Posts

Showing posts from March, 2018

കുറെ കാലത്തിനു ശേഷം നാളെ ഒരു ലീവു കിട്ടുകയാണ്😊👌 ഉച്ചവരെ കിടന്നുറങ്ങണം😃💪 വൈകീട്ട് ഫുഡ് അടിക്കാൻ പോണം രാത്രി പടത്തിന്ന് പോണം😎 ഇതൊക്കെ നടന്നാൽ മതിയായിരുന്നു

സിംഗിൾ ആയി നടക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്😊👍👌 എങ്ങോട്ടു വേണമെങ്കികും പോവാം😊 എപ്പൊ വേണമെങ്കിലും വരാം😊👌 ആരും വിളിച്ചു ശല്യപ്പെടുത്തില്ല😎 ഒരു ടെൻഷനും ഇല്ലാതെ ഹാപ്പി ആയിട്ടു ജീവിക്കാം 😁💪 So: enjoy every day of ur life😊

*❤❤എത്ര സങ്കടങ്ങൾ ഉണ്ടെങ്കിലും നമ്മുടെ ചിരി കാണാൻ ആഗ്രഹിക്കുന്ന ഒരാളുണ്ടങ്കിൽ അവർക്ക് വേണ്ടി എപ്പോഴും ചിരിക്കുന്നതല്ലേ നല്ലത്............*❤💙💜

ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും,മറ്റെല്ലാ മതക്കാരും, സ്നേഹത്തോടെ ജീവിച്ചാൽ ഭാരതത്തെ നമുക്കു സ്വർഗ്ഗമാക്കി മാറ്റാം.

ബാഴ്‌സിലോണക്കു തോൽക്കാൻ മനസ്സില്ലെടാ. മക്കളെ😊👍👌

വാട്സാപ്പിൽ വരുന്ന ഏതൊരു വീഡിയോയും ഞാനിപ്പോ ഫുൾ വോളിയം കുറച്ചേ ഓപ്പൺ ചെയ്യൂ. അല്ലേ.. ഏത് നേരത്താണ് "ഓഹ്‌ മൈ ഗോഡ് " എന്ന നിലവിളിശബ്ദം വരുന്നതെന്ന് പറയാനൊക്കില്ല. !

ജീവിത യാത്ര വളരെ കുറഞ്ഞ ദൂരം മാത്രമേ ഒളളൂ. അതിനിടക്കെന്തിന് ഈ പകയും വിദ്ദേഷവും തമ്മിൽ തല്ലും പിണക്കവുമെല്ലാം 😊

1 Year Of # TheGreatFather😊👍👌 *Highest Day1 Grosser in Kerala(Mal) *Most Viewed Teaser in FB(Mal) *Top GCC Grosser of 2017(Mal) *50Crore Club *Longest Running Movie of 2017 at KBO *First CrossPost Teaser 😊

