Posts
Showing posts from September, 2021
നിങ്ങളെ മനസിലാക്കാത്ത ആളുകളിൽ നിന്നും മെല്ലെ മെല്ലെ ഒഴിഞ്ഞു മാറുക👫🤘നിങ്ങളുടെ കുറവുകളോടു കൂടി നിങ്ങളെ സ്നേഹിക്കുന്ന ആളുകളെ ജീവിതത്തോട് ചേർത്തു പിടിക്കുക❤
- Get link
- X
- Other Apps
എന്നും ഷോപ്പിലെ സർവീസ് ന്റെ പ്രശ്നങ്ങളും ജോലി തിരക്കും ആയോണ്ട്ഒരു ലീവ് കിട്ടിയപ്പോൾ ചുമ്മാ ഒന്നു വയനാട് വരെ പോയി എൻജോയ് ചെയ്തു 😃👬🤘വയനാട് ട്രിപ്പ് ഇസ്തം😎ടീം #സെൽ 2 #സെൽ
- Get link
- X
- Other Apps
മാസ്‌ക് ഇട്ട ഫോട്ടോ ഇട്ടാൽ #സപ്പോട്ട ഇല്ലെങ്കിലും #ആപ്പിൾ എങ്കിലും കിട്ടുമോ😃👫🤘മാസ്‌ക് ഫോട്ടോ #ഇസ്തം😃
- Get link
- X
- Other Apps
ജീവിക്കണം നമ്മളെ സ്നേഹിക്കുന്നവരോടൊപ്പം👫🤘ക്ഷമിക്കണം നമ്മളെ വേദനിപ്പിച്ചവരോട്👫👌നന്ദിയുണ്ടാകണം നമ്മളെ സഹായിച്ചവരോട്👫❤👏
- Get link
- X
- Other Apps
ഫാമിലി മൊത്തം പെങ്ങളെ വീട്ടിലാണ്നാളെ ഷോപ്പ് ഉള്ളോണ്ട് ഞാൻ ഒറ്റക്ക് ഇങ്ങോട്ടു പോന്നു😃ആ വലിയ വീട്ടിൽ ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോന്നു wife എന്നോട്😃ഹാ ഇതൊക്കെ എന്ത്😉നാളെ ഷോപ്പിൽ പോവാൻ നേരത്ത് അലാറം അടിഞ്ഞത് കേട്ടില്ലേൽ വൈഫിനോട് വിളിച്ചു വെറുപ്പിക്കാൻ പറഞ്ഞിട്ടുണ്ട്😃👫🤘
- Get link
- X
- Other Apps
എന്റെയൊക്കെ മനസ്സാണ് ട്വിറ്റെർ🤘മറ്റുള്ള സോഷ്യൽ മീഡിയെക്കാൾ എനിക്കിഷ്ടം ട്വിറ്റെർ ആണ്😃അതു കൊണ്ടാണ് ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആരെയും പേടിക്കാതെ ഇവിടെ വന്നു എഴുതുന്നത്✍ഇവിടുള്ള മിക്ക ആൾക്കാരും അങ്ങനെയാണ്👫👏അത് ഇഷ്ടമില്ലാത്തവർക്ക് mute block unfollow ചെയ്തു പോകാം😊
- Get link
- X
- Other Apps
ഈ വീക്കിൽ ഒടുക്കത്തെ ചെലവാണ്ക്യാഷ് കുറെ പൊട്ടും😞അടുത്ത മാസം മുതൽ എങ്കിലും കുറച്ചു ക്യാഷ് മാറ്റി വെക്കണം🤘ഇൻഷാ അല്ലാഹ്❤
- Get link
- X
- Other Apps
കൊറോണ വന്നതിൽ പിന്നെ ജീവൻ നില നിർത്താനുംജീവിക്കാനുള്ള ക്യാഷ് ഉണ്ടാക്കാനും വേണ്ടി ആളുകൾ നെട്ടോട്ടം ഓടുന്നതിന്റെ ഇടയിലും ഇവിടെ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന കുറെ ആളുകൾ😤ഓരോരോ സൈക്കോ ആൾക്കാർ🙄ഇവർക്കൊക്കെ ഇനി എന്നാണാവോ നേരം വെളുക്കുക👫😞എന്താല്ലേ🤔👫
- Get link
- X
- Other Apps
എന്തൊക്കെ പറഞ്ഞാലും ക്യാഷ് ന്റെ ആവശ്യത്തിന് #ക്യാഷ് തന്നെ വേണം🤘കയ്യിൽ #ക്യാഷ് ഉണ്ടേൽ കിട്ടുന്നൊരു പോസിറ്റീവ് ഫീൽ ഒന്നു വേറെ തന്നെയാണ്👫👏#ക്യാഷ് ഇസ്തം😎🏃
- Get link
- X
- Other Apps
❤❤❤❤ 💙 ❤ 💙 ❤❤❤ 💙 ❤ 💙 💙 ❤❤❤❤ 💙💙💙💙💙 💙34k (34000)Media#PHOTOS & #VIDEOS 😃👫👏💪താങ്ക്സ് മൈ ഡിയർ മല്ലു ട്വീപ്സ്❤ട്വിറ്റെർ ഇസ്തം👫😍❤💙
- Get link
- X
- Other Apps
ഇന്നും നാളെയും വീട്ടിലെ എല്ലാരും കൂടി മൂത്ത പെങ്ങളെ വീട്ടിൽ നിൽക്കാൻ പോവാണ്😍👫🤘പെങ്ങളെ വീട് കൂടലിന്ന് ശേഷം നിൽക്കാൻ പോവാണ്😍വേഗം ഫുഡ് പാർസൽ വാങ്ങി അങ്ങോട്ട് പോണം😃എല്ലാരും ബട്ടർ ചിക്കനും പൊറോട്ടക്കും വേണ്ടി കട്ട വെയ്റ്റിങ് ലാണ്😃👫🤘ചെറിയ പെങ്ങൾ കൂടെ ഉണ്ടേൽ ഉഷാറായേനെ😊
