Skip to main content
ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രൈം നടക്കുന്ന സംസ്ഥാനം കൊച്ചു കേരളമായി കേവലം ഒരാഴ്ച കൊണ്ട് 14 കൊലകൾ.... മറു ഭാഗത്തു 360% വർദ്ധനവ് ലഹരി മാഫിയ യ്ക്ക്... സ്കൂൾ കുട്ടികൾ റോഡിൽ സ്കൂൾ ൽ എല്ലായിടത്തും പോരടിക്കുന്നു... കൊല വിളിക്കുന്നു.... എല്ലാവരും കാഴ്ചക്കരായി മാത്രം നിൽക്കുന്ന നിസ്സഹായ അവസ്ഥ...😒
Popular posts from this blog
Comments
Post a Comment