*കൂട്ടട്ടെ* *ഇനിയും* ശമ്പളം വാനോളം .... പട്ടിണി കിടന്ന് ചാകട്ടെ മധുമാർ..... കഴിഞ്ഞ ആഴ്ച മാത്രം കേരളത്തിലെ ഒരു കോടിയിൽ അധികം പേർ ചർച്ച ചെയ്ത വിഷയം ആണല്ലോ മന്ത്രിമാരുടെയും MLA മാരുടെയും ഇരട്ടി ശമ്പള വർധന. മിനിമം ചാർജ് ഏഴു രൂപയിൽ നിന്നും എട്ട് രൂപയാക്കാൻ പത്തു ദിവസം സമരം ചെയ്യേണ്ടി വന്നു കേരളത്തിലെ ബസ് ഉടമകൾക്ക്. പത്തു മിനിറ്റു തികച്ചും വേണ്ടി വന്നില്ല കേരള നിയമസഭക്ക് ശമ്പളം കൂട്ടിയ ബിൽ പാസ്സ് ആക്കാൻ. വിയോജിപ്പ് ഇല്ല, ബഹളം ഇല്ല, സ്പീക്കറുടെ ഡയസിൽ കയറിയില്ല, കമ്പ്യൂട്ടറും, കസേരയും അടിച്ചു തകർത്തില്ല, ഇറങ്ങി പോയില്ല. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതു വരെ ഭരണ -പ്രതി പക്ഷ കക്ഷികൾ ഇന്ന് വരെ ഒരു അഭിപ്രായ വ്യത്യാസം ഇല്ലാതെ പാസ്സ് ആക്കി എടുത്ത ചരിത്രമുള്ള ഒന്നാണ് ശമ്പളവർധന അഥവാ *അടിച്ചെടുക്കൽ*. എന്ത് മല മറിച്ചതിന്റെ പേരിലാണ് മന്ത്രിയേമാന്റെ ശമ്പളം 50000 ൽ നിന്ന് ഒരു ലക്ഷം ആയും MLA ഏമാന്റെ ശമ്പളം 70000 ആയും വർധിപ്പിച്ചു കൊടുത്തത്. എല്ലാം ശരിയാക്കിയതിനോ, പൂട്ടിയ ബാറുകൾ എല്ലാം തുറന്നു കൊടുത്തതിനോ, അതോ നെറികെട്ട ജാരരാഷ്ട്രീയ ക്കാരുടെ കൊലപാതകങ്ങൾ ക്കുള്ള ഗ്രേസ് മാർക്കും പ്രൊമോഷനും ആണോ. കഴിഞ്ഞ വർഷം രാത്രിയും പകലും അധ്വാനിച്ചു ഉണ്ടാക്കിയ പണത്തിൽ നിന്ന് ഇവന്മാർക്ക് ശമ്പളം കൊടുക്കാൻ 2,89,000/- രൂപ ഇൻകം ടാക്സ് മാത്രം കൊടുത്ത എനിക്ക് ഇങ്ങനെയൊക്കെ ചോദിക്കേണ്ടി വന്നതിൽ വിഷമം ഉണ്ട്. അതിന് സാക്ഷര കേരളത്തോട് മാപ്പ് ചോദിക്കുന്നു. മേൽ പറഞ്ഞത് ശമ്പളം മാത്രം ആണ്. യാത്രബത്ത, നിയമ സഭ ബത്ത, യാത്ര കൂപ്പൺ, പെട്രോൾ കാർഡ്, സർക്കാർ ബംഗ്ലാവ്, ടെലിഫോൺ ബിൽ, കറന്റ്‌ ബിൽ, നേതാവിന്റെയും കുടുംബതിന്റെയും സർക്കാർ ഖജനാവിൽ നിന്നുള്ള ചികിത്സ ചെലവ്, മന്ത്രിയുടെ വിരുന്നു കാർക്ക് വെച്ച് വിളമ്പാൻ നമ്മുടെ നികുതി പണം, സർക്കാർ ഖജനാവിൽ നിന്ന് കോടികൾ മുടക്കി വിദേശ യാത്ര, ഇതിനൊക്കെ പുറമെ അഴിമതിയും കയ്യിട്ടു വാരൽ, തട്ടിപ്പ്, വെട്ടിപ്പ് എന്നിവ വേറെ. എന്തൊരു ഭീകരമാണീ അവസ്ഥ. കഴിഞ്ഞ വർഷം ഡൽഹിയിൽ ഒരു സ്വകാര്യ കാര്യത്തിനായി പോയി വിസ്താര എയർലൈനിൽ കൊച്ചിക്ക് വരുമ്പോൾ കേരളത്തിലേക്കുള്ള ഏഴു എംപി മാരും ഉണ്ടായിരുന്നു. ആറായിരം രൂപയുടെ ഇക്കോണമി ടിക്കറ്റ് എടുത്തു ഞാൻ യാത്ര ചെയ്യുമ്പോൾ എന്റെ നികുതിപണം കൊണ്ട് യാത്ര ചെയ്യുന്നവർ ഇരിക്കുന്നത് ബിസിനസ്‌ ക്ലാസ്സിൽ. നെറ്റിൽ ചാർജ് നോക്കിയപ്പോൾ ഞെട്ടിപ്പോയി, അറുപതിനായിരം രൂപ 😱. ഏഴു പേർക്ക് യാത്ര ചെയ്യാൻ ചെലവ് 4,20,000/- രൂപ, ഇതേ തുക കൊണ്ട് ശരാശരി 78 പേർ ഇതേ വിമാനത്തിൽ യാത്ര ചെയ്യുന്നു. ഡൽഹിയിൽ നിന്നും കൊച്ചി വരെ മൂന്ന് മണിക്കൂർ സാധാരണക്കാരന്റെ കൂടെ യാത്ര ചെയ്താൽ ഇവനൊക്കെ എന്ത് അഭിമാനം ആണ് ഇടിഞ്ഞു വീഴുന്നത്. എംപി യുടെ ടിക്കറ്റ് എടുത്തത് നമ്മൾ, ശമ്പളം കൊടുത്തത് നമ്മൾ, വോട്ടു കൊടുത്തത് നമ്മൾ പിന്നെ നമ്മുടെ കൂടെ യാത്ര ചെയ്യാൻ മാത്രം എന്തിനീ അയിത്തം. ഇന്നലെ ശമ്പളവർധന ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ രാഷ്ട്രീയമില്ലാതെ എല്ലാരും പുകഴ്ത്തിയപ്പോൾ എനിക്ക് തോന്നിയത് പഴയ തുള്ളൽ വാക്യമാണ് " ദീപസ്ഥംപം മഹാ അത്ഭുതം എനിക്കും കിട്ടണം പണം ". ശമ്പളം കൂട്ടിയത് "എഫിഷ്യൻസി " വർധിക്കും എന്നായിരുന്നു ഒരു നേതാവിന്റെ വിലയിരുത്തൽ, നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ. ആരുടെ എഫിഷ്യൻസി, എന്തിനുള്ളത്. കട്ടപ്പുറതുള്ള വണ്ടിക്കു വില കൂടിയ ഹോൺ വെക്കുന്ന പോലെയുള്ള തമാശ യാണ് ഈ എഫീഷ്യൻസി. എന്തിനാണ് ജനസേവകന് ഇത്ര പണം, കല്യാണം കൂടാനും, മരിച്ച വീട്ടിൽ മൂക്കത്ത് വിരൽ വെച്ച് നില്കാനും,മാമോദീസ കൂടാനും മാത്രം നടക്കുന്ന ഇക്കൂട്ടർക്ക് ഇത്ര ശമ്പളം വേണോ. ഇങ്ങനെ ഇരുപതിനായിരം പഞ്ചായത്ത്‌ മെമ്പർ, 1200 പഞ്ചായത്ത്‌ പ്രസിഡന്റ്‌, 3000 ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ 150 ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവയിലെ അംഗങ്ങൾ എന്നിവർ കൈ പറ്റുന്ന ആനുകൂല്യങ്ങൾ കൂടി നോക്കിയാൽ നമ്മുടെ കണ്ണ് തള്ളി പോകും, രാഷ്ട്രീയക്കാരനും സർക്കാർ ഉദ്യോഗസ്ഥർക്കും ശമ്പളം കൊടുക്കാൻ ഇൻകം ടാക്സ്, സെയിൽസ് നികുതി, GST, വീട്ടു നികുതി, കെട്ടിട നികുതി, സ്ഥല നികുതി, ബാങ്ക് ചാർജ്, പ്രൊഫഷണൽ നികുതി, എഡ്യൂക്കേഷൻ സെസ്സ്, സർവീസ് നികുതി,ആഡംബര നികുതി, നമ്മുടെ പണം കൊണ്ട് തൊഴിലാളിക്ക് കൂലി കൊടുത്തു ഒരു വീട് പണിതൽ തൊഴിലാളി ക്ഷേമ നികുതി,തുടങ്ങി സാധരണക്കാരന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അന്തരീക്ഷത്തിൽ ഉള്ള നൂറ് കണക്കിന് നികുതികൾ കെട്ടാനും അതിൽ എന്തെങ്കിലും മിച്ചം ഉണ്ടെങ്കിൽ സ്വന്തം മക്കൾക്ക്‌ ഡോഗ് ബിസ്‌ക്കറ് വാങ്ങാനും വിധിക്കപ്പെട്ട ഒരു കൂട്ടം ആണ് നമ്മൾ. ഒരാഴ്ച ഭക്ഷണം കിട്ടാതെ ഒരു കൈവെള്ളയിൽ ഒരു പിടി അരി എടുത്തവനെ തല്ലി ക്കൊന്ന നാട്ടിലാണ് നിങ്ങൾ ഇങ്ങനെ ആർഭാടം നടത്തുന്നതു എന്നോർക്കുമ്പോൾ ഹാ കഷ്ടം എന്ന് മാത്രം പറയാൻ കഴിയൂ.. കേരള സംസ്ഥാനം രൂപീകരിച്ച ശേഷം അട്ടപ്പാടിക്കും മറ്റു ആദിവാസി ജില്ലകൾക്കും അനുവദിച്ച കോടിക്കണക്കിന് രൂപ വക മാറ്റിയ നിങ്ങൾ തന്നെയാണ് മധുവിന്റെ മരണത്തിനു കാരണക്കാർ.അല്പമെങ്കിലും മനസ്സാക്ഷിയുണ്ടെങ്കിൽ നിങ്ങൾ ഈ കൂട്ടിയ ശമ്പളം വാങ്ങരുത്, കേരളം കാത്തിരിക്കുന്നു നിങ്ങളിൽ എത്ര പേർ പഴയ ശമ്പളം വാങ്ങുന്നു എന്ന് കാണാൻ. നിങ്ങളിൽ എത്ര പേർ സാധാരണക്കാരന്റെ കൂടെ ഉണ്ടെന്നറിയാൻ, 25 വർഷം മുഖ്യമന്ത്രി യായി ഇന്നും പാർട്ടി ഓഫീസിൽ ഒരു ഗ്യാസ് സിലിണ്ടർ വാങ്ങി പാചകം ചെയ്യുന്ന മണിക്ക് സർക്കാറും, മഞ്ചേരിയിലെ മൊയ്‌ദീൻ സാഹിബിനു എന്റെ മകൾക്ക് ഒരു വോയിൽ സാരി കൊടുക്കണം പണം അടുത്ത മാസത്തെ ശമ്പളം കിട്ടുമ്പോൾ എടുക്കാം എന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോൾ കത്ത് കൊടുത്തയച്ച ഇ.എം.എസ് സ്സും, ഒൻപതു കിലോമീറ്റർ ദൂരം ദിവസവും വെള്ളം പൊതു ടാപ്പിൽ നിന്നും നടന്നു കൊണ്ട് വന്ന സഹോദരിയുടെ വീട്ടിലേക്കു ഒരു പൈപ്പ് ഇട്ടു കൂടെ എന്ന നിരന്തര ആവശ്യം സ്നേഹപൂർവ്വം നിരസിച്ചു നാടിനു മാതൃക കാട്ടിയ കാമ രാജും,ഇന്നലെ ഡൽഹിക്ക് പോയ എംപി മാർ വരെ വലിയ വാഹനങ്ങൾ കൊണ്ട് നടക്കുമ്പോളും ഒരു പഴയ വേഗനർ കാറിൽ ഡൽഹിയിൽ യാത്ര ചെയ്യുന്ന ഒൻപതു വർഷം രാജ്യതിന്റെ രാജ്യ രക്ഷമന്ത്രി യായ AK ആന്റണി യും ഒക്കെ നടന്ന പാതയിൽ ആണ് നിങ്ങളും യാത്ര തുടരുന്നത് എന്നോർക്കണം, ഒട്ടനവധി യുവ MLA മാരെ ക്കൊണ്ട് സമ്പൽ സമൃദ്ധമായ ഈ നിയമ സഭയിൽ എത്ര പേർ അധികം ശമ്പളം വേണ്ടെന്നു വെക്കുമെന്നു നമുക്ക് നോക്കാം.. NB: ഇതു ശരിയെന്നു തോന്നുന്നു എങ്കിൽ പരമാവധി പേരിൽ എത്തിക്കുക, ജനങ്ങൾ ചർച്ച ചെയ്യുന്നുവെന്ന് നമ്മുടെ നേതാക്കൾ അറിയട്ടെ.... .

