Posts
Showing posts from April, 2018
പണിയെടുത്തു ജീവിക്കുന്ന എല്ലാർക്കും എന്റെ മെയ്ദിനാശംസകൾ 😊👍
- Get link
- X
- Other Apps
പ്രശ്നങ്ങൾ ഇല്ലാത്ത ആരും തന്നെ ഇല്ല ☺ അതിന്റെ പേരിൽ ഒരുപാട് ചിന്തിച്ചു കൂട്ടാതെ 🤔 എല്ലാം വരുമ്പോൾ വരട്ടെ എന്ന ചിന്തയിൽ ജീവിച്ചു നോക്കു 😊 ജീവിതം ഹാപ്പി ആകുന്നതു കാണാം 😊
- Get link
- X
- Other Apps
ഈ സീസൺ അവസാനിക്കുന്നതോടെ എന്നെ ഞാനാക്കിയ ബാഴ്‌സലോണയിൽ നിന്നും പടിയിറങ്ങും...😰😔😔 . ബാഴ്‌സലോണക്കെതിരെ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതുകൊണ്ടുതന്നെ ഞാൻ യൂറോപ്പിലെ ഒരു ടീമിനു വേണ്ടിയും കളിക്കില്ല..! . ബാഴ്‌സലോണക്കും എന്റെ കൂട്ടുകാർക്കും നന്ദി ❞ ❤ . കണ്ണീരോടെ ഇനിയേസ്റ്റ ഫുട്‍ബോൾ ലോകത്തിത്തോട് തന്റെ ബാഴ്‌സ വിടവാങ്ങൽ പ്രഖ്യാപനം നടത്തി...😔😔❣
- Get link
- X
- Other Apps
പണി അറിയാവുന്ന സംവിധായകനും, തൂലിക പടവാളാക്കാൻ കഴിവുള്ള തിരക്കഥാകൃത്തും, മലയാളത്തിന്റെ മഹാനടനവും ഒന്നിച്ചപ്പോൾ മലയാളികൾക്ക് ലഭിച്ചത് ഒരു മനോഹര ചിത്രം.!! 😍 കാണുക,, ഈ അങ്കിൾ കിടുവാ... 😘✌ ജോയ് ഏട്ടാ നന്ദി.. നന്ദി.. നന്ദി.!!! 🙏 Getting Superb Reports for #UncleMovie 😍😍☺
- Get link
- X
- Other Apps
🐸ശരീരത്തിൽ ജീവനുള്ളപ്പോൾ മുഖത്ത് നോക്കാൻ ആർക്കു൦ സമയമില്ല.എന്നാൽ മരണപ്പെട്ടാൽ, ആ മുഖ൦ കാണാൻ തിരക്ക്കൂട്ടുന്നു മനുഷ്യർ.ഓർക്കുക, ജീവൻ പിരിഞ്ഞിട്ട് മുഖത്ത് നോക്കുന്നതിനേക്കാൾ നല്ലത് ജീവൻ പോകുന്നതിന് മുമ്പ് നിറപുഞ്ചിരിയാൽ നിറമനസ്സോടെ മറ്റുള്ളവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നതാണ😊
- Get link
- X
- Other Apps
എത്ര വലിയ അസുഖം വന്നാലും പേടിക്കേണ്ട,സമയമായാലേ മരണം വരൂ.. ഒരസുഖവും ഇല്ലെന്ന് കരുതി സന്തോഷിക്കണ്ട,സമയമായാൽ മരിക്കും 🌹ശുഭദിനം🌹 JUMAH MUBARAK 😊
- Get link
- X
- Other Apps
*ഇതൊക്കെ ഷെയർ ചെയ്യാത്തവർ നന്മയുടെ മനുഷ്യനാവുമോ ?* *ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന* വീടുകളോ ആളുകളോ പരിചയത്തിലുണ്ടെങ്കിൽ അറിയിക്കുക.. *9847585386.* *മരുന്ന് വാങ്ങാൻ കാശില്ലാതെ* രോഗ ബാധിതരയവർക്ക് എല്ലാതരത്തിലുള്ള മരുന്നു വാങ്ങാൻ സഹായിക്കുന്നു വിളിക്കുക: 9048859554* *Blood cancer രോഗികൾ* കഴിക്കുന്ന 1500 രൂപ വിലയുള്ള Imatinib 400 tab ₹500 ൽ താഴെ വിലക്ക് ലഭിക്കാൻ വിളിക്കുക *9809922604* *കിടപ്പിലായ രോഗികൾക്ക് Adult Daiper*ഫാക്ടറി വിലയിൽ ലഭിക്കാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക *9747955544* ⤴...... Share ചെയ്താൽ പാവങ്ങൾക്ക് ഉപകാരപ്പെടും..
