Posts
Showing posts from 2017
ഇനി മമ്മൂട്ടിയുടെ പടങ്ങളുടെ സ്ക്രിപ്റ്റ് ഒക്കെ പാർവതി ചേച്ചിയെ കാണിച്ചിട്ട് സ്ത്രീവിരുദ്ധത ഇല്ലെന്ന് ഉറപ്പാക്കിയിട്ട് മാത്രമേ അഭിനയിക്കാൻ പാടുള്ളൂ എന്നാണ് എന്റെ അഭിപ്രായം. 😃
- Get link
- X
- Other Apps
തോറ്റുപോയിട്ടുംചിരിച്ചു നടക്കുന്നത് അഹങ്കാരം കൊണ്ടല്ല,,,,,,എന്നെ സ്നേഹിക്കുന്നവർസന്തോഷിക്കട്ടെ എന്ന് കരുതിയിട്ടാ..... !!!
- Get link
- X
- Other Apps
ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലി നോട് പറഞ്ഞു - ഒരു വാചകം ചുവരില്‍ എഴുതണം, അതിനൊരു നിബന്ധനയുണ്ട്, ഞാന്‍ സന്തോഷിച്ചിരിക്കുന്ന നേരത്ത് അത് വായിച്ചാല്‍ ദുഖിക്കണം, ദുഖിച്ചിരിക്കുമ്പോള്‍ വായിച്ചാല്‍ സന്തോഷവും വരണം..... ബീര്‍ബല്‍ ഇങ്ങനെ എഴുതി " ഈ സമയവും കടന്നുപോകും''. ശുഭദിനം കൂട്ടുകാരെ...
- Get link
- X
- Other Apps
പുഴു🐛 വാണെന്ന് പറഞ്ഞവരുടെ 🙊 മുൻമ്പിൽ ചിറകു വിരിച്ച കൊതിപ്പിച്ച പൂമ്പാറ്റ 🦋 ആണ് എന്റെ ഹീറോ 💪
- Get link
- X
- Other Apps
*KERALA POLICE മുന്നറിയിപ്പ്. രാത്രി സമയത്ത്, പുലരും വരെ വീടിന്റെ മുൻവശത്തും, അടുക്കള ഭാഗത്ത് നിർബന്ധമായും ലൈറ്റ് ഓഫാക്കാതിരിക്കുക. കഴിയുമെങ്കിൽ ഇതിന്റെ സ്വിച്ച് അകത്തുനിന്ന് ON/OFF ആക്കുന്ന സംവിധാനം ചെയ്യുക. രാത്രി കാലങ്ങളിൽ ആരു calling Bell അടിച്ചാലും,കതകിന് മുട്ടിയാലും പരിചയമില്ലാത്തവരാണെങ്കിൽ മെയിൻ ഡോർ തുറക്കാതിരിക്കുക. മാർക്കറ്റിന്റെ ഭാഗമാണ്,MBA സ്റ്റുഡന്റാണ് എന്നൊക്കെ പറഞ്ഞു ആരു സാധങ്ങൾ വിൽക്കാൻ വന്നാലും അവ സ്വീകരിക്കാതിരിക്കുക. നമ്മൾ മരുഭൂമിയിലല്ല കഴിയുന്നത്. അവരുടെ പക്കൽ ഉള്ള എല്ലാ സാധനങ്ങളും തൊട്ടടുത്ത കടകളിൽ ലഭ്യമാണ് എന്ന് മനസ്സിലാക്കുക. ഭിക്ഷാടകരെ ഒരു കാരണ വശാലും പ്രോത്സാഹിപ്പിക്കരുത് അതു അറിഞ്ഞും കൊണ്ടു അപകടം ക്ഷണിച്ചു വരുത്തും.കണ്ടു പരിചയമില്ലാത്ത, സൈക്കിളിലും മറ്റും കൊണ്ടു വിൽക്കുന്നവരിൽ നിന്നും കോഴി,മത്സ്യം ഇവ വാങ്ങാതിരിക്കുക. ചട്ടി പിടിച്ചതും, LIC കിട്ടിയതും,ബാങ്കിൽ പോയതും,വീടുപണി തുടങ്ങുന്നതും,മക്കളുടെ കല്യാണത്തിന് സ്വർണ്ണം വാങ്ങുന്നതും പൊതു സ്ഥലത്തു വെച്ചു സംസാരിക്കാതിരിക്കുക. ഇങ്ങനെയുള്ള സംസാരങ്ങൾ കേൾക്കുന്നവർക്കു ഒരു സന്തോഷവും നൽകില്ല എന്നു മാത്രമല്ല, അറിഞ്ഞും കൊണ്ടു ശത്രുക്കളെയും,അപകടവും ക്ഷണിച്ചു വരുത്തുകയാണ് എന്നു ഓർമ്മിക്കുക.* ബോധവൽക്കരണത്തിന്റെ ഭാഗമായി ഈ ജാഗ്രതാ നിർദ്ദേശം share ചെയ്യുക.
- Get link
- X
- Other Apps
ഈ മാസം ഫുള്ള് കല്ല്യാണം ആണല്ലൊ പടചോനെ ഒരു റെസ്റ്റും ഇല്ല
- Get link
- X
- Other Apps
ഈ മാസം ഒടുക്കത്തെ കാഷ് ചെലവുള്ള മാസമായി പോയല്ലൊ പടചോനെ ലോക്ക് ആയി
- Get link
- X
- Other Apps
ഇപ്പൊ പണി ഇല്ലാത്തൊണ്ട് 😉 രാവിലെത്തെ ചായ 12 മണിക്കും ഉച്ചക്കത്തെ ചോറു 5 മണിക്കും ആണു കഴിക്കുന്നതു 😉😎 എന്താല്ലെ🤗🤗🤗
- Get link
- X
- Other Apps
ഇരുട്ടിൽ കരഞ്ഞു തീർത്തോണം.. വെളിച്ചത്തിൽ തെളിഞ്ഞു ചിരിച്ചോണാം.ആരും ഒന്നും മനസ്സിലാകരുത് ശുഭരാത്രി 😴
- Get link
- X
- Other Apps
സ്നേഹം എന്നത് രണ്ടുപേർ വലിച്ചു പിടിച്ചിരിക്കുന്ന റബ്ബർ ബാൻഡ് പോലെയാണ് ഒരാൾ വിട്ടാൽ മറ്റേയാൾക്കു വേദനിയ്ക്കും
- Get link
- X
- Other Apps
ഇന്ന് ശരീരത്തിൽ ജീവനുണ്ട് പക്ഷെ മുഖത്തൊന്ന് നോക്കാൻ ആർക്കും സമയമില്ല. എന്നാൽ ശരീരത്തിൽ നിന്നും ജീവൻ പിരിഞ്ഞാൽ ആ മുഖം കാണാൻ തിരക്ക് കൂട്ടുന്നു മനുഷ്യർ. ഓർക്കുക ജീവൻ പിരിഞ്ഞിട്ട് മുഖത്ത് നോക്കുന്നതിനേക്കാൾ നല്ലത് ജീവൻ പോകുന്നതിനു മുമ്പ് നിറപുഞ്ചിരിയാൽ നിറഞ്ഞ മനസ്സോടെ മറ്റുളളവരുട മുഖത്ത് നോക്കി പുഞ്ചിരിക്കുന്നതാണ്.