തോല്‍വി അംഗീകരിക്കുന്നു.. തിരിച്ചു വരും.. 💪 വേള്‍ഡ് കപ്പില്‍ മികച്ചൊരു ടീമിനെ കാണാം.. 🔥 #വാാമോസ്... #അര്‍ജന്‍റിന.. 🇦🇷 😘

മോശമായ നാവ്‌ അതിൻെറ ഇരയെക്കാള്‍ അതിൻെറ ഉടമക്കാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക. ❤മനസ്സ് സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും...🌹😊 ശുഭദിനം😊

താടി ഉള്ളത് കൊണ്ട് ഭയങ്കര ചൊറിച്ചിൽ😒 ഒന്നു ഷേവ് ചെയ്തിട്ടു വരാം 😄

ജീവിതം തന്നെ കുറച്ചേയുള്ളൂ. വിഷമിച്ചും ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്‌... So : Enjoy😊Every😊Day😊Of😊Ur😊Life

ചോദ്യം : ഊരിപ്പിടിച്ച വാളിനിടയിലൂടെ നടന്നിട്ടുണ്ട്, പക്ഷെ ട്രോളിനെ പേടിയാണ് ആരാണയാൾ...??? 😶😶😶 ഉത്തരം പറഞ്ഞാൽ പോലീസ് പിടിക്കും 😁😁😁

All banks will be closed for five days. ATMs will run dry in 2days. You may not need cash but other services will not work either! 29/3/18 Mahavir jayanti, 30/3/18 Good Friday, 31/3/18 year closing day. 1/4/18 Sunday. 2/4/18 Monday annual closing. Plan your banking in advance

ഭക്ഷണം കുറക്കുക. ശരീരത്തിന്‌ ആരോഗ്യമുണ്ടാകും.😊 ☝പാപങ്ങള്‍ കുറക്കുക. മനസ്സിന്‌ ആരോഗ്യമുണ്ടാകും.😊 🌹ദു:ഖങ്ങള്‍ കുറക്കുക. ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും.😊 🌹സംസാരം കുറക്കുക. ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും.😊

പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല. പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌. 😊

കഴിഞ്ഞ കാലത്ത്‌ നമ്മള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക. എന്നിട്ട്‌ അവയെ വിട്ടുകളയുക..😊

ഓരോ ദിവസവും പുതിയ തുടക്കമാവുക. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കരുത്‌. മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തുക..😊 നമ്മുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക..😊👌

ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക..😊👌

പ്രാര്‍ത്ഥന പതിവാക്കുക. ഒരു മണിക്കൂറിലൊരു ആശയം രൂപീകരിക്കുക. ഒരു ദിവസത്തിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക..🙏 Happy Sunday 😊

മനസ്സിൽ നന്മയുള്ളവരെ പടച്ചോൻ കൈ വിടില്ല 😊👌 ശുഭരാത്രി😊

നമ്മുടെ അലങ്കാരം സ്വര്‍ണ്ണമോ വെള്ളിയോ അല്ല. മറിച്ച് എളിമ വിനയം ക്ഷമ ദയ അറിവ് പരോപകാരം എന്നിവയാണ്..😊👌

നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക. അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക. ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചിക്കാം..😊👍👌

കണ്ണുനീര്‍ തുടയ്ക്കുക. പ്രപഞ്ച സൃഷ്ടിയെ വണങ്ങുക. നല്ലതുമാത്രം വിചാരിക്കുക. നമുക്ക് കിട്ടിയതെല്ലാം  അനുഗ്രഹങ്ങളാണെന്നോർക്കുക..🙏

സ്വന്തം ഭക്തി ആരോഗ്യം സന്തോഷം മനസ്സമാധാനം ഉറക്കം ഇതിനേക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌..😊

യാചിക്കുന്നവരുടെ മുന്നിൽ നീ അഹങ്കരിക്കരുത്.... അഹങ്കരിക്കുന്നവരുടെ മുന്നിൽ നീ യാചിക്കും ചെയ്യരുത്... #ജുമുഅ പാവപ്പെട്ടവന്റെ ഹജ്ജും വിശ്വാസിയുടെ പെരുന്നാളുമാണ് ... #ജുമുഅ #മുബാറക്

🦋______________🦋 ജീവിതത്തിൽപലരെയും ഒഴിവാക്കാൻ നമ്മുടെ വാക്കുകൾക്ക് ഒരു നിമിഷം മതി പക്ഷെ അവർ നൽകിയ സുന്ദരമായ ഓർമ്മകൾ മനസ്സിൽ നിന്നു മായ്ക്കാനും അവരുടെ മനസ്സിലെ നോവ് മാറ്റാനും ചിലപ്പൊ ഒരു ജന്മം മതിയായെന്ന് വരില്ല. 🌿🌷 ശുഭദിനം😊

ഈ ലോക ജല ദിനം നമ്മുക്കെല്ലാവർക്കും ഒരു ഓർമ്മപ്പെടുത്തൽ ആവട്ടെ " ജലം അമൂല്യമാണ് " എന്ന യാഥാർത്ഥ്യത്തിലേയ്ക്ക്...

സ്നേഹം അതൊരു വലിയ സമ്മാനം തന്നെയാണ് അത് കിട്ടിയാലും കൊടുത്താലും വലിയ സന്തോഷം തന്നെയാണ്

കൈയ്യിൽ വളകൾ വേണ്ട കണ്ണിൽ കരിമഷിയും വേണ്ട അവളുടെ ആ മൊഞ്ചുള്ള പുഞ്ചിരി മതി എന്റെ ഖൽബ്‌ നിറയാൻ...😊 അങ്ങനെയുള്ള ഒരു മൊഞ്ചത്തിയെ കിട്ടണെ പടച്ചോനെ 😄

🥝 മനുഷ്യന് നൽകപ്പെട്ട അനുഗ്രഹങ്ങളെക്കുറിച്ച് അറിയണമെങ്കിൽ.. മറ്റൊരുത്തന്റെ "വൈകല്യം " കാണണം.... 🌹Good morning🌹

മനസ്സിന്‍റെ വെളിച്ചമാണ് #സൗഹൃദം..!! ആ #സൗഹൃദത്തില്‍ എന്നെ സ്നേഹിച്ചത് എന്നും എന്‍റെ #പ്രിയസുഹൃത്തുക്കളായ നിങ്ങളൊക്കെ തന്നെയാണ്..😍😘😘_ #ശുഭരാത്രി 😴

മനസ്സിൽ വിഷമം വരുമ്പോൾ ട്വിറ്ററിൽ വന്നു ഒരു ട്വീറ്റ് അങ്ങു ഇടും 😊 എന്നിട്ടും വിഷമം മാറിയില്ലെങ്കിൽ ഒരു RT അങ്ങു അടിക്കും 😄 അപ്പൊ കുറച് relaxation കിട്ടും ☺

ജീവിതം ഒരു അന്തവും കുന്തവും ഇല്ലാതെ ഇങ്ങനെ☺ മുൻപോട്ടു പോയിക്കൊണ്ടിരിക്കുകയാണ് 😓 എവിടെ എത്തുമെന്ന് ഒരു പിടിയും കിട്ടുന്നില്ല 😐😒 ഓർക്കുമ്പോൾ പ്രാന്താവും 🙄 എന്താ ല്ലേ 😒