- Get link
- X
- Other Apps
മനസ്സിലെ വേദനകൾക്കുമുണ്ട് നിശബ്ദത.. അത് ആസ്വദിക്കാൻ ഏകനായിരിക്കണം.. ആരും കൂട്ടിനില്ലാതെ തനിച്ചിരുന്ന് ഉള്ളിലെ എരിയുന്ന വേദനകൾക്കെല്ലാം ഒരു ശമനം കൊടുക്കണം...😊
- Get link
- X
- Other Apps
"ചിന്തിക്കാനൊന്നുമില്ല, മുകളിൽ ആകാശം താഴെ ഭൂമി, നാളെ നേരം വെളുത്താൽ വെളുത്ത്, അത്ര തന്നെ" 😍 ഗുഡ്നൈറ്റ് 😊
- Get link
- X
- Other Apps
#അഹങ്കാരമാണ് മനുഷ്യന്റെ ഏറ്റവും വലിയ തെറ്റ് " അത് അറിവിലായാലും സമ്പത്തിലായാലും സൗന്ദര്യത്തിലായാലും അധികാരത്തിൽ ആയാലും 😊
- Get link
- X
- Other Apps
പെട്രോൾ 80 🙄🙄🙄🙄 . മോദിയുടെ 'അഛാ' ദി൯ 💪😆 ആർക്കും ഒരു പരാതിയും ഇല്ല🤔 ഒരുമാതിരി കോപ്പിലെ ഭരണം 😒
- Get link
- X
- Other Apps
ലിത്വാനിയക്കാരി ലിഗ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെക്കുറിച്ച് എന്തെങ്കിലും പോസ്റ്റുകൾ ഉണ്ടോ എന്ന് ഞാൻ ചില പ്രശസ്ത പ്രതികരണ തൊഴിലാളികളുടെ വാളിൽ നോക്കി... ഇല്ല ഒന്നും കാണുന്നില്ല..അവരൊന്നും അറിഞ്ഞതെ ഇല്ല എന്ന് തോന്നും ആ വാളുകൾ കണ്ടാൽ. അവർ കാത്തിരിക്കുകയാണു പോസ്റ്റിടാൻ.... എപ്പോൾ? പോലീസ് അന്വേഷണത്തിൽ അവർ ഉപദ്രവിക്കപ്പെട്ടൊ?,എങ്കിൽ അത് ആരു? ആ ആളുകളുടെ മതവും രാഷ്ട്രീയവുമറിഞ്ഞ ശേഷം സുനാമി പോലെ ആഞടിക്കാനായിരിക്കും ചിലപ്പോൾ അവരൊക്കെ കാത്തിരിക്കുന്നത്. ആ ഭർത്താവിന്റെ മുഖത്ത് നോക്കിയാൽ ഹൃദയമുള്ളവർക്ക് ചങ്ക് തകരും... അയാൾ അലമുറയിടുന്നില്ല പക്ഷേ ആ മുഖം വിളിച്ച് പറയുന്നു നിസ്സഹായത . വളരെ പ്രതീക്ഷയോടെ വന്ന നാട്ടിൽ നിന്ന് ഭാര്യയില്ലാതെ ഒരു മടക്കം.. കൺ മുന്നിൽ ജീർണിച്ച് തല വേർപ്പെട്ട ശരീരം. കൂടെപിറപ്പിനെ നഷ്ട്ടപ്പെട്ട അനിയത്തി... കേരളത്തിൽ ഇതൊന്നും നടക്കില്ല അങ്ങ വടക്കേ ഇന്ത്യയിലാണു എന്നൊക്കെ പണ്ട് പറഞ്ഞിരുന്നു... ചുമ്മാതാ കേരളത്തിലും ഇപ്പൊ ഇതൊക്കെ നടക്കുന്നു...എന്താകും എന്റെ നാടു?
- Get link
- X
- Other Apps
നാളെ 2 കല്യാണമുണ്ട് ☺ അപ്പൊ നാളെ ലീവ് 😄 നല്ല ബിരിയാണി തട്ടാം 😃
- Get link
- X
- Other Apps
വില്ലനിസം കാണിക്കാറുണ്ട് അത് ജയിക്കാൻ വേണ്ടിയല്ല.. പുഛിക്കുന്നവരുടെ മുന്നിൽ ഇച്ചിരി ഒക്കെ ആവാം ലെ 😋 ഗുഡ് മോർണിംഗ് 😊
- Get link
- X
- Other Apps
ഏപ്രിൽ 19, 2018 *സൗദിയിൽ ഇന്നത്തെ പെട്രോൾ റീട്ടെയ്ൽ വില 0.54 അമേരിക്കൻ ഡോളർ അഥവാ ഇന്ത്യൻ രൂപ 35.50.* ഒരു ലിറ്റർ പെട്രോൾ പ്രൊഡക്ഷൻ കോസ്റ്റ് സൗദി ഗവർമെന്റ് ചിലവഴിക്കുന്നത് 20 രൂപ. സൗദി ഗവർമെന്റ് വിൽപനക്കാരുടെ കമ്മീഷൻ കഴിച്ച് ഒരു ലിറ്ററിന് മേൽ ലാഭമെടുക്കുന്നത് ഏകദേശം 5 രൂപ. എന്നാൽ ജനാധിപത്യരാജ്യമായ ഇന്ത്യ ഒരു ലിറ്റർ പെട്രോളിന് ഏകദേശം 35 രൂപ നികുതി ഈടാക്കുന്നു. അഥവാ പെട്രോൾ ഉത്പാദക രാഷ്ട്രമായ *സൗദിയെക്കാൾ 7 ഇരട്ടി ലാഭം ഒരു ലിറ്റർ പെട്രോളിൽ നിന്നും നമ്മുടെ സർക്കാർ ജനങ്ങളിൽ നിന്നും പിഴിഞ്ഞെടുക്കുന്നു.