Skip to main content
ഉമ്മയുടെ ദുആ മരണമൊഴികെയുള്ള എല്ലാ
ബുദ്ധിമുട്ടുകളിൽ നിന്നും.
വിശമങ്ങളിൽ നിന്നും ആപത്തുകളിൽ
നിന്നും നമ്മേ കാത്ത് രക്ഷിക്കുന്നു.
ഉമ്മയെന്നാൽ അള്ളാഹു നമ്മുക്ക് നൽകിയ
വിലമതിക്കാനാകാത്ത സമ്മാനമാകുന്നു
നഷ്പ്പെട്ടാൽ ഒരിക്കലും
തിരിച്ചെടുക്കാനാകുകയില്ല.
അള്ളാഹു നമ്മുടെ ഉമ്മമാർക്കും ആഫിയത്തും
ദീർഘായുസ്സും നൽകുമാറാകട്ടെ.....
Popular posts from this blog
Comments
Post a Comment