ജീവിതം ഒരു അന്തവും കുന്തവും ഇല്ലാതെ ഇങ്ങനെ☺ മുൻപോട്ടു പോയിക്കൊണ്ടിരിക്കുകയാണ് 😓 എവിടെ എത്തുമെന്ന് ഒരു പിടിയും കിട്ടുന്നില്ല 😐😒 ഓർക്കുമ്പോൾ പ്രാന്താവും 🙄 എന്താ ല്ലേ 😒

ഞാറാഴ്ച ആയിട്ടു ഫ്രണ്ട്‌സ് എല്ലാം അടിച്ചു പൊളിക്കുന്നു 😊 ഞാൻ മാത്രം ഷോപ്പിൽ 😢 കൂട്ടിനാണെങ്കിൽ ഹിന്ദിക്കാരും ബംഗാളികളും😐 മടുത്തു ഈ മൊബൈൽ ഫീൽഡ് 😒

ഭാര്യയേക്കാൾ മികച്ചൊരു റൂഹില്ല, അവളേക്കാൾ തണുപ്പുള്ളൊരു മഴയില്ല, അവളേക്കാൾ മധുരമേറിയൊരു ജന്നത്തിലെ റുമ്മാൻ പഴവുമില്ല...💗💙 Waiting 4 u dear 😊😄😊

മനസ്സിങ്ങനെ ഓടികൊണ്ടിരിക്കുവാനാണ് ഒന്നിലും ഉറക്കാതെ , ഒരു ചിന്തയിൽ നിന്നും മറ്റൊന്നിലേക്കു ഒരു പ്ലാനിൽ നിന്നും മറ്റൊന്നിലേക്കു ഒന്നു അവസാനിപ്പിച്ചു മറ്റൊന്നു തുടങ്ങാൻ അനുവദിക്കുന്നില്ല 😐🙄

ഈ പെണ്ണ് അനേഷിച്ചു നടക്കുക എന്നത് ഭയങ്കര ചൊറിഞ😒 ഏർപ്പാടാണ് ☺ പെണ്പിള്ളേർക്കു ഭയങ്കര ജാഡയും☺ എന്താല്ലേ 😦 പടച്ചോനെ നല്ല മനസ്സുള്ള ഒരുത്തിയെ കിട്ടിയാൽ മതിയായിരുന്നു 😄

Please note: ഞങ്ങൾ തുറക്കുന്നത് പൂട്ടിയ ബാറുകൾ അല്ല സ്കൂളുകൾ ആണ് 🤗 അപ്പൊ എങ്ങനാ ഉമ്മൻ ചാണ്ടി കോഴ വാങ്ങി ബാർ അടച്ചു,, പിണറായി കോഴ വാങ്ങാതെ ബാർ തുറന്നു... അടിപൊളി വാ പോവാ...

ആഗ്രഹിച്ച പലതും കൈവിട്ടുപോകുമ്പോൾ തിരിച്ചു പിടിക്കാൻ ധൈര്യമില്ലാതെ നിസ്സഹായനായ ഒരു നിമിഷമുണ്ട് അതിനെ വിളിക്കുന്ന ഒരു ഓമനപ്പേരാണ് വിധി.......എന്റെ വിധി എന്റെ പ്രവർത്തി കൊണ്ടാണ്...#DontEverGiveUp

നഴ്സുമാരുടെ ശമ്പളപരിഷകരണം വർഷങ്ങളായിപഠനം നടത്തുന്ന മന്ത്രിമാർ,സ്വന്തം ശംബളം ഒരു കൈയടിയിലൂടെ പാസ് ആക്കുന്ന സംവിധാനമാണ് ജനാധിപത്യം 😤

♡2♡ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വേണ്ടേ വേണ്ട. പേപ്പർ ബാലറ്റ് തിരിച്ചു കൊണ്ടുവരിക.

ജുമുഅക്ക് വേണ്ടി പള്ളിയിൽ വരുന്ന മക്കളുടെ ദുആക്ക് വേണ്ടി കാത്തിരിക്കുന്നു..... പള്ളിക്കാട്ടിലെ ഓരോ മൈലാഞ്ചി ചെടികളും.. #ജുമാ #മുബാറക്....