- Get link
- X
- Other Apps
# RohitSharma What a Mahn 3rd Double hundred in One Day International !!
- Get link
- X
- Other Apps
ഇത് എന്ത് ജീവിതമാടെ യെന്ന് ചോദിക്കുന്നവരോട് ഇതൊക്കെ തന്നെയാടെ എന്റെ ജീവിതം എന്ന് പറയുന്നതാ എന്റെ ശീലം😎😍
- Get link
- X
- Other Apps
പ്രിയ പാർവ്വതി..... നിങ്ങൾക്ക് എന്ത് യോഗ്യതയാണ് മലയാള സിനിമയേയും, മഹാനടൻമാരേ പറ്റിയും വിമർശിക്കാൻ! താങ്കൾക്ക് ഒന്നു മനസ്സിലാക്കണം.. നിങ്ങളേക്കാളും മുമ്പേ സഞ്ചരിച്ച് ദേശീയ അവാർഡുകളും, ഫിലിം ഫെയർ ,സംസ്ഥാന അവാർഡ്... വാങ്ങി കൂട്ടിയ ശാരദ മുതൽ.... സുരഭി വരെ ഉള്ള നടിമാർ 'ഇത്തരത്തിലുള്ള പര മർശങ്ങൾ നടത്തിയില്ല കാരണം ... സിനിമയേ സിനിമാ യി തന്നെ കാണുന്നവരാവാം
- Get link
- X
- Other Apps
ആ ഫ്ലാഷ് മോബും പിന്നെ ലൈവ് മറുപടിയിം തിരിച്ച് പറയലുമൊക്കെയായി കുരേ വെറുപ്പിച്ചതാ...അതങ്ങട് അടങ്ങുന്ന നേരത്താ ഇപൊ ജയനും പെങ്ങളും...ഇതൊക്കെ സഹിക്കാൻ നമ്മൊ വീണ്ടും!!
- Get link
- X
- Other Apps
പ്രണയിക്കാൻ ആരെയും കിട്ടാത്തതിനാൽ ആണെന്ന് തോന്നുന്നു പ്രണയo ഇതുവരെയായി ഒരു സംഭവം ആയി തോന്നിട്ടില്ല..!😉 So: Enjoy Every Day of Ur Life ☺☺
- Get link
- X
- Other Apps
കേരള വനിതാകമ്മീഷൻ കാണിച്ചു കൊണ്ടിരിക്കുന്ന നെറികെട്ട സ്ത്രീപക്ഷ നിലപാടിനെ കുറിച്ച് ... ഫ്‌ളാഷ് മോബ് കളിച്ച മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികൾക്ക് നേരെ തെറിപ്പാട്ട് നടത്തിയവർക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുന്നു .... വളരെ നല്ല കാര്യം .... കാരണം സ്ത്രീകൾക്ക് നേരെ നടക്കുന്ന വയലൻസിനെ തടയുക എന്നതാണല്ലോ വനിതാ കമ്മീഷന്റെ ഉത്തരവാദിത്തം ..... പക്ഷേ മുസ്ലീങ്ങൾക്ക് നേരെ മാത്രം ഉയരുന്ന നിങ്ങളുടെ ഈ നിയമവടിയുണ്ടല്ലോ അതിന്റെ മുഖം വളരെ വികൃതമാണ് സഖാവ് ജോസഫൈൻ ..... ഞാനൊരു പരാതി നിങ്ങൾക്ക് മുന്നിലെത്തിച്ചിട്ടു മാസങ്ങൾ പിന്നിടുന്നു ...കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ മുഴുവൻ ബലാൽസംഗം ചെയ്യണമെന്ന് രാധാകൃഷ്ണപിള്ള എന്ന സംഘി നടത്തിയ ആഹ്വാനം .... സ്വമേധയാ കേസെടുത്തില്ല പോട്ടെ പരാതി തന്നു മാസങ്ങൾ കഴിഞ്ഞില്ലേ ഒരു പ്രാഥമിക നടപടിയെങ്കിലും നിങ്ങൾ സ്വീകരിച്ചോ .....? ഹാദിയ എന്ന സ്ത്രീ സ്വന്തം വീടിനുള്ളിൽ ക്രൂരമായ പീഡനങ്ങൾക്കും ഘർവാപ്പസിക്കും വിധേയയായില്ലേ അത് സംബന്ധിച്ചു എത്രയെത്ര പരാതികൾ നിങ്ങളുടെ മേശപ്പുറത്തെത്തി ഹേയ് സ്ത്രീയെ നിങ്ങൾ ആ പരാതികൾക്ക് പുല്ലുവില കൽപിച്ചോ ? ... തൃപ്പൂണിത്തുറ യോഗാകേന്ദ്രത്തിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾ നേരിട്ട് തന്നെ കേരളത്തോട് വിളിച്ചു പറഞ്ഞില്ലേ അത് യോഗാകേന്ദ്രമല്ല ഘർവാപ്പസി കേന്ദ്രമാണെന്നും തങ്ങളവിടെ ക്രൂരമായ ലൈംഗിക പീഡനത്തിനടക്കം ഇരയാകുന്നുവെന്നും ... എന്തേ വനിതാകമ്മീഷൻ നടപടിയെടുത്തില്ല ...? സ്വമേധയാ വേണ്ട ആ പെൺകുട്ടികളിൽ ചിലർ നൽകിയ പരാതിയെങ്കിലും നേരാംവണ്ണം അന്വേഷിച്ചോ സ്ത്രീയെ നിങ്ങൾ ...? കഴിഞ്ഞ രണ്ടു നാളുകൾക്കു മുൻപല്ലേ എറണാകുളത്ത് ഒരു ദളിത് സ്ത്രീ രാത്രിയിൽ യാത്ര ചെയ്തപ്പോൾ നിങ്ങളുടെ പോലീസ് അവളെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടോ എന്ന പരിശോധന വരെ നടത്തണമെന്ന് വാശി പിടിച്ചത് .. എന്തേ മാഡത്തിന് ആ വിഷയത്തിൽ സ്വമേധയാ കേസെഴുതാൻ പേന പൊങ്ങിയില്ലേ .... ? ശ്രീമതി ജോസഫൈൻ ഈ രോഗം വേറെയാണ് .... മുസ്‌ലിം പെൺകുട്ടികളെ തെറി പറഞ്ഞവരുടെ സ്ഥാനത്ത് സംഘപരിവാർ ആയിരുന്നെങ്കിൽ സ്വമേധയാ പോയിട്ട് പരാതി തന്നാൽ പോലും നിങ്ങൾ കേസെടുക്കില്ല എന്ന് ഉറപ്പാണ് ... ഹിന്ദുത്വ വയലൻസിനു അങ്ങേയറ്റം ഇരയായിക്കൊണ്ടിരിക്കുന്ന മുസ്ലീങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും എന്നാൽ ഇരകൾ വേട്ടക്കാരാകുന്ന അപൂർവ്വം സന്ദർഭങ്ങളിൽ അവർക്കു നേരെ ചാടിവീഴുകയും ചെയ്യുന്ന ഈ കളിയുണ്ടല്ലോ ഇതിന്റെ പേര് മൃദു ഹിന്ദുത്വ എന്നാണ് .... കേരള വനിതാ കമ്മീഷനടക്കം കേരളത്തിൽ മുസ്‌ലിംഭീതി വളർത്തിക്കൊണ്ടിരിക്കുന്നു എന്ന സത്യം വിളിച്ചു പറയാൻ യാതൊരു ഭയവും ഇല്ലെനിക്ക് .... ഫ്‌ളാഷ് മോബ് കളിച്ചതിന്റെ പേരിൽ മതപൗരോഹിത്യത്തിന്റെ ഇരകളാക്കപ്പെട്ട പെൺകുട്ടികൾക്കൊപ്പം തന്നെയാണ് .... അശ്ലീല പ്രയോഗങ്ങൾ കൊണ്ടും തെറിപ്പാട്ടുകൾ കൊണ്ടും സ്ത്രീത്വത്തെ അപമാനിച്ച മതാന്ധത ബാധിച്ച രോഗികളെ നിയമം നിലയ്ക്ക് നിർത്തുക തന്നെ വേണം ...പക്ഷേ സ്റ്റേറ്റിന്റെ ഈ ഇരട്ടത്താപ്പുണ്ടല്ലോ അത് തുറന്നു കാട്ടാതെ പോകുന്നത് നീതിയല്ല .... കടപ്പാട് ശ്രീജ നെയ്യാറ്റിൻകര
