Skip to main content
കൂട്ടുകാരൊക്കെ പെണ്ണ് അനേഷിച്ചു നടക്കുകയാണെന്ന് പറയുന്നത് കേട്ടു
ഒരുപാട് ചിരിച്ചു കളിയാക്കിയിട്ടുണ്ട്😐
ഇപ്പോളാ അതിന്റെ ഒരു റിസ്ക് ശെരിക്കും മനസ്സിലായത്😦
മനസ്സിനിണങ്ങിയ ഒരുത്തി യെ കിട്ടാൻ വല്യ പാടാ🤔
പോരാത്തതിന് പെണ്പിള്ളേർക്കു ഒടുക്കത്തെ ജാഡയും😤
നല്ല മനസ്സുള്ള ഒരുത്തി മതി
Popular posts from this blog
Comments
Post a Comment