ജീവിത യാത്രയിൽ ഞാൻ എന്നും ഒറ്റക്കായിരുന്നു..ഒറ്റക്ക്.. എന്നിരുന്നാലും എന്റെ പിന്നിൽ ഒരു സംഘ ശക്തിയായി എന്റെ കൂട്ടുക്കാർ ഉണ്ടായിരുന്നു..ആ സംഘ ശക്തി മാത്രം മതി ബാക്കിയുള്ള യെൻ ജീവിതത്തിൽ.. 💪😍👬

👌😘കൂടെ പിറക്കാതെ കൂടപ്പിറപ്പിൻ്റെ സ്ഥാനം തരുന്ന ചിലരുണ്ട്.. ഒപ്പം നിൽക്കുന്നവർ...ൻ്റെ നിശബ്ദതയെ പറയാതെ തിരിച്ചറിയുന്നവർ... ഇന്നേ വരെയുള്ള ജീവിതത്തിൻ്റെ ആകെയുള്ള മുതൽ കൂട്ട്.. ❤❤👬😍😘🤝 My chunkzzz

ജീവിതം ആരുടേയും മുമ്പിൽ തോല്കാൻ ഉള്ളതല്ല.അത് ജയിച്ച് കാണിക്കാനുള്ളതാ ണ്.പ്രത്യേകിച്ച് നമ്മളെ വെറുക്കുന്നവരുടെ മുമ്പിൽ 😎💪💪💪💪

ജീവിതം # 3gp ആണെങ്കിലും പ്രതീക്ഷകൾ # HD ആണ്...... അതാണ് ഒരു ആശ്വാസം....

നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വണ്ടിയിലെ എഞ്ചിന്‍ ഓയില്‍ പോലെയാണ്,കുറെ കഴിയുമ്പോ ചിലതൊക്കെ മാറ്റേണ്ടി വരും എന്നാലെ ജീവിതം മുന്നോട്ട് പോവൂ :)

വലിയ വലിയ സന്തോഷങ്ങൾക്ക് കാത്തു നിക്കാതെ ജീവിതത്തിലുണ്ടാകുന്ന ഓരോ ചെറിയ ചെറിയ സന്തോഷങ്ങളും ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോവുക :) Gudmrng

നീ എന്നിലേക്കു എത്തിച്ചേരുന്ന നിമിഷം മുതൽ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങും... 😊😄😄 waiting 😊

രാത്രി ആയാൽ ഉറക്കം ഇല്ല 🤔 രാവിലെ ആയാൽ എനീക്കാനും കഴിയുന്നില്ല 😐 എന്താ ഇങ്ങനെ😊 മടുത്തു ഈ ഉറക്കം😄

സർവ്വരും എന്നിലേക്ക് മാത്രം നോക്കുന്ന ആ ദിവസം- ഞാൻ അന്ന് സുഖനിദ്യയിൽ സുഖിച്ച് കിടക്കുന്ന ആ രംഗം " എന്നിൽ സേനഹത്തിന്റെ അവസാനത്തെ ചിഹ്നവും പുഞ്ചിരിയായി എന്റെ മുഖത്ത് ബാക്കി നിൽക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ഞാനിന്നും " 😊😊😊

മനസ്സിൽ ഒരു പാട് സങ്കടങ്ങൾ ഉണ്ടെങ്കിലും സങ്കടപ്പെട്ട് ആരെയും വിഷമിപ്പിക്കാറില്ല.. എല്ലാം ഉള്ളിലൊതുക്കി ചിരിച്ചും ചിരിപ്പിക്കാനും ശ്രമിച്ചിട്ടേ യുള്ളൂ അന്നും ഇന്നും എന്നും 😎😊😍 ശുഭദിനം😊

*🌳💞🕊* *ചില സമയത്ത് ഒറ്റയ്ക്കിരുന്ന് കരയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സങ്കടങ്ങൾ* *✨💞🕊* *ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിക്കുന്നത്.....* *🌴🌿🕊*

തോറ്റു പോയിരിക്കുന്നു. എങ്കിലും പിറകോട്ടില്ല.💞💞കാരണം തോറ്റു പോയവരാണ് പലപ്പോഴും ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്❤ ശുഭദിനം

കാണാൻ വല്ല്യ മൊഞ്ചില്ലന്നെ ഉളളൂ നോവിച്ചാൽ വേദനിക്കുന്ന ഒരു മനസ്സ് എനിക്കുമുണ്ട്

നൈസായിട്ട് ഒഴിവാക്കുന്നവരെ നോക്കി സിമ്പിൾ ആയിട്ട് ചിരിച്ചു തള്ളണം...😊 അതൊരു കലയാണ്....😕👍

ചിലരോട് മാത്രം തോന്നുന്ന ഇഷ്ടമുണ്ട് എത്ര മായ്ക്കാനും വെറുക്കാനും ശ്രമിച്ചാലും അതിനു സാധിക്കതെ മനസ്സിന്റെ ഏതോ ഒരു കോണിൽ തങ്ങിനിൽക്കുന്ന ഒരു ഇഷ്ടം