- Get link
- X
- Other Apps
*ബന്ധങ്ങളിൽ വിള്ളൽ വീഴാതിരിക്കാൻ പറഞ്ഞ വാക്കുകൾ പാലിക്കുക. പാലിക്കാനാവാത്ത വാക്കുകൾ പറയാതിരിക്കുക
- Get link
- X
- Other Apps
മറവികളെ നോക്കി ചിരിക്കാൻ പഠിക്കുക. മറ്റൊന്നിനും പിന്നെ നിങ്ങളെ തോൽപ്പിക്കാനാകില്ല...😌😌😌
- Get link
- X
- Other Apps
ഞാനൊന്ന് നോക്കീ... അവർ എന്നേയും നോക്കീ... അവർ പങ്കായം പൊക്കീ... ഞാനങ്ങ് ഓടീ...
- Get link
- X
- Other Apps
വാക്കുകളിൽ സത്യവും,ഹൃദയത്തിൽ സ്നേഹവും,മനസ്സിൽ ആത്മാർത്ഥതയും ഉണ്ടെങ്കിൽ സൗഹൃദം എന്നും സ്നേഹത്തോടെ നിലനിൽക്കും...
- Get link
- X
- Other Apps
ഒന്നുവിളിച്ചാൽ ഓടിയെത്തുന്ന സ്നേഹത്തിനു പരിധികളില്ലെന്ന പോലെ കുറച്ചകലത്തിൽ ഒരുപാട് അടുപ്പമില്ലാത്ത സൗഹൃദങ്ങളാണ് നീണ്ടകാലം നിലനിൽക്കുക
- Get link
- X
- Other Apps
മനസ്സിൽ ഇഷ്ടം തോന്നിയവരെ ഒരു നോക്ക് കാണൻ വേണ്ടി കാത്തിരിക്കുന്നതു വല്ലാത്തൊരു സുഖമാണ്...........
- Get link
- X
- Other Apps
👗 *വസ്ത്രം* ചെറുതായി ! അതോടെ *നാണം* പോയി 🍲 *ഭക്ഷണം* ഹോട്ടലിലായി? അതോടെ *ആരോഗ്യവും* പോയി! 🙀 മുഖമെല്ലാം *മേക്കപ്പായി*! അതോടെ *മുഖശ്രീ* ഇല്ലാതായി? 📖പഠനങ്ങളെല്ലാം കാപ് സ്യൂളായി! അതോടെ *സരസ്വതി* പടിയിറങ്ങി! 🖥 ഉല്ലാസങ്ങളെല്ലാം *ടി.വി.ക്ക്* മുന്നിലായി? അതോടെ *സംസ്കാരവും* പടിയിറങ്ങി😰 💵💰💳 ആർത്തിയെല്ലാം *പണത്തോടായി*! *ദയയും, സഹതാപവും* കാണാതായി 👬👭👩👩👧👦👩👩👧ബന്ധങ്ങളെല്ലാം *വാട്സാപ്പിലായി*! അതോടെ *സന്ദർശനങ്ങളും* ഇല്ലാതായി! ചിന്തിക്കുക: *നമുക്കനുവദിച്ച സമയത്തിൽ നിന്ന് ഒരു വർഷം കൂടി കഴിയാറായിരിക്കുന്നു*😭 *ഒന്നിച്ചു കൂടുക, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക, സുഖ, ദു:ഖങ്ങൾ പങ്കിടുക നല്ലതു മാത്രമേ വരൂ* _*Happy new year In advance*_✌✌
- Get link
- X
- Other Apps
സ്വന്തമായിട്ടി സ്ഥലം ഉള്ളത് Memmory card ലോക്കെ ആണ് ഭാവിയിൽ അത് ഒക്കെ വീതം വെച്ച് കൊടുക്കാനെ നമ്മളെ കൊണ്ട് ഒക്കെ പറ്റൂ 🤗😉
- Get link
- X
- Other Apps
കാറ്റ് അഞ്ചു മിനുട്ട് നീർത്താതെ വിശിയതേ ഉള്ളു. ആർക്കും അഖിലേന യും വേണ്ട ഹാദിയ യേയും വേണ്ട. സ്വന്തം ജീവൻ മാത്രം മതി. ഇത്രയേയുള്ളു എല്ലാ മതങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ
- Get link
- X
- Other Apps
കേരളത്തിൽ കൊടും കാറ്റിനു സാധ്യത !! ഒരു ഷഡ്ഢി മാത്രമുള്ളവർ ഉണക്കാനായി പുറത്തിടരുതെന്നു ജാഗ്രതാ നിർദ്ദേശം !"😎
- Get link
- X
- Other Apps
മനുഷ്യന്റെ ജീവിതം കീറിയെറിഞ്ഞ ഒരു പുസ്തകം പോലെയാണ്. അതിന്റെ പേജുകൾ ഓർമകളായി പല ആള്ക്കാരുടെ മനസ്സുകളിൽ ചിതറിക്കിടക്കുന്നു....🙂
- Get link
- X
- Other Apps
13 K Tweets 😊😉 അങ്ങനെ ഞാനും Twitter ലു 13000 Tweets പൂർത്തിയാക്കി 🤗 Thank u so much my dear followers 😍💪👌
- Get link
- X
- Other Apps
തനിക്ക് നേടാൻ കഴിയാത്തത് മകനിലൂടെ സ്വന്തമാക്കാൻ തുടങ്ങിയപ്പോഴേക്കും അദ്ദേഹം യാത്രയായി... ആദരാഞ്ജലികൾ :(
- Get link
- X
- Other Apps
എനിക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട മിമിക്രി നടന്മാരിൽ ഒരാളായിരുന്നു അബിക്ക
- Get link
- X
- Other Apps
പെണ്ണ് കാണാൻ പോകുമ്പോൾ ഒരു ബക്കറ്റു വെള്ളവും കൊണ്ടുപോകുന്നത് നല്ലതാ...😜 അജ്ജാതി മേക്കപ് അല്ലെ ഇട്ടിരിക്കുന്നതു 🤔😁
- Get link
- X
- Other Apps
മെസ്സിയുടെ ഭാവനയിൽ നിന്ന് വിരിഞ്ഞ ഗോൾ... ആൽബാാാ ബാർസ 1-1 വലൻസിയ
- Get link
- X
- Other Apps
International film Festival of goa proud moment for Malayalees👌 Our Megastar Mammookka 😍
- Get link
- X
- Other Apps
Messi awarded fourth Golden Shoe as Europe’s top scorer congrats my dear king leo 😍😍
- Get link
- X
- Other Apps
https://youtu.be/9vHzfUkSEsk ടീസർ എത്തി മക്കളെ... മരണമാസ്സ് ഐറ്റം.... കാത്തിരുന്നോ ഇതൊരു പുതു ചരിത്രമാകും... കട്ട കാത്തിരിപ്പ്... ഉഫ്... മാരകം... Mamm💋💋kkaa....