* കൂടാതെ, 10 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ ഒരാൾ അതിൽ നിന്ന് 1,25,000 ഇൻകം ടാക്സ് കെട്ടണം. ശരി അതും കെട്ടി. ബാക്കിയുള്ള കാശ് കൊണ്ട് വീട് വാങ്ങാൻ പോയാൽ അതിന്റെ മുദ്ര പത്രത്തിന് 18% ശതമാനം നികുതി കൊടുക്കണം. സ്വർണ്ണം വാങ്ങാൻ പോയാൽ 3% അവിടെയും നികുതി, ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ 5% അവിടെയും നികുതി. കാർ വാങ്ങുമ്പോൾ 29% മുതൽ 41% വരെ നികുതിയും. റോഡ് ടാക്സും, കൂടാതെ റോഡിൽ യാത്ര ചെയ്യാൻ ടോൾ കൊടുക്കണം. ചീർപ്പ് മുതൽ ചെരുപ്പ് വരെ നിത്യോപയോഖ സാധനങ്ങൾക്കും, മുല കുപ്പി മുതൽ കർപ്പൂരം വരെ സകല വസ്തുക്കൾക്കും ജി എസ് ടി എന്ന പേരിൽ നികുതി. പെട്രോളിൽ നിന്നും മാത്രം വരുമാനം കിട്ടുന്ന സൗദി സമ്പന്ന രാജ്യം. സൗദി പൗരൻ അതിഭാഗ്യവാന്മാർ. *പെട്രോളിൽ നിന്ന് സൗദിയെക്കാൾ പല ഇരട്ടി ലാഭം കിട്ടുന്ന, മറ്റു വക നിരവധി നികുതികൾ കിട്ടുന്ന ഇന്ത്യയിൽ* ഇപ്പോഴും *40 കോടി പൗരന്മാർ ഒരു ദിവസം 16 രൂപ വരുമാനം ഇല്ലാത്തവരായി ദാരിദ്ര്യരേഖക്ക് താഴെ.* ജനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ രാഷ്ട്രീയക്കാർ തീറ്റിപ്പോറ്റുന്ന മന്ദബുദ്ധികളാണ് വർഗീയ സംഘടനകളിലും മതസംഘടനകളിലും പ്രവർത്തിക്കുന്ന അനുയായികളിലധികവും. അതിലെ നേതാക്കളാക്കട്ടെ അനുയായികളെ വൈകാരികമായി പ്രചോദിപ്പിക്കുന്നതിന് വേണ്ടി *സ്വപ്നരാജ്യവും കോടികളുടെ സ്വപ്നപദ്ധതികളും ഇടക്കിടെ പ്രഖ്യാപിച് സ്വന്തം അനുയായികളെത്തന്നെ വഞ്ചിക്കുന്നവരും ആഡംബജീവിതം നയിക്കുന്നവരുമാണ്.* കൊളളക്കാർ പോലീസിന്റെ ശ്രദ്ധ തിരിച്ചുവിടാൻ തന്ത്രങ്ങൾ നടപ്പാക്കുന്ന പോലെ *ഭരണകൂട കൊളളയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ബലാത്സംഗം, വർഗീയത, മതഭീകരത, കലാപം, അതിർത്തി തർക്കം, യുദ്ധഭീതി, രാജ്യസ്നേഹം തുടങ്ങി തന്ത്രങ്ങൾ സമയാസമയം പടച്ചുവിടുകയും പട്ടികൾക്ക് എല്ലിൽ കഷ്ണം കിട്ടിയപോലെ പരസ്പരം കടിപടി കൂടാൻ ജനങ്ങളെ ചെന്നെത്തിക്കുകയും ചെയ്യുന്നത് ആരാണെന്ന് ഇന്ത്യൻ ജനത തിരിച്ചറിയുകയും ചെയ്താൽ* അന്ന് നാം ഒരു വികസിതരാജ്യമായി ലോകത്തിന് മുമ്പാകെ തലയുയർത്തി നില്ക്കും എന്നത് തീർച്ച.
- Get link
- X
- Other Apps
പട പേടിച്ച് മണ്ടൻ ലണ്ടനിൽ പോയപ്പോൾ ലണ്ടനിൽ പന്തം കൊളുത്തി പട....! #Saluit_London
- Get link
- X
- Other Apps
മതത്തിന്റെ മണ്ണല്ല. ഇത് മനുഷ്യരുടെ മണ്ണ്... ഈ മണ്ണ് മാനവ സ്നേഹത്തിന്റെയും മത സൗഹാർദ്ദത്തിന്റെയും മണ്ണാണ്. ഓംങ്കാരവും, ഓശാനയും, ഓത്തുപാട്ടും അതിന്റേതായ പവിത്രതയോടെ പരസ്പരം മനസ്സിലാക്കുന്ന ജനതയുള്ള മണ്ണ്. കുരിശു വരക്കുന്ന കുര്യാക്കോസും, കുമ്പിട്ട് നമസ്കരിക്കുന്ന കാദറും, കൈ കൂപ്പി തൊഴുന്ന കുമാരനും, കൈ കോർക്കുന്ന മണ്ണ്. 'പടച്ച റബ്ബേ അമ്പലനട അടച്ചോ' എന്ന് ചോദിക്കുന്ന ഹൈന്ദവനുണ്ട് ഇവിടെ. അബ്ദുള്ള എത്തുന്നതിന് മുൻപ്, അവന്റെ ഉമ്മയുടെ കയ്യിൽ നിന്നും ഇരുപത്തേഴാം രാവിന് ചുട്ടുവെക്കുന്ന നെയ്യപ്പം ആർത്തിയോടെ വാങ്ങി കഴിക്കുന്ന അരവിന്ദൻ മാരുടെയും, അലക്സ് മാരുടെയും മണ്ണ്. ശബരിമലക്കു പോയി വരുന്ന സുഹൃത്തിന്റെ അരവണക്ക് കാത്തിരിക്കുന്ന അഹ് മദിനേയും കാണാം ഈ മണ്ണിൽ. സന്ധ്യാ ദീപം തെളിയിക്കാൻ മഗ് രിബ് ബാങ്ക് കൊടുത്തോ എന്ന് അന്വേക്ഷിക്കുന്ന അമ്മമാരുള്ള മണ്ണ്. ഇത്രത്തോളം ആത്മാർത്ഥമായ, അളവറ്റാത്ത സ്നേഹത്തിന്റെ ഈ മണ്ണിനെ ഞങ്ങൾ അഭിമാനത്തോടെ 'കേരളം' എന്ന് വിളിക്കും. പ്രീയമുള്ളവരേ... ഇതൊരു ഓർമപ്പെടുത്തലാണ്. ഈ മണ്ണിൽ 'വിഷവിത്ത് ' വിതക്കുന്നവർക്ക് അത് മുളക്കാൻ നാം വെള്ളമൊഴിച്ച് കൊടുക്കരുത്. സ്നേഹത്തോടെ... നിങ്ങൾക്ക് സമർപ്പിക്കുന്നു
- Get link
- X
- Other Apps
