ ചെറിയ ഒരു കാരണം മതി. അകല്ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ അടുക്കാൻ ശ്രമിക്കണം. ഒരു ചെറിയ അനിഷ്ടം മതി ഉള്ള സൗഹൃദം മങ്ങാൻ. പറ്റാത്ത ഒരു വാക്ക് മതി ചേർന്നു നിന്നിരുന്ന കണ്ണി ഇളകാൻ... സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ.. ഒടുവിൽ പിണക്കമായി.. വിളി നിന്നു.. ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ മാറലായി... കാലം ഏറെ ചെന്നാൽ പിന്നെ ആരാദ്യം മിണ്ടും എന്നായി... എങ്ങനെ നടന്നിരുന്ന ആളുകളാ, ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല... എന്നു നാം പലരെക്കുറിച്ചും പറയാറുണ്ട്. നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങൾ..! കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവില്ല. ഒരു പക്ഷേ.. എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും. ഇന്നു കാണുന്നവരെ നാളെ കാണില്ല. എന്നാണു നാമൊക്കെ ഇവിടുന്നു സലാം പറഞ്ഞു പോവുക എന്നു ആർക്കും അറിയില്ല. "ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ" കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ, കെടാതെ നോക്കുക...!!!

സൗഹ്രദങ്ങൾ വാട്ട്സ് ആപിലും ഫൈസ്ബുക്കിലും ഒതുങ്ങിയ ഈ കാലം പഴയ അടുത്തറിഞ്ഞിരുന്ന സ്നേഹത്തെ മറന്നു....അതിന് ഒരു കാരണവും കണ്ടെത്തി...തിരക്കാണ്..സമയം ഇല്ല...

ജീവിതത്തില് ക്ഷമയും സഹനശക്തിയും ഉണ്ടാകാന് സാംസങ്ങ് ഫോണിന്റെ കൂടെ IDEA സിം കൂടി ഉപയോഗിച്ചാല് മതിയാകും.☺☺

നിറപറയുടെ കറിപ്പൊടികളിലെ മൂന്ന് ബ്രാന്ഡില് മായം കണ്ടെത്തിയതിനെ തുടര്ന്ന് വിപണിയില് നിരോധനവും ഏര്പ്പെടുത്തിയ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. നിറപറയുടെ മഞ്ഞള് പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചിരിക്കുന്നതെന്ന് കമ്മീഷ്ണര് ടി.വി. അനുപമ ഐഎഎസ് അറിയിച്ചിരുന്നു. ഇത് ഒരു പ്രാവശ്യമല്ല മായത്തിന്റെ പേരില് നിറപറ പിടിക്കപ്പെടുന്നതെന്നും അനുപമ വ്യക്തമാക്കിയിരുന്നു. ഈ പൊടികളില് സ്റ്റാര്ച്ചിന്റെ അംശം 70 ശതമാനം വരെ കണ്ടെത്തിയതിന്റ െ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. എന്തായാലും ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പരസ്യങ്ങളെ നിരോധിക്കേണ്ട കാലം വന്നിരിക്കുന്നു. ഭഷ്യസാധനങ്ങളാണെ ങ്കില് അതിന്റെ ഗുണനിലവാരവും ആരോഗ്യ പ്രശ്നങ്ങളും ഉറപ്പു വരുത്തിയതിന് ശേഷം പരസ്യത്തിന് അംഗീകാരം നല്കുക. സിനിമയില് അഭിനയിക്കുന്നതിനേക്കാളും ലാഭമാണ് താരങ്ങള്ക്ക് പരസ്യ ചിത്രങ്ങളില് അഭിനയിക്കുമ്പോള് കിട്ടുന്നത്. രണ്ട് വരി പരസ്യ വാചകം പറയുന്നതിന് ലക്ഷങ്ങള് മുതല് കോടികള് വരെയാണ് താരങ്ങള് കൈപ്പറ്റുന്നത്. ഈ കോടികള് ബ്ലാക്കില് വാങ്ങുന്നതിനാല് സര്ക്കാരിനേയും അവര് പറ്റിക്കുന്നു.

FULL TIME ARGENTINA 7 - BOLIVIA 0 #_MESSI_2_AGUERO_2_LEVEZZI 2 GOALS _CORREA 1 . വിമർഷനങ്ങൾ കാറ്റിൽ പറത്തി മെസ്സി ഇരട്ട ഗോൾ നേടി....... 65 മിനിൽ കളത്തിലിറങ്ങിയ മെസ്സി 2 മിനിറ്റിനകം ആദ്യ ഗോൾ നേടി..... 75 മിനിൽ രണ്ടാമത്തെ ഗോൾ കരസ്ഥമാക്കി.... .......... ♡ . കൈവിട്ട കിരീടങ്ങൾക്ക് പകരം വെക്കാന് ഈ ഒരു ജയം മതിയാകില്ലെന്നറിയാം.. എങ്കിലും മെസ്സീ.. പത്തു മിനുട്ടിനുള്ളിൽ നീ നേടിയ ആ രണ്ട് ഗോളുകൾ മാത്രം മതി നിന്നെ വിടാതെ പിന്തുടരുന്ന വിമർശകരുടെ വായടക്കാൻ...

Image

പത്താം ക്ലാസ്സ് കഴിഞ്ഞ് സ്കൂളിന്റെ പടിയിറങ്ങി പോവുമ്പൊ അലമ്പൻ കുട്ടികളായ ഞങ്ങളെ നോക്കി കരയാൻ മടി കാണിക്കാതിരുന്ന ആ നല്ല ക്ലാസ്സ് ടീച്ചറെ മനസ്സിൽ ഓർത്ത് കൊണ്ട് എല്ലാ കൂട്ടുകാർക്കും Happy Teacher's Day....

at Central Restaurant Kozhikode

Image

നിങ്ങൾ നന്നായി പഠിക്കൂ ..ജോലി നിങ്ങളെ തേടി വരും നിങ്ങൾ ജോലിയിൽ ആത്മാർഥത കാണിക്കൂ...പണവും പ്രശസ്തിയും നിങ്ങളെ തേടി വരും പണവും പ്രശസ്തിയും ഉണ്ടാകുമ്പോൾ പെണ്ണ് നിങ്ങളെ തേടി വരും അതോടെ മനസമാധാനം പോകും അതോണ്ട് ആരും നന്നായി പഠിക്കരുത് :D :)

ആരാധനാലയത്തിലല്ല അന്നദാനും നടത്തേണ്ടത് അനാഥാലയത്തിലാണ്..... . അവിടെയാണ് വിശക്കുന ദൈവങ്ങളുണ്ടാവുക.... !!

My favourite malayalam movie Thomasootty Vittoda

Image

നമുക്ക് എല്ലാർക്കും ഒന്ന് ശ്രമിച്ചാലൊ? ഇത് അറ്റ്ലസ് ജ്വല്ലറി എം ഡി ശ്രീ രാമചന്ദ്രൻ! ഇദ്ദേഹത്തെകുറിച്ച് ഒരുപാട് അപവാദങൾ കുറച്ച് ദിവസമായി മീഡിയയിലൂടേയും നവ മാദ്യമങളിലൂടെയു ം അല്ലാതെയും ചിലർ പ്രചരിപ്പിക്കുന്നു എന്നാൽ ഇദ്ദേഹത്തെ അടുത്തറിയുന്ന എല്ലാർക്കും അറിയാം ഇദ്ദേഹം ഒരു നല്ല മനസിനു ഉടമയും സത്യസന്ധനും ആണെന്ന്! തന്റെ ബിസിനസിൽ ലാഭം മാത്രം പ്രതീക്ഷിക്കാതെ പൊതുജന സേവനവും അശരണർക്ക് ആശ്രയവും തൊഴിലാളികളോട് സ്നേഹവും വാൽസല്യവും കൈമുതലായിട്ടുള് ള നല്ല മനസിനുടമ. തന്റെ ബിസിനസിൽ കഌള്ളത്തരങൾ കാട്ടാത്ത കള്ളകടത്ത് നടത്താത്ത കള്ളപ്പണം കൈവശം വെക്കാത്ത ഇദ്ദേഹത്തെപ്പോല െയുള്ളവരല്ലെ നമ്മുടെ നാടിന് ആവശ്യം? അതുകൊണ്ട് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ വിഷമത്തിൽ നമുക്ക് ഒന്നായിനിന്ന് ഇദ്ദേഹത്തെ സഹായിച്ചൂടെ? നമ്മൾ ഇനി സ്വർണ്ണം വാങുന്നത് അറ്റ്ലസിൽ നിന്നാക്കണം അതുപോലെ നമ്മുടെ സുഹ്രുത്തുക്കളും ബന്ധുക്കളും സ്വർണം വാങുന്നുവെങ്കിൽ അവരോടും നമുക്ക് പറയാം അറ്റ്ലസിൽ നിന്ന് വാങുവാൻ അങിനെ നമുക്ക് ഒരു നഷ്ട്ടവും വരാതെതന്നെ നമുക്ക് ഈ നല്ല മനുഷ്യനെ അതോടൊപ്പം ഇദ്ദേഹത്തിന്റെ സ്താപനത്തിൽ ജോലി ചെയ്യുന്നവരുടെ കുറെ കുടുംബംഗളേയും നമുക്ക് സഹായിക്കാം! ഈ ആശയം നല്ലതായി തോന്നുന്നുവെങ്കിൽ എന്റെ എല്ലാ സുഹ്രുത്തുക്കളും ഷെയർ ചെയ്യുക

ഒാണം കഴിഞ്ഞു. അടുത്ത ദെശീയ ഉത്സവം ഇതാ എത്തി. ''വാര്ഷീക ദേശീയ പണിമുടക്ക് '' ഇതിന്റെ ഐതീഹ്യം ആർക്കും അറയില്ല, എങ്കില്ലും പങ്കെടുക്കൂ ആഘോഷിക്കൂ. എല്ലാവർക്കും ദേശീയ പണിമുടക്കാശംസകൾ