Skip to main content
കള്ളനാണെന്ന് പൂർണ്ണബോധ്യം
ഉണ്ടായിട്ടും ഇത്രയുംകാലം
മാണിസാറിന്റെ ആസനം താങ്ങിനടന്ന
കോണ്‍ഗ്രസ്സുകാരും ലീഗുകാരുമാണ്
ഇപ്പൊ ഒറ്റ രാത്രികൊണ്ട്
ധാർമ്മികതയുടെ പേരിൽ മാണിയെ
പുച്ചിക്കുന്നത്. ഈ കള്ളനെക്കൊണ്ട്
ബജറ്റ് അവതരിപ്പിക്കാൻ നിങ്ങൾ
കാട്ടിയ വ്യഗ്രതയും നിയമസഭയിലെ
ലഡ്ഡു വിതരണവുമൊന്നും ഇവിടാരും
മറന്നിട്ടില്ല. ഉളുപ്പുണ്ട്രോ..
Popular posts from this blog
Comments
Post a Comment