കെ ആർ ബേക്കറിയിൽ നടന്നത് സാധാരണ സൗദിയിലെ ബക്കാലകളിൽ കറുപ്പന്മാർ വടിവാളും കൊണ്ടു വന്ന് റോബറി നടത്തുന്ന പോലെയാ ഓർമ്മ വന്നത്.. പക്ഷെ നമ്മുടെ നാട്ടിൽ നടന്നത് കൊള്ളയടിയല്ല, അവന്മാരുടെ മുഖത്ത് നോക്കിയാൽ തോന്നുക അന്യ നാട്ടിൽ നിന്നും വരുന്ന ലോറി ഹൈവേയിൽ മറിഞ്ഞ് വീൺ അതിനകത്തെ സാധനങ്ങൾ വാരി പൊത്തുന്ന നാട്ടുകാരെയാ ഓർമ്മ വരുക.. അജ്ജാതി ആനന്ദ മുഖം അതിലൊരുത്തനിൽ കണാൻ സാധിച്ചു.. "നോക്കണ്ട മോനെ ഒക്കെപാടി വാരി പൊത്തിക്കോ ബാവൂ" എന്ന ഒരു മട്ടിൽ.. ആ പൈതലിനു നീതി കിട്ടാൻ ബേക്കറിയിൽ കയറി ഇമ്മാതിരി തെണ്ടിത്തരം കാണിച്ചതെങ്ങാനും ആസിഫയുടെ ഉപ്പാന്റെ കൺ മുന്നിൽ എങ്ങാനും എത്തിയാൽ ചെപ്പകുറ്റി നോക്കി ഒരെണ്ണം എപ്പോ കിട്ടിയെന്നു ചോദിച്ചാൽ മതി.. ഐസ് ക്രീം സ്നേഹിയായൊരുത്തൻ വലിയൊരു ഫാമിലി പാക് കക്ഷത്തിൽ വെച്ച് പെപ്സിയുടെ തല്ലാജിലേക്ക് കയ്യിടുന്നത് കാണുമ്പോ ഒരേ സമയം ചിരിയും ദേഷ്യവും വരുന്നു.. കേരളമാകെ ബ്രാഞ്ചൊക്കെയുള്ള ഒരു ബേയ്ക്കറിയോ ടെക്സ്റ്റെയിൽസോ എന്തോ ആകട്ടെ അവരീ അവസ്ഥയിൽ എത്താൻ അങ്ങേയറ്റം പരിശ്രെമിച്ചു കാണണം.. ഒരുപാട് വിയർപ്പൊഴുക്കി പണിത ഒരാളുടെ സ്വത്തിന്മേൽ കയറി നിരങ്ങി കൊള്ളയടിക്കുന്നത് എന്ത് അസംബന്ധമാണെന്ന് പറയേണ്ട കാര്യമില്ല.. നീതിക്കായ് പോരാടിക്കോ, പക്ഷെ മറ്റുള്ളവരെ ദ്രോഹിച്ചും ഇല്ലായ്മ ചെയ്തും അല്ല അത് വേണ്ടത്.. യുദ്ധത്തിനായ് പുറപ്പെടുമ്പോ പ്രിയ പ്രവാചകൻ മുഹമ്മദ് നബി (സ) പറഞ്ഞ നിർദ്ധേശങ്ങൾ എന്താണെന്ന് മറന്നു പോയെങ്കിൽ ഓർമ്മിപ്പിക്കാം.. "സ്ത്രീകളെ ഉപദ്രവിക്കരുത്, വൃദ്ധന്മാരെ ഉപദ്രവിക്കരുത്, കുഞ്ഞുങ്ങളെ ഉപദ്രവിക്കരുത്, അവിടത്തെ വൃക്ഷങ്ങൾ നശിപ്പിക്കരുത്, അന്യന്റെ മുതൽ നശിപ്പിക്കരുത്.." കേട്ടോ വിപ്ലവ സമര യുവാക്കളെ..? അതൊക്കെ പോട്ടെ, നീയൊക്കെ കൂടി വാരി എടുത്തു കൊണ്ടുപോയ അതിൽർ ഒരു കടല മണിയെങ്കിലും നീ തിന്നാൽ ദഹിക്കുമോടോ..? അന്യായമായി സമ്പാധിക്കുന്ന എന്തെങ്കിലും നിന്റെ വയറ്റിനകത്ത് നില നിൽക്കുമോ..? ഇല്ല എന്നു മാത്രമല്ല അതിന്റെ അനേകായിരം ഇരട്ടി നഷ്ടം നിനക്കീ ദുനിയാവിൽ വെച്ച് തന്നെ പടച്ച റബ്ബ് തന്നേക്കാം.. അല്ലേ ഒരു സമരക്കാർ ഇറങ്ങിയൊരിക്കുന്നു.. നാട് കുട്ടിചോറാക്കാനായിട്ട്.. അത് ഒരു ആസിഫാ ബാനുവിനു വേണ്ടി നടത്തുന്ന സമരം മാത്രമല്ല,മറിച്ച് എല്ലാ സമരങ്ങൾക്കും ഒരു മൃഗീയത ഉണ്ട്.. അത് നമ്മൾ കണ്ടതുമാ ഒരുപാട്.. സി സി ടിവിയി തലക്ക് മുകളിൽ ഉണ്ടോ എന്നു നോക്കി ഒരു ഷോപ്പിലേക്ക് കയറുന്നവരാ ഇന്നധികവും, കാരണം അതിപ്പോ എല്ലായിടത്തും ഉണ്ട് ഒരു സേഫ്റ്റിക്ക്.. ഇതിപ്പോ കയറിയ അവേശത്തിൽ ചിലർ ടവ്വൽ കൊണ്ട് മുഖം മറയ്ക്കാനൊക്കെ മറന്നു പോയി..പോട്ടെ സാരമില്ല നമ്മുടെ കേരള പോലീസ് നൈസായിട്ട് പൊക്കിക്കോളും.. ഇനി മുഖം മറച്ചവരെ തിരിച്ചറിഞ്ഞില്ലെങ്കിലും,ഇനി അവർ ഒളിവിലാണെങ്കിലും അതിലവർ സമാധാനിക്കുന്നു എനികിലും ഓർക്കുക.. "മാലിക് യൗമു ദീൻ.." (പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ അവനാകുന്നു ) - ഖുർ ആൻ.. ****************** അക്രമം ഒരു പാർട്ടിക്കാരും കാര്യമായും ഏറ്റെടുക്കാത്ത് കൊണ്ട് അൽ ഖൈദ വേണ്ടി വരും ഇനി ഉത്തരവാദിത്ത്വത്തിനു എന്ന് ആശിച്ചു പോകുന്നു.. ഒരു നൂലിന്റെ ഗാപ്പ് കിട്ടിയാൽ എങ്ങും കലാപം പൊന്തിക്കാൻ ഒരുമ്പെടുന്ന ഒരു വല്ലാത്ത നാട്ടിൽ നിന്നും ക്യാമറമാൻ ആരോ ഒരാളുടെ സൈഡിൽ നിന്നും സ്വന്തം ലേഖകൻ ഷാഹിർ കളത്തിങ്ങൽ ഫറോക്ക്...