വിമൻസ് ഡേ ആണത്രേ .. മെൻസ് ഡേ ഒന്നും ഇല്ലേ ആവോ .. പുരുഷന്മാരെ പോലെ കാണണം എന്നാ പിന്നെ ബസിലും ട്രെയിനിലും എല്ലാത്തിലും സംവരണം വേണം താനും 😏

കൈക്കുഞ്ഞുമായി ഒരു പെണ്ണ് ബസിൽ കയറിയാൽ ഉറക്കം നടിച്ചിരിക്കുന്ന എല്ലാ ചേച്ചിമാർക്കും അനിയത്തിമാർക്കും വനിതാ ദിനാശംസകൾ......👱🏻‍♀️(എല്ലാരേയും ഉദ്ദേശിച്ചല്ല)

LDF സർക്കാർ അവരുടെ ഭരണത്തിൽ ചെയ്യുന്ന ആകെയുള്ള നല്ല കാര്യം സംസ്ഥാന അവാർഡ് മാത്രമാണ് 😄👌 അതവർ വളരെ സത്യസന്ദമായിട്ടാണ് കൊടുക്കുന്നത് ,😊

ഇന്ന് വുമൺസ് ഡേ !! ലോകത്തിലെ അദ്ധ്വാനിക്കുന്ന എല്ലാ അമ്മമാർക്കും സ്ത്രീകൾക്കും ഒരായിരം ആശംസകൾ !! 👌😍

#നമ്മളെ​ ക്കുറിച്ച് ആരോടും വിശദീകരിക്കാതിരിക്കുക.... #നമ്മളെ ഇഷ്ടപ്പെടുന്നവർക്ക് അതിന്റെ ആവശ്യമില്ല... #നമ്മളെ ഇഷ്ടമില്ലാത്തവർ അത് വിശ്വസിക്കാനും പോവുന്നില്ല. ,😍😎😍

കൂട്ടുകാരൊക്കെ പെണ്ണ് അനേഷിച്ചു നടക്കുകയാണെന്ന് പറയുന്നത് കേട്ടു ഒരുപാട് ചിരിച്ചു കളിയാക്കിയിട്ടുണ്ട്😐 ഇപ്പോളാ അതിന്റെ ഒരു റിസ്ക് ശെരിക്കും മനസ്സിലായത്😦 മനസ്സിനിണങ്ങിയ ഒരുത്തി യെ കിട്ടാൻ വല്യ പാടാ🤔 പോരാത്തതിന് പെണ്പിള്ളേർക്കു ഒടുക്കത്തെ ജാഡയും😤 നല്ല മനസ്സുള്ള ഒരുത്തി മതി

നാളെ SSLC പരീക്ഷ എഴുതുന്ന എല്ലാവർക്കും എന്റെ All the Best 😊

ജനഹൃദയങ്ങളില് നിന്നു മായാത്ത ആ ചിരി ഓര്മ്മകള്ക്ക് ഇന്നേയ്ക്ക് രണ്ട് വയസ്സ്. Miss u manichetta

ദൈവം തന്നതിൽ വച്ച് ഏറ്റവും നല്ല കഴിവാണ് "#മറവി" ഇല്ലെൻകിൽ ഇന്നലെ എന്നെ വേദനിപ്പിച്ചവരെ നോക്കി ഇന്നെനിക്ക് പുൻചിരിക്കാൻ കഴിയുമായിരുന്നില്ല ,😊😊 #ശുഭരാത്രി

എത്ര സങ്കടങ്ങൾ ഉണ്ടെങ്കിലും നമ്മുടെ ചിരി കാണാൻ ആഗ്രഹിക്കുന്ന ചിലർ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി എപ്പോഴും ചിരിക്കുന്നതല്ലേ നല്ലത് 😊

മുലയെക്കാൾ കൂടുതൽ തുറിച്ചു നോട്ടങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത് ചന്തിയാണ് .... അതിനു കൂടി വേണ്ടി ഒന്ന് പ്രീതികരിച്ചിരുന്നെകിൽ നന്നായിരുന്നു ..... #ചന്തിക്കൊപ്പം🙋🏻‍♂🙋🏻‍♂🙋🏻‍♂

മനസ്സിൽ വിഷമം ഉണ്ടെങ്കിൽ പിന്നെ ഒരു കാര്യത്തിനും താൽപര്യമുണ്ടാകില്ല 😒😐😐

ജീവിതത്തിന്റെ ഏറ്റവും സുപ്രധാനമായ കാലത്തിലൂടെയാണിപ്പോൾ സഞ്ചരിക്കുന്നത് 🤔😒 എന്താവുമോ എന്തോ 😐 മനസ്സിൽ നന്മയുള്ളവരെ പടച്ചോൻ കൈ വിടില്ല എന്ന പ്രതീക്ഷയുണ്ട് 😊