- Get link
- X
- Other Apps
ഫിഫ ബെസ്റ്റ് അവാർഡിനു വേണ്ടി പരിഗണിക്കുന്ന പെർഫോമൻസ് ന്റെ കാലാവധി പ്രഖ്യാപിച്ചു ഫിഫ വോട്ടിംഗിന് വേണ്ടി ഒക്ടോബർ8 -2020 മുതൽ ഓഗസ്റ്റ് 7 -2021വരെ ഉള്ള പ്രകടനം ആകും കണക്കിലെടുക്കുക🤘ഇക്കാലയളവിൽ ഏറ്റവും കൂടുതൽ ഗോൾ കൊണ്ട്രിബ്യുഷൻ ഉള്ളത് ലയണൽ മെസ്സിക്ക് തന്നെയാണ് (58)മെസ്സി ഇസ്തം😍
- Get link
- X
- Other Apps
ലയണൽ മെസ്സി ബൊളീവിയക്കെതിരെയുള്ള മത്സരത്തിനു ശേഷം കിരീടനേട്ടത്തിന്റെ ആഘോഷങ്ങൾക്കിടയിൽ മാധ്യമങ്ങളോട് പറഞ്ഞ് വാക്കുകൾ 🗣️"ഇതാസ്വദിക്കാൻ ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു, ഒരുപാട് കാലങ്ങൾ ഇതിനു വേണ്ടി ഞാൻ വളരെക്കാലം കാത്തിരുന്നു, ഞാനതിനെ തേടുകയും അതിനെക്കുറിച്ച് സ്വപ്‌നം കാണുകയും ചെയ്‌തു. വളരെയധികം കാത്തിരിപ്പിനു ശേഷം ഇതിങ്ങനെ സംഭവിച്ചത് അതിവിശിഷ്ടമായ അനുഭവമാണ്.""ഇവിടെ ആഘോഷിക്കുന്നതിനേക്കാൾ മഹത്തരമായി മറ്റൊന്നുമില്ല. എന്റെ അമ്മയും സഹോദരങ്ങളും ഇവിടെയുണ്ട്, അവർ ഒരുപാട് കഷ്ടപ്പെട്ടു. ഇന്നവർ ഇവിടെയിതാ ആഘോഷിക്കുന്നു. ഞാൻ വളരെയധികം സന്തോഷവാനാണ്."©VamosArgentina
- Get link
- X
- Other Apps
പല മഹാധരന്മാരും മുട്ടി നോക്കിയിട്ടും തകർക്കാൻ കഴയാതിരുന്ന 50വർഷം പഴക്കമുള്ള ആ ചരിത്ര റെക്കോർഡ് ഇനി എക്കാലത്തെയും മികച്ച ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പേരിൽ😍👌മെസ്സി ഇസ്തം❤
- Get link
- X
- Other Apps
കടങ്ങളൊക്കെ വീട്ടിയിട്ടു വേണംബക്കറ്റ് ലിസ്റ്റിൽ ഉള്ളബൈക്കും ഫോണും വാങ്ങാൻ😎🤘ഇൻഷാ അല്ലാഹ്❤
- Get link
- X
- Other Apps
സയൻസ് വളർന്നുചികിത്സകൾ വളർന്നുനമ്മൾ അഹങ്കരിച്ചു പക്ഷെ ഇന്ന് ലോകം മുഴുവൻ പ്രതിസന്ധിയിൽ! വല്ലാത്ത കാലത്താണലോ നമ്മൾ ജീവിക്കുന്നത്?നിപ്പാ, പ്രളയം, കൊറോണ വീണ്ടും നിപ്പാനമ്മുടെ കേരളത്തിൽ ഇങ്ങനുള്ള ഒന്നും തന്നെ ഇല്ലായിരുന്നു😐ഇപ്പോ അസുഖവും മരണവും മാത്രമേ കേൾക്കാൻ ഉള്ളൂഅവസ്ഥ👫
- Get link
- X
- Other Apps
ചങ്ക് ന്റെ വീട് മാറലാണ്നല്ല മഴയാണ്ഫുൾ സാധനങ്ങൾ ഷിഫ്റ്റ് ചെയ്യലാണ് ടാസ്‌ക്👬🤘ഹാ മാക്സിമം ട്രൈ ചെയ്യണംടീം ബെറ്റാലിയൻസ്😎👬
- Get link
- X
- Other Apps
രാവിലെ തന്നെ നല്ല മഴ കൊണ്ടു ഷോപ്പിൽ എത്തിയിട്ടു ഇടുന്ന ട്വീറ്റ്😞ഹോ എന്തൊരു തണുപ്പ്😏എല്ലാർക്കും തണുത്തൊരു ശുഭദിനം
- Get link
- X
- Other Apps
സിം പോർട്ട് ചെയ്യാനോUPI സെറ്റ് ചെയ്യാനോ(Googlepay)നോർമൽ SMS അയക്കാനോ49 ചെയ്തിരുന്നവരോട്👫ഇപ്പൊ ജിയോ എയർടെൽ VI 129 ആക്കിയിട്ടുണ്ട്😏BSNL 148 ഉം പിന്നെ സിം cut ആവാതെ ഇരിക്കാൻ മിനിമം പ്ലാൻജിയോ 129 ഉംഎയർടെൽ 79 ഉംVI 49 14 days ഉം79 ഒരു മാസവും(64 കേറും) ആണ് പ്ലാനുകൾ😤
- Get link
- X
- Other Apps