Skip to main content
പെങ്ങളെ വീട്ടിൽ പോസ്റ്റ് ആയ പോലെയാണ്😉ഇവിടെ BSNL തുള്ളി range പോലുമില്ല😞ഇപ്പൊ തന്നെ വൈഫിന്റെ നെറ്റ് ഊറ്റിയിട്ടാണ് ട്വിറ്റെർ ലു കേറിയത്😃എല്ലാർക്കും ഇന്നും കൂടി ഇവിടെ നിൽക്കണമെന്ന്😞എനിക്ക് നാളെ ഷോപ്പുണ്ട്😎ഞാൻ ഇന്ന് വൈകുന്നേരം ഒറ്റക്ക് പോകുമെന്ന്🤘പറഞ്ഞു
Popular posts from this blog
Comments
Post a Comment