ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ജീവിത യാത്രയിൽ ഞാൻ എന്നും ഒറ്റക്കായിരുന്നു..ഒറ്റക്ക്..
എന്നിരുന്നാലും എന്റെ പിന്നിൽ ഒരു സംഘ ശക്തിയായി എന്റെ കൂട്ടുക്കാർ ഉണ്ടായിരുന്നു..ആ സംഘ ശക്തി മാത്രം മതി ബാക്കിയുള്ള യെൻ ജീവിതത്തിൽ.. 💪😍👬
Comments
Post a Comment