- Get link
- X
- Other Apps
*ഒരു നല്ല സന്ദേശം * *_പതുക്കെ വാഹനം ഓടിച്ചാൽ വഴിയോര കാഴ്ചകൾ കാണാം..._* *_വേഗത്തിൽ വാഹനം ഓടിച്ചാൽ പരലോക കാഴ്ചകളും കാണാം _*
- Get link
- X
- Other Apps
ചെറിയ കുട്ടികളെ തരം കിട്ടിയാൽ പിച്ചി ചീന്താൻ തക്കം പാർക്കുന്നവർ നമ്മുടെ നാടുകളിലുമുണ്ട്..ചിലപ്പോൾ കുടുംബത്തിനകത്തും ഒളിഞ്ഞിരിക്കുന്നുണ്ട്...ചെറിയ പുഞ്ചിരിയോടെ.. "ഓനെയൊക്കെ അമ്മികല്ല് കൊണ്ട് എറിഞ്ഞ് കൊന്നാളണം" എന്ന് ഉമ്മ പറഞ്ഞപ്പൊ ആലോചിച്ച് പോവാ ഇവന്മാർക്കൊന്നും ഗൾഫിലെ ശിക്ഷയൊന്നും കൊടുക്കാൻ പറ്റിയില്ലെങ്കിലും ചുരുങ്ങിയത് നമ്മുടെയൊക്കെ ഉമ്മാരെ കയ്യിമ്മൽ ഏൽപ്പിച്ച് കൊടുത്താൽ മതിയെന്ന്.. അവർ നല്ല നൈസായി സലാമത്താക്കി കൊടുത്തേക്കും അവരുടെ കാര്യമെ എന്നതിൽ യാതൊരു ഡൗട്ടും ഇല്ല.. തലവെട്ടി കൊന്നു ശിക്ഷ നടപ്പാക്കുന്ന ഫോട്ടോ ഇതിനു മുൻപും ഒരുപാടു തവണ ക്രൂരതകൾ വരുമ്പോൾ മാത്രം പൊങ്ങി വരുന്നത് കാണാറുണ്ട്.. നല്ലതു തന്നെ.. സാമാന്യൻ പച്ച കരളുള്ള ആരും ആശിച്ചു പോകും ഇതുപോലത്തെ അബൂജാഹികുകൾ ,സോറി ചരിത്രത്താളിലെ ഈ കഥാപാത്രം ഇതുപോലത്തെ ക്രൂരത ചെയ്തതായി അറിവില്ല.. അതുകൊണ്ട് മനസ്സിൽ തോന്നുന്നതങ്ങ് വിളിക്കാം അതാ നല്ലത്. മുലപ്പാൽ നൽകിയ എല്ലാ അമ്മമാർക്കും ആയങ്ങ് നൽകിയേക്കുക അവരെ. അറബ് നാട്ടിലെ കുഴിമന്തിയും ഷവർമ്മയും ഷവായയും കൊണ്ടു വന്നപോലെ അന്നാട്ടിലെ നിയമവും കൊണ്ടു വന്നിരുന്നു എങ്കിൽ ഓരോ അങ്ങാടി തോറും തലകൾ നിലത്തു വീണു കൊയ്തേനെ.. കാരണം, എല്ലാ നാട്ടിലുണ്ട് അത്തരക്കാർ.. നമ്മുടെ കുടുംബങ്ങൾക്കകത്തും ഉണ്ടാകണം.. ഉണ്ടാകും എന്നല്ല ഉണ്ട്. ഒരുപാട് അടുത്തറിഞ്ഞിട്ടുണ്ട് അത്തരക്കാരെ. ചിരിക്കുന്ന മുഖവുമായ് വന്ന് നമ്മുടെയൊക്കെ ഹൃദയം കവർന്നെടുത്ത ചിലരായേക്കാം നാളെ അങ്ങനെയൊരു കൃത്യത്തിനാൽ പിടിക്കപ്പെടുന്നത്. വിവാഹ ചടങ്ങിലോ മറ്റോ ഒക്കെ നമ്മുടെയൊക്കെ മക്കളെ (അത് ആൺ കുട്ടി തന്നെ ആകണം എന്നില്ല) ഒന്ന് നന്നായി ശ്രെദ്ധിക്കുക.. ഉമ്മമാർ അവരുടെ കുശുമ്പു വർത്തമാനങ്ങളും പറഞ്ഞ് കൂട്ടം കൂടി ഇരിക്കും,ആണുങ്ങൾ അവരുടെ വർത്തമാനങ്ങളിലും, പക്ഷെങ്കിൽ അതിന്റെ ഇടയിൽ തോന്നുന്നിടത്ത് പാറി നടന്നു കളിക്കുന്ന മക്കളെ മറന്നു പോകുന്നു പലപ്പോഴും. തന്റെ മതത്തിനു മൈലേജ് കൂട്ടാൻ നിത്യ ശാന്തിക്കായ് ചെയ്തതോ എന്തോ ആകട്ടെ കാഷ്മീരിലെ ആ ജന്തുക്കളുടെ ജീനുകൾ നമ്മുക്കു ചുറ്റുമുള്ള ചില ക്രിമി കീടങ്ങൾക്കും ഉണ്ടെന്ന് മനസ്സിലാക്കുക. നന്നേ ചെറുപ്പത്തിലേ കുട്ടികളെ ബോധവൽക്കരിക്കുക.. അപരിചിതരെ കാണുമ്പോൾ എങ്ങനെ എന്നൊക്കെ.. മാത്രമല്ല സ്വന്തം വീട്ടിലെ അംഗങ്ങൾ ഒഴികെ അത് കുടുമ്പത്തിലെ ആരായാലും അഥിതിയായോ സൽകാരമായോ എന്ത് മാങ്ങാതൊലിയുടെ പേരിലാണെങ്കിലും അവരുടെ മുൻപിലേക്ക് പ്രത്യേകിച്ച്ബ്പെൺ കുഞ്ഞുങ്ങളെ അര പാവാടയും കയ്യില്ലാത്ത വസ്ത്രങ്ങളും നൈറ്റ് ഡ്രെസ്സും ഇടീച്ചു കൊണ്ട് മിൻപിലേക്ക് പറഞ്ഞയക്കാതിരിക്കുക.. അമ്മാവനൊ മാമനോ എളേച്ചനോ അങ്ങനെ ആരോ ആയിക്കോട്ടെ... ശ്രെദ്ധിക്കുക...കുഞ്ഞുങ്ങൾക്ക് ശവർമ്മ വാങ്ങി കൊടുക്കുമ്പോ ഇടയ്ക്ക് വായിൽ ഉപദേശം നിറച്ചു കൊടുക്കുക... ആസിഫയുടെ മുഖം കാണിച്ചു കൊടുത്തിട്ടെങ്കിലും നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങളെ പറഞ്ഞ് മനസ്സിക്കൊടുക്കുക എന്തിനാണവൻ കൊല്ലപ്പെട്ടറ്റതെന്നല്ല, എങ്ങനെയാണു കൊല്ലപ്പെട്ടതെന്ന്.. മടി കൂടാതെ അവർക്ക് പറഞ്ഞു കൊടുക്കുക.. ചുറ്റും ജാഗരൂകരാകാൻ പറഞ്ഞേക്കുക.. ചിത്ര ശലഭത്തിനു അതിന്റെ ഭംഗി അതിന്റെ ചിറകുകാളാ... വീട്ടിൽ പാറി നടക്കുന്ന നമ്മുടെ പൂമ്പാറ്റകളുടെ ചിറകരിയാൻ വരുന്നവരെ കീടനാശിനികളാൽ അകറ്റുക.. ആ കീടനാശിനികൾ നിങ്ങളുടെയൊക്കെ കയ്യിലാണെന്നു മനസ്സിലാക്കിയേക്കുക.. ******************** സ്നേഹത്തോടെ ഷാഹിർ കളത്തിങ്ങൽ
- Get link
- X
- Other Apps
ഒരു പ്രവർത്തിയുടെ തെറ്റും ശരിയും വേർതിരിക്കാൻ അത് ചെയ്തവന്റെ സമുദായം ഏതെന്നുള്ളതാണെന്ന് നോക്കിയാണ് നിങ്ങളുടെ തീരുമാനവും അഭിപ്രായവുമെന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോളു നിങ്ങളിലും വൃത്തികെട്ട ആ തീവ്രവാദിയുണ്ട്. അത് ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യനായാലും. ☺
- Get link
- X
- Other Apps
വീണ്ടുമൊരു സ്വാതന്ത്ര്യ സമരം അനിവാര്യമാണ്. ഇന്ത്യയെ അടക്കി ഭരിച്ച സായിപ്പിനെതിരെയ ല്ല . അവരുടെ ചെരുപ്പ് നക്കിയ സങ്കികള്കെതിരെ
- Get link
- X
- Other Apps
♥ സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു.. ♥ യൌവ്വനത്തിൽ സ്നേഹത്തിനായി അദ്ധാനിക്കേണ്ടി വരുന്നു .. ♥ വാർദ്ധക്യത്തിൽ ചോദിക്കേണ്ടി വരുന്നു.. ☺
- Get link
- X
- Other Apps
ബന്ധങ്ങൾ ഒരിക്കലും മൈലാഞ്ചി നിറം പോലെ ആകരുത്... ♥ ♥ ആദ്യം നല്ല നിറവും.. നാളുകൾ കഴിയുന്തോറും.. നിറം കുറഞ്ഞും പോകരുത്.. 🎻 ♥
- Get link
- X
- Other Apps
"എന്റെ മതം നിന്റെ മതം"എന്ന് എടുത്തു പറയുന്നവരുടെ മനസ്സിലാണ് കൊടും വിഷമുള്ളത് ☺
- Get link
- X
- Other Apps
കാമം മൂത്ത് പീഡിപ്പിക്കാന്‍ തോന്നുംമ്പോള്‍ പേടി മൂത്ത് വിറക്കുന്ന നിയമം വരണം രാജ്യത്ത്.