- Get link
- X
- Other Apps
പുഞ്ചിരിയോടെ എണീക്കുക.... പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുക.... ചെറു ചിരിയാൽ ദുഖഃങ്ങളെ നേരിടുക.... ദേഷ്യം വരുബോള്‍ മൗനമായ് നിൽക്കുക.... സന്തോഷം നമ്മെ തേടി വരും...😉😊
- Get link
- X
- Other Apps
എത്രയൊക്കെ വിനയം മുഖത്ത് വാരിതേച്ച് വച്ചാലും ഇടക്കിടെ ഉള്ളില്‍ കിടക്കണ ഫ്രോഡുകള്‍ തള്ളി തള്ളി പുറത്ത് വരും....... 😀😁
- Get link
- X
- Other Apps
പോസ്റ്റ് ഇടാൻ ഇനി mohanlal മാത്രമേ ബാക്കിയൊള്ളു... # ബിലാൽ...
- Get link
- X
- Other Apps
#മാറി_നിൽക്ക് എന്ന് പറഞ്ഞപ്പോൾ താങ്കളുടെ തറവാട്ട് മുറ്റത്തല്ല വന്നു നിൽക്കുന്നത് എന്ന് പറയാനുള്ള തന്റെടം മാധ്യമ പ്രവർത്തകർ കാണിക്കണമായിരുന്നു..
- Get link
- X
- Other Apps
സ്നേഹിക്കാന് ഒരുപാട് പേരെ കിട്ടും മറക്കാതിരിക്കാന്കുറെ ഓർമ്മകളും ഉണ്ടാകും പക്ഷെ സ്നേഹം തിരിച്ചു തരാന് ചിലര് മാത്രമേ ഉണ്ടാകൂ
- Get link
- X
- Other Apps
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നാണ് പഴംചൊല്ല് .എന്നാൽ കുവൈറ്റ് ഒന്ന് കുലുങ്ങിയപ്പോൾ കുലുങ്ങാത്തവർ ഇല്ല. ജീവിതത്തെ മനുഷ്യർ എത്ര സ്നേഹിക്കുന്നു എന്ന് അറിയാൻ ഒരു നേർകാഴ്ച. Prado ഉള്ളവനും audi ഉള്ളവനും വില്ലയിൽ താമസിക്കുന്നവനും പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ ഗ്രൗണ്ടിൽ ഒന്നിച്ചു കൂടി. phone വേണ്ട Fb വേണ്ടാ passport വേണ്ടാ ജീവൻ രക്ഷിക്കാൻ ഉള്ള ഓട്ടം. അപ്പോൾ step ഓടി ഇറങ്ങാൻ മുട്ട് വേദന ഇല്ല ശ്വാസം മുട്ടൽ ഇല്ല മുന്നിൽ ഒരു ലക്‌ഷ്യം ജീവൻ രക്ഷിക്കുക. ഇടക്ക് ഇങ്ങനെ ഒരു അനുഭവം വന്നത് നമ്മൾ ജീവിതത്തിൽ എത്ര നിസാരൻമാർ എന്ന് മനസിലാക്കാൻ ആയി. ഒരു നിമിഷം ഒരു കുലുക്കത്തിൽ തീരാൻ ഉള്ളതേ ഉള്ളൂ ഈ ജീവിതം. സ്വന്തം റൂമിലേക്ക് കയറാൻ എല്ലാവർക്കും ഭയം. 1മാസം പ്രായം ആയ കുഞ്ഞുങ്ങളും ആയി അമ്മമാർ ഗ്രൗണ്ടിൽ. നമ്മൾ എത്ര തന്നെ അഹങ്കരിച്ചാലും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആകുന്നു.എത്ര കുലുങ്ങില്ല എന്ന് പറഞ്ഞവരെയും ഒന്ന് കുലുക്കാൻ ഒരു നിമിഷം കൊണ്ട് ദൈവത്തിനു കഴിഞ്ഞു. പിന്നെ നമ്മൾ എന്തിൽ അഹങ്കരിക്കാൻ. മനുഷ്യജന്മം ഇത്ര മാത്രം. എല്ലാവരെയും ദൈവം ആപത്തുകൾ കൂടാതെ കാത്തുകൊള്ളണേ എന്ന പ്രാർത്ഥന മാത്രം. എന്നും പകർന്നു നൽകാം നിഷ്കളങ്കം ആയ സ്നേഹം
- Get link
- X
- Other Apps
എല്ലാ ഹിന്ദുവും ഉണരുക, എല്ലാ മുസ്ലിമും ഉണരുക, എല്ലാ ക്രിസ്ത്യാനിയും ഉണരുക, നമ്മെ പരസപരം അടിപ്പിക്കുന്നവർക്കെതിരെ ഉണർന്നിരിക്കുക. 😬😬😬😬😬😬
- Get link
- X
- Other Apps
എത്ര വിഷമം വന്നാലും അതെല്ലാം മറന്നു മനസ്സു തുറന്നു ചിരിക്കുക 😊
- Get link
- X
- Other Apps
""ലോക വിഡ്ഡി ദിനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം'' ഒരു ജനതയെ മുഴുവന്‍ ക്യൂവില്‍ നിർത്തിയ മരമണ്ടന്‍ തീരുമാനം ഇരുന്നൂറ് കണക്കിന് മരണം നടന്ന തിരുമാനം സർക്കാരിന് വന്‍ നഷടം വരുത്തിവെച്ച തിരൂമാനം മൂന്ന്‌ലക്ഷം കോടി രൂപ തിരിച്ച് വരില്ല എന്ന്‌പറഞ്ഞ മണ്ടന്‍ അഌയായികള്‍ നിശബദർ ആണ് മണ്ടന്‍ തിരൂമാനത്തിന് കുട പിടിച്ച ""റിസർവ്വ് ബാങ്ക് കൈകഴുകി'' ലോകം കണ്ടതില്‍ ഏറ്റവും വലിയ ബ്ലാക്ക് മണി വെളുപ്പിക്കല്‍ സർക്കാർ സഹായത്തോടെ നടത്തി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.... ഇന്ത്യ മുഴുവഌം ക്യൂ നിന്ന തീരുമാനം നൂറ്‌കണക്കിന് നിരപരാധികളെ കൊന്ന തീരുമാനം പാക്കിസ്ഥാഌം, ചൈനയക്കും ഇതവരെ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകർക്കാന്‍ കഴിഞ്ഞില്ലായിരുന്നു പക്ഷെ നവംബർ 8 ലെ 8 മണിക്ക് നടത്തിയ മണ്ടന്‍ തീരുമാനത്തിലൂടെ ഇന്ത്യന്‍ സാമ്പത്തികം കുത്ത് പാളയിടുത്തൂ..... ഇന്ന് ഇതാ ഒരു നിയോഗം പോലെ നമ്മള്‍ ഹ്രദയത്തോടെ ചേർത്ത് നിർത്തിയ ഗാന്ധിത്തലയുള്ള നോട്ടുകള്‍ ആഫ്രിക്കകാർക്ക് ഹാർഡ് ബോർഡും പ്ലക്കാർഡ് ഉണ്ടാക്കാഌം അയച്ച് കൊടുക്കുന്നൂ....... നോട്ട് നിരോധനം എന്ന വിഡ്ഡിതീരുമാനത്തെ വിഡ്ഡികളായ അഌയായികള്‍ അല്ലാതെ ആരും പിന്‍തുണയക്കില്ലാ ""നവംബർ 8 ലോക വിഡ്ഡി ദിനം.....'' ഇന്ത്യന്‍ സാമ്പത്തികം തകർത്ത ദിനമായി ചരിത്രം വിലയിരുത്തും....
- Get link
- X
- Other Apps
നിസ്ക്കാര തഴമ്പും, ചന്ദനക്കുറിയും, കുരിശുമാലയും ഒരുമിച്ച് ഘോഷയാത്ര നടത്തുന്ന ദൈവത്തിന്‍റെ സ്വന്തം നാട്... കേരളപ്പിറവി ആശംസകള്‍
- Get link
- X
- Other Apps
മമ്മൂട്ടീയേ മമ്മൂട്ടീയാക്കീ മാറ്റിയ മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സംവിധായാകന്.... കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.. #ഐ_വി_ശശീ സാർ
- Get link
- X
- Other Apps
നന്നായി റീചാർജ്ജ് ചൈതു കൊണ്ടിരിക്കുംബൊൾ നമ്പർ മാറി പോകുന്നതു എന്തു കഷ്ടമാണു😔😔
- Get link
- X
- Other Apps
2 കാര്യത്തിൽ ഞാൻ ടോപ് ആണു 1- Memmory power 😎😎😎💪💪 2 - ശൊ മറന്നു പോയി 😄🤓😀
- Get link
- X
- Other Apps
Happy Diwali..... #Mersal #Thalapathy 😄😄😄😄 Mass movie 👌✌💪
- Get link
- X
- Other Apps
ടി.പിയുടെ ഭാര്യക്ക് ജിഷ്ണുവിന്റെ അമ്മക്കോ നീതി കൊടുക്കാൻ കഴിയാത്ത മുഖ്യൻ സരിതക്ക് നീതി വാങ്ങി കൊടുക്കാൻ കഷ്ടപ്പെടുന്നു
- Get link
- X
- Other Apps
ഈ ഭൂമിയിലെക് വന്നിട്ടു ഇന്നെക് ??? ഇതു വരെ ലൈഫ് ലു ഒരു മാറ്റം വന്നിട്ടില്ല ഇനിയങ്ങൊട്ടു പുതിയൊരു മാറ്റത്തിനായി കാത്തിരിക്കാം
- Get link
- X
- Other Apps
രാമലീല👌🏻👌🏻👌🏻 ഏറെക്കാലത്തിന് ശേഷം ദിലീപിൽ നിന്ന് മികച്ചൊരു ചിത്രം👌🏻✌🏻 നല്ലൊരു തിരക്കഥയിൽ,തുടക്കം മുതൽ ഒടുക്കം വരെ എങ്ങും രസച്ചരട് പൊട്ടതെയുള്ള അവതരണത്തിൽ പിറന്നൊരു മികച്ച പൊളിറ്റിക്കൽ ത്രില്ലർ സിനിമ... Super direction👌🏻 മലയാള സിനിമക്ക് ഒരു ഒന്നൊന്നര സംവിധായകൻ കൂടി Arun Gopy 👏👏👏 ആദ്യപകുതി അൽപ്പം രസിക്കാനും, രണ്ടാം പകുതി ത്രില്ല് അടിക്കാനും, ക്ലൈമാക്സിൽ എണിറ്റു നിന്ന് കൈയ്യടിക്കാനും തയ്യാറായി രാമലീലക്ക് കയറിക്കോളൂ My RATING -4/5
- Get link
- X
- Other Apps
സത്യത്തിനും അഹിംസയ്ക്കുംവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ മഹാനായ മനുഷ്യസ്നേഹിയെ ആദരപൂർവ്വം സ്മരിക്കാം... #ഗാന്ധിജയന്തി
- Get link
- X
- Other Apps
അതേട മമ്മൂട്ടി ഞങ്ങളുടെ റോൾ മോഡൽ തന്നെയാണ്... പിന്നെ ഫാൻസ് എന്നു കേൾക്കുമ്പോൾ ചൊറിയുന്നവരോട്, അതേട ഈ ഫാൻസ് തന്നെയാണ് രോഗികൾക്ക് ബെളഡ് കൊടുക്കാനും,നിർധന വിദ്യാർതഥികൾക്ക് കഴിയുന്ന രീതിയിൽ സഹായം ചെയ്തു കൊടുക്കുനനത്.. മമ്മൂട്ടിയുടെ പേരിലുളള ജീവ കാരുണ്യ പ്രവർത്തനം ഒരു പക്ഷെ നിന്റെയൊക്കെ നേതാക്കൾ ചെയുന്നതിനേക്കാൾ കൂടുതൽ വരും.... ആദ്യം ആദർശ്ശം സ്വന്തം ജീവിതത്തിൽ പകർത്തിക്കാണിച്ചിട്ടുപോരേ ബൽറാമേ മറ്റുള്ളവരെ ആദർശം പഠിപ്പിക്കുന്നത്.
