Skip to main content
മാന്യത കെട്ടടങ്ങുന്ന ഈ മാന്യന്മാരുടെ കളിയില്‍ അടിമുടി മാന്യനായി കളിച്ച് ജീവിച്ച സച്ചിന് ടെന്‍ഡുല്‍ക്കര്‍ കാട്ടിയ മാതൃകയുടെ റെക്കോഡ് ഒരിക്കലും തകര്‍ക്കപ്പെടില്ല. ഒരു താരം എങ്ങനെ ആയിരിക്കണം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് സച്ചിന്.😍😍👌
Popular posts from this blog
Comments
Post a Comment