- Get link
- X
- Other Apps
നമ്മുടെയൊക്കെ ജീവിതത്തിൽ പണത്തേക്കാൾ ഉപരി വെക്തി ബന്ധങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും വില കല്പിക്കുക😊 അങ്ങനെയുള്ള ജീവിതത്തിനെ ഒരു അര്ഥമുണ്ടാവു 😊👌
- Get link
- X
- Other Apps
നമ്മൾ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ശെരിയാണെന്നു നമുക്ക് തോന്നിയാൽ പിന്നെ നമുക്കു ഈ ജീവിതത്തിൽ നിന്നും ഒന്നും പഠിക്കാൻ കഴിയില്ല😊
- Get link
- X
- Other Apps
പ്രതികൾക്ക് വേണ്ടി പ്രകടനം നടത്തിയ രണ്ട് മന്ത്രിമാർ രാജിവെച്ചു... രാഹുൽ തുടങ്ങിയിട്ടേ ഉള്ളൂ.... #Raga #നെഹുറുകുടുംബംഎന്നുംഇന്ത്യൻജനതക്കായ്പോരാടിയധീരന്മാർ
- Get link
- X
- Other Apps
ജിയോ സിം യൂസ് ചെയ്യുന്നവർക്ക് ഒരു ചെറിയ ടിപ്സ് ജിയോ Prime മെംബെർഷിപ് 1 കൊല്ലത്തേക്ക് ജിയോ ഫ്രീ ആക്കിയിട്ടുണ്ട് ഇതു activate ആക്കിയാൽ ജിയോ Special offer എല്ലാം ഫ്രീ ആയി കിട്ടും ഇതിനായി My Jio App ഓപ്പണ് ചെയ്തു ജിയോ പ്രൈം മെംബെർഷിപ് എന്ന ഓപ്ഷൻ activate ചെയ്താൽ മതി
- Get link
- X
- Other Apps
ബിജെപി യെ പിന്തുണയ്ക്കാൻ വെമ്പുന്ന കേരളത്തിലെ പൊതു സമൂഹത്തിനു ഇതൊരു വാണിംഗ് ആണ്... പ്രത്യേകിച്ച് അമ്മമാർക്ക്....😒 ഇവരൊക്കെ സ്വന്തം അനുഭവത്തിൽ വരുമ്പോഴേ പടിക്കു😤😤😤 ഒരു കോപ്പിലെ നാറിയ ഭരണം😤😤😤 ഇവന്മാരുടെ ഈ നാറിയ ഭരണം കാരണം ജങ്ങൾക്കു മനസമാധാനം എന്നെ നഷ്ടപ്പെട്ടു😤Bjp
- Get link
- X
- Other Apps
മുസ്ലീം പെണ്ണിന്റെ മാറ് തുറക്കാൻ സമരം ചെയ്തവർ, ഫ്ലാഷ് മോബ് കളിക്കാൻ സമരം ചെയതവർ, ബീഫ് കഴിക്കാതെ മുസൽമാന് വിശ്വാസം പൂൽത്തിയാകില്ലെന്ന് പറഞ്ഞ് ബീഫ് ഫെസ്റ്റ് നടത്തിയവർ,,,, എവിടെപ്പോയ്...! ആരേയും കണ്ടില്ല ...! പ്രധിഷേധമറിയിച്ച് ഒരു വാകുപോലും കേട്ടില്ല...! അതി ക്രൂരമായി പിച്ചീന്തിയത് മുസ്ലിമിനെയല്ല ഇന്ത്യയുടെ സംസ്കാരത്തെയാണ്... പിഞ്ചു ശലഭത്തെയാണ് ചിറകൊടിച്ചു കളഞ്ഞത്... പ്രതികൾക് പിന്തുണ പ്രക്യാപിച്ചത് ഞനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രധിനിധികളും... എവിടെപ്പോയ് കപടമുസ്ലീം പ്രേമം പറയുന്നവർ ... എവിടെപ്പോയ് കപട സ്ത്രീ സ്വാതന്ത്ര്യം പ്രസങ്ങിക്കുന്ന ഫെമിനിച്ചികൾ... ആസിഫാ ബാനു പെൺകുട്ടിയല്ലേ...? അവളൊരു മനുഷ്യ ജീവി തന്നെയല്ലേ...? മുസ്ലീം സ്ത്രീക്ക് നാട് തെണ്ടാനും മാറ് തുറക്കാനും മാത്രം സ്വാതന്ത്ര്യം മതിയോ? ജീവിക്കാനുള്ള അവകാശം വേണ്ടേ..? ഇനിയെങ്കിലും കാപട്യത്തെ തിരിച്ചറിയൂ... മുനീർവാവ
- Get link
- X
- Other Apps
കുളിർമ്മയേകുന്ന ഓരോ പുലരിയും സ്വപ്നതുല്യമാണ്. സ്വപ്നങ്ങൾ നിറവേറി മുന്നോട്ടുള്ള യാത്രക്ക് ഇന്നത്തെ ദിവസവും നിമിത്തമാകട്ടെ 🌹 ശുഭദിനം 🌹 Jumah Mubarak 😊
- Get link
- X
- Other Apps
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണത്രേ. 😤😤😤 നിനക്ക് കിട്ടാനുള്ള നീതിയൊന്നും ഈ കറുത്ത കാലത്ത് ഈ രാജ്യത്ത് നിന്ന് പ്രതീക്ഷിക്കണ്ട 😥 #ആസിഫ 😥 😥
- Get link
- X
- Other Apps
#ആസിഫ_വധം രാജ്യത്താകമാനം ശക്തമായ പ്രതിഷേധം ഉയരുന്നിടയിൽ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ #ഇന്ന്_അർദ്ധരാത്രി ഇന്ത്യഗേറ്റിലേക്ക് മാര്‍ച്ച് നടത്തും.