- Get link
- X
- Other Apps
പറവ കണ്ടു കുഞ്ഞിക്കയ്യും പിള്ളെരും പൊളിചടുക്കി ചിരിപ്പിചും കരയിപ്പിചും ഇമ്മ്രാനിക്കയും.ഇചാപ്പിയും തകർത്തു
- Get link
- X
- Other Apps
ജീവിക്കാൻ ചിലവ് കുറവാണ്.. മറ്റുള്ളവരെ പോലെ ജീവിക്കാൻ ശ്രമിക്കുമ്പോൾ ആണ് ചിലവ് കൂടുന്നത്.. ഏറെ ചിന്തിപ്പിച്ച ഒരു യാഥാർഥ്യo.
- Get link
- X
- Other Apps
മമ്മൂക്കയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ #Sep7 #HBD#Mammookka
- Get link
- X
- Other Apps
Masterpiece First look. അടുത്തകാലത്തൊന്നും ഇത്രയും മാസ്സായ ഒരു ഫസ്റ്റ് ലുക്ക് മലയാളത്തിൽ വന്നിട്ടില്ല ..മാസ്റ്റർ ഓഫ് മാസ്സെസ്സ്
- Get link
- X
- Other Apps
കൊട്ട കണകിന്നു ചെങ്ങായിമാർ ഉണ്ടായിട്ടു കാര്യമില്ല കട്ട്ക്കു നിൽകുന്ന ചെങ്ങായിമാർ ഉണ്ടായലൈ കാര്യമുള്ള! HAPPY FRIENDSHIP DAY
- Get link
- X
- Other Apps
നമ്മുടെ സ്വന്തം സചിന്റെ ജീവിധം ഞാൻ ഒന്നു വായിക്കട്ടെ @sachin_rt
- Get link
- X
- Other Apps
10 ലക്ഷം രൂപ വരുമാനമുണ്ടാക്കി അതിൽ നിന്ന് 3 ലക്ഷം ഇൻകം ടാക്സ് കെട്ടാൻ പറയുക. ശരി അതും കെട്ടി. ബാക്കിയുള്ള കാശ് കൊണ്ട് വീട് വാങ്ങാൻ പോയാൽ അതിന്റെ മുദ്ര പത്രത്തിന് 14% ശതമാനം നികുതി വാങ്ങിക്കുക. സ്വർണ്ണം വാങ്ങാൻ പോയാൽ അവിടെയും നികുതി, ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ അവിടെയും നികുതി. കാർ വാങ്ങുമ്പോൾ റോഡ് ടാക്സും കൂടി വാങ്ങുക എന്നിട്ട് ടോൾ ഈടാക്കുക. ഇങ്ങനെ ജനങ്ങളെ പിടിച്ച് പറിക്കുന്ന ഭരണകൂടം. ഇതെല്ലാം വാങ്ങി കോർപ്പറേറ്റ് കമ്പനികൾക്ക് ലോൺ കൊടുക്കുക കുറച്ച് വർഷം കഴിഞ്ഞ് കിട്ടാക്കടമായി എഴുതി തള്ളുക. ലക്ഷം കോടി കിട്ടാക്കടങ്ങൾ കിട്ടാനിരിക്കെ അത് തിരിച്ച് പിടിക്കാനുള്ള നടപടികൾ എടുക്കണമെന്ന് പറയുമ്പോൾ അതിനൊന്നും മിനക്കെടാതെ സാധാരണക്കാരനെ വീണ്ടും വീണ്ടും നികുതി ഭാരം ചുമത്തി കൊല്ലാക്കൊല ചെയ്യുന്ന ഈ ഭരണകൂട ഭീകരതയാണ് നമ്മുടെ നാടിന്റെ ശാപം......!! (KASHTTAPPAD)
- Get link
- X
- Other Apps
ജിയോന്റെ തട്ടിപ്പ് കേരളത്തിൽ വിലപ്പോവില്ല . 1000 രൂപ യുടെ ഫോൺ 1500 രൂപ അഡ്വാൻസ് വാങ്ങുന്നു. 3 വർഷം കൊണ്ട് ഈ പണം തിരികെ തരുന്നു എന്നാണ് കമ്പനി വാദം. ഈ പ്രക്യാപനത്തിൽ 10 കോടി ഫോണെങ്കിലും കസ്റ്റമറുടെ കയ്യിൽ എത്തിക്കാം എന്നാണ് ജിയോ കണക്ക് കൂട്ടുന്നത് അങ്ങനെ വരുമ്പോൾ ഒറ്റയടിക്ക് ചുരുങ്ങിയത് 15000 കോടി കമ്പനിയുടെ അക്കൗണ്ടിൽ എത്തും. ഇത് 3 വർഷം കൊണ്ട് 3 ഇരട്ടിയാക്കാനാണോ ഈ ഭീമൻ കോർപ്പറേറ്റിന് പ്രയാസം. അങ്ങനെ വരുമ്പോൾ ഒരു ഈടും ഇല്ലാതെ 5000 കോടിയോ അതിൽ അതികമോ 3 വർഷത്തേക്ക് ഒരു പലിശയും ഇല്ലാതെ അനിൽ അമ്പാനിക്ക് സ്വന്തം. മാത്രമല്ല 1000 രൂപയുടെ ഫോണിലൂടെ 98% കസ്റ്റമറെ തങ്ങളുടെ കീഴിലാക്കാം എന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്. ഇങ്ങനെ വരുമ്പോൾ മറ്റു കമ്പനികൾ എല്ലാം പൂട്ടി പോകുമ്പോൾ മത്സരിക്കാൻ ടെലികോം മേഘലയിൽ ആളില്ലാതെയാകും പിന്നെ എന്ത് സംഭവിക്കും എന്നുള്ളത് ഞാൻ പറയേണ്ടല്ലോ. നിങ്ങൾ ചിന്തിക്കൂ... നമ്മുടെ ചിന്തയും ബുദ്ധിയും ആർക്കും പണയം വെക്കേണ്ട.... സ്നേഹപൂർവ്വം ടി. ഷഫ് നാസ് അലി
- Get link
- X
- Other Apps
എന്റെ +2 ആക്കൗണ്ടൻസി ബുക്ക് അതൊക്കെ ഒരു കാലം സാഗർ കോളേജ് ഫെറോക്ക്
- Get link
- X
- Other Apps
സിം ആധാറുമായി ബന്ധിപ്പിക്കുമ്പോൾ മൊബൈൽ ഷോപ്പുകൾക്ക് യാതൊരു ചിലവും വരുന്നില്ല. പിന്നെ എന്തിനാണ് 30 രൂപ വാങ്ങുന്നത്? ഇത് ന്യായമാണോ? എന്റെ പറമ്പിൽ പണിക്ക് വേണ്ടി മൂസക്കയേയും ദാസേട്ടനേയും വിളിച്ചു. അടുത്ത ദിവസം രാവിലെ തൂമ്പയും കത്തിയും പിക്കാസുമായി അവർ വന്നു. പറമ്പിലെ പുല്ലുകൾ വെട്ടിനിരത്തി, പറമ്പ് കിളച്ചു മറിച്ചു, തെങ്ങിന് തടം തുറന്നു, പച്ചിലയും വളവും നിറച്ചു. ഉച്ചക്ക് 1 മണി ആയപ്പോൾ അവർ പണി അവസാനിപ്പിച്ചു. തൂമ്പയും കത്തിയും പിക്കാസും കഴുകി വൃത്തിയാക്കി പോകാൻ നേരം അവർ എന്നോട് കൂലി ചോദിച്ചു. ആ സമയം ഞാൻ അവരോട് പറഞ്ഞു; നിങ്ങൾക്ക് എന്തിനാണു കൂലി? നിങ്ങൾക്ക് എന്തു ചിലവാണ് വന്നിട്ടുള്ളത്? (അവർ കൊണ്ടുവന്ന തൂമ്പയും കത്തിയും പിക്കാസും കഴുകി വൃത്തിയാക്കി അതേപോലെ കൊണ്ടു പോകുന്നു. പിന്നെ എന്തു ചിലവാണ് അവർക്കുള്ളത്) ഇവിടെ യഥാർത്ഥത്തിൽ കൂലി കൊടുക്കുന്നത് അവരുടെ അധ്വാനത്തിനാണ്, സമയത്തിനാന്, സേവനത്തിനാണ്. അല്ലാതെ ചിലവ് നോക്കിയല്ല. അങ്ങനെ ചിലവ് നോക്കിയാണെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും സമ്പളം വാങ്ങാൻ അർഹതയില്ല. അവർ ഒപ്പിടുന്ന പേന പോലും സർക്കാർ ചിലവിൽ വാങ്ങിയതായിരിക്കും. എല്ലാ സേവന മേഖലകളിലും ഇങ്ങനെ കാണാൻ കഴിയും. