Skip to main content
ഇന്നും നാളെയും വീട്ടിലെ എല്ലാരും കൂടി മൂത്ത പെങ്ങളെ വീട്ടിൽ നിൽക്കാൻ പോവാണ്😍👫🤘പെങ്ങളെ വീട് കൂടലിന്ന് ശേഷം നിൽക്കാൻ പോവാണ്😍വേഗം ഫുഡ് പാർസൽ വാങ്ങി അങ്ങോട്ട് പോണം😃എല്ലാരും ബട്ടർ ചിക്കനും പൊറോട്ടക്കും വേണ്ടി കട്ട വെയ്റ്റിങ് ലാണ്😃👫🤘ചെറിയ പെങ്ങൾ കൂടെ ഉണ്ടേൽ ഉഷാറായേനെ😊
Popular posts from this blog
Comments
Post a Comment