- Get link
- X
- Other Apps
മുഖംമൂടി ഒരു പാടുണ്ടെങ്കിലും നമ്മുടെ സങ്കടങ്ങളെ ഒളിപ്പിക്കാൻ പുഞ്ചിരിയോളം നല്ലൊരു മുഖംമൂടി വേറെയുണ്ടോ....!!😍
- Get link
- X
- Other Apps
നിമിഷങ്ങളുടെ വില അറിയണമെങ്കിൽ ജീവിതം പല നിർണായക ഘട്ടങ്ങളിൽ എത്തണം
- Get link
- X
- Other Apps
നടക്കുമെന്ന വിശ്വാസത്തോടെ നടക്കാത്ത സ്വപ്നങ്ങൾ കാണുന്ന വരുടെ ലോകo🌍 അതിൽ ഒരുത്തനായി ഞാനും 😐 Gdnt😴
- Get link
- X
- Other Apps
നമ്മുടെയൊക്കെ പ്രശ്നം എന്തെന്നാൽ നമ്മളെ നമ്മൾ മനസ്സിലാക്കുന്ന പോലെ മറ്റൊരാളും മനസ്സിലാക്കുന്നില്ല എന്നതാണ്☺
- Get link
- X
- Other Apps
കരുണയുള്ള ഹൃദയത്തിൽ നിന്ന് മാത്രമേ കരുണയുള്ള വാക്കുകൾ വരികയുള്ളു, നല്ല ഒരു ഹൃദയം ഇല്ലാതെ സുന്ദരമായ മുഖം ഉണ്ടായിട്ട് എന്ത് കാര്യം 😊
- Get link
- X
- Other Apps
എവിടെയോ ദളിതർക്കു എതിരെ പ്രെക്ഷോഭം ഉണ്ടായതിനു ഇവിടെ എന്തിനു ഹർത്താൽ.. ഇതു ചുമ്മാ ഓരോതന്മാർക് ആളാകാനും രാത്രി ചർച്ചക്ക് വന്നിരുന്നു ഷോ കാണിക്കാനും വേണ്ടി ആണ്.. ഇവിടെ ഇല്ലാത്ത പ്രേശ്നത്തിനു ഇവിടെ എന്തിനു ഒരു ഹർത്താൽ.. ഇവിടെയും ജാതി വർണ്ണ വേർതിരിവ് ഉണ്ടാകാൻ ഉള്ള ആസൂത്രിത പരുപാടി ആണ്
- Get link
- X
- Other Apps
2 സിം യൂസ് ചെയ്യുന്നവർക്ക് ഒരു ചെറിയ ടിപ്സ് ഇടക് കമ്പനിക്കാർ വിളിക്കുമ്പോൾ ഒരു സിം സ്വിച്ച് ഓഫ് ആണെന്ന പരാതി നമുക്കു കേൾക്കാം അതിനു പ്രധാന കാരണം നമ്മുടെ ഫോണിലെ സെറ്റിങ്‌സ്‌ലെ പ്രോബ്ലെം ആണ് .അതിനു സെറ്റിങ്‌സ്ല്ല് പോയി ഡ്യുവൽ സിം ഓപ്‌ഷൻ എടുത്തു 2 മൊബൈൽ നമ്പറും ആഡ് ചെയ്താൽ മതി ഒരു പരിധി വരെ പരിഹാരമുണ്ടാകും😊
- Get link
- X
- Other Apps
ആയിരം ഹൃദയങ്ങൾ ❤ നമ്മെ സ്നേഹിക്കുന്നുണ്ടെങ്കിലും നാം 💞സ്നേഹിക്കുന്ന ഹൃദയത്തിൽ❤ നിന്നു കിട്ടുന്ന സ്നേഹം😍 മാത്രമേ നമ്മളെ പൂർണമായി സന്തോഷിപ്പിക്കൂ🤗...
- Get link
- X
- Other Apps
ഇന്ധനത്തിൽ നിന്നും കക്കൂസ് ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യ,,,
- Get link
- X
- Other Apps
ഇപ്പോഴത്തെ കമിതാക്കൾക്ക് പ്രേമത്തിനെക്കാളും താല്പര്യം കാമത്തിനോടാ 😤 മറ്റുള്ളവർ കാണുമെന്നോ നോക്കുമെന്നോ പേടി അവർക്കില്ല ? ഹോ വല്ലാത്ത ഒരു കാലം തന്നെ😒
- Get link
- X
- Other Apps
ഇഷ്ടപെടാനും സ്നേഹിക്കാനും എന്റെ അരുകിൽ ഒരാൾ ഉണ്ടായിരുന്നേൽ ജീവിതം എത്ര സുന്ദരം ആയിരുന്നേനെ 😊😊👌
- Get link
- X
- Other Apps
_ദേഷ്യവും വാശിയും ബഹളവും പലർക്കും ഒരു മുഖം മൂടി മാത്രമാണ്, മുറിവേറ്റ മനസ്സ് ആരും കാണാതിരിക്കാനുള്ള മുഖം മൂടി 😎 ഗുഡ്നൈറ്റ്
- Get link
- X
- Other Apps
നമ്മളില് ഭൂരിഭാഗം പേർക്കും ഇപ്പോൾ പണത്തിന്റെ ബുദ്ധിമുട്ടു മാത്രമേ ഒരു പ്രശ്നമായിട്ടുളു? മാരകമായ അസുഖങ്ങൾ ഉള്ള ഒരുപാട് ആളുകൾ നമുക്കു ചുറ്റും ഉണ്ട് ? അപ്പോൾ നമ്മളൊക്കെ യല്ലേ യഥാർത്ഥ ഭാഗ്യവാന്മാർ! മാരകമായ അസുഖങ്ങളെ തൊട്ടു നമ്മളെയെല്ലാവരെയും പടച്ചോൻ കാത്തു രക്ഷിക്കട്ടെ😊 ആമീൻ
- Get link
- X
- Other Apps
ഇന്നേ വരെ ഫിഫ വേൾഡ് കപ്പ് ന്റെ ചരിത്രത്തിൽ ഒരു ടീമും സെമി ഫൈനലിൽ 7-1നു തോറ്റിട്ടില്ല ആ ഗിന്നസ് റെക്കോർഡും 7 up ബ്രസീലിനു സ്വന്തം😆 അതും സ്വന്തം നാട്ടിൽ 😂😂😆 അതും 4 മിനിറ്റിൽ 3 ഗോൾ എന്ന ഗിന്നസ് റെക്കോർഡോടെ 😂😂😂😂😂 പോരാത്തതിന്നു ജർമൻ പ്ലെയേഴ്സിന്റെ കമന്റും ചത്തവരെ ഞങ്ങൾ റേപ്പ് ചെയ്യാറില്ല എന്നും😆😆😆 ഉളുപ്പുണ്ടോ ബ്രാ ഫാന്സിന്ന് ഈ നാണകേടു ഇനിയെത്ര വേൾഡ് കപ്പ് കളിച്ചാലും മാറാൻ പോവുന്നില്ല😂😂 ഓർക്കണം ഓർത്താൽ നന്ന്
- Get link
- X
- Other Apps