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ മൊബൈൽ ഷോപ്പുടമകൾ ചാർജ് ഈടാക്കുന്നത് അവരുടെ അധ്വാനത്തിനും സമയത്തിനും സേവനത്തിനുമാണ്. മൊബൈൽ ഷോപ്പുകൾ പ്രവർത്തിക്കുന്നത് മൊബൈൽ കമ്പനികൾക്ക് അടിമപ്പണി ചെയ്യാനല്ല. ഓരോ മൊബൈൽ ഷോപ്പും അവിടെ ജോലി ചെയ്യുന്ന ഓരോരുത്തരുടെയും കടുംബത്തിന്റെ വരുമാനമാർഗമാണ്. Ekyc മെഷീനും മറ്റും "സൗജന്യ നിരക്കിൽ" (മാതൃഭൂമി കോഴിക്കോട് ലേഖകന്റെ ഭാഷയിൽ) തന്നാലും സൗജന്യമായി തന്നാലും ഈ സേവനം സൗജന്യമായി ചെയ്തു കൊടുക്കാൻ സാധ്യമല്ല. ചെയ്യുന്ന ജോലിക്ക് അർഹമായ കൂലി വേണം. ഇത് അവകാശമാണ്. ആരുടെയും ഔദാര്യമല്ല. അതിനാൽ മൊബൈൽ ഷോപ്പുടമകൾ എതോ വലിയ തെറ്റു ചെയ്തു എന്ന രീതിയിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ സത്യം മനസ്സിലാക്കാൻ ശ്രമിക്കുക. സഹകരിക്കുക.. Jai MPRAK
- Get link
- X
- Other Apps
നടി ആക്രമിക്കപ്പെട്ട കേസില് പ്രതിയോ വിധേയനോ അല്ലാത്ത മമ്മൂക്കയുടെ വീട്ടില് റീത് വച്ച തന്തയില്ലാത്ത യൂത്ത് കോൺഗ്രസിന്റെ ഊമ്പന്മാരോട് പറയാനുള്ളത് '' നട്ടെല്ലുണ്ടെങ്കിൽ നീയൊക്കെ സരിതാ നായരുടെ പാവടച്ചരടിൽ തൂങ്ങി നടന്ന നിന്റയൊക നേതാക്കന്മാരുടേയോ കൊല്ലതത്ത് നടിയോട് അപമര്യാദയായി പെരുമാറിയ പീതാംബരകുറിപ്പിന്റെയോ... പെണ്ണെകേസിൽപേട്ട രാജ്‌മോഹൻ ഉണ്ണിത്താന്റെയോ നെഞ്ചത് കൊണ്ട് വെക്കടാ
- Get link
- X
- Other Apps
47- വർഷത്തെ അഭിനയ ജീവിതം. 38- വർഷമായി സൂപ്പർ മെഗാസ്റ്റാർ. ഇടക്ക് എത്ര പേർ വന്നു, കാലം കഴിഞ്ഞെന്നു പല വട്ടം, പലർ പരിഹസിച്ചു, (ആശ്വോസിച്ചു, ) പക്ഷെ..ഓരോ വീഴ്ചകളും,പരീക് ഷണങ്ങലാക്കി വീണ്ടും അദ്ദേഹം ഉയിർത്തെഴുന്നെറ്റു... ഇന്നലെ പെയ്ത മഴയിൽ മുളച്ച തകരകൾക്ക് , പലപ്പോഴും മമ്മുട്ടി അത്ര പോര,.. ഒരൊറ്റ കാര്യം ചോദിച്ചോട്ടെ, ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ, ശ്രീ അടൂർ ഗോപാല കൃഷ്ണൻ , MTവാസുദേവൻ നായർ, തുടങ്ങിയ പ്രതിഭകൾ ഏറ്റവും കൂടുതൽ സിനിമകളിൽ എന്ത് കൊണ്ട് മമ്മുട്ടിയെ നായകനാക്കി...? ചരിത്ര പാശ്ചാതലമുള്ള സിനിമകൾ എടുക്കുന്നവരുടെ ഫസ്റ്റ് ചോയിസ് എപ്പൊഴും ,എന്തുകൊണ്ട് മമ്മുട്ടി.. ? ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ ഇദ്ദേഹം നേടിയ അംഗീകാരങ്ങൾ മറ്റേത് മലയാളിക്ക് ലഭിച്ചു..? ലാൽ ജോസ്, ബ്ലസ്സി, അൻവർ റഷീദ്, അമൽ നീരദ്, ആഷിക് അബു, മാർട്ടിൻ പ്രക്കാട്ട്,... ........ ഇന്ന് മലയാള സിനിമയെ നയിക്കുന്ന മിക്ക സംവിധായകരുടെയും ആദ്യ നായകനായി എന്തുകൊണ്ട് മമ്മുട്ടിയെ തിരഞ്ഞെടുത്തു..? മിക്ക മലയാള പ്രസിധീകരണങ്ങളിലും, ഏറ്റവും കൂടുതൽ തവണ " യൂത്ത് ഐകണ്" ആയി മമ്മുട്ടി തിരഞ്ഞെടുക്കപ്പെടുന്നു.. ? മൂന്നു പതിറ്റാണ്ടിലധികം മലയാള സിനിമാലോകത്തെ നെടും തൂണുകളിൽ ഒരാളായി നിലനില്ക്കുമ്പോഴും ഒരു ഗോസിപ്പ് കോളത്തിലും ഇന്നുവരെ മമ്മുട്ടിയുടെ പേര് മാത്രം വന്നില്ല..!!! ഒരു നടൻ - വിത്യസ്ത വേഷങ്ങൾ - ഒരു സിനിമ MAMMOOTTY (KING OF MOLLYWOOD) —
- Get link
- X
- Other Apps
അങ്ങനെ രാമനാട്ടുകരയിലും മൽട്ടിപ്ല്ക്സ് തിയറ്റർ വന്നു (കക്കളി)
- Get link
- X
- Other Apps
ഒരു പെണ്ണ് തനിച്ചയാൽ അതാണെന്റെ അവസരം എന്നല്ല .. അതാണ് എന്റെ ഉത്തരവദിത്യം എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്
- Get link
- X
- Other Apps
സംപോളിയുടെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങുന്ന നീലപ്പടക്ക് നേരുന്നു ഒരായിരം വിജയാശംസകൾ...
