Skip to main content
ജിയോ സിം യൂസ് ചെയ്യുന്നവർക്ക് ഒരു ചെറിയ ടിപ്സ്
ജിയോ Prime മെംബെർഷിപ് 1 കൊല്ലത്തേക്ക് ജിയോ ഫ്രീ ആക്കിയിട്ടുണ്ട്
ഇതു activate ആക്കിയാൽ ജിയോ Special offer എല്ലാം ഫ്രീ ആയി കിട്ടും
ഇതിനായി My Jio App ഓപ്പണ്‍ ചെയ്തു ജിയോ പ്രൈം മെംബെർഷിപ് എന്ന ഓപ്ഷൻ activate ചെയ്താൽ മതി
Popular posts from this blog
Comments
Post a Comment