Skip to main content
കേരള പോലീസ് ഇന്ത്യയിലെ മറ്റെല്ലാ
സ്റ്റേറ്റിലെ പോലീസിനെക്കാളും
മിടുക്കൻമാരാണ് അവർ വിചാരിച്ചാൽ
എത് കേസും നിസാരമായി പൊക്കും
എന്നാൽ നമ്മുടെ നാട്ടിന്റെ ശാപമായ
വൃത്തികെട്ട രാഷ്ട്രിയ ഇടപെടൽ അവരെ
അശക്തരാക്കുന്നു പഠിച്ച് നേടിയ
ഉദ്യോഗസ്ഥർ ചതിവും വഞ്ചിച്ചും നേടിയ
രാഷ്ട്രീയ നേതക്കളുടെ മുന്നിൽ
നിസഹായരായി നിൽക്കേണ്ടി വരുന്നു
ജനങ്ങളുടെ പഴി പോലിസിനും
Popular posts from this blog
Comments
Post a Comment