- Get link
- X
- Other Apps
ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഹര്യാന, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്. 6 സംസ്ഥാനങ്ങളിൽ മാത്രമാണ് ഭൂരിപക്ഷം ആളുകൾ സസ്യാഹാരികൾ ആയിട്ടുള്ളു. അതിൽ തന്നെ മധ്യപ്രദേശിൽ ഒരു ശതമാനത്തിൽ താഴെ ഭൂരിപക്ഷമെ സസ്യാഹാരികൾക്കുള്ളു. ഈ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം സസ്യാഹാരികൾ ആയിരിക്കുന്പോൾ തന്നെ വലിയ ശതമാനം ആളുകൾ മാംസാഹാരികളാണ്. ഉദാഹരണത്തിന് ഗുജറാത്തിൽ ഏകദേശം 40% ആളുകളും പഞ്ചാബിൽ 33% ആളുകളും മാംസാഹാരികളാണ്. ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിൻറെ താത്പര്യങ്ങൾ ന്യൂനപക്ഷത്തിൻറെ മേൽ അടിച്ചേൽപ്പിക്കലല്ല. ന്യൂനപക്ഷത്തിൻറ െ അവകാശങ്ങൾക്ക് ഭൂരിപക്ഷത്തിൻറെ അവകാശങ്ങളുടെ അത്ര തന്നെ മൂല്യമുണ്ട്. 97 ശതമാനം മലയാളികൾ മാംസാഹാരികൾ ആയിരിക്കുന്ന കേരളത്തിലിരുന്നാണ് കെ സുരേന്ദ്രനെ പോലുള്ളവർ കടകം പള്ളി സുരേന്ദ്രൻ മാംസം കഴിക്കുന്നത് ഹിന്ദുവിനെ അപമാനിക്കലാണെന്ന് വിളിച്ച് കൂവുന്നത്. ഹിന്ദു, ഹിന്ദുവിൻറെ സംസ്കാരം എന്നൊക്കെ ഇവർ പറയുന്നത് ബ്രാഹ്മണ സംസ്കാരത്തെ മാത്രം ഉൾകൊണ്ട് കൊണ്ടാണെന്ന് ആർക്കാണറിയാത്തത്.
- Get link
- X
- Other Apps
FC Barcelona * 1. യുറോപ്പിൽ ഏറ്റവും കൂടുതൽ കപ്പ് ബാർസലോണക്ക് 92 കപ്പ് 2. ഒരു സീസണിലെ എല്ലാ കപ്പും നേടിയ ഏക യുറോപ്യൻ ടീം ബാർസലോണ യുവഫ ചാമ്പ്യൻസ് ലീഗ് ലാലിഗ കോപ്പ ഡിൽ റെയ് യുവഫ സൂപ്പർ കപ്പ് ഫിഫ ക്ലബ് വേൾഡ് കപ്പ് സ്പാനിഷ് സൂപ്പർ കപ്പ് ഇതു പോലെ സീസണിലെ എല്ലാ കിരീടവും നേടിയ ടീം യുറോപ്പിൽ വെറെ ഇല്ല. * യുറോപ്പിൽ എത്ര ടീമുക്കൾ ഉണ്ട് 2 ട്രിപ്പിൾ ട്രോഫി...? ബാർസലോണ (2009, 2015 സീസൺ) * കഴിഞ്ഞ 12 വർഷത്തിൽ 30 കപ്പ് നേടിയ ഒരു ടീം ഉണ്ടോടാ യുറോപ്പിൽ... പോട്ടെ ഒരു 25 കപ്പ് നേടിയ വെറെ ടീമിനെ ഒന്നു പറഞ്ഞു താ......മൂക്കിതൂറും നീ ഒക്കെ... ബാർസയിലെ ആൺപിള്ളർ എടുത്ത അത്ര കപ്പ് വെറെ ഒരുത്തനും എടുത്തിട്ടില്ല * കഴിഞ്ഞ 3 വർഷം ബാർസലോണ നേടിയ കപ്പുകൾ * യുവഫ ചാമ്പ്യൻസ് ലീഗ് 1 * ലാ ലീഗ 2 * കോപ്പാ ഡെൽ റെയ് 3 * യുവഫ സൂപ്പർ കപ്പ് 1 * സപാനിഷ് സൂപ്പർ കപ്പ് 1 * ഫിഫ ക്ലബ് വേൾഡ് കപ്പ് 1 കഴിഞ്ഞ 3 വർഷം 14 ടൂർണമെൻറിൽ നിന്നു മാത്രമായി ബാർസ നേടിയത് 9 കപ്പുകളാണ് ബാർസ എടുത്ത കപ്പുകൾ ഒന്നും ഒരു ആൺ കൂട്ടിക്കളും എടുത്തിട്ടില്ല ബാർസ കപ്പ് നേടിയ അത്രയും നീ ഒന്നും കപ്പ് കണ്ടിട്ടില്ല ടാ.... ചങ്കൂറ്റം ഉണ്ടങ്കിൽ കാണിക്കടാ..** ഞങ്ങളെക്കാളും കപ്പ് നേടിയ യുറോപ്പിലെ മറ്റൊരു ടീമിനെ.... * ബാഴ്സലോണടാ Visca el barca Respect leo.....
- Get link
- X
- Other Apps
Betalianzz Alleppey House Boating 3 years ago sweet memories
- Get link
- X
- Other Apps