Skip to main content
ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലി നോട് പറഞ്ഞു - ഒരു വാചകം ചുവരില്‍ എഴുതണം, അതിനൊരു നിബന്ധനയുണ്ട്, ഞാന്‍ സന്തോഷിച്ചിരിക്കുന്ന നേരത്ത് അത് വായിച്ചാല്‍ ദുഖിക്കണം, ദുഖിച്ചിരിക്കുമ്പോള്‍ വായിച്ചാല്‍ സന്തോഷവും വരണം.....
ബീര്‍ബല്‍ ഇങ്ങനെ എഴുതി
" ഈ സമയവും കടന്നുപോകും''.
ശുഭദിനം കൂട്ടുകാരെ...
Popular posts from this blog
